"ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
< | {{PVHSSchoolFrame/Pages}}''' | ||

'''വിവിധ വർഷങ്ങളിലെ പ്രവർത്തനങ്ങൾ'''

[[ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/പ്രവർത്തനങ്ങൾ/2023-24-ലെ_പ്രവർത്തനങ്ങൾ|
'''2023-24'''

[[ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/പ്രവർത്തനങ്ങൾ/2022-23-ലെ_പ്രവർത്തനങ്ങൾ|
'''2022-23'''

[[ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/പ്രവർത്തനങ്ങൾ/2021-22-ലെ_പ്രവർത്തനങ്ങൾ|
'''2021-22'''

[[ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/പ്രവർത്തനങ്ങൾ/2020-21-ലെ_പ്രവർത്തനങ്ങൾ|
'''2020-21'''

[[ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/പ്രവർത്തനങ്ങൾ/2019-20-ലെ_പ്രവർത്തനങ്ങൾ|
'''2019-20'''

[[ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/പ്രവർത്തനങ്ങൾ/2018-19-ലെ_പ്രവർത്തനങ്ങൾ|
'''2018-19'''

കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിംഗ് യൂണിറ്റ്(HSS)''' | |||
ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ വ്യക്തിത്വ വികസനത്തിന് ഊന്നൽ നൽകിക്കൊണ്ട് കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിംഗ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു.നാല് ബാച്ചിലേയും കുട്ടികൾക്ക് പ്രത്യേകം പ്രത്യേകം ഫ്യൂച്ചർ അവയർനസ് ക്ലാസ്സ് നൽകുകയുണ്ടായി. മികച്ച തൊഴിൽ സാധ്യതയുള്ള കോഴ്സുകൾ, ഓരോരുത്തരുടെയും അഭിരുചിക്ക് ഇണങ്ങുന്ന രീതിയിൽ തെരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള പ്രയോജനപ്രദമായ ക്ലാസ്സായിരുന്നു ഇത്. പ്രമുഖ മാധ്യമ പ്രവർത്തകനായ ഗിരീഷ് പരുത്തിമഠം നയിച്ച മോട്ടിവേഷൻ ക്ലാസ്സ് എല്ലാ കുട്ടികൾക്കും പ്രയോജനപ്രദമായിരുന്നു. ഇത്തരത്തിൽ കുട്ടികളെ എല്ലാ തരത്തിലും ശരിയായ ദിശയിലേയ്ക്ക് നയിക്കുന്നതിന് രിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിംഗ് യൂണിറ്റ് വളരെ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. | |||
'''കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് സെൽ (VHSE)''' | |||
മികച്ച ഉന്നത വിദ്യാഭ്യാസവും മികച്ച തൊഴിലും നേടുന്നതിനുള്ള അവസരങ്ങളെപ്പറ്റി വിദ്യാർത്ഥികളെ ബോധവത്കരിക്കുക എന്നതാണ് കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് സെല്ലിന്റെ (സി.ജി.സി.സി) ഉദ്ദേശ്യം. തൊഴിൽ നൈപുണ്യ വികസനത്തിനുതകുന്ന വിധം വിദ്യാഭ്യാസരീതി പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകത കൂടുതൽ ശക്തിയായി ഉന്നയിക്കപ്പെടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. | |||
വൊക്കേഷണൽ ഹയർസെക്കന്ററി വകുപ്പിൽ പ്രവർത്തിക്കുന്ന സി.ജി.സി.സി പലവിധകാരണങ്ങളാൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെയും വിദ്യാഭ്യാസത്തിൽ പിന്നോക്കം തള്ളപ്പെട്ടുപോയ വിദ്യാർത്ഥികളുടെ പഠനമികവിനുള്ള പ്രവർത്തനം, ഉപരിപഠന സാധ്യത തുടങ്ങിയവ നടപ്പിലാക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി കരിയർ സെമിനാർ ആന്റ് എക്സിബിഷൻ, ഇൻസൈറ്റ്, ഷീക്യാമ്പ്, പോസിറ്റീവ് പേരന്റിംഗ്, ഫെയ്സ് ടു ഫെയ്സ് എന്നീ പരിപാടികൾ വിജയകരമായി നടത്തുകയും ചെയ്തു. | |||
'''കൗൺസിലിംഗ്''' | |||
'''''മാനസിക ശക്തി വിദ്യാലയങ്ങളിലൂടെ.......''''' | |||
* ഇന്ന് പല സ്കൂൾ വിദ്യാർത്ഥികളും മാനസിക സമ്മർദ്ദത്തിലാണെന്ന് പഠനങ്ങൾ പറയുന്നു. കാരണങ്ങൾ പലതുമുണ്ട്. പരീക്ഷപേടി, Love affair, ശാരീരിക പ്രശ്നങ്ങൾ, Substance abuse, anxiety, family problem, പഠനവൈകല്യം, Psychiatric Problem ഇവയെല്ലാം പ്രശ്നങ്ങളാണെന്നു ഈ പഠനങ്ങളിലൂടെ തെളിയിക്കുന്നു. മുകളിൽ പറഞ്ഞ പ്രശ്നങ്ങളെയെല്ലാം തരണം ചെയ്യാനും പരിഹരിക്കാനും സംസ്ഥാനസർക്കാരിന്റെ വനിത ശിശു വകുപ്പിന്റെ കീഴിൽ കേരളത്തിലെ സ്കൂളുകളിൽ ഇന്ന് വിദ്യാർത്ഥികളെ ഉദ്ബോധിപ്പിക്കാൻ സ്കൂൾ കൗൺസിലർമാരെ നിയമിച്ചുവരുന്നു. ഈ ഒരു സേവനം നമ്മുടെ കുട്ടികൾക്കും മാതാപിതാക്കൾക്കും ലഭിച്ചുവരുന്നു. | |||
* ഒരു സ്കൂൾ കൗൺസിലറിന്റെ ചുമതലകൾ പ്രധാനമായും പേടിയില്ലാതെ എങ്ങനെ പഠിക്കാം, മാതാപിതാക്കളെ ബഹുമാനിക്കാനും, അദ്ധ്യാപകരെ ബഹുമാനിക്കാനും, സഹപാഠികളെ മാനിക്കാനും കൂടാതെ ഓരോ വിദ്യാർത്ഥി വിദ്യാർത്ഥിനികലിലും സാമൂഹിക പ്രതിബന്ധത വളർത്തിയെടുക്കുവാനും ഉതകുന്നു. അതിനു വേണ്ടി ബോധവത്ക്കരണ ക്ലാസ്സും, Individual Counselling, Group Counselling, Screening, Pointing Counselling കൂടാതെ കുട്ടികളെ മറ്റ് കൗൺസിലിംഗിനു വേണ്ടി റഫർ ചെയ്യാനും കൗൺസിലർമാർക്ക് സാധിക്കുന്നുണ്ട്. അതിനോടൊപ്പം തന്നെ ഓരോ വിദ്യാർത്ഥിയുടെയും സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തുക എന്നതാണ് ഒരു കൗൺസിലറിന്റെ പ്രധാന ദൗത്യം. | |||
* കഴിഞ്ഞ വർഷത്തിലെ ചില പ്രധാന ദിവസങ്ങൾ ലഹരിവിരുദ്ധ ദിനം (ജൂൺ 26), മലാല ദിനം (ജൂലൈ 12), വയോദിനം (ഒക്ടോബർ 1), എയ്ഡ്സ് ദിനം (ഡിസംബർ 1) എന്നീ ദിവസങ്ങളിൽ കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ്സും, പോസ്റ്റർ നിർമ്മാണ മത്സരവും, ചിത്രരചനാ മതിസരവും നടത്താൻ സാധിച്ചു. ലോക കൗമാര ദിനത്തോടനുബന്ധിച്ച് (ആഗസ്റ്റ് 1) കുട്ടികൾ തയ്യാറാക്കിയ കൈയ്യെഴുത്തു മാസിക ഹെഡ്മിസ്ട്രസ്സ് പ്രകാശനം ചെയ്യുകയുണ്ടായി. അന്നേദിവസം ശുചിത്വത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സും ചൈൽഡ് ലൈനിൽ നിന്നും കുട്ടികൾക്ക് Substance abuse, Mobile phone എന്നിവയെക്കുറിച്ചുള്ള അവബോധന ക്ലാസ്സും നടത്തി. ഈ പരിപാടികളെയെല്ലാം വിജയിപ്പിക്കാൻ ഈ സ്കൂളിന്റെ ഹെഡ്മിസ്ട്രസ്സും എല്ലാ അദ്ധ്യാപകരും മുഴുവൻ വിദ്യാർത്ഥികളും ആത്മാർത്ഥമായി സഹകരിച്ചുകൊണ്ട് പരിപാടികളെ പൂർണ്ണ വിജയത്തിലേയ്ക്ക് എത്തിച്ചു. | |||
* വിദ്യാർത്ഥികളായ നിങ്ങൾ പഠിക്കുന്ന ഓരോ ദിവസവും വിദ്യാലയത്തിലും നിങ്ങളുടെ വീടുകളിലും നിങ്ങൾ ഏറ്റെടുത്ത പഠനം എന്ന ദൗത്യം പൂർണ്ണ മനസ്സോടെ എത്തിക്കുവാൻ സ്കൂൾ അധികൃതരോടൊപ്പം ഞങ്ങളും നാളെയുടെ വാഗ്ദാനമായി നിങ്ങളെ ഒരുക്കിയെടുക്കുന്നു. ഓർക്കുക നാളത്തെ ഇന്ത്യ നിങ്ങൾ ഓരോരുത്തരിലൂടെയാണ്. | |||
* നമ്മുടെ സ്കൂളിൽ ശ്രീമതി. ശോഭ.എസ്. കൗൺസിലറായി പ്രവർത്തിച്ചു വരുന്നു. | |||
'''പ്രത്യേക പരിഗണന അർഹിക്കുന്നവർ''' | |||
ശാരീരികമായും മാനസികമായും പരിഗണന ആവശ്യമുള്ളവരാണ് പ്രത്യേക പരിഗണന അർഹിക്കുന്നവർ. ഇവരെ മറ്റ് കുട്ടികൾക്കൊപ്പം പൊതുവിദ്യാലയങ്ങളിൽ ചേർത്തു പഠിപ്പിച്ച് അവർക്കാവശ്യമായ വിദ്യാഭ്യാസ സൗകര്യങ്ങൾ ചെയ്തു കൊടുക്കുക എന്നതാണ് ഉൾപ്പെടുത്തൽ വിദ്യാഭ്യാസം. വിദ്യാലയങ്ങൾ ഭിന്നനിലവാരക്കാർക്കു സൗഹൃദമാക്കുക, ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങി അവരുടെ പുരോഗമനത്തിനു വേണ്ടി സർക്കാർ ഇപ്പോൾ നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾ സാധാരണ സ്കൂളിൽ പഠിക്കുന്നതു മൂലം മറ്റു കുട്ടികളുമായും സമൂഹമായും ഇടപഴകാനുള്ള അവസരങ്ങൾ ലഭിക്കുന്നു. ഇതുവഴി അവരുടെ കഴിവുകൾ തിരിച്ചറിയുന്നതിനും അവ പ്രോത്സാഹിപ്പിച്ച് വിവിധ മേഖലകളിൽ അവരുടെ കഴിവ് തെളിയിക്കാനും സാധിക്കുന്നു. | |||
അക്കാദമിക മേഖലയിൽ പിന്നോക്കം നിൽക്കുന്ന പല കുട്ടികളും കലാകായിക മേഖലയിൽ കഴിവുള്ളവരായിരിക്കും. ഭിന്നശേഷിയുള്ളവരെ മാറ്റിനിർത്താതെ പൊതുസമൂഹത്തിന്റെ ഭാഗമാക്കാൻ സാധാരണ സ്കൂളിലെ പഠനമാണ് അഭികാമ്യം എന്നുള്ള കാര്യത്തിൽ സംശയമില്ല. സാധാരണ കുട്ടികളുടെ കൂടെ പാഠഭാഗത്തിൽ അനുരൂപീകരണം നടത്തി ക്ലാസ്സ് റൂമിൽ പ്രത്യേക ശ്രദ്ധയും പരിഗണനയും നൽകികൊണ്ട് ഇവരെ സമൂഹത്തിൽ നിന്നും മാറ്റി നിർത്താതെ ഒരു സാമൂഹ്യ ജീവിയായി മാറ്റിയെടുക്കുക എന്നതാണ് ലക്ഷ്യം. ഈ ലക്ഷ്യത്തെ മുൻനിർത്തിക്കൊണ്ട് സഹവാസക്യാമ്പുകൾ, ദിനാചരണങ്ങൾ, പ്രത്യേക ക്ലാസ്സുകൾ ആവശ്യമുള്ള കുട്ടികൾക്ക് പരിശീലന ക്ലാസ്സുകൾ, തൊഴിലധിഷ്ഠിത പരിശീലന ക്ലാസ്സുകൾ തുടങ്ങിയവ സ്കൂൾ തലത്തിലും ബി.ആർ.സി. തലത്തിലും നടത്തി വരുന്നു. | |||
1995 PWD Act (Persons Wiyh Disability Act) പ്രകാരം ഏഴുതരം വൈകല്യങ്ങൾക്കാണ് ആനുകൂല്യങ്ങൾ ലഭിച്ചിരുന്നത്. എന്നാൽ 2016 ൽ PWD Act പുതിക്കിയ 21 തരം വൈകല്യങ്ങൾക്ക് സർക്കാർ ആനുകൂല്യം പ്രഖ്യാപിച്ചു. | |||
1. അന്ധത 2. കാഴ്ചക്കുറവ് 3. കുഷ്ഠരോഗം 4. ശ്രവണവൈകല്യം 5. ഡാർഫിസം 6. ബുദ്ധിപരമായ വൈകല്യം 7. മാനസികരോഗം 8. ലോക്കോമോട്ടോർ വൈകല്യം 9. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ 10. സെറിബ്രൽ പാൾസി 11. വിട്ടുമാറാത്ത ന്യൂറോളജിക്കൽ 12. മസ്ക്കുലർ ഡിസ്ട്രോഫി 13. പഠനവൈകല്യം 14. മൾട്ടിപ്പിൾ സ്ക്ലീറോസിസ് 15. സംസാരഭാഷാവൈകല്യം 16. തലസീമിയ17. ഹീമോഫീലിയ 18. സിക്കിൾസെൽ അനീമിയ 19. ബധിരത ഉൾപ്പെടെയുള്ള ഒന്നിലധികം വൈകല്യങ്ങൾ 20. ആസിഡ് ആക്രമണത്തിന് വിധേയരായവർ 21. പാർക്കിൻസൺസ് രോഗം. | |||
സർക്കാരിൽ നിന്ന് എന്ത് ആനുകൂല്യം ലഭിക്കണമെങ്കിലും 40% ൽ കൂടുതൽ വൈകല്യം തെളിയിക്കുന്ന Medical board Certificate, മെഡിക്കൽ കോളേജിൽ നിന്നും വാങ്ങേണ്ടതാണ്. | |||
വിദ്യാഭ്യാസം സുഗമമാക്കാൻ ധാരാളം സാങ്കേതിക വിദ്യകൾ ഉണ്ട്. നിരവധി ജോലി സാധ്യതയുള്ള കോഴ്സുകൾ ഉണ്ട്. അവയിൽ ചിലത് - 1. ഡിജിറ്റൽ ഫോട്ടോഗ്രാഫി, 2. ഗ്രാഫിക് ഡിസൈൻ, 3. മാനേജ്മെന്റ് അക്കൗണ്ടിംഗ്, 4. ആപ്ലിക്കേഷൻ വികസനം, 5. വെൽത്ത് മാനേജ്മെന്റ്. | |||
വ്യത്യസ്ത കഴിവുള്ളവരും നിരാലംബരുമായ നമ്മുടെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ഇത്തരത്തിലുള്ള അവകാശങ്ങളും നിയമങ്ങളും മാർഗദീപമാകട്ടെ. അതിനു വേണ്ടിയുള്ള വഴി നമുക്ക് തുറന്നു കൊടുക്കാം. | |||
'''ഭിന്ന ശേഷി ദിനാചരണത്തോടനുബന്ധിച്ച് ബി.ആർ .സി .തലത്തിൽ വിവിധ മത്സരങ്ങൾ നടന്നു അതിലെ വിജയികൾ''' | |||
അപർണ പി.എസ്.രാജ് +2 ഉപന്യാസ രചന ഒന്നാം സമ്മാനം | |||
ലെനാ സെൽവൻ +2 ഡാൻസ് ഒന്നാം സമ്മാനം | |||
ആദിത്യ Std 10 | |||
ഡാൻസ് ഒന്നാം സമ്മാനം | |||
ആർച്ച Std 9 | |||
പ്രച്ഛന്ന വേഷം ഒന്നാം സമ്മാനം | |||
ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ജില്ലാതലത്തിൽ നടന്ന ചിത്രരചനാ മത്സരത്തിൽ Std.7 ലെ അർജുൻ എന്ന കുട്ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി | |||
''' | '''[[ചിത്രങ്ങൾക്കായി|ചിത്രങ്ങൾ]]''' | ||
'''മറ്റ് പ്രവർത്തനങ്ങൾ''' | |||
ക്ലബ്ബ് പ്രവർത്തനങ്ങളിലും കലാ സാഹിത്യ പ്രവർത്തനങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചു വരുന്നു.കഴിഞ്ഞ എട്ടു വർഷങ്ങളായി സബ് ജില്ലാ തലത്തിൽ ഓവർ ഓൾ ചാംപ്യൻഷിപ്പ് ഹൈസ്കൂൾ തലത്തിൽ നേടികൊണ്ടിരിക്കുന്നു. ഈ വർഷം മുതൽ യു.പി തലത്തിലും ചാംപ്യൻഷിപ് നേടാനായിട്ടുണ്ട്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മത്സരിച്ചു വിജയിച്ചുവരുന്നു. ഓരോ വർഷവും ദേശീയവും അന്തർദേശീയവുമായ നിരവധി ക്യാമ്പുകളിൽ ഈ സ്കൂളിലെ എൻ.സി.സി കേഡറ്റുകൾ പങ്കെടുക്കുകയും കല, സാഹിത്യം സാഹിത്യം തുടങ്ങിയ മേഖലകളിൽ നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്യുന്നു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി) യൂണിറ്റ് വളരെ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഓണം, ക്രിസ്തുമസ് അവധി ദിവസങ്ങളിലും സമ്മർ വെക്കേഷനും ക്യാമ്പുകൾ നടത്തുന്നു. നാഷണൽ സർവ്വീസ് സ്കീമിന്റെ (എൻ.എസ്.എസ്) പ്രവർത്തനം സോഷ്യൽ സയൻസ് ക്ലബ്, ഹെത്ത് ക്ലബ് എന്നിവയുടെ നേത്രത്വത്തിൽ നേത്ര ചികിത്സാ ക്യാമ്പ് നെയ്യാറ്റിൻകര നിംസ് ആശുപത്രിയുടെ സഹകരണത്തോടുകൂടിയും ദന്തൽ ചികിത്സാ ക്യംപ് നെയ്യാറ്റിൻകര സ്നേഹദീപം ആശുപത്രിയുടെ സഹകരണത്തോടെയും കഴിഞ്ഞ വർഷങ്ങളിൽ നടത്തുന്നതിനു സാധിച്ചിട്ടുണ്ട്. ബാന്റ് ട്രൂപ്പിൽ അംഗങ്ങളായിരുന്ന കുട്ടികൾ തങ്ങൾ അഭ്യസിച്ച വിദ്യകള് ജീവിതത്തില് ഒരു വരുമാനമാക്കിയവരും ധാരാളമുണ്ട്.  | |||
'''ഊർജ്ജസംരക്ഷണ ബോധവത്കരണം''' | |||
'''ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്''' | അഞ്ചാം ക്ലാസ്സിലെ കുട്ടികൾ അടിസ്ഥാന ശാസ്ത്രം ഊർജ്ജസംരക്ഷണവുമായി ബന്ധപ്പെട്ട പഠനപ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ എഴുതി തയ്യാറാക്കിയ ബോധവത്കരണ നോട്ടീസ് പൊതുജനങ്ങൾക്ക് 2021 നവംബർ 20 ന് വിതരണം ചെയ്യുകയുണ്ടായി.<gallery> | ||
പ്രമാണം:44021 energy 1.jpeg|ഊർജ്ജസംരക്ഷണ ബോധവത്കരണം_1 | |||
പ്രമാണം:44021 energy 2.jpeg|ഊർജ്ജസംരക്ഷണ ബോധവത്കരണം_2 | |||
</gallery>'''ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്''' | |||
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് 12/01/2022 2:00pm മുതൽ യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. വിഭാഗങ്ങളിലായി നടത്തപ്പെട്ടു. | ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് 12/01/2022 2:00pm മുതൽ യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. വിഭാഗങ്ങളിലായി നടത്തപ്പെട്ടു. | ||
വരി 17: | വരി 85: | ||
എച്ച്.എസ്. വിഭാഗം - ഒന്നാം സ്ഥാനം: ആരോമൽ കൃഷ്ണ. എസ്. എൽ. 9 E | എച്ച്.എസ്. വിഭാഗം - ഒന്നാം സ്ഥാനം: ആരോമൽ കൃഷ്ണ. എസ്. എൽ. 9 E | ||
എച്ച്.എസ്.എസ്. - ഒന്നാം സ്ഥാനം: അനന്ദു. എസ്. ആർ. +2 സയൻസ് എന്നിവർ കരസ്ഥമാക്കി. | എച്ച്.എസ്.എസ്. - ഒന്നാം സ്ഥാനം: അനന്ദു. എസ്. ആർ. +2 സയൻസ് എന്നിവർ കരസ്ഥമാക്കി.<gallery> | ||
പ്രമാണം:44021 desabhimani quiz 1.jpeg|ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്_1 | |||
പ്രമാണം:44021 desabhimani quiz 2.jpeg|ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്_2 | |||
</gallery>'''ഭക്ഷ്യസുരക്ഷ ബോധവൽക്കരണ ക്ലാസ്സ്'''

കമ്മിഷണറേറ്റ് ഓഫ് ഫുഡ് സെയ്ഫ്റ്റി കേരളയുടെ നേതൃത്വത്തിൽ 12/01/2022 10:30am ന് ഭക്ഷ്യസുരക്ഷ ബോധവൽക്കരണ ക്ലാസ്സ് നടക്കുകയുണ്ടായി. കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ ഉപയോഗപ്രദമായ ഒരു ക്ലാസ്സായിരുന്നു. <gallery> | |||
പ്രമാണം:44021 foodsafety 3.jpg|ഭക്ഷ്യസുരക്ഷ ബോധവൽക്കരണ ക്ലാസ്സ് _1 | |||
പ്രമാണം:44021 foodsafety 4.jpg|ഭക്ഷ്യസുരക്ഷ ബോധവൽക്കരണ ക്ലാസ്സ് _2 | |||
</gallery>'''റിപ്പബ്ലിക് ദിനാഘോഷം 2022 ജനുവരി 26'''
ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് നമ്മുടെ സ്കൂളിൽ നടത്തപ്പെട്ടു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. അനിത. ജെ. വി. പതാക ഉയർത്തി. പി.റ്റി.എ. പ്രസിഡന്റ്, പി.റ്റി.എ. വൈസ് പ്രസിഡന്റ്, മറ്റ് സ്കൂൾ ഭാരവാഹികൾ, എസ്.പി.സി., എൻ.സി.സി. കേഡറ്റുകൾ എന്നിവർ പങ്കെടുത്തു. <gallery> | |||
പ്രമാണം:44021 republicday 4.jpg|റിപ്പബ്ലിക് ദിനം_1 | |||
പ്രമാണം:44021 republicday 1.jpg|റിപ്പബ്ലിക് ദിനം_2 | |||
പ്രമാണം:44021 republicday 3.jpg|റിപ്പബ്ലിക് ദിനം_3 | |||
പ്രമാണം:44021 republicday 2.jpg|റിപ്പബ്ലിക് ദിനം_4 | |||
പ്രമാണം:44021 republicday 5.jpg|റിപ്പബ്ലിക് ദിനം_5 | |||
</gallery>'''ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് (സബ് ജില്ലാ തലം)'''

2022 ജനുവരി 30 ന് നടന്ന അക്ഷരമുറ്റം ക്വിസ് സബ് ജില്ലാ തല മത്സരത്തിൽ പാറശാല സബ് ജില്ലയിൽ യു.പി.വിഭാഗത്തിൽ നമ്മുടെ സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനി ദേവിക.എസ്.എസ്. ഒന്നാം സ്ഥാനത്തിന് അർഹയായി. അഭിനന്ദനങ്ങൾ......<gallery> | |||
പ്രമാണം:44021 Quiz 1.jpg|അക്ഷരമുറ്റം ക്വിസ്_ഒന്നാം സ്ഥാനം | |||
</gallery> |
07:31, 7 ജൂൺ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
വിവിധ വർഷങ്ങളിലെ പ്രവർത്തനങ്ങൾ 2022-23 2021-22 2020-21 2019-20 2018-19 |
കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിംഗ് യൂണിറ്റ്(HSS)
ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ വ്യക്തിത്വ വികസനത്തിന് ഊന്നൽ നൽകിക്കൊണ്ട് കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിംഗ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു.നാല് ബാച്ചിലേയും കുട്ടികൾക്ക് പ്രത്യേകം പ്രത്യേകം ഫ്യൂച്ചർ അവയർനസ് ക്ലാസ്സ് നൽകുകയുണ്ടായി. മികച്ച തൊഴിൽ സാധ്യതയുള്ള കോഴ്സുകൾ, ഓരോരുത്തരുടെയും അഭിരുചിക്ക് ഇണങ്ങുന്ന രീതിയിൽ തെരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള പ്രയോജനപ്രദമായ ക്ലാസ്സായിരുന്നു ഇത്. പ്രമുഖ മാധ്യമ പ്രവർത്തകനായ ഗിരീഷ് പരുത്തിമഠം നയിച്ച മോട്ടിവേഷൻ ക്ലാസ്സ് എല്ലാ കുട്ടികൾക്കും പ്രയോജനപ്രദമായിരുന്നു. ഇത്തരത്തിൽ കുട്ടികളെ എല്ലാ തരത്തിലും ശരിയായ ദിശയിലേയ്ക്ക് നയിക്കുന്നതിന് രിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിംഗ് യൂണിറ്റ് വളരെ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു.
കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് സെൽ (VHSE)
മികച്ച ഉന്നത വിദ്യാഭ്യാസവും മികച്ച തൊഴിലും നേടുന്നതിനുള്ള അവസരങ്ങളെപ്പറ്റി വിദ്യാർത്ഥികളെ ബോധവത്കരിക്കുക എന്നതാണ് കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് സെല്ലിന്റെ (സി.ജി.സി.സി) ഉദ്ദേശ്യം. തൊഴിൽ നൈപുണ്യ വികസനത്തിനുതകുന്ന വിധം വിദ്യാഭ്യാസരീതി പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകത കൂടുതൽ ശക്തിയായി ഉന്നയിക്കപ്പെടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.
വൊക്കേഷണൽ ഹയർസെക്കന്ററി വകുപ്പിൽ പ്രവർത്തിക്കുന്ന സി.ജി.സി.സി പലവിധകാരണങ്ങളാൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെയും വിദ്യാഭ്യാസത്തിൽ പിന്നോക്കം തള്ളപ്പെട്ടുപോയ വിദ്യാർത്ഥികളുടെ പഠനമികവിനുള്ള പ്രവർത്തനം, ഉപരിപഠന സാധ്യത തുടങ്ങിയവ നടപ്പിലാക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി കരിയർ സെമിനാർ ആന്റ് എക്സിബിഷൻ, ഇൻസൈറ്റ്, ഷീക്യാമ്പ്, പോസിറ്റീവ് പേരന്റിംഗ്, ഫെയ്സ് ടു ഫെയ്സ് എന്നീ പരിപാടികൾ വിജയകരമായി നടത്തുകയും ചെയ്തു.
കൗൺസിലിംഗ്
മാനസിക ശക്തി വിദ്യാലയങ്ങളിലൂടെ.......
- ഇന്ന് പല സ്കൂൾ വിദ്യാർത്ഥികളും മാനസിക സമ്മർദ്ദത്തിലാണെന്ന് പഠനങ്ങൾ പറയുന്നു. കാരണങ്ങൾ പലതുമുണ്ട്. പരീക്ഷപേടി, Love affair, ശാരീരിക പ്രശ്നങ്ങൾ, Substance abuse, anxiety, family problem, പഠനവൈകല്യം, Psychiatric Problem ഇവയെല്ലാം പ്രശ്നങ്ങളാണെന്നു ഈ പഠനങ്ങളിലൂടെ തെളിയിക്കുന്നു. മുകളിൽ പറഞ്ഞ പ്രശ്നങ്ങളെയെല്ലാം തരണം ചെയ്യാനും പരിഹരിക്കാനും സംസ്ഥാനസർക്കാരിന്റെ വനിത ശിശു വകുപ്പിന്റെ കീഴിൽ കേരളത്തിലെ സ്കൂളുകളിൽ ഇന്ന് വിദ്യാർത്ഥികളെ ഉദ്ബോധിപ്പിക്കാൻ സ്കൂൾ കൗൺസിലർമാരെ നിയമിച്ചുവരുന്നു. ഈ ഒരു സേവനം നമ്മുടെ കുട്ടികൾക്കും മാതാപിതാക്കൾക്കും ലഭിച്ചുവരുന്നു.
- ഒരു സ്കൂൾ കൗൺസിലറിന്റെ ചുമതലകൾ പ്രധാനമായും പേടിയില്ലാതെ എങ്ങനെ പഠിക്കാം, മാതാപിതാക്കളെ ബഹുമാനിക്കാനും, അദ്ധ്യാപകരെ ബഹുമാനിക്കാനും, സഹപാഠികളെ മാനിക്കാനും കൂടാതെ ഓരോ വിദ്യാർത്ഥി വിദ്യാർത്ഥിനികലിലും സാമൂഹിക പ്രതിബന്ധത വളർത്തിയെടുക്കുവാനും ഉതകുന്നു. അതിനു വേണ്ടി ബോധവത്ക്കരണ ക്ലാസ്സും, Individual Counselling, Group Counselling, Screening, Pointing Counselling കൂടാതെ കുട്ടികളെ മറ്റ് കൗൺസിലിംഗിനു വേണ്ടി റഫർ ചെയ്യാനും കൗൺസിലർമാർക്ക് സാധിക്കുന്നുണ്ട്. അതിനോടൊപ്പം തന്നെ ഓരോ വിദ്യാർത്ഥിയുടെയും സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തുക എന്നതാണ് ഒരു കൗൺസിലറിന്റെ പ്രധാന ദൗത്യം.
- കഴിഞ്ഞ വർഷത്തിലെ ചില പ്രധാന ദിവസങ്ങൾ ലഹരിവിരുദ്ധ ദിനം (ജൂൺ 26), മലാല ദിനം (ജൂലൈ 12), വയോദിനം (ഒക്ടോബർ 1), എയ്ഡ്സ് ദിനം (ഡിസംബർ 1) എന്നീ ദിവസങ്ങളിൽ കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ്സും, പോസ്റ്റർ നിർമ്മാണ മത്സരവും, ചിത്രരചനാ മതിസരവും നടത്താൻ സാധിച്ചു. ലോക കൗമാര ദിനത്തോടനുബന്ധിച്ച് (ആഗസ്റ്റ് 1) കുട്ടികൾ തയ്യാറാക്കിയ കൈയ്യെഴുത്തു മാസിക ഹെഡ്മിസ്ട്രസ്സ് പ്രകാശനം ചെയ്യുകയുണ്ടായി. അന്നേദിവസം ശുചിത്വത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സും ചൈൽഡ് ലൈനിൽ നിന്നും കുട്ടികൾക്ക് Substance abuse, Mobile phone എന്നിവയെക്കുറിച്ചുള്ള അവബോധന ക്ലാസ്സും നടത്തി. ഈ പരിപാടികളെയെല്ലാം വിജയിപ്പിക്കാൻ ഈ സ്കൂളിന്റെ ഹെഡ്മിസ്ട്രസ്സും എല്ലാ അദ്ധ്യാപകരും മുഴുവൻ വിദ്യാർത്ഥികളും ആത്മാർത്ഥമായി സഹകരിച്ചുകൊണ്ട് പരിപാടികളെ പൂർണ്ണ വിജയത്തിലേയ്ക്ക് എത്തിച്ചു.
- വിദ്യാർത്ഥികളായ നിങ്ങൾ പഠിക്കുന്ന ഓരോ ദിവസവും വിദ്യാലയത്തിലും നിങ്ങളുടെ വീടുകളിലും നിങ്ങൾ ഏറ്റെടുത്ത പഠനം എന്ന ദൗത്യം പൂർണ്ണ മനസ്സോടെ എത്തിക്കുവാൻ സ്കൂൾ അധികൃതരോടൊപ്പം ഞങ്ങളും നാളെയുടെ വാഗ്ദാനമായി നിങ്ങളെ ഒരുക്കിയെടുക്കുന്നു. ഓർക്കുക നാളത്തെ ഇന്ത്യ നിങ്ങൾ ഓരോരുത്തരിലൂടെയാണ്.
- നമ്മുടെ സ്കൂളിൽ ശ്രീമതി. ശോഭ.എസ്. കൗൺസിലറായി പ്രവർത്തിച്ചു വരുന്നു.
പ്രത്യേക പരിഗണന അർഹിക്കുന്നവർ
ശാരീരികമായും മാനസികമായും പരിഗണന ആവശ്യമുള്ളവരാണ് പ്രത്യേക പരിഗണന അർഹിക്കുന്നവർ. ഇവരെ മറ്റ് കുട്ടികൾക്കൊപ്പം പൊതുവിദ്യാലയങ്ങളിൽ ചേർത്തു പഠിപ്പിച്ച് അവർക്കാവശ്യമായ വിദ്യാഭ്യാസ സൗകര്യങ്ങൾ ചെയ്തു കൊടുക്കുക എന്നതാണ് ഉൾപ്പെടുത്തൽ വിദ്യാഭ്യാസം. വിദ്യാലയങ്ങൾ ഭിന്നനിലവാരക്കാർക്കു സൗഹൃദമാക്കുക, ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങി അവരുടെ പുരോഗമനത്തിനു വേണ്ടി സർക്കാർ ഇപ്പോൾ നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾ സാധാരണ സ്കൂളിൽ പഠിക്കുന്നതു മൂലം മറ്റു കുട്ടികളുമായും സമൂഹമായും ഇടപഴകാനുള്ള അവസരങ്ങൾ ലഭിക്കുന്നു. ഇതുവഴി അവരുടെ കഴിവുകൾ തിരിച്ചറിയുന്നതിനും അവ പ്രോത്സാഹിപ്പിച്ച് വിവിധ മേഖലകളിൽ അവരുടെ കഴിവ് തെളിയിക്കാനും സാധിക്കുന്നു.
അക്കാദമിക മേഖലയിൽ പിന്നോക്കം നിൽക്കുന്ന പല കുട്ടികളും കലാകായിക മേഖലയിൽ കഴിവുള്ളവരായിരിക്കും. ഭിന്നശേഷിയുള്ളവരെ മാറ്റിനിർത്താതെ പൊതുസമൂഹത്തിന്റെ ഭാഗമാക്കാൻ സാധാരണ സ്കൂളിലെ പഠനമാണ് അഭികാമ്യം എന്നുള്ള കാര്യത്തിൽ സംശയമില്ല. സാധാരണ കുട്ടികളുടെ കൂടെ പാഠഭാഗത്തിൽ അനുരൂപീകരണം നടത്തി ക്ലാസ്സ് റൂമിൽ പ്രത്യേക ശ്രദ്ധയും പരിഗണനയും നൽകികൊണ്ട് ഇവരെ സമൂഹത്തിൽ നിന്നും മാറ്റി നിർത്താതെ ഒരു സാമൂഹ്യ ജീവിയായി മാറ്റിയെടുക്കുക എന്നതാണ് ലക്ഷ്യം. ഈ ലക്ഷ്യത്തെ മുൻനിർത്തിക്കൊണ്ട് സഹവാസക്യാമ്പുകൾ, ദിനാചരണങ്ങൾ, പ്രത്യേക ക്ലാസ്സുകൾ ആവശ്യമുള്ള കുട്ടികൾക്ക് പരിശീലന ക്ലാസ്സുകൾ, തൊഴിലധിഷ്ഠിത പരിശീലന ക്ലാസ്സുകൾ തുടങ്ങിയവ സ്കൂൾ തലത്തിലും ബി.ആർ.സി. തലത്തിലും നടത്തി വരുന്നു.
1995 PWD Act (Persons Wiyh Disability Act) പ്രകാരം ഏഴുതരം വൈകല്യങ്ങൾക്കാണ് ആനുകൂല്യങ്ങൾ ലഭിച്ചിരുന്നത്. എന്നാൽ 2016 ൽ PWD Act പുതിക്കിയ 21 തരം വൈകല്യങ്ങൾക്ക് സർക്കാർ ആനുകൂല്യം പ്രഖ്യാപിച്ചു.
1. അന്ധത 2. കാഴ്ചക്കുറവ് 3. കുഷ്ഠരോഗം 4. ശ്രവണവൈകല്യം 5. ഡാർഫിസം 6. ബുദ്ധിപരമായ വൈകല്യം 7. മാനസികരോഗം 8. ലോക്കോമോട്ടോർ വൈകല്യം 9. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ 10. സെറിബ്രൽ പാൾസി 11. വിട്ടുമാറാത്ത ന്യൂറോളജിക്കൽ 12. മസ്ക്കുലർ ഡിസ്ട്രോഫി 13. പഠനവൈകല്യം 14. മൾട്ടിപ്പിൾ സ്ക്ലീറോസിസ് 15. സംസാരഭാഷാവൈകല്യം 16. തലസീമിയ17. ഹീമോഫീലിയ 18. സിക്കിൾസെൽ അനീമിയ 19. ബധിരത ഉൾപ്പെടെയുള്ള ഒന്നിലധികം വൈകല്യങ്ങൾ 20. ആസിഡ് ആക്രമണത്തിന് വിധേയരായവർ 21. പാർക്കിൻസൺസ് രോഗം.
സർക്കാരിൽ നിന്ന് എന്ത് ആനുകൂല്യം ലഭിക്കണമെങ്കിലും 40% ൽ കൂടുതൽ വൈകല്യം തെളിയിക്കുന്ന Medical board Certificate, മെഡിക്കൽ കോളേജിൽ നിന്നും വാങ്ങേണ്ടതാണ്.
വിദ്യാഭ്യാസം സുഗമമാക്കാൻ ധാരാളം സാങ്കേതിക വിദ്യകൾ ഉണ്ട്. നിരവധി ജോലി സാധ്യതയുള്ള കോഴ്സുകൾ ഉണ്ട്. അവയിൽ ചിലത് - 1. ഡിജിറ്റൽ ഫോട്ടോഗ്രാഫി, 2. ഗ്രാഫിക് ഡിസൈൻ, 3. മാനേജ്മെന്റ് അക്കൗണ്ടിംഗ്, 4. ആപ്ലിക്കേഷൻ വികസനം, 5. വെൽത്ത് മാനേജ്മെന്റ്.
വ്യത്യസ്ത കഴിവുള്ളവരും നിരാലംബരുമായ നമ്മുടെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ഇത്തരത്തിലുള്ള അവകാശങ്ങളും നിയമങ്ങളും മാർഗദീപമാകട്ടെ. അതിനു വേണ്ടിയുള്ള വഴി നമുക്ക് തുറന്നു കൊടുക്കാം.
ഭിന്ന ശേഷി ദിനാചരണത്തോടനുബന്ധിച്ച് ബി.ആർ .സി .തലത്തിൽ വിവിധ മത്സരങ്ങൾ നടന്നു അതിലെ വിജയികൾ
അപർണ പി.എസ്.രാജ് +2 ഉപന്യാസ രചന ഒന്നാം സമ്മാനം
ലെനാ സെൽവൻ +2 ഡാൻസ് ഒന്നാം സമ്മാനം
ആദിത്യ Std 10
ഡാൻസ് ഒന്നാം സമ്മാനം
ആർച്ച Std 9
പ്രച്ഛന്ന വേഷം ഒന്നാം സമ്മാനം
ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ജില്ലാതലത്തിൽ നടന്ന ചിത്രരചനാ മത്സരത്തിൽ Std.7 ലെ അർജുൻ എന്ന കുട്ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി
മറ്റ് പ്രവർത്തനങ്ങൾ
ക്ലബ്ബ് പ്രവർത്തനങ്ങളിലും കലാ സാഹിത്യ പ്രവർത്തനങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചു വരുന്നു.കഴിഞ്ഞ എട്ടു വർഷങ്ങളായി സബ് ജില്ലാ തലത്തിൽ ഓവർ ഓൾ ചാംപ്യൻഷിപ്പ് ഹൈസ്കൂൾ തലത്തിൽ നേടികൊണ്ടിരിക്കുന്നു. ഈ വർഷം മുതൽ യു.പി തലത്തിലും ചാംപ്യൻഷിപ് നേടാനായിട്ടുണ്ട്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മത്സരിച്ചു വിജയിച്ചുവരുന്നു. ഓരോ വർഷവും ദേശീയവും അന്തർദേശീയവുമായ നിരവധി ക്യാമ്പുകളിൽ ഈ സ്കൂളിലെ എൻ.സി.സി കേഡറ്റുകൾ പങ്കെടുക്കുകയും കല, സാഹിത്യം സാഹിത്യം തുടങ്ങിയ മേഖലകളിൽ നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്യുന്നു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി) യൂണിറ്റ് വളരെ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഓണം, ക്രിസ്തുമസ് അവധി ദിവസങ്ങളിലും സമ്മർ വെക്കേഷനും ക്യാമ്പുകൾ നടത്തുന്നു. നാഷണൽ സർവ്വീസ് സ്കീമിന്റെ (എൻ.എസ്.എസ്) പ്രവർത്തനം സോഷ്യൽ സയൻസ് ക്ലബ്, ഹെത്ത് ക്ലബ് എന്നിവയുടെ നേത്രത്വത്തിൽ നേത്ര ചികിത്സാ ക്യാമ്പ് നെയ്യാറ്റിൻകര നിംസ് ആശുപത്രിയുടെ സഹകരണത്തോടുകൂടിയും ദന്തൽ ചികിത്സാ ക്യംപ് നെയ്യാറ്റിൻകര സ്നേഹദീപം ആശുപത്രിയുടെ സഹകരണത്തോടെയും കഴിഞ്ഞ വർഷങ്ങളിൽ നടത്തുന്നതിനു സാധിച്ചിട്ടുണ്ട്. ബാന്റ് ട്രൂപ്പിൽ അംഗങ്ങളായിരുന്ന കുട്ടികൾ തങ്ങൾ അഭ്യസിച്ച വിദ്യകള് ജീവിതത്തില് ഒരു വരുമാനമാക്കിയവരും ധാരാളമുണ്ട്.
ഊർജ്ജസംരക്ഷണ ബോധവത്കരണം
അഞ്ചാം ക്ലാസ്സിലെ കുട്ടികൾ അടിസ്ഥാന ശാസ്ത്രം ഊർജ്ജസംരക്ഷണവുമായി ബന്ധപ്പെട്ട പഠനപ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ എഴുതി തയ്യാറാക്കിയ ബോധവത്കരണ നോട്ടീസ് പൊതുജനങ്ങൾക്ക് 2021 നവംബർ 20 ന് വിതരണം ചെയ്യുകയുണ്ടായി.

ഊർജ്ജസംരക്ഷണ ബോധവത്കരണം_1

ഊർജ്ജസംരക്ഷണ ബോധവത്കരണം_2
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് 12/01/2022 2:00pm മുതൽ യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. വിഭാഗങ്ങളിലായി നടത്തപ്പെട്ടു.
യു.പി. വിഭാഗം - ഒന്നാം സ്ഥാനം: ദേവിക. എസ്. എസ്. 6 A
എച്ച്.എസ്. വിഭാഗം - ഒന്നാം സ്ഥാനം: ആരോമൽ കൃഷ്ണ. എസ്. എൽ. 9 E
എച്ച്.എസ്.എസ്. - ഒന്നാം സ്ഥാനം: അനന്ദു. എസ്. ആർ. +2 സയൻസ് എന്നിവർ കരസ്ഥമാക്കി.

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്_1

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്_2
ഭക്ഷ്യസുരക്ഷ ബോധവൽക്കരണ ക്ലാസ്സ്
കമ്മിഷണറേറ്റ് ഓഫ് ഫുഡ് സെയ്ഫ്റ്റി കേരളയുടെ നേതൃത്വത്തിൽ 12/01/2022 10:30am ന് ഭക്ഷ്യസുരക്ഷ ബോധവൽക്കരണ ക്ലാസ്സ് നടക്കുകയുണ്ടായി. കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ ഉപയോഗപ്രദമായ ഒരു ക്ലാസ്സായിരുന്നു.

ഭക്ഷ്യസുരക്ഷ ബോധവൽക്കരണ ക്ലാസ്സ് _1

ഭക്ഷ്യസുരക്ഷ ബോധവൽക്കരണ ക്ലാസ്സ് _2
റിപ്പബ്ലിക് ദിനാഘോഷം 2022 ജനുവരി 26
ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് നമ്മുടെ സ്കൂളിൽ നടത്തപ്പെട്ടു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. അനിത. ജെ. വി. പതാക ഉയർത്തി. പി.റ്റി.എ. പ്രസിഡന്റ്, പി.റ്റി.എ. വൈസ് പ്രസിഡന്റ്, മറ്റ് സ്കൂൾ ഭാരവാഹികൾ, എസ്.പി.സി., എൻ.സി.സി. കേഡറ്റുകൾ എന്നിവർ പങ്കെടുത്തു.

റിപ്പബ്ലിക് ദിനം_1

റിപ്പബ്ലിക് ദിനം_2

റിപ്പബ്ലിക് ദിനം_3

റിപ്പബ്ലിക് ദിനം_4

റിപ്പബ്ലിക് ദിനം_5
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് (സബ് ജില്ലാ തലം)
2022 ജനുവരി 30 ന് നടന്ന അക്ഷരമുറ്റം ക്വിസ് സബ് ജില്ലാ തല മത്സരത്തിൽ പാറശാല സബ് ജില്ലയിൽ യു.പി.വിഭാഗത്തിൽ നമ്മുടെ സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനി ദേവിക.എസ്.എസ്. ഒന്നാം സ്ഥാനത്തിന് അർഹയായി. അഭിനന്ദനങ്ങൾ......

അക്ഷരമുറ്റം ക്വിസ്_ഒന്നാം സ്ഥാനം