"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/ഇ-വിദ്യാരംഗം/ലേഖനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (ലേഖനങ്ങൾ എന്ന താൾ സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/ഇ-വിദ്യാരംഗം/ലേഖനങ്ങൾ എന്ന തലക്കെട്ട...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''എഴുത്തച്ഛൻ''' | |||
മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന കവിയാണ് തുഞ്ചത്ത് | മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന കവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ.ഇദ്ദേഹം കിളിപ്പാട്ടുപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവുമാണ്. ഇതിനെല്ലാറ്റിനുമുപരി ഒരു സാമൂഹ്യപരിഷ്കർത്താവ് കൂടിയാണ് ഇദ്ദേഹം. നാടുവാഴിയുടെ കിടമത്സരങ്ങളും നിരന്തരയുദ്ധങ്ങളും അവശേഷിപ്പിച്ച് ശൂന്യതാബോധം കേരളത്തെ ഗ്രസിച്ചിരുന്ന ഒരു കാലഘട്ടത്തിലാണ് ഇദ്ദേഹം അദ്ധ്യാത്മ രാമായണം കിളിപ്പാട്ടുമായി രംഗപ്രവേശം ചെയ്തത്. ജനങ്ങളിൽ മൂല്യബോധമാകെ തകർന്നിരുന്ന ആ കാലത്ത് അവരെ ആദ്ധ്യാത്മിക ചിന്തയിലേക്കും ഭക്തിമാർഗ്ഗത്തിലേക്കും ആനയിക്കുകയാണ് ഏക വിമോചന മാർഗ്ഗം എന്നദ്ദേഹം വിശ്വസിച്ചു. അതിനുവേണ്ടി രചിച്ച രാമയണകഥ ആ ലക്ഷ്യം കൈവരിക്കുകയാണ് സാംസ്കാരികമായ ഉണർവുണ്ടാക്കികൊണ്ട് സാമൂഹ്യനവോത്ഥാനം നിർവഹിച്ച ഒരു എഴുത്തുക്കാരനായി ഇദ്ദേഹം മാറിയത്. | ||
കേവലം ഒരു കാര്യം രചിക്കുകയായിരുന്നില്ലല്ലോ, എഴുത്തച്ഛന്റെ ലക്ഷ്യം. അത് ജനങ്ങളെ ഭക്തിപരവശരാക്കണമെന്നും | കേവലം ഒരു കാര്യം രചിക്കുകയായിരുന്നില്ലല്ലോ, എഴുത്തച്ഛന്റെ ലക്ഷ്യം. അത് ജനങ്ങളെ ഭക്തിപരവശരാക്കണമെന്നും അവർക്ക് ആദ്ധ്യാത്മിക തത്വങ്ങൾ പഠിപ്പിച്ചുകൊടുക്കണമെന്നും അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ കാവ്യലോകത്തിൽ ഉടനീളം തത്വചിന്തയുടെ നിലാവെളിച്ചം ലയിച്ചുകിടക്കുന്നുണ്ട്. | ||
അലീന മരിയ എം.ജെ | |||
<!--visbot verified-chils-> |
21:15, 23 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം
എഴുത്തച്ഛൻ
മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന കവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ.ഇദ്ദേഹം കിളിപ്പാട്ടുപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവുമാണ്. ഇതിനെല്ലാറ്റിനുമുപരി ഒരു സാമൂഹ്യപരിഷ്കർത്താവ് കൂടിയാണ് ഇദ്ദേഹം. നാടുവാഴിയുടെ കിടമത്സരങ്ങളും നിരന്തരയുദ്ധങ്ങളും അവശേഷിപ്പിച്ച് ശൂന്യതാബോധം കേരളത്തെ ഗ്രസിച്ചിരുന്ന ഒരു കാലഘട്ടത്തിലാണ് ഇദ്ദേഹം അദ്ധ്യാത്മ രാമായണം കിളിപ്പാട്ടുമായി രംഗപ്രവേശം ചെയ്തത്. ജനങ്ങളിൽ മൂല്യബോധമാകെ തകർന്നിരുന്ന ആ കാലത്ത് അവരെ ആദ്ധ്യാത്മിക ചിന്തയിലേക്കും ഭക്തിമാർഗ്ഗത്തിലേക്കും ആനയിക്കുകയാണ് ഏക വിമോചന മാർഗ്ഗം എന്നദ്ദേഹം വിശ്വസിച്ചു. അതിനുവേണ്ടി രചിച്ച രാമയണകഥ ആ ലക്ഷ്യം കൈവരിക്കുകയാണ് സാംസ്കാരികമായ ഉണർവുണ്ടാക്കികൊണ്ട് സാമൂഹ്യനവോത്ഥാനം നിർവഹിച്ച ഒരു എഴുത്തുക്കാരനായി ഇദ്ദേഹം മാറിയത്. കേവലം ഒരു കാര്യം രചിക്കുകയായിരുന്നില്ലല്ലോ, എഴുത്തച്ഛന്റെ ലക്ഷ്യം. അത് ജനങ്ങളെ ഭക്തിപരവശരാക്കണമെന്നും അവർക്ക് ആദ്ധ്യാത്മിക തത്വങ്ങൾ പഠിപ്പിച്ചുകൊടുക്കണമെന്നും അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ കാവ്യലോകത്തിൽ ഉടനീളം തത്വചിന്തയുടെ നിലാവെളിച്ചം ലയിച്ചുകിടക്കുന്നുണ്ട്. അലീന മരിയ എം.ജെ