സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പരിസ്ഥിതി ക്ലബ്

2022-23 വരെ2023-242024-25


ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഭാഗമായി പ്രകൃതിസംരക്ഷണവും പ്രകൃതി പഠനവും മുഖമുദ്രയാക്കി പരിസ്ഥിതി ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു.

ജ‍ൂൺ 5 പരിസ്ഥിതി ദിനം
എന്റെ മരം പദ്ധതി വീട്ടിൽ നിന്ന‍ും ക‍ുട്ടികൾ അയച്ച‍ു തന്ന ചിത്രം

ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാലയത്തിനു സ്വന്തമായി പച്ചക്കറി തോട്ടവും, ഔഷധ തോട്ടവും തയ്യാറാക്കിയിട്ടുണ്ട്.

പ്ലാസ്റ്റിക് മാലിന്യ രഹിതമായ പരിസ്ഥിതിക്കായി ഈ ക്ലബ് ശ്രദ്ധപുലർത്തുന്ന‍ു.

നടപ്പിലാക്കാറുള്ള പ്രധാന പരിപാടികൾ

  • പരിസ്ഥിതി ദിനാചരണം
  • തൈ നടലും പരിപാലനവും
  • എന്റെ മരം
  • തൈ വിതരണം
  • പരിസ്ഥിതി ക്വിസ്
  • സ്കൂളിൽ ചുറ്റുഭാഗവും മരങ്ങളും ചെടികളും വച്ചു പിടിപ്പിക്കൽ
  • ജൈവ വൈവിധ്യപാർക്ക് നിർമ്മാണം.
  • ജൈവ വേലി നിർമാണം
  • ഔഷധ തോട്ടം നിർമാണം
  • പക്ഷികൾക്ക് ക‍ുടിവെള്ളം ഒര‍ുക്കൽ