"കണ്ണവം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
|സ്കൂൾ ഇമെയിൽ=kannavamupschool@gmail.com
|സ്കൂൾ ഇമെയിൽ=kannavamupschool@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കൂത്തുപറമ്പ്
|ഉപജില്ല=കൂത്തുപറമ്പ
|തദ്ദേശസ്വയംഭരണസ്ഥാപനം =ചിറ്റാരിപ്പറമ്പ് പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =ചിറ്റാരിപ്പറമ്പ് പഞ്ചായത്ത്
|വാർഡ്=6
|വാർഡ്=6
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=എം. ബിന്ദു.
|പ്രധാന അദ്ധ്യാപിക=എം. ബിന്ദു.
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രൂപേഷ്
|പി.ടി.എ. പ്രസിഡണ്ട്=രൂപേഷ് തൊടീക്കളം
|എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ. എം
|എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ. എം
|സ്കൂൾ ചിത്രം=14663dp.jpeg
|സ്കൂൾ ചിത്രം=14663d.jpeg
|size=350px
|size=350px
|caption=
|caption=
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
കണ്ണൂ൪ ജില്ലയിലെ കണ്ണവം റിസ൪വ്വ് വനത്തോട് ചേ൪ന്ന പ്രദേശമാണ് "കണ്ണവം". കണവ വനങ്ങളുടെ നിറസാന്നിധ്യമാണ് പ്രദേശത്തിന് കണ്ണവം എന്ന പേര് വരാ൯ കാരണം , പ്രദേശത്തിന്റെ നെടുംതൂണായി കൊണ്ട് 1930 ൽ കണ്ണവം യു പി  സ്കൂൾ സ്ഥാപിതമായി  സ്കൂളിന്റ ആദ്യ മാനേജ൪ പാലിക്കണ്ടി കുഞ്ഞമ്മദ് മാസ്റ്ററാണ് 1959ൽസ്കൂൾ അപഗ്രേഡ് ചെയ്ത് യു പി  സ്കൂളായി മാറി 1969 ലുണ്ടായ കാലവ൪ഷക്കെടുതിയിൽ സ്കൂൾ കെട്ടിടം തക൪ന്ന് 14 കുട്ടികൾ മരണപ്പെട്ടു [[കണ്ണവം യു പി എസ്/ചരിത്രം|തുടർന്ന് വായിക്കാൻ]]   
കണ്ണൂർ ജില്ലയിലെ കണ്ണവം റിസർവ്വ് വനത്തോട് ചേർന്ന പ്രദേശമാണ് "കണ്ണവം". കണവ വനങ്ങളുടെ നിറസാന്നിധ്യമാണ് പ്രദേശത്തിന് കണ്ണവം എന്ന പേര് വരാൻ കാരണം , പ്രദേശത്തിന്റെ നെടുംതൂണായി കൊണ്ട് 1930ൽ കണ്ണവം യു പി  സ്കൂൾ സ്ഥാപിതമായി  സ്കൂളിന്റ ആദ്യ മാനേജർ പാലിക്കണ്ടി കുഞ്ഞമ്മദ് മാസ്റ്ററാണ് 1959ൽസ്കൂൾ അപഗ്രേഡ് ചെയ്ത് യു പി  സ്കൂളായി മാറി 1969 ലുണ്ടായ കാലവർഷക്കെടുതിയിൽ സ്കൂൾ കെട്ടിടം തകർന്ന് 14 കുട്ടികൾ മരണപ്പെട്ടു [[കണ്ണവം യു പി എസ്/ചരിത്രം|തുടർന്ന് വായിക്കാൻ]]   


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


* കെ ഇ ആ൪,അനുസരിച്ചുള്ള വൈദ്യുതീകരിച്ച 23 ക്ലാസ് മുറികൾ,
* കെ ഇ ആർ,അനുസരിച്ചുള്ള വൈദ്യുതീകരിച്ച 23 ക്ലാസ് മുറികൾ,
* ആയിരത്തിലധികം പുസ്തക ശേഖരമുള്ള സ്കൂൾ ലൈബ്രറി
* ആയിരത്തിലധികം പുസ്തക ശേഖരമുള്ള സ്കൂൾ ലൈബ്രറി
* ഓരോ ക്ലാസ്സിലും പ്രത്യേകം സജ്ജീകരിച്ച ക്ലാസ്സ് ലൈബ്രറി
* ഓരോ ക്ലാസ്സിലും പ്രത്യേകം സജ്ജീകരിച്ച ക്ലാസ്സ് ലൈബ്രറി
* സയ൯സ് ലാബ്
* സയൻസ് ലാബ്
* കമ്പ്യൂട്ട൪ ലാബ്,
* കമ്പ്യൂട്ടർ ലാബ്,
* സ്മാ൪ട്ട് ക്ലാസ്റൂം
* സ്മാർട്ട് ക്ലാസ്റൂം
* മൈതാനം
* മൈതാനം
* ആധുനീകരിച്ച പാചകപ്പുുര
* ആധുനീകരിച്ച പാചകപ്പുര
* കുടിവെള്ള വിതരണം  
* കുടിവെള്ള വിതരണം  
* ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങൾ
* ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങൾ


== പാഠ്യേതര പ്രവർത്തനങ്ങൾ ==  
== പാഠ്യേതര പ്രവർത്തനങ്ങൾ ==  
പാഠ്യേ തര രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന സ്കൂളുകളിൽ ഒന്നാണ് കണ്ണവം യു.പി സ്കൂൾ, സ്കൂൾ സ്ഥിതി ചെയ്യുന്നത് കാർഷിക മേഘലയിലായതിനാൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കാർഷിക ക്ലബ്ബ് നമ്മുടെ സ്കൂളിലുണ്ട്  
പാഠ്യേതര രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന സ്കൂളുകളിൽ ഒന്നാണ് കണ്ണവം യു.പി സ്കൂൾ, സ്കൂൾ സ്ഥിതി ചെയ്യുന്നത് കാർഷിക മേഘലയിലായതിനാൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കാർഷിക ക്ലബ്ബ് നമ്മുടെ സ്കൂളിലുണ്ട്  
പരിസ്ഥിതി ക്ലബ്ബ് : സീഡ്, wwf തുടങ്ങിയ പരിസ്ഥിതി സംഘടനകളുടെ സഹായത്തോടെ നിരവധിപ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു നൂറോളം ഔഷധ സസ്യങ്ങളുള്ള ഓഷധ തോട്ടത്തിന്റെ പരിപാലനം നിർവഹിക്കുന്നത് പരിസ്ഥിതി ക്ലബാണ് .
 
പരിസ്ഥിതി ക്ലബ്ബ് : സീഡ്, wwf തുടങ്ങിയ പരിസ്ഥിതി സംഘടനകളുടെ സഹായത്തോടെ നിരവധിപ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു നൂറോളം ഔഷധ സസ്യങ്ങളുള്ള ഔഷധ തോട്ടത്തിന്റെ പരിപാലനം നിർവഹിക്കുന്നത് പരിസ്ഥിതി ക്ലബാണ് .
 
യു പി ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും സൈക്കിൾ പരിശീലനം
 
ചെസ്സ്  പരിശീലനം
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
അൻവാറുൽ ഇസ്ലാം പളളി മദ്റസ കമ്മിററി.  മാനേജ൪
അൻവാറുൽ ഇസ്ലാം പളളി മദ്റസ കമ്മിററി.  മാനേജർ


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==


*[[പ്രമാണം:14663logo.jpeg|ലഘുചിത്രം|പകരം=]]പാലക്കണ്ടി കുഞ്ഞമ്മദ്
* പാലക്കണ്ടി കുഞ്ഞമ്മദ്
* കെ വി മമ്മു മാസ്റ്റ൪ 
* കെ വി മമ്മു മാസ്റ്റർ
* കനുമരത്ത് കുട്ട്യപ്പ നമ്പ്യാ൪ 
* കനുമരത്ത് കുട്ട്യപ്പ നമ്പ്യാർ
* എ കെ കുഞ്ഞനന്ത൯
* എ കെ കുഞ്ഞനന്തൻ
* ചെണ്ടാട്ട് മാധവിയമ്മ  
* ചെണ്ടാട്ട് മാധവിയമ്മ  
* ശാന്തകുമാരി കെ
* ശാന്തകുമാരി കെ
* സി  ബലകൃഷ്ണൻ നമ്പ്യാ൪
* സി  ബലകൃഷ്ണൻ നമ്പ്യാർ
* അലി ഹാജി എ ടി  
* അലി ഹാജി എ ടി  
* ഉസ്മാൻ എസ് എം കെ
* ഉസ്മാൻ എസ് എം കെ
വരി 101: വരി 106:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


'''late രവീന്ദ്രൻ (മുൻ ഡി ഡീ ഇ കണ്ണൂ൪)'''


 
'''വി കെ സുരേഷ് ബാബു''
'''late രവീന്ദ്ര൯ (മു൯ ഡി ഡീ ഇ കണ്ണൂ൪)'''
 
'''ഡോക്ട൪ എ൯ മജീദ്'''
 
'''എം പി യൂസഫ് മാസ്റ്റ൪'''
 
'''പാലക്കണ്ടി വിജയ൯ മാസ്റ്റ൪,'''
 
'''എ൯ സി പോക്കർ മാസ്റ്റ൪'''
 
'''വി കെ സുരേഷ് ബാബു'''
 
'''ഡോക്ട൪.ആവണി'''
 
'''ഡോക്ട൪.ഫസ്ലീന'''
 
'''ഡോക്ട൪.ചൈതന്യ'''
 
'''ഡോക്ട൪.ലാസിമ നൂർ'''
 
'''ഡോക്ട൪ നിമിഷ പി വി'''
 
'''ഡോക്ട൪ ആജിസ സി എം'''


== ==വഴികാട്ടി== ==
== ==വഴികാട്ടി== ==
തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും കൂത്തുപറമ്പ് വഴി തലശ്ശേരി-മാനന്തവാടി സംസ്ഥാന പാതയിൽ 27 km സഞ്ചരിച്ചാൽ '''''കണ്ണവം യു പി സ്കൂളിൽ''''' എത്താം{{#multimaps: 11.843141,75.660544 | width=800px | zoom=16 }}
തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും കൂത്തുപറമ്പ് വഴി തലശ്ശേരി-മാനന്തവാടി സംസ്ഥാന പാതയിൽ 27 km സഞ്ചരിച്ചാൽ '''''കണ്ണവം യു പി സ്കൂളിൽ''''' എത്താം{{#multimaps: 11.843141,75.660544 | width=800px | zoom=16 }}
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>

12:00, 27 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കണ്ണവം യു പി എസ്
വിലാസം
കണ്ണവം

കണ്ണോത്ത് പി ഒ, ചിറ്റാരിപ്പറമ്പ്,670650
,
കണ്ണവം പി.ഒ.
,
670650
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1930
വിവരങ്ങൾ
ഇമെയിൽkannavamupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14663 (സമേതം)
യുഡൈസ് കോഡ്32020700901
വിക്കിഡാറ്റQ64460659
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംചിറ്റാരിപ്പറമ്പ് പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ209
പെൺകുട്ടികൾ215
ആകെ വിദ്യാർത്ഥികൾ424
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎം. ബിന്ദു.
പി.ടി.എ. പ്രസിഡണ്ട്രൂപേഷ് തൊടീക്കളം
എം.പി.ടി.എ. പ്രസിഡണ്ട്രേഷ്മ. എം
അവസാനം തിരുത്തിയത്
27-03-202414663


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ കണ്ണവം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കണ്ണവം യു പി സ്കൂൾ

ചരിത്രം

കണ്ണൂർ ജില്ലയിലെ കണ്ണവം റിസർവ്വ് വനത്തോട് ചേർന്ന പ്രദേശമാണ് "കണ്ണവം". കണവ വനങ്ങളുടെ നിറസാന്നിധ്യമാണ് പ്രദേശത്തിന് കണ്ണവം എന്ന പേര് വരാൻ കാരണം , പ്രദേശത്തിന്റെ നെടുംതൂണായി കൊണ്ട് 1930ൽ കണ്ണവം യു പി സ്കൂൾ സ്ഥാപിതമായി സ്കൂളിന്റ ആദ്യ മാനേജർ പാലിക്കണ്ടി കുഞ്ഞമ്മദ് മാസ്റ്ററാണ് 1959ൽസ്കൂൾ അപഗ്രേഡ് ചെയ്ത് യു പി സ്കൂളായി മാറി 1969 ലുണ്ടായ കാലവർഷക്കെടുതിയിൽ സ്കൂൾ കെട്ടിടം തകർന്ന് 14 കുട്ടികൾ മരണപ്പെട്ടു തുടർന്ന് വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

  • കെ ഇ ആർ,അനുസരിച്ചുള്ള വൈദ്യുതീകരിച്ച 23 ക്ലാസ് മുറികൾ,
  • ആയിരത്തിലധികം പുസ്തക ശേഖരമുള്ള സ്കൂൾ ലൈബ്രറി
  • ഓരോ ക്ലാസ്സിലും പ്രത്യേകം സജ്ജീകരിച്ച ക്ലാസ്സ് ലൈബ്രറി
  • സയൻസ് ലാബ്
  • കമ്പ്യൂട്ടർ ലാബ്,
  • സ്മാർട്ട് ക്ലാസ്റൂം
  • മൈതാനം
  • ആധുനീകരിച്ച പാചകപ്പുര
  • കുടിവെള്ള വിതരണം
  • ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന സ്കൂളുകളിൽ ഒന്നാണ് കണ്ണവം യു.പി സ്കൂൾ, സ്കൂൾ സ്ഥിതി ചെയ്യുന്നത് കാർഷിക മേഘലയിലായതിനാൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കാർഷിക ക്ലബ്ബ് നമ്മുടെ സ്കൂളിലുണ്ട്

പരിസ്ഥിതി ക്ലബ്ബ് : സീഡ്, wwf തുടങ്ങിയ പരിസ്ഥിതി സംഘടനകളുടെ സഹായത്തോടെ നിരവധിപ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു നൂറോളം ഔഷധ സസ്യങ്ങളുള്ള ഔഷധ തോട്ടത്തിന്റെ പരിപാലനം നിർവഹിക്കുന്നത് പരിസ്ഥിതി ക്ലബാണ് .

യു പി ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും സൈക്കിൾ പരിശീലനം

ചെസ്സ് പരിശീലനം

മാനേജ്‌മെന്റ്

അൻവാറുൽ ഇസ്ലാം പളളി മദ്റസ കമ്മിററി. മാനേജർ

മുൻസാരഥികൾ

  • പാലക്കണ്ടി കുഞ്ഞമ്മദ്
  • കെ വി മമ്മു മാസ്റ്റർ
  • കനുമരത്ത് കുട്ട്യപ്പ നമ്പ്യാർ
  • എ കെ കുഞ്ഞനന്തൻ
  • ചെണ്ടാട്ട് മാധവിയമ്മ
  • ശാന്തകുമാരി കെ
  • സി ബലകൃഷ്ണൻ നമ്പ്യാർ
  • അലി ഹാജി എ ടി
  • ഉസ്മാൻ എസ് എം കെ
  • കാസിം ഹാജി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

late രവീന്ദ്രൻ (മുൻ ഡി ഡീ ഇ കണ്ണൂ൪)

'വി കെ സുരേഷ് ബാബു

==വഴികാട്ടി==

തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും കൂത്തുപറമ്പ് വഴി തലശ്ശേരി-മാനന്തവാടി സംസ്ഥാന പാതയിൽ 27 km സഞ്ചരിച്ചാൽ കണ്ണവം യു പി സ്കൂളിൽ എത്താം{{#multimaps: 11.843141,75.660544 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=കണ്ണവം_യു_പി_എസ്&oldid=2419220" എന്ന താളിൽനിന്ന് ശേഖരിച്ചത്