"ജി.എൽ.പി.എസ്. വെട്ടിക്കാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
|പോസ്റ്റോഫീസ്=വള്ളുവങ്ങാട് സൗത്ത് | |പോസ്റ്റോഫീസ്=വള്ളുവങ്ങാട് സൗത്ത് | ||
|പിൻ കോഡ്=676521 | |പിൻ കോഡ്=676521 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=6282598938 | ||
|സ്കൂൾ ഇമെയിൽ=glpsvettikkattiri@gmail.com | |സ്കൂൾ ഇമെയിൽ=glpsvettikkattiri@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=56 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=65 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=6 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ കലാം ആസാദ് | |പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ കലാം ആസാദ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=PREETHI | ||
|സ്കൂൾ ചിത്രം=185634.jpeg | |സ്കൂൾ ചിത്രം=185634.jpeg | ||
|size=350px | |size=350px | ||
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയിൽ പാണ്ടിക്കാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന നൂറിലധികം വർഷം പഴക്കമുള്ള വിദ്യാലയമാണ് ജി.എൽ.പി.സ്കൂൾ വെട്ടിക്കാട്ടിരി.1919 ലാണ് സ്കൂൾ സ്ഥാപിതമായതെന്ന് രേഖകൾ വ്യക്തമാക്കുന്നു. | |||
പാണ്ടിക്കാടിൻ്റെ ചരിത്രവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന തമ്പാനങ്ങാടി കറുകമണ്ണ ഇല്ലം എന്ന തമ്പാൻ കുടുംബമാണ് വിദ്യാഭ്യാസത്തിൻ്റെ പ്രതിസന്ധി കാലഘട്ടത്തിൽ പരിവർത്തനത്തിന് നാന്ദി കുറിച്ചു കൊണ്ട് വിദ്യാലയം ആരംഭിച്ചത്.ഒറ്റമുറി കെട്ടിടത്തിൽ ഓത്തുപള്ളി ആയാണ് വിദ്യാലയത്തിൻ്റെ തുടക്കം. പിന്നീട് ഒന്ന് മുതൽ അഞ്ചു വരെയുള്ള പ്രൈമറി സ്കൂളായി പ്രവർത്തിച്ചു തുടങ്ങി.തമ്പാൻ കുടുംബം പിന്നീട് വിദ്യാലയം സർക്കാരിന് വിട്ട് നൽകി.തുടർന്ന് ദീർഘനാൾ വടകകെട്ടിടത്തിൽ പ്രൈമറി സ്കൂൾ ആയി പ്രവർത്തിച്ചു പോന്നു.[[Glps vettikkattiri|തുടർന്ന് വായിക്കുക]] | |||
==ഭൗതിക സൗകര്യങ്ങൾ == | ==ഭൗതിക സൗകര്യങ്ങൾ == | ||
[[പ്രമാണം:18563-School gate.jpg|നടുവിൽ|ലഘുചിത്രം|90x90ബിന്ദു]] | |||
വെട്ടിക്കാട്ടിരി ജിഎൽപി സ്കൂളിൽ നിലവിൽ 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ഉണ്ട് . എല്ലാ റൂമുകളും വൈദ്യുതീകരിച്ചിട്ടുണ്ട്. ബൾബ്, ഫാൻ തുടങ്ങിയ സൗകര്യങ്ങൾ എല്ലാ മുറികളിലും ഉണ്ട്. കിണർ, പൈപ്പ്ലൈൻ എന്നീ കുടിവെള്ള സൗകര്യങ്ങൾ ,ആവശ്യത്തിന് പൈപ്പുകൾ ,കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചുള്ള ടോയ്ലറ്റുകൾ,പെൺകുട്ടികൾക്കുള്ള ടോയ്ലറ്റുകൾ,adapted ടോയ്ലറ്റുകൾ എന്നിവ പ്രത്യേകമായും സ്കൂളിൽ ഉണ്ട് . സ്റ്റോർ റൂമോട് കൂടിയ അടച്ചുറപ്പുള്ള അടുക്കളയും വിശാലമായ സ്റ്റേജും ഓഡിറ്റോറിയവും സ്കൂളിൻ്റെ സൗകര്യങ്ങളിൽപ്പെടുന്നു. ടൈൽ വിരിച്ച് മനോഹരമാക്കിയ നടപ്പാതയും കുട്ടികൾക്കായി ഒരുക്കിയ ജൈവവൈവിധ്യ ഉദ്യാനവും സ്കൂളിൻ്റെ നേട്ടങ്ങളാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
മികവാർന്ന പഠന,പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു.വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഓരോ ദിനാചരണങ്ങളും ഭംഗിയായി ആഘോഷിക്കാറുണ്ട്.Talent lab ,'SPEAK' എന്ന പേരിൽ നടത്തി വരുന്ന english empowerment programme,കുട്ടികളുടെ സഹകരണത്തോടെയുള്ള ജൈവപച്ചക്കറിത്തോട്ട നിർമാണം,പൂന്തോട്ട നിർമാണം എന്നിവ മികവാർന്ന പ്രവർത്തനങ്ങളിൽപ്പെടുന്നു.[[ജി.എൽ.പി.എസ്. വെട്ടിക്കാട്ടിരി/തുടർന്ന് വായിക്കുക|തുടർന്ന് വായിക്കുക]] | |||
== ക്ലബുകൾ == | == ക്ലബുകൾ == | ||
* വിദ്യാരംഗം കലാസാഹിത്യ വേദി | |||
* ഇംഗ്ലീഷ് ക്ലബ് | |||
* ഗണിത ക്ലബ് | |||
* ശാസ്ത്ര ക്ലബ് | |||
* ടാലൻ്റ് ലാബ് | |||
* Health ക്ലബ്<br /> | |||
== വഴികാട്ടി == | == വഴികാട്ടി == | ||
{{ | മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പാണ്ടിക്കാട് പഞ്ചായത്തിലെ 20 ആം വാർഡിൽ ആണ് ജി എൽ പി സ്കൂൾ വെട്ടിക്കാട്ടിരി സ്ഥിതി ചെയ്യുന്നത്.പാണ്ടിക്കാട് മഞ്ചേരി റോഡിൽ തമ്പാനങ്ങാടിയിൽ റോഡിന് വലതു വശത്തായി സ്കൂൾ കാണാം. | ||
---- | |||
{{Slippymap|lat=11.10712091773041|lon= 76.21629452249|zoom=16|width=800|height=400|marker=yes}} |
21:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. വെട്ടിക്കാട്ടിരി | |
---|---|
വിലാസം | |
തമ്പാനങ്ങാടി ജി .എൽ .പി .സ്കൂൾ വെട്ടിക്കാട്ടിരി , വള്ളുവങ്ങാട് സൗത്ത് പി.ഒ. , 676521 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1919 |
വിവരങ്ങൾ | |
ഫോൺ | 6282598938 |
ഇമെയിൽ | glpsvettikkattiri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18563 (സമേതം) |
യുഡൈസ് കോഡ് | 32050600902 |
വിക്കിഡാറ്റ | Q64566824 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പാണ്ടിക്കാട് പഞ്ചായത്ത് |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 56 |
പെൺകുട്ടികൾ | 65 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശൈലജ എം വി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ കലാം ആസാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | PREETHI |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിൽ മഞ്ചേരി സബ്ജില്ലയിൽ പണ്ടിക്കാട് പഞ്ചായത്തിൽ സ്ധിതി ചെയ്യുന്ന നൂറാം വർഷത്തിന്റെ നിറവിൽ എത്തിനിൽക്കുന്ന സ്കൂളാണ് ജി.എൽ.പി.സ്കൂൾ വെട്ടിക്കാട്ടിരി
ചരിത്രം
മലപ്പുറം ജില്ലയിൽ പാണ്ടിക്കാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന നൂറിലധികം വർഷം പഴക്കമുള്ള വിദ്യാലയമാണ് ജി.എൽ.പി.സ്കൂൾ വെട്ടിക്കാട്ടിരി.1919 ലാണ് സ്കൂൾ സ്ഥാപിതമായതെന്ന് രേഖകൾ വ്യക്തമാക്കുന്നു.
പാണ്ടിക്കാടിൻ്റെ ചരിത്രവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന തമ്പാനങ്ങാടി കറുകമണ്ണ ഇല്ലം എന്ന തമ്പാൻ കുടുംബമാണ് വിദ്യാഭ്യാസത്തിൻ്റെ പ്രതിസന്ധി കാലഘട്ടത്തിൽ പരിവർത്തനത്തിന് നാന്ദി കുറിച്ചു കൊണ്ട് വിദ്യാലയം ആരംഭിച്ചത്.ഒറ്റമുറി കെട്ടിടത്തിൽ ഓത്തുപള്ളി ആയാണ് വിദ്യാലയത്തിൻ്റെ തുടക്കം. പിന്നീട് ഒന്ന് മുതൽ അഞ്ചു വരെയുള്ള പ്രൈമറി സ്കൂളായി പ്രവർത്തിച്ചു തുടങ്ങി.തമ്പാൻ കുടുംബം പിന്നീട് വിദ്യാലയം സർക്കാരിന് വിട്ട് നൽകി.തുടർന്ന് ദീർഘനാൾ വടകകെട്ടിടത്തിൽ പ്രൈമറി സ്കൂൾ ആയി പ്രവർത്തിച്ചു പോന്നു.തുടർന്ന് വായിക്കുക
ഭൗതിക സൗകര്യങ്ങൾ
വെട്ടിക്കാട്ടിരി ജിഎൽപി സ്കൂളിൽ നിലവിൽ 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ഉണ്ട് . എല്ലാ റൂമുകളും വൈദ്യുതീകരിച്ചിട്ടുണ്ട്. ബൾബ്, ഫാൻ തുടങ്ങിയ സൗകര്യങ്ങൾ എല്ലാ മുറികളിലും ഉണ്ട്. കിണർ, പൈപ്പ്ലൈൻ എന്നീ കുടിവെള്ള സൗകര്യങ്ങൾ ,ആവശ്യത്തിന് പൈപ്പുകൾ ,കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചുള്ള ടോയ്ലറ്റുകൾ,പെൺകുട്ടികൾക്കുള്ള ടോയ്ലറ്റുകൾ,adapted ടോയ്ലറ്റുകൾ എന്നിവ പ്രത്യേകമായും സ്കൂളിൽ ഉണ്ട് . സ്റ്റോർ റൂമോട് കൂടിയ അടച്ചുറപ്പുള്ള അടുക്കളയും വിശാലമായ സ്റ്റേജും ഓഡിറ്റോറിയവും സ്കൂളിൻ്റെ സൗകര്യങ്ങളിൽപ്പെടുന്നു. ടൈൽ വിരിച്ച് മനോഹരമാക്കിയ നടപ്പാതയും കുട്ടികൾക്കായി ഒരുക്കിയ ജൈവവൈവിധ്യ ഉദ്യാനവും സ്കൂളിൻ്റെ നേട്ടങ്ങളാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മികവാർന്ന പഠന,പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു.വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഓരോ ദിനാചരണങ്ങളും ഭംഗിയായി ആഘോഷിക്കാറുണ്ട്.Talent lab ,'SPEAK' എന്ന പേരിൽ നടത്തി വരുന്ന english empowerment programme,കുട്ടികളുടെ സഹകരണത്തോടെയുള്ള ജൈവപച്ചക്കറിത്തോട്ട നിർമാണം,പൂന്തോട്ട നിർമാണം എന്നിവ മികവാർന്ന പ്രവർത്തനങ്ങളിൽപ്പെടുന്നു.തുടർന്ന് വായിക്കുക
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യ വേദി
- ഇംഗ്ലീഷ് ക്ലബ്
- ഗണിത ക്ലബ്
- ശാസ്ത്ര ക്ലബ്
- ടാലൻ്റ് ലാബ്
- Health ക്ലബ്
വഴികാട്ടി
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പാണ്ടിക്കാട് പഞ്ചായത്തിലെ 20 ആം വാർഡിൽ ആണ് ജി എൽ പി സ്കൂൾ വെട്ടിക്കാട്ടിരി സ്ഥിതി ചെയ്യുന്നത്.പാണ്ടിക്കാട് മഞ്ചേരി റോഡിൽ തമ്പാനങ്ങാടിയിൽ റോഡിന് വലതു വശത്തായി സ്കൂൾ കാണാം.
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18563
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ