കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഉറുദു ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


സ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യദിനത്തിൽ ഉറുദു ക്ലബ്ബിന്റെ നേതൃത്വത്തിൽ  സ്വാതന്ത്ര്യദിന സന്ദേശങ്ങൾ എഴുതിയ പോസ്റ്ററുകൾ സ്കൂൾ പരിസരത്ത് പതിപ്പിച്ചു.  ഉറുദു വിദ്യാർത്ഥികളുടെ സംഘഗാനവും ഉണ്ടായിരുന്നു.