"പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/മലയാളം ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 2: വരി 2:
[[പ്രമാണം:19879 malaclub.jpeg|ലഘുചിത്രം|281x281ബിന്ദു|മലയാളം ക്ലബ്ബ് ഉദ്ഘാടനം]]
[[പ്രമാണം:19879 malaclub.jpeg|ലഘുചിത്രം|281x281ബിന്ദു|മലയാളം ക്ലബ്ബ് ഉദ്ഘാടനം]]
മലയാളംക്ലബിന്റെ ഉദ്ഘാടനം എല്ലാവർഷവും പ്രമുഖ വ്യക്തികളെ കൊണ്ട് നിർവഹിപ്പിക്കാറുണ്ട്.
മലയാളംക്ലബിന്റെ ഉദ്ഘാടനം എല്ലാവർഷവും പ്രമുഖ വ്യക്തികളെ കൊണ്ട് നിർവഹിപ്പിക്കാറുണ്ട്.
[[പ്രമാണം:19879 basheerday.jpeg|ലഘുചിത്രം|227x227ബിന്ദു|ബഷീർ ദിനാചരണം]]
 
[[പ്രമാണം:19879 basheerday.jpeg|ലഘുചിത്രം|227x227ബിന്ദു|ബഷീർ ദിനാചരണം|പകരം=|ഇടത്ത്‌]]
ദിനാചരണ പ്രവർത്തനങ്ങളിൽ മലയാളം ക്ലബിന്റെ സജീവ സാന്നിധ്യം ഉണ്ടാവാറുണ്ട്. ജൂൺ 19 വായനാവാരവും ബഷീർ ദിനവും സുഗതകുമാരിയുടെ ജന്മദിനവുമെല്ലാം വിപുലമായി ആഘോഷിച്ചു. ബഷീർ ദിനവുമായി ബന്ധപ്പെട്ടു നടത്തിയ " '''''ശബ്ദങ്ങൾ" റേഡിയോ നാടകം''''' മികവുറ്റ പ്രവർത്തനമായി. സാഹിത്യകാരൻമാരെ അഭിനയിച്ച വതരിപ്പിക്കൽ, കുട്ടികളിലെ സർഗ പരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള രചനാമത്സങ്ങൾ എന്നിവ എടുത്തു പറയേണ്ടവയാണ്.

[[പ്രമാണം:19879 hridaya.jpeg|ലഘുചിത്രം|281x281ബിന്ദു|ഹൃദയ ഭാഷ പതിപ്പ് പ്രകാശനം]]
[[പ്രമാണം:19879 hridaya.jpeg|ലഘുചിത്രം|281x281ബിന്ദു|ഹൃദയ ഭാഷ പതിപ്പ് പ്രകാശനം|പകരം=|നടുവിൽ]]
'''''ഹൃദയഭാഷ''''' -- എന്ന പേരിൽ കഥകളും കവിതകളും ഉൾപ്പെടുത്തി ഓരോ കുട്ടിയും ഒരു പതിപ്പ് തയ്യാറാക്കുക എന്ന പ്രവർത്തനം എല്ലാ കുട്ടികളെയും മലയാളം കൃത്യമായി എഴുതാനും വായിക്കാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടത്തി.

[[പ്രമാണം:19879 basheerhouse.jpeg|ലഘുചിത്രം|309x309ബിന്ദു|മലയാളം ക്ലബിന്റെ നേതൃത്വത്തിൽ  ഒരു പഠന യാത്ര]]
[[പ്രമാണം:19879 basheerhouse.jpeg|ലഘുചിത്രം|309x309ബിന്ദു|മലയാളം ക്ലബിന്റെ നേതൃത്വത്തിൽ  ഒരു പഠന യാത്ര|പകരം=|നടുവിൽ]]
മലയാളം ക്ലബിന്റെ നേതൃത്വത്തിൽ എല്ലാവർഷവും ഒരു '''''പഠന യാത്ര''''' നടത്താറുണ്ട്. മലയാള ഭാഷാ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ ജന്മദേശമായ തുഞ്ചൻ പറമ്പിലേക്കും , ബഷീറിന്റെ വീട്ടിലേക്കും നടത്തിയ പഠന യാത്ര അതിൽ ചിലത് മാത്രം.

[[പ്രമാണം:19879 studytr.jpeg|ലഘുചിത്രം|243x243ബിന്ദു|വിജയഭേരി കുട്ടികൾക്കായുള്ള പഠന യാത്ര]]
[[പ്രമാണം:19879 studytr.jpeg|ലഘുചിത്രം|243x243ബിന്ദു|വിജയഭേരി കുട്ടികൾക്കായുള്ള പഠന യാത്ര|പകരം=|നടുവിൽ]]
'''''വിജയഭേരി'''''യ്ക്കായി തിരഞ്ഞെടുത്ത കുട്ടികൾ എഴുത്തും വായനയും കൃത്യമായി കരസ്ഥമാക്കിയാൽ അവരെ ഒരു പഠനയാത്രയ്ക്ക് കൊണ്ടുപോവാമെന്ന് വാഗ്ദാനം നൽകുകയും അങ്ങനെ പ്ലാനിറ്റോറിയത്തിലേക്ക് കൊണ്ടുപോവുകയും ഉണ്ടായി.

[[പ്രമാണം:19879 kuttisradio.jpeg|ലഘുചിത്രം|കുട്ടീസ് റേഡിയോ പ്രോഗ്രാം]]
[[പ്രമാണം:19879 kuttisradio.jpeg|ലഘുചിത്രം|കുട്ടീസ് റേഡിയോ പ്രോഗ്രാം|പകരം=|നടുവിൽ]]
മലയാളം ക്ലബും വിദ്യാരംഗം കലാസാഹിത്യവേദിയും സംയുക്തമായി നടത്താറുള്ള '''''കുട്ടീസ് റേഡിയോ''''' പരിപാടി കുട്ടികൾക്ക് ഓൺ ലൈൻ വിദ്യാഭ്യാസ കാലത്തും സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനും മാനസികോല്ലാസത്തിനും വഴിയൊരുക്കി.

07:17, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പി.എം.എസ്.എ.എം.എ.യു.പി.എസ്, കാരാത്തോടിലെ മലയാളം ക്ലബിന്റെ പ്രവർത്തനങ്ങൾ  മികച്ച രീതിയിൽ നടത്താറുണ്ട്.

മലയാളം ക്ലബ്ബ് ഉദ്ഘാടനം

മലയാളംക്ലബിന്റെ ഉദ്ഘാടനം എല്ലാവർഷവും പ്രമുഖ വ്യക്തികളെ കൊണ്ട് നിർവഹിപ്പിക്കാറുണ്ട്.

ബഷീർ ദിനാചരണം

ദിനാചരണ പ്രവർത്തനങ്ങളിൽ മലയാളം ക്ലബിന്റെ സജീവ സാന്നിധ്യം ഉണ്ടാവാറുണ്ട്. ജൂൺ 19 വായനാവാരവും ബഷീർ ദിനവും സുഗതകുമാരിയുടെ ജന്മദിനവുമെല്ലാം വിപുലമായി ആഘോഷിച്ചു. ബഷീർ ദിനവുമായി ബന്ധപ്പെട്ടു നടത്തിയ " ശബ്ദങ്ങൾ" റേഡിയോ നാടകം മികവുറ്റ പ്രവർത്തനമായി. സാഹിത്യകാരൻമാരെ അഭിനയിച്ച വതരിപ്പിക്കൽ, കുട്ടികളിലെ സർഗ പരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള രചനാമത്സങ്ങൾ എന്നിവ എടുത്തു പറയേണ്ടവയാണ്.

ഹൃദയ ഭാഷ പതിപ്പ് പ്രകാശനം

ഹൃദയഭാഷ -- എന്ന പേരിൽ കഥകളും കവിതകളും ഉൾപ്പെടുത്തി ഓരോ കുട്ടിയും ഒരു പതിപ്പ് തയ്യാറാക്കുക എന്ന പ്രവർത്തനം എല്ലാ കുട്ടികളെയും മലയാളം കൃത്യമായി എഴുതാനും വായിക്കാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടത്തി.

മലയാളം ക്ലബിന്റെ നേതൃത്വത്തിൽ ഒരു പഠന യാത്ര

മലയാളം ക്ലബിന്റെ നേതൃത്വത്തിൽ എല്ലാവർഷവും ഒരു പഠന യാത്ര നടത്താറുണ്ട്. മലയാള ഭാഷാ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ ജന്മദേശമായ തുഞ്ചൻ പറമ്പിലേക്കും , ബഷീറിന്റെ വീട്ടിലേക്കും നടത്തിയ പഠന യാത്ര അതിൽ ചിലത് മാത്രം.

വിജയഭേരി കുട്ടികൾക്കായുള്ള പഠന യാത്ര

വിജയഭേരിയ്ക്കായി തിരഞ്ഞെടുത്ത കുട്ടികൾ എഴുത്തും വായനയും കൃത്യമായി കരസ്ഥമാക്കിയാൽ അവരെ ഒരു പഠനയാത്രയ്ക്ക് കൊണ്ടുപോവാമെന്ന് വാഗ്ദാനം നൽകുകയും അങ്ങനെ പ്ലാനിറ്റോറിയത്തിലേക്ക് കൊണ്ടുപോവുകയും ഉണ്ടായി.

കുട്ടീസ് റേഡിയോ പ്രോഗ്രാം

മലയാളം ക്ലബും വിദ്യാരംഗം കലാസാഹിത്യവേദിയും സംയുക്തമായി നടത്താറുള്ള കുട്ടീസ് റേഡിയോ പരിപാടി കുട്ടികൾക്ക് ഓൺ ലൈൻ വിദ്യാഭ്യാസ കാലത്തും സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനും മാനസികോല്ലാസത്തിനും വഴിയൊരുക്കി.