"എൻ .എസ്സ് .എസ്സ് .എൽ .പി .എസ്സ് കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl |N .S .S .L .P .S KATTOOR|}} | {{prettyurl |N .S .S .L .P .S KATTOOR|}} | ||
{{Infobox | {{Infobox School | ||
| പേര്=എൻ .എസ്സ് .എസ്സ് .എൽ .പി .എസ്സ് കാട്ടൂർ | | പേര്=എൻ .എസ്സ് .എസ്സ് .എൽ .പി .എസ്സ് കാട്ടൂർ | ||
| സ്ഥലപ്പേര്= കാട്ടൂർ | | സ്ഥലപ്പേര്= കാട്ടൂർ | ||
വരി 29: | വരി 29: | ||
| പി.ടി.ഏ. പ്രസിഡണ്ട്= സോഫി | | പി.ടി.ഏ. പ്രസിഡണ്ട്= സോഫി | ||
| സ്കൂൾ ചിത്രം= 38411.jpg | | സ്കൂൾ ചിത്രം= 38411.jpg | ||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 46: | വരി 46: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രീ പ്രൈമറി മുതൽ നാലാം ക്ളാസ് വരെയുള്ള കുട്ടികൾക്ക് ആവശ്യമായ ക്ളാസ് മുറികൾ എല്ലാ ക്‌ളാസ് മുറികളും വൈദ്യുതീകരിച്ചതും ,ഫാനുകളും ക്രമീകരിച്ചിരിക്കുന്നു. ശുദ്ധജല വിതരണത്തിനായി Waterpurifier'. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക ശൗചാലയങ്ങൾ.ഡിജിറ്റൽ പoനത്തിനാവശ്യമായ കമ്പ്യൂട്ടർ എന്നിവയും ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ഭാഷാപോഷണപരിപാടി. | |||
* സംഗീതം | |||
* പച്ചക്കറി കൃഷി | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
''' | {| class="wikitable" | ||
|+ | |||
!99 - 2000 | |||
!രാധാമണി | |||
|- | |||
|'''2000 - 2001''' | |||
|'''ശ്രീദേവിയമ്മ''' | |||
|- | |||
|'''2001 - 2003''' | |||
|'''പി.ജോർജ്''' | |||
|- | |||
|'''2003 - 2004''' | |||
|'''ശാന്തമ്മ .എൻ''' | |||
|- | |||
|'''2005 - 2008''' | |||
|'''വിജയലക്ഷ്മി''' | |||
|- | |||
|'''2005 - 2008''' | |||
|'''രാധാകൃഷ്ണൻ K''' | |||
|- | |||
|'''2009 - 2016''' | |||
|'''S ശോഭനകുമാരി''' | |||
|- | |||
|'''2018 - 2021''' | |||
|'''ഗീത ഭാസ്ക്കർ''' | |||
|} | |||
# | # | ||
# | # | ||
# | # | ||
==മികവുകൾ== | ==മികവുകൾ== | ||
LS S പരീക്ഷ തുടങ്ങിയ മത്സര പരീക്ഷകളിൽ കുട്ടികൾ ഉന്നത വിജയം നേടി വരുന്നു.കയ്യെഴുത്തു മാസിക 'പൊൻ തൂവൽ ' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ആഴ്ചതോറും ആനുകാലിക ക്വിസ് ,ഇംഗ്ലിഷ് അസംബ്ളി എന്നിവ നടത്തി വരുന്നു. | |||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||
വരി 68: | വരി 104: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
ഇന്ദു ജി നായർ | |||
ശശികുമാർ | |||
വരി 91: | വരി 131: | ||
# | # | ||
==<big>'''വഴികാട്ടി'''</big>== | ==<big>'''വഴികാട്ടി'''</big>== | ||
കോഴഞ്ചേരി-റാന്നി റോഡ് സൈഡ് | |||
*കോഴഞ്ചേരിയിൽ നിന്ന് 6 km റാന്നിയിൽ നിന്ന് 8 km | |||
{{Slippymap|lat=9.34364|lon=76.75226|zoom=16|width=800|height=400|marker=yes}} | |||
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു� | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
എൻ .എസ്സ് .എസ്സ് .എൽ .പി .എസ്സ് കാട്ടൂർ | |
---|---|
വിലാസം | |
കാട്ടൂർ എൻ .എസ്സ് .എസ്സ് .എൽ .പി .എസ്സ് കാട്ടൂർ , ,കാട്ടൂർ .പി .ഒ കോഴഞ്ചേരി 689650 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 9446709294 |
ഇമെയിൽ | nsslpskattoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38411 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ലോവർ പ്രൈമറി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഇന്ദു .ജി .നായർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1915 ൽ ആണ്
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ ചെറുകോൽ ഗ്രാമ പഞ്ചായത്തിൽ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിൽ ഉൾപ്പെടുന്ന വിദ്യാലയമാണ് കാട്ടൂർ എൻ.എസ്.എൽ.പി സ്കൂൾ'
പുണ്യനദിയായ പമ്പയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കാട്ടൂർ .കാട് കൂടുതലായി ഉണ്ടായിരുന്ന സ്ഥലമായതിനാലാവാo ഈ പ്രദേശത്തിന് കാട്ടൂർ എന്ന പേര് ലഭിച്ചത്.തിരുവോണ തോണി പുറപ്പെടുന്ന കാട്ടൂർ മഠവും തൃക്കാട്ടൂർ മഹാവിഷ്ണു ക്ഷേത്രവും ചരിത്രപരമായും ഐതിഹ്യപരമായും ആറന്മുള ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചരിത്രപ്രസിദ്ധമായ ആറന്മുള ക്ഷേത്രത്തിലേക്ക് തിരുവോണ സദ്യക്ക് ആവശ്യമായ വിഭവങ്ങൾ തിരുവോണ തോണിയിൽ എത്തിക്കുന്നത് കാട്ടൂർ കരയിൽ നിന്നാണ്. തിരുവോണ തോണിക്ക് അകമ്പടിയായി പോയ വള്ളങ്ങളാണ് ആറന്മുള പള്ളിയോടങ്ങൾ'
സാമുഹികമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന പ്രദേശത്ത് വിദ്യാഭ്യാസത്തിനായി വിദ്യാലയങ്ങൾ ഇല്ലായിരുന്നു. കാട്ടൂർ കരയിൽ 100 വർഷങ്ങൾക്ക് മുമ്പ് ഒറ്റമുറി കെട്ടിടത്തിൽ നായർ സർവീസ് സൊസൈറ്റി 1927 ൽ സ്ഥാപിച്ച വിദ്യാലയമാണ് ഇന്ന് കാട്ടൂർ എൻ.എസ്.എസ്.എൽ.പി.എസ് എന്ന പേരിൽ അറിയപ്പെടുന്നത്..
ഭൗതികസൗകര്യങ്ങൾ
പ്രീ പ്രൈമറി മുതൽ നാലാം ക്ളാസ് വരെയുള്ള കുട്ടികൾക്ക് ആവശ്യമായ ക്ളാസ് മുറികൾ എല്ലാ ക്‌ളാസ് മുറികളും വൈദ്യുതീകരിച്ചതും ,ഫാനുകളും ക്രമീകരിച്ചിരിക്കുന്നു. ശുദ്ധജല വിതരണത്തിനായി Waterpurifier'. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക ശൗചാലയങ്ങൾ.ഡിജിറ്റൽ പoനത്തിനാവശ്യമായ കമ്പ്യൂട്ടർ എന്നിവയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഭാഷാപോഷണപരിപാടി.
- സംഗീതം
- പച്ചക്കറി കൃഷി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
99 - 2000 | രാധാമണി |
---|---|
2000 - 2001 | ശ്രീദേവിയമ്മ |
2001 - 2003 | പി.ജോർജ് |
2003 - 2004 | ശാന്തമ്മ .എൻ |
2005 - 2008 | വിജയലക്ഷ്മി |
2005 - 2008 | രാധാകൃഷ്ണൻ K |
2009 - 2016 | S ശോഭനകുമാരി |
2018 - 2021 | ഗീത ഭാസ്ക്കർ |
മികവുകൾ
LS S പരീക്ഷ തുടങ്ങിയ മത്സര പരീക്ഷകളിൽ കുട്ടികൾ ഉന്നത വിജയം നേടി വരുന്നു.കയ്യെഴുത്തു മാസിക 'പൊൻ തൂവൽ ' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ആഴ്ചതോറും ആനുകാലിക ക്വിസ് ,ഇംഗ്ലിഷ് അസംബ്ളി എന്നിവ നടത്തി വരുന്നു.
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ഇന്ദു ജി നായർ
ശശികുമാർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കോഴഞ്ചേരി-റാന്നി റോഡ് സൈഡ്
- കോഴഞ്ചേരിയിൽ നിന്ന് 6 km റാന്നിയിൽ നിന്ന് 8 km
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�