"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പരിസ്ഥിതി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഭാഗമായി പ്രകൃതിസ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഭാഗമായി പ്രകൃതിസംരക്ഷണവും പ്രകൃതി പഠനവും മുഖമുദ്രയാക്കി പരിസ്ഥിതി ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു. ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാലയത്തിനു സ്വന്തമായി പച്ചക്കറി തോട്ടവും, ഔഷധ തോട്ടവും തയ്യാറാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യ രഹിതമായ പരിസ്ഥിതിക്കായി ഈ ക്ലബ് ശ്രദ്ധപുലർത്തുന്നു. | {{Yearframe/Header}} | ||
[[പ്രമാണം:15222june5.jpeg|ലഘുചിത്രം|300x300ബിന്ദു|ജൂൺ 5 പരിസ്ഥിതി ദിനം]] | |||
[[പ്രമാണം:15222pari5.jpeg|ലഘുചിത്രം|എന്റെ മരം പദ്ധതി വീട്ടിൽ നിന്നും കുട്ടികൾ അയച്ചു തന്ന ചിത്രം]] | |||
ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഭാഗമായി പ്രകൃതിസംരക്ഷണവും പ്രകൃതി പഠനവും മുഖമുദ്രയാക്കി പരിസ്ഥിതി ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു. | |||
[[പ്രമാണം:15222pic3.jpeg|ലഘുചിത്രം|300x300ബിന്ദു]] | |||
ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാലയത്തിനു സ്വന്തമായി പച്ചക്കറി തോട്ടവും, ഔഷധ തോട്ടവും തയ്യാറാക്കിയിട്ടുണ്ട്. | |||
[[പ്രമാണം:15222pic.jpeg|ലഘുചിത്രം]] | |||
പ്ലാസ്റ്റിക് മാലിന്യ രഹിതമായ പരിസ്ഥിതിക്കായി ഈ ക്ലബ് ശ്രദ്ധപുലർത്തുന്നു. | |||
'''<u>നടപ്പിലാക്കാറുള്ള പ്രധാന പരിപാടികൾ</u>''' | |||
* പരിസ്ഥിതി ദിനാചരണം | |||
* തൈ നടലും പരിപാലനവും | |||
* എന്റെ മരം | |||
* തൈ വിതരണം | |||
* പരിസ്ഥിതി ക്വിസ് | |||
* സ്കൂളിൽ ചുറ്റുഭാഗവും മരങ്ങളും ചെടികളും വച്ചു പിടിപ്പിക്കൽ | |||
* ജൈവ വൈവിധ്യപാർക്ക് നിർമ്മാണം. | |||
* ജൈവ വേലി നിർമാണം | |||
* ഔഷധ തോട്ടം നിർമാണം | |||
* പക്ഷികൾക്ക് കുടിവെള്ളം ഒരുക്കൽ |
11:30, 19 ഒക്ടോബർ 2023-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഭാഗമായി പ്രകൃതിസംരക്ഷണവും പ്രകൃതി പഠനവും മുഖമുദ്രയാക്കി പരിസ്ഥിതി ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു.
ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാലയത്തിനു സ്വന്തമായി പച്ചക്കറി തോട്ടവും, ഔഷധ തോട്ടവും തയ്യാറാക്കിയിട്ടുണ്ട്.
പ്ലാസ്റ്റിക് മാലിന്യ രഹിതമായ പരിസ്ഥിതിക്കായി ഈ ക്ലബ് ശ്രദ്ധപുലർത്തുന്നു.
നടപ്പിലാക്കാറുള്ള പ്രധാന പരിപാടികൾ
- പരിസ്ഥിതി ദിനാചരണം
- തൈ നടലും പരിപാലനവും
- എന്റെ മരം
- തൈ വിതരണം
- പരിസ്ഥിതി ക്വിസ്
- സ്കൂളിൽ ചുറ്റുഭാഗവും മരങ്ങളും ചെടികളും വച്ചു പിടിപ്പിക്കൽ
- ജൈവ വൈവിധ്യപാർക്ക് നിർമ്മാണം.
- ജൈവ വേലി നിർമാണം
- ഔഷധ തോട്ടം നിർമാണം
- പക്ഷികൾക്ക് കുടിവെള്ളം ഒരുക്കൽ