"ഗവ. എൽ പി എസ് ചിറ്റാറ്റുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 29: | വരി 29: | ||
................................ | ................................ | ||
== എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ ചിറ്റാറ്റുകര പഞ്ചായത്തിൽ 13 | == എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ ചിറ്റാറ്റുകര പഞ്ചായത്തിൽ 13- വാർഡിലാണ് ഗവ .എൽ .പി സ്കൂൾ ചിറ്റാറ്റുകര | ||
സ്ഥിതിചെയ്യുന്നത് .ചിറ്റാറ്റുകര ,പൂയപ്പിള്ളി ,പട്ടണം ,നീണ്ടൂർ എന്നീ പ്രദേശങ്ങളിലെ കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത് . | സ്ഥിതിചെയ്യുന്നത് .ചിറ്റാറ്റുകര ,പൂയപ്പിള്ളി ,പട്ടണം ,നീണ്ടൂർ എന്നീ പ്രദേശങ്ങളിലെ കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത് . | ||
ചിറ്റാറ്റുകര എൽ പി സ്കൂൾ സാഹിത്യപോഷിണി സഭയിലാണ് ആദ്യകാലത്തു പ്രവർത്തിച്ചിരുന്നത് .1099മേടം 22 തീയതി ശ്രീ വി കെ | ചിറ്റാറ്റുകര എൽ പി സ്കൂൾ സാഹിത്യപോഷിണി സഭയിലാണ് ആദ്യകാലത്തു പ്രവർത്തിച്ചിരുന്നത് .1099മേടം 22 തീയതി ശ്രീ വി കെ | ||
കേളപ്പനാശാന്റെ അധ്യക്ഷതയിൽ ഒരു യോഗം കൂടുകയും ഈ നാടിൻറെ നന്മക്കായി ഒരു സ്കൂൾ ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തു .അതുപ്രകാരം താൽക്കാലികമായി വച്ച് കെട്ടിയ ഷെഡ്ഡുകളിലാണ് സ്കൂൾ പ്രവർത്തിച്ചുപോന്നത് . അന്ന് മുതൽ നാലര 5ക്ലാസ് വരെ സഭ നടത്തിപ്പോന്നു .എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം അധികകാലം സഭക്ക് ഈ സ്കൂൾ നടത്ട്ടു കൊണ്ടുപോകാൻ സാധിക്കാതെ വന്നതിനാൽ ഈ സ്കൂൾ ഏറ്റെടുത്ത നടത്തണമെന്ന് ഗവർമെന്റിനോടു ആവശ്യപ്പെട്ടു .അതുപ്രകാരം 16.04.1122 ഗവണ്മെന്റിനു കെട്ടിടവും ഉപകരണങ്ങളും വിട്ടു കൊടുത്തു .ഗവർമെന്റ് പൂർണമായി ഏറ്റെടുത്തതിനു ശേഷം സ്കൂൾ കെട്ടിടം പണിയുകയും ക്ലാസ് വരെ നടത്തിപ്പോരുകയും ചെയ്തു . | കേളപ്പനാശാന്റെ അധ്യക്ഷതയിൽ ഒരു യോഗം കൂടുകയും ഈ നാടിൻറെ നന്മക്കായി ഒരു സ്കൂൾ ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തു .അതുപ്രകാരം താൽക്കാലികമായി വച്ച് കെട്ടിയ ഷെഡ്ഡുകളിലാണ് സ്കൂൾ പ്രവർത്തിച്ചുപോന്നത് . അന്ന് മുതൽ നാലര 5ക്ലാസ് വരെ സഭ നടത്തിപ്പോന്നു .എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം അധികകാലം സഭക്ക് ഈ സ്കൂൾ നടത്ട്ടു കൊണ്ടുപോകാൻ സാധിക്കാതെ വന്നതിനാൽ ഈ സ്കൂൾ ഏറ്റെടുത്ത നടത്തണമെന്ന് ഗവർമെന്റിനോടു ആവശ്യപ്പെട്ടു .അതുപ്രകാരം 16.04.1122 ഗവണ്മെന്റിനു കെട്ടിടവും ഉപകരണങ്ങളും വിട്ടു കൊടുത്തു .ഗവർമെന്റ് പൂർണമായി ഏറ്റെടുത്തതിനു ശേഷം സ്കൂൾ കെട്ടിടം പണിയുകയും ക്ലാസ് വരെ നടത്തിപ്പോരുകയും ചെയ്തു . | ||
അറബി ക്ലാസും സംഗീത ക്ലാസും ഉണ്ടായിരുന്നു .ഇടക്കു കുട്ടികളുടെ എണം കുറവുവന്നതിനാൽ ക്ലാസ്സുവരെയായി ചുരുക്കി .അതിപ്പോഴും തുടർന്നുപോകുന്നു .സാഹിത്യ പോഷിണി സമാജം എൽ പി സ്കൂൾ ആയിരുന്ന ഈ സ്ഥാപനം ഇന്ന് ഗവ : എൽ പി സ്കൂൾ ചിറ്റാറ്റുകര എന്നാണ് അറിയപ്പെടുന്നത് .ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിലെ 13വാർഡിൽ സർവ്വേ നമ്പർ167/13 ,മുപ്പത്തിരണ്ട് സെന്റ് സ്ഥലത്തു സ്കൂൾ കെട്ടിടം സ്ഥിതിചെയ്യുന്നു . | അറബി ക്ലാസും സംഗീത ക്ലാസും ഉണ്ടായിരുന്നു .ഇടക്കു കുട്ടികളുടെ എണം കുറവുവന്നതിനാൽ 4 ക്ലാസ്സുവരെയായി ചുരുക്കി .അതിപ്പോഴും തുടർന്നുപോകുന്നു .സാഹിത്യ പോഷിണി സമാജം എൽ പി സ്കൂൾ ആയിരുന്ന ഈ സ്ഥാപനം ഇന്ന് ഗവ : എൽ പി സ്കൂൾ ചിറ്റാറ്റുകര എന്നാണ് അറിയപ്പെടുന്നത് .ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിലെ 13വാർഡിൽ സർവ്വേ നമ്പർ167/13 ,മുപ്പത്തിരണ്ട് സെന്റ് സ്ഥലത്തു സ്കൂൾ കെട്ടിടം സ്ഥിതിചെയ്യുന്നു . | ||
ക്ലാസ് മുറികളും ഓഫീസ് മുറിയും ഉൾപ്പെട്ട സ്കൂൾ കെട്ടിടം ഇന്നത്തെ നിലയിൽ പ്രവർത്തിച്ചു തുടങ്ങി .ബഹുമാനപ്പെട്ട മന്ത്രി സ് ശർമ്മയുടെ ഫണ്ട് ഉപയോഗിചു പുതുക്കി പണിതതാണ് പുതിയ കെട്ടിടം .എസ് എസ് എ ഫണ്ട് ഉപയോഗിചു പുനരുദ്ധാരണം നടത്തിയ പഴയ കെട്ടിടം ഇപ്പോൾ സ്കൂൾ ഓഡിറ്റോറിയം ആയി ഉപയോഗിക്കുന്നു .ഒരു പ്രധാന അധ്യാപികയും മൂന്നു പ്രൈമറി ടീച്ചർമാരും ഒരു പാർട്ട് ടൈം മീനിയലും ഈ സ്കൂളിൽ സേവനം ചെയ്യുന്നു . 2002 ജൂണിൽ പി.ടി എ യുടെ ആഭിമുഖ്യത്തിൽ ഒരു പ്രീപ്രൈമറി ആരംഭിച്ചു .ഓഡിറ്റോറിയത്തിനോട് ചേർന്നാണ് പ്രീപ്രൈമറി ക്ലാസ് പ്രവർത്തിക്കുന്നത് .പ്രീപ്രൈമറിയിൽഒരു ടീച്ചറും ആയയും സേവനം ചെയ്യുന്നു . | ക്ലാസ് മുറികളും ഓഫീസ് മുറിയും ഉൾപ്പെട്ട സ്കൂൾ കെട്ടിടം ഇന്നത്തെ നിലയിൽ പ്രവർത്തിച്ചു തുടങ്ങി .ബഹുമാനപ്പെട്ട മന്ത്രി സ് ശർമ്മയുടെ ഫണ്ട് ഉപയോഗിചു പുതുക്കി പണിതതാണ് പുതിയ കെട്ടിടം .എസ് എസ് എ ഫണ്ട് ഉപയോഗിചു പുനരുദ്ധാരണം നടത്തിയ പഴയ കെട്ടിടം ഇപ്പോൾ സ്കൂൾ ഓഡിറ്റോറിയം ആയി ഉപയോഗിക്കുന്നു .ഒരു പ്രധാന അധ്യാപികയും മൂന്നു പ്രൈമറി ടീച്ചർമാരും ഒരു പാർട്ട് ടൈം മീനിയലും ഈ സ്കൂളിൽ സേവനം ചെയ്യുന്നു . 2002 ജൂണിൽ പി.ടി എ യുടെ ആഭിമുഖ്യത്തിൽ ഒരു പ്രീപ്രൈമറി ആരംഭിച്ചു .ഓഡിറ്റോറിയത്തിനോട് ചേർന്നാണ് പ്രീപ്രൈമറി ക്ലാസ് പ്രവർത്തിക്കുന്നത് .പ്രീപ്രൈമറിയിൽഒരു ടീച്ചറും ആയയും സേവനം ചെയ്യുന്നു . | ||
സ്കൂളിന് പുറകുവശത്തായിട്ടാണ് പാചകപ്പുര.അടുക്കളയും സ്റ്റോർ റൂമും ഇതിലുണ്ട്.ഉച്ചഭക്ഷണം പാകം ചെയ്യാനായി ഒരു പാചകത്തൊഴിലാളിയുമുണ്ട് . | സ്കൂളിന് പുറകുവശത്തായിട്ടാണ് പാചകപ്പുര.അടുക്കളയും സ്റ്റോർ റൂമും ഇതിലുണ്ട്.ഉച്ചഭക്ഷണം പാകം ചെയ്യാനായി ഒരു പാചകത്തൊഴിലാളിയുമുണ്ട് . | ||
| വരി 73: | വരി 73: | ||
എസ് സുനിൽകുമാർ - 2017 | എസ് സുനിൽകുമാർ - 2017 | ||
ഓ ഇ ഷെറിൻ ഏലിയാസ് - 2017 | ഓ ഇ ഷെറിൻ ഏലിയാസ് - 2017 | ||
വി ബി ഗീത - 2021 | വി ബി ഗീത - 2021 ജയന്തി പി ജി 2022 സുഗന്ധ പി ജി 2023 റൂബി എം നായർ2024 | ||
# | # ശ്രീജിത് അശോക് 2024 - | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
| വരി 107: | വരി 108: | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=10.1767288|lon=76.1917743 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||