|
|
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 75 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| ==മറ്റ്ക്ലബ്ബുകൾ== | | |
| '''<big>കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനങ്ങൾ കാണുവാൻ [[കമ്പിൽ മോപ്പിള എച്ച് എസ്സ്/മറ്റ്ക്ലബ്ബുകൾ-17|ഇവിടെ ക്ലിക്ക് ചെയ്യുക]]</big>''' | | {| class="wikitable" |
| | | |+ |
| == അറബിക് ക്ലബ്ബ് ==
| | !ക്രമ നമ്പർ |
| അറബിക് ക്ലബ്ബ് പ്രവർത്തനങ്ങൾ മികച്ച നിലയിൽ മുന്നേറുന്നു. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി അറബിക് ക്വിസ്,പ്രസംഗം,പദ്യം ചൊല്ലൽ തുടങ്ങിയ ഭാഷയെ പരിപോഷിപ്പിക്കുന്ന മത്സര ഇനങ്ങൾ സംഘടിപ്പിക്കുന്നു. സബ്ബ്‌ജില്ലാ തല മത്സരത്തിൽ മികച്ച രീതിയിൽ കുട്ടികൾ പരിപാടികൾ അവതരിപ്പിക്കാറുണ്ട്. '''kmac''' എന്ന പേരിൽ അറബിക് ക്ലബ്ബ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. ഈ ക്ലബ്ബിന് പ്രത്യേക ബ്ലോഗും ഉണ്ട്.ബ്ലോഗ് സന്ദർശിക്കുവാൻ [http://kmackambil.blogspot.com/ '''തുടന്ന് വായിക്കുക'''] '''ശ്രീ.ലബീബ് കൺവീനറായി''' പ്രവർത്തിച്ചു വരുന്നു.
| | !ക്ലബ്ബുകൾ |
| | | !ക്രമ നമ്പർ |
| ഡിസംബർ 18 ലോക അറബി ഭാഷാ ദിനവുമായി ബന്ധപ്പെട്ട് 2021 -22 വർഷം യു.പി, ഹൈസ്കൂൾ തലത്തിലെ കുട്ടികൾക്ക് വെവ്വേറെയായി കാലിഗ്രാഫി മത്സരം സംഘടിപ്പിച്ചു..കുട്ടികൾ ആവേശപൂർവ്വം മത്സരത്തിൽ പങ്കെടുത്തു..മത്സരത്തിൽ പങ്കെടുത്തവർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് പ്രത്യകം മൊമെന്റോയും നൽകി.
| | !ക്ലബ്ബുകൾ |
| | | |- |
| == പ്രവർത്തി പഠന ക്ലബ്ബ് ==
| | |''' 1''' |
| തൊഴിലിനോടേ ആഭിമുഖ്യമുള്ളതും തൊഴിൽ ചെയ്യുന്നവര ആദരിക്കുന്നതും സാമൂഹിക ബോധമുള്ളതുമായ ഒരു പുതിയ തൊഴിൽ സംസ്കാരത്തിന്റെ വക്താക്കളായി പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെശ്രീമതി. '''ദിവ്യ''' ടീച്ചറുടെ നേതൃത്വത്തിൽ പ്രവൃത്തി പരിചയ ക്ലാസ്സുകൾ നടന്നുവരുന്നു. സമൂഹത്തിന് പ്രയോജന പ്രദമായ സേവനങ്ങളിലേക്കും ഉത്പന്ന നിർമ്മിതിയിലേക്കും വിദ്യാർത്ഥികളെ നയിക്കുന്നതിനായി വിവിധ ഉല്പന്നങ്ങൾ ഉണ്ടാക്കി വരുന്നു. കുട്ടികളുടെ താല്പര്യത്തിനലുസരിച്ച് വിവിധ മത്സരങ്ങൾ നടത്തുകയും അവയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവരെ ഉപജില്ലാ മേളയിൽ പങ്കെടുക്കുന്നതിനാവശ്യമായ പരിശീലനം നടത്തിവരികയും ചെയ്യുന്നു.
| | |'''<big>[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അറബിക് ക്ലബ്ബ്|അറബിക് ക്ലബ്ബ്]]</big>''' |
| | | |''' 4''' |
| പ്രവർത്തി പഠന ക്ലബ്ബിൻറെ ഭാഗമായി പ്രവേശനോത്സവത്തിൽ കുട്ടികളുടെ നിർമ്മാണ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് സ്കൂൾ അലങ്കരിച്ചു. ഹിരോഷിമ ദിനത്തിൽ<ref name="test1">[https://ml.wikipedia.org/wiki/%E0%B4%B9%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%B7%E0%B4%BF%E0%B4%AE_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ഹിരോഷിമ ദിനം] ...</ref> കുട്ടികൾക്ക് സഡാക്കോ കൊക്ക് നിർമ്മാണ പരിശീലനം നൽകി. ആഗസ്റ്റ് 15ന് പ്രധാന പ്രവർത്തനമായി പതാക നിർമ്മാണം നടത്തി. പാചകവുമായി ബന്ധപ്പെട്ട് ലോക്ഡൗൺ സമയത്തുള്ള വിരസത മാറ്റുവാൻ വിവിധ ഇനം ഭക്ഷണസാധനങ്ങൾ (സ്ക്വാഷ്, ജാം, അച്ചാർ) നിർമ്മിക്കുന്ന പരിശീലനം ഓൺലൈൻ വഴി നൽകി. കുട്ടികൾ വളരെ ആവേശപൂർവ്വം മത്സരത്തിൽ പങ്കെടുത്തു. കൃഷിയുമായി ബന്ധപ്പെട്ട വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന ഒരു ആശയത്തിൽ പച്ച മുളക് കൃഷി നടത്തി. കൂടാതെപെയിന്റിംഗ്, ഒറിഗാമി, പ്രകൃതിയിൽ നിന്നുള്ള വസ്തുക്കളെയും ഉപയോഗിച്ച് ഉല്പന്ന നിർമ്മാണം നടത്തി. സബ്ജില്ലാ തല ശാസ്ത്ര രംഗത്തിൽ പ്രവർത്തിപരിചയ വിഭാഗത്തിൽ ഒന്നാം സ്ഥാനം നമ്മുടെ വിദ്യാലയത്തിന് കരസ്ഥമാക്കാൻ കഴിഞ്ഞു. ഇതിനുപുറമേ മാസ്ക് നിർമ്മാണം പ്രവർത്തനം ഇപ്പോഴും തുടർന്ന് വരുന്നു....'''''.കോവിഡ് കാല പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണുവാൻ''''' [[കമ്പിൽ മോപ്പിള എച്ച് എസ്സ്/പ്രവർത്തി പഠന ക്ലബ്ബ്|'''തുടന്ന് വായിക്കുക''']]
| | |'''<big>[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവൃത്തിപഠന ക്ലബ്ബ്|പ്രവൃത്തിപഠന ക്ലബ്ബ്]]</big>''' |
| | | |- |
| '''കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനങ്ങൾ കാണുവാൻ [[പ്രവർത്തി പഠനം ഫോട്ടോസ് ഇവിടെ ക്ലിക്ക് ചെയ്യൂ|തുടന്ന് വായിക്കുക]]''' | | |''' 2''' |
| | | |'''<big>[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]</big>''' |
| == ഇംഗ്ലീഷ് ക്ലബ്ബ് ==
| | |''' 5''' |
| കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള താൽപ്പര്യം വർധിപ്പിക്കുന്നതിന് വേണ്ടി ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.ലോക ഭാഷയുടെ മഹത്വം കുട്ടികളെ മനസ്സിലാക്കിപ്പിക്കുന്നതിനു വേണ്ടിയുള്ള വിവിധയിനം പ്രവർത്തനങ്ങൾ വിശേഷ ദിവസങ്ങളിൽ നടത്തി വരുന്നു.പാഠ്യേതര പ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ പഠന പ്രവർത്തനങ്ങളിലും ഈ ക്ലബ്ബ് സജീവമായി ഇടപെടുന്നു. ഭാഷാ അഭിരുചി വളർത്താൻ വായന മത്സരം, പ്രസംഗ മത്സരം,ഉപന്യാസ രചന,പോസ്റ്റർ നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.ശ്രീമതി '''മുഹ്‌സിന ക്ലബ്ബ് കൺവീനറായി''' പ്രവർത്തിച്ചു വരുന്നു..
| | |'''<big>[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ആരോഗ്യ ക്ലബ്ബ്|ആരോഗ്യ ക്ലബ്ബ്]]</big>''' |
| | | |- |
| '''ജൂൺ 5 പരിസ്ഥിതി ദിനത്തിൽ'''<ref name="refer5">[https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ലോക പരിസ്ഥിതി ദിനം] ...</ref> കുട്ടികൾ പ്ലക്കാർഡ് നിർമ്മിച്ച പ്രദർശിപ്പിച്ചു.
| | |''' 3''' |
| | | |'''<big>[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ജെൻഡർ ക്ലബ്ബ്|ജെൻഡർ ക്ലബ്ബ്]]</big>''' |
| വായനാദിനത്തിൽ കുട്ടികൾക്കായി ഇംഗ്ലീഷ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.പുസ്തകാസ്വാദന കുറിപ്പ് തയ്യാറാക്കൽ, കുട്ടികൾക്ക് ഇഷ്ടപെട്ട പുസ്തകത്തിലെ കഥാപാത്രങ്ങളുടെ അവതരണവും ഇഷ്ടപ്പെടുവാനുള്ള കാരണവും വ്യക്തമാക്കുന്ന പ്രവർത്തനം (ചിത്ര രചനയും സംക്ഷിപ്ത വിവരണവും). കവിതാലാപനം തുടങ്ങിയവ മത്സരങ്ങളിൽ ചിലതാണ്. മത്സരങ്ങളിൽ കുട്ടികളുടെ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു. ഹിരോഷിമ<ref name="refer1">[https://ml.wikipedia.org/wiki/%E0%B4%B9%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%B7%E0%B4%BF%E0%B4%AE_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ഹിരോഷിമ ദിനം ] ...</ref> ദിനം, നാഗസാക്കി <ref name="test3">[https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%97%E0%B4%B8%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF നാഗസാക്കി ദിനം] ....</ref> ദിനത്തിൽ യുദ്ധത്തിനെതിരെ പോസ്റ്റർ നിർമ്മിച്ചു. വളരെ നല്ല പങ്കാളിത്തം ആയിരുന്നു കുട്ടികളിൽനിന്ന് ലഭിച്ചത്
| | |''' 6''' |
| ==ഔവർ റെസ്‌പോൺസിബിലിറ്റി ടൂ ചിൽഡ്രൻ – ഒ.ആർ.സി പദ്ധതി==
| | |'''<big>[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഒ.ആർ.സി|ഒ.ആർ.സി]]</big>''' |
| കുട്ടികളിലെ വിവിധ സ്വഭാവ, വൈകാരിക, മാനസിക പ്രശ്‌നങ്ങൾ ശാസ്ത്രീയപരമായി പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തി വിദഗ്ദ്ധ പരിചരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി അവരിൽ സാമൂഹിക മന:ശാസ്ത്ര ഇടപെടൽ നടത്തുന്നതിനും പഠന പഠനേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ആവിഷ്‌ക്കരിച്ച പദ്ധതിയാണ് വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കി വരുന്ന ഔവർ റെസ്‌പോൺസിബിലിറ്റി ടൂ ചിൽഡ്രൻ ((അവർ റെസ്പോൺസിബിലിറ്റി ടു ദി ചിൽഡ്രൻ) – ഒ.ആർ.സി ) പദ്ധതി. ഇത് നമ്മുടെ സ്കൂളിൽ '''ലബീബ്''' മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.
| | |- |
| കുട്ടികളിലെ വിവിധ സ്വഭാവ, വൈകാരിക, മാനസിക പ്രശ്‌നങ്ങൾ ശാസ്ത്രീയപരമായി പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തി വിദഗ്ദ്ധ പരിചരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി അവരിൽ സാമൂഹിക മന:ശാസ്ത്ര ഇടപെടൽ നടത്തുന്നതിനും പഠന പഠനേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ആവിഷ്‌ക്കരിച്ച പദ്ധതിയാണ് വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കി വരുന്ന ഔവർ റെസ്‌പോൺസിബിലിറ്റി ടൂ ചിൽഡ്രൻ ((അവർ റെസ്പോൺസിബിലിറ്റി ടു ദി ചിൽഡ്രൻ) – ഒ.ആർ.സി ) പദ്ധതി. ഇത് നമ്മുടെ സ്കൂളിൽ '''ലബീബ്''' മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.
| | | '''7''' |
| | | |'''[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]]''' |
| [http://orcindia.org/downloads/trainers%20manual.pdf ഒ.ആർ.സി. എന്ത്? എന്തിന്? എങ്ങിനെ? ഇവിടെ ക്ലിക്ക് ചെയ്യുക] | | | '''8''' |
| [[പ്രമാണം:Nn540.jpeg|നടുവിൽ|ലഘുചിത്രം]] | | |'''[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഉറുദു ക്ലബ്ബ്|ഉറുദു ക്ലബ്ബ്]]''' |
| == ആരോഗ്യ ക്ലബ്ബ് ==
| | |} |
| | |
| == അവലംബംഇവിടെ ക്ലിക്ക് ചെയ്യുക ==
| |