"വളയം നോർത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=കുഞ്ഞിക്കണ്ണൻ. ടി. പി  
|പി.ടി.എ. പ്രസിഡണ്ട്=കുഞ്ഞിക്കണ്ണൻ. ടി. പി  
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിൻജു  
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിൻജു  
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=WhatsApp Image 2022-01-31 at 12.33.27 PM.jpeg|}}
|size=350px
|size=350px
|caption=
|caption=
വരി 64: വരി 64:
................................
................................
== ചരിത്രം ==
== ചരിത്രം ==
വളയം കുറ്റിക്കാടിനടുത്ത് കുളമുള്ളതിൽ എന്ന പറമ്പിൽ പ്രവർത്തിച്ചിരുന്ന വളയം ഹിന്ദു ഗേൾസ് എലിമെന്റ്റി സ്കൂൾ ആണ് വളയം നോർത്ത് എൽ പി സ്കൂൾ എന്ന പേരിൽ ഇന്ന് അറിയപ്പെടുന്നത്. വളയം പഞ്ചായത്തിൽ ആറാം വാർഡിൽ 343 നമ്പർ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഹിന്ദു ഗേൾസ് എലമെന്ററി സ്കൂൾ സർക്കാർ എബോളിഷ് ചെയുന്ന ഈ അവസരത്തിൽ അന്നത്തെ ഡെപ്യൂട്ടി ഇൻസ്പെക്ടറുടെ നിർദേശവും പൗര പ്രമുഖനുമായിരുന്ന ശ്രീ കെ പി കുഞ്ഞിക്കേളുക്കുറുപ്പിന്റെ തളരാത്ത ഉത്സാഹവും ഒത്തു ചേർന്നപ്പോഴാണ് 1942 ൽ വളയം നോർത്ത് എൽപി സ്കൂൾ എന്ന ഇന്നത്തെ വിദ്യാലയം യാഥാർഥ്യമായത്. ഗേൾസ് സ്കൂളിലെ കുട്ടികളെ അവിടുന്ന് ഏതാണ്ട് ഒന്നര കിലോമീറ്റർ അകലെയുള്ള വളയത്തെ മാരാംങ്കണ്ടിപ്പോയിൽ എന്ന സ്ഥലത്ത് വളയം നോർത്ത് സ്കൂൾ സ്ഥാപിച്ച് അവിടെ ചേർത്തു പഠിപ്പിക്കുകയായിരുന്നു.1942ൽ സ്കൂൾ മാനേജർ കെ പി കുഞ്ഞിക്കേളുക്കു റുപ്പ് ഉദ്ഘാടനം ചെയ്ത പ്രസ്തുത വിദ്യാലയം അന്നും ഇന്നും അറിയപ്പെടുന്നത് മാരാംങ്കണ്ടി സ്കൂൾ എന്ന പ്രാദേശിക നാമത്തിലാണ്.
കുഞ്ഞിക്കേളുക്കുറിപ്പ് സ്വാതന്ത്ര്യ സമരസേനാനിയും കോൺഗ്രസ്സ് പ്രവർത്തക നുമായിരുന്നു. അദ്ദേഹം ഡിസ്ട്രിക്ട് ബോർഡ് മെമ്പറായിരുന്നു. അദ്ദേഹത്തിന്റെ മാനേജ്മെന്റ് ലുള്ള  മറ്റുരണ്ട് വിദ്യാലയങ്ങളാ യിരുന്നു വളയം മാപ്പിള എൽ പി സ്കൂളും ചെറുമോത്ത് മാപ്പിള എൽ പി സ്കൂളും.
കുഴിക്കണ്ടിയിൽ മന്ദി ആയിരുന്നു വളയം നോർത്ത് എൽ പി സ്കൂളിലെ ആദ്യത്തെ വിദ്യാർത്ഥിനി. സ്കൂൾ നിലവിൽവന്നകാലത്ത് അതിന്റെ സ്ഥിതി ഭേദപ്പെട്ടതായിരുന്നില്ലെങ്കിലും മറ്റു വിദ്യാലയങ്ങളെ അപേക്ഷിച്ച് മെച്ചമായിരുന്നു. സ്കൂൾ കെട്ടിടമായി മരത്തിന്റെ തൂണുകളോടുകൂടിയ ഓലമേഞ്ഞ ഒറ്റ ഷെഡ്ഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ വെങ്കിലും സ്വന്തമായി ഒരു കിണറും മനോഹരമായ ഒരു പൂന്തോട്ടവും കളിസ്ഥലവും മൂത്രപ്പുരയും മൊക്കെ ഉണ്ടായിരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 95: വരി 100:
<br>
<br>
----
----
{{#multimaps: 11.7332 , 75.6761 |zoom=18}}
{{Slippymap|lat= 11.7332 |lon= 75.6761 |zoom=18|width=full|height=400|marker=yes}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/വളയം_നോർത്ത്_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്