"ലജ്‌നത്തുൽ മുഹമ്മദിയ എൽ പി എസ് ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Lajnathul Muhammadiya. L P S Alappuzha}}
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Infobox School  
{{Infobox School  
വരി 58: വരി 59:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}<small>വിദ്യാഭ്യാസത്തിലൂടെ മാത്രമേ മനുഷ്യൻ പ്രബുദ്ധൻ ആകൂ എന്ന സത്യം സാക്ഷാത്കരിച്ചു കൊണ്ട് മനുഷ്യസ്നേഹി ആയിരുന്ന <u>'''മർഹൂം മുഹമ്മദ് ജാഫർ ഹസൻ സേട്'''ട്</u> 1946 ഇൽ സ്ഥാപിച്ചത്  , 76 വർഷക്കാലമായി വിദ്യാഭ്യാസ രംഗത് പിന്നോക്കം നിന്നിരുന്ന ആയിരക്കണക്കിന് കുട്ടികളുടെ നാവിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.ഇന്ന് രാഷ്ട്രീയ സാമൂഹിക ഔദ്യോഗിക മേഖലകളിൽ ഉന്നത സ്ഥാനീയരായിട്ടുള്ള നിരവധി പേർ പിച്ചവെച്ച അക്ഷരമുറ്റം .</small>
}}
 
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആലപ്പുഴ പട്ടണത്തിന്റെ ഹൃദയ ഭാഗത്തു സിവിൽ സ്റ്റേഷൻ വാർഡിൽ സക്കറിയ ബസാറിന്റെ വടക്കു ഭാഗത്തുള്ള എയ്ഡഡ്  വിദ്യാലയമാണ് ലജ്‌നത്തുൽ മുഹമ്മദിയ എൽ പി എസ് ആലപ്പുഴ.
<small>കിഴക്കിന്റെ വെനീസായ ആലപ്പുഴ പട്ടണത്തിൽ സിവിൽ സ്റ്റേഷൻ വാർഡിൽ ജില്ലാ ആസ്ഥാനത്തിന് പടിഞ്ഞാറും, സക്കറിയ ബസാർ ജംഗ്ഷൻ നു വടക്കുമായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 2019 ൽ <u>'''ആലപ്പുഴ ലജ്‌നത്തുൽ മുഹമ്മദിയ'''</u> ഔദ്യോഗികമായി ഏറ്റെടുത്തു. എൽ കെ ജി മുതൽ കോളേജ്  തലം വരെ എന്ന ലജ്‌നത്തുൽ മുഹമ്മദിയ യുടെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള മൂന്നാം ഘട്ടം ഇതോടെ സംഘം പിന്നിടുകയാണ് . വ്യത്യസ്തമായ സാമൂഹിക - സാമ്പത്തിക പശ്ചാത്തലങ്ങളിലുള്ളവർ ,ശാരീരികമോ മാനസികമോ ഭൗതികമോ ആയി വ്യത്യസ്തമായ കഴിവുള്ളവർ ഇങ്ങനെ എല്ലാ വിഭാഗം കുട്ടികളുടെയും പഠന പുരോഗതിയും ലക്‌ഷ്യം വെക്കുന്നു .</small>
== ചരിത്രം ==
വിദ്യാഭ്യാസത്തിലൂടെ മാത്രമേ മനുഷ്യൻ പ്രബുദ്ധൻ ആകൂ എന്ന സത്യം സാക്ഷാത്കരിച്ചു കൊണ്ട് മനുഷ്യസ്നേഹി ആയിരുന്ന മർഹൂം മുഹമ്മദ് ജാഫർ ഹസൻ സേട്'''ട് 1946 ഇൽ സ്ഥാപിച്ചത്  , 76 വർഷക്കാലമായി വിദ്യാഭ്യാസ രംഗത് പിന്നോക്കം നിന്നിരുന്ന ആയിരക്കണക്കിന് കുട്ടികളുടെ നാവിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.ഇന്ന് രാഷ്ട്രീയ സാമൂഹിക ഔദ്യോഗിക മേഖലകളിൽ ഉന്നത സ്ഥാനീയരായിട്ടുള്ള നിരവധി പേർ പിച്ചവെച്ച അക്ഷരമുറ്റം .


== ചരിത്രം ==
കിഴക്കിന്റെ വെനീസായ ആലപ്പുഴ പട്ടണത്തിൽ സിവിൽ സ്റ്റേഷൻ വാർഡിൽ ജില്ലാ ആസ്ഥാനത്തിന് പടിഞ്ഞാറും, സക്കറിയ ബസാർ ജംഗ്ഷൻ നു വടക്കുമായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 2019 ൽ ആലപ്പുഴ ലജ്‌നത്തുൽ മുഹമ്മദിയ ഔദ്യോഗികമായി ഏറ്റെടുത്തു. എൽ കെ ജി മുതൽ കോളേജ്  തലം വരെ എന്ന ലജ്‌നത്തുൽ മുഹമ്മദിയ യുടെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള മൂന്നാം ഘട്ടം ഇതോടെ സംഘം പിന്നിടുകയാണ് . വ്യത്യസ്തമായ സാമൂഹിക - സാമ്പത്തിക പശ്ചാത്തലങ്ങളിലുള്ളവർ ,ശാരീരികമോ മാനസികമോ ഭൗതികമോ ആയി വ്യത്യസ്തമായ കഴിവുള്ളവർ ഇങ്ങനെ എല്ലാ വിഭാഗം കുട്ടികളുടെയും പഠന പുരോഗതിയും ലക്‌ഷ്യം വെക്കുന്നു. കടലും കായലും അതിരിടുന്ന ആലപ്പുഴ പട്ടണത്തിന്റെ ഹൃദയ ഭാഗത്തു സിവിൽ സ്റ്റേഷൻ വാർഡിൽ കളക്ടറേറ്റിൽ നിന്നും 200 മീറ്റർ അകലെ സക്കറിയ ബസാറിന്റെ വടക്കു ഭാഗത്തു ആയി വിദ്യാലയം സ്ഥിതി ചെയ്യുന്നു.
കടലും കായലും അതിരിടുന്ന ആലപ്പുഴ പട്ടണത്തിന്റെ ഹൃദയ ഭാഗത്തു സിവിൽ സ്റ്റേഷൻ വാർഡിൽ കളക്ടറേറ്റിൽ നിന്നും 200 മീറ്റർ അകലെ സക്കറിയ ബസാറിന്റെ വടക്കു ഭാഗത്തു ആയി വിദ്യാലയം സ്ഥിതി ചെയ്യുന്നു.


[[എൽ.എം.എൽ.പി.എസ്.ആലപ്പുഴ/ചരിത്രം|കൂടുതൽ അറിയാൻ]]
[[എൽ.എം.എൽ.പി.എസ്.ആലപ്പുഴ/ചരിത്രം|കൂടുതൽ അറിയാൻ]]


== സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==


* ആകർഷകമായ കെട്ടിടം
* ആകർഷകമായ കെട്ടിടം
വരി 84: വരി 85:
* ശുചി മുറി                                       
* ശുചി മുറി                                       
* [[എൽ.എം.എൽ.പി.എസ്.ആലപ്പുഴ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
* [[എൽ.എം.എൽ.പി.എസ്.ആലപ്പുഴ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുൻ സാരഥികൾ ==
* സിസ്റ്റർ .എ.പി.മറിയാമ്മ
== '''വഴികാട്ടി''' ==
== '''വഴികാട്ടി''' ==


വരി 91: വരി 107:
<br>
<br>
----
----
{{#multimaps:99.493030477779799, 76.32625702824099|zoom=18}}
{{Slippymap|lat=9.492992114453616|lon= 76.32607992742983|zoom=18|width=full|height=400|marker=yes}}
<!---->
<!---->
== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==



20:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ലജ്‌നത്തുൽ മുഹമ്മദിയ എൽ പി എസ് ആലപ്പുഴ
വിലാസം
ആലപ്പുഴ

ആലപ്പുഴ
,
ആലപ്പുഴ പി.ഒ.
,
688001
,
ആലപ്പുഴ ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഇമെയിൽ35215lmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്35215 (സമേതം)
യുഡൈസ് കോഡ്32110100809
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ
വാർഡ്44
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ147
പെൺകുട്ടികൾ89
അദ്ധ്യാപകർ8
ഹയർസെക്കന്ററി
അദ്ധ്യാപകർ8
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹരി ടി ർ
പി.ടി.എ. പ്രസിഡണ്ട്അൻസിൽ റഷീദ്
എം.പി.ടി.എ. പ്രസിഡണ്ട്ഷാനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആലപ്പുഴ പട്ടണത്തിന്റെ ഹൃദയ ഭാഗത്തു സിവിൽ സ്റ്റേഷൻ വാർഡിൽ സക്കറിയ ബസാറിന്റെ വടക്കു ഭാഗത്തുള്ള എയ്ഡഡ് വിദ്യാലയമാണ് ലജ്‌നത്തുൽ മുഹമ്മദിയ എൽ പി എസ് ആലപ്പുഴ.

ചരിത്രം

വിദ്യാഭ്യാസത്തിലൂടെ മാത്രമേ മനുഷ്യൻ പ്രബുദ്ധൻ ആകൂ എന്ന സത്യം സാക്ഷാത്കരിച്ചു കൊണ്ട് മനുഷ്യസ്നേഹി ആയിരുന്ന മർഹൂം മുഹമ്മദ് ജാഫർ ഹസൻ സേട്ട് 1946 ഇൽ സ്ഥാപിച്ചത് , 76 വർഷക്കാലമായി വിദ്യാഭ്യാസ രംഗത് പിന്നോക്കം നിന്നിരുന്ന ആയിരക്കണക്കിന് കുട്ടികളുടെ നാവിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.ഇന്ന് രാഷ്ട്രീയ സാമൂഹിക ഔദ്യോഗിക മേഖലകളിൽ ഉന്നത സ്ഥാനീയരായിട്ടുള്ള നിരവധി പേർ പിച്ചവെച്ച അക്ഷരമുറ്റം .

കിഴക്കിന്റെ വെനീസായ ആലപ്പുഴ പട്ടണത്തിൽ സിവിൽ സ്റ്റേഷൻ വാർഡിൽ ജില്ലാ ആസ്ഥാനത്തിന് പടിഞ്ഞാറും, സക്കറിയ ബസാർ ജംഗ്ഷൻ നു വടക്കുമായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 2019 ൽ ആലപ്പുഴ ലജ്‌നത്തുൽ മുഹമ്മദിയ ഔദ്യോഗികമായി ഏറ്റെടുത്തു. എൽ കെ ജി മുതൽ കോളേജ് തലം വരെ എന്ന ലജ്‌നത്തുൽ മുഹമ്മദിയ യുടെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള മൂന്നാം ഘട്ടം ഇതോടെ സംഘം പിന്നിടുകയാണ് . വ്യത്യസ്തമായ സാമൂഹിക - സാമ്പത്തിക പശ്ചാത്തലങ്ങളിലുള്ളവർ ,ശാരീരികമോ മാനസികമോ ഭൗതികമോ ആയി വ്യത്യസ്തമായ കഴിവുള്ളവർ ഇങ്ങനെ എല്ലാ വിഭാഗം കുട്ടികളുടെയും പഠന പുരോഗതിയും ലക്‌ഷ്യം വെക്കുന്നു. കടലും കായലും അതിരിടുന്ന ആലപ്പുഴ പട്ടണത്തിന്റെ ഹൃദയ ഭാഗത്തു സിവിൽ സ്റ്റേഷൻ വാർഡിൽ കളക്ടറേറ്റിൽ നിന്നും 200 മീറ്റർ അകലെ സക്കറിയ ബസാറിന്റെ വടക്കു ഭാഗത്തു ആയി വിദ്യാലയം സ്ഥിതി ചെയ്യുന്നു.

കൂടുതൽ അറിയാൻ

ഭൗതിക സൗകര്യങ്ങൾ

  • ആകർഷകമായ കെട്ടിടം
  • ഹൈടെക് ക്ലാസ്റൂമുകൾ
  • ഇന്റർനെറ്റ് , വൈഫൈ സൗകര്യം
  • കായിക വിദ്യാഭ്യാസ സൗകര്യം
  • സ്കൂൾ കുട്ടികൾക്കായി വാഹന സൗകര്യം
  • ഗുണമേന്മയുള്ള ഫർണിച്ചറുകൾ
  • ലൈബ്രറി
  • ചിൽഡ്രൻസ് പാർക്ക്
  • കമ്പ്യൂട്ടർ ലാബ്
  • ആധുനീവത്കരിച്ചതും വൃത്തിയുള്ളതുമായ പാചകപ്പുര
  • എല്ലാവിധ സൗകര്യങ്ങളോടു കൂടിയ മെസ്സ് ഹാൾ
  • അടുക്കളത്തോട്ടം
  • കുടിവെള്ളത്തിനായി RO പ്ലാന്റ്
  • ശുചി മുറി
  • കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  • സിസ്റ്റർ .എ.പി.മറിയാമ്മ

വഴികാട്ടി

  • ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 8കിലോമീറ്റർ)
  • പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും 4കിലോമീറ്റർ



Map

പുറംകണ്ണികൾ

അവലംബം