"മാർ തോമ്മാ ഹൈസ്ക്കൂൾ കുറിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|M.T .H.S. Kuriannoor}} | {{prettyurl|M.T .H.S. Kuriannoor}} | ||
'''<CENTER>MARTHOMA HIGHSCHOOL KURIANNOOR </CENTER>''' | |||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=എം .റ്റി.എച്ച്.എസ്. | പേര്=എം .റ്റി.എച്ച്.എസ്.കുറിയന്നൂർ| | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്=കുറിയന്നൂർ| | ||
വിദ്യാഭ്യാസ ജില്ല=തിരുവല്ല| | വിദ്യാഭ്യാസ ജില്ല=തിരുവല്ല| | ||
റവന്യൂ ജില്ല=പത്തനംതിട്ട| | റവന്യൂ ജില്ല=പത്തനംതിട്ട| | ||
| | |സ്കൂൾ കോഡ്= 37026 | | ||
സ്ഥാപിതദിവസം=14| | സ്ഥാപിതദിവസം=14| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1921| | |||
സ്കൂൾ വിലാസം=കുറിയന്നൂർ. പി.ഒ, <br/>തിരുവല്ല| | |||
പിൻ കോഡ്=689550| | |||
സ്കൂൾ ഫോൺ=04692672358| | |||
സ്കൂൾ ഇമെയിൽ=marthomakuriannoor@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=| | |||
ഉപ ജില്ല=പുല്ലാട്| | ഉപ ജില്ല=പുല്ലാട്| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം=എയ്ഡഡ്| | ഭരണം വിഭാഗം=എയ്ഡഡ്| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1=യു.പി| | ||
പഠന | പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ3=| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം=122| | ആൺകുട്ടികളുടെ എണ്ണം=122| | ||
പെൺകുട്ടികളുടെ എണ്ണം=87| | പെൺകുട്ടികളുടെ എണ്ണം=87| | ||
വിദ്യാർത്ഥികളുടെ എണ്ണം=209| | |||
അദ്ധ്യാപകരുടെ എണ്ണം=12| | അദ്ധ്യാപകരുടെ എണ്ണം=12| | ||
പ്രിൻസിപ്പൽ= | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ= റ്റി.സി.മാത്യൂസ്.| | ||
പി.ടി.ഏ. പ്രസിഡണ്ട്= ബാബു.കെ.ബി| | പി.ടി.ഏ. പ്രസിഡണ്ട്= ബാബു.കെ.ബി| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ||
സ്കൂൾ ചിത്രം=37026_1.JPG| | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== സ്കൂളിന്റെ | == സ്കൂളിന്റെ വിവരങ്ങൾ == | ||
ളാഹേത്ത് പള്ളിക്കൂടം എന്ന | ളാഹേത്ത് പള്ളിക്കൂടം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കുറിയന്നൂർ മാർത്തോമ്മാ മിഡിൽ സ്ക്കൂൾ 1921 June മാസം ആരംഭിച്ചു.ധീരനും , കർമ്മ കുശലനും,ത്യാഗിയുമായിരുന്ന യശ:ശരീരനായ മാളിയേക്കൽ ദിവ്യശ്രീ.എം.സി.ജോർജ്ജ് കശീശ്ശയുടെ നേതൃത്വത്തിൽ കുറിയന്നൂരിലെ രണ്ടു മാർത്തോമ്മാ ഇടവകകളിലെ അംഗങ്ങളുടെ താൽപര്യപ്രകാരം തേശനിവാസികളുടെ അത്യധികമായ വിദ്യാഭ്യാസ വാജ്ഛഉൾക്കൊണ്ട് ഇടവകജനങ്ങളുടെ സഹകരണവും അശ്രാന്തപരിശ്രമവും മൂലം (1097 ഇടവമാസം)1921 June മാസത്തിൽ കുറിയന്നൂർ മാർത്തോമ്മാ ഇംഗ്ളീഷ് മിഡിൽ സ്ക്കൂൾ ആരംഭിച്ചു. | ||
== ചരിത്രം == | == ചരിത്രം == | ||
[[ചിത്രം:37026_6.png|400px|left]] | [[ചിത്രം:37026_6.png|400px|left]] | ||
കുറിയന്നൂരിൽ ഒരു ഇംഗ്ളീഷ് സ്ക്കൂൾ എന്ന ആശയം പലരുടേയും മനസ്സിൽ ഉദിച്ചിരുന്നെങ്കിലും ദൃഢ നിശ്ചയത്തോടും അചഞ്ചലമായ ദൈവവിശ്വാസത്തോടുംകൂടി സാഹസികമായി മുന്നിട്ടിറങ്ങി തന്റെ ത്യാഗപൂർണ്ണമായ അശ്രാന്തപരിശ്രമംകൊണ്ട് ക്രാന്തദർശിയായ മാളിയേക്കൽ ദിവ്യശ്രീ . എം . സി.ജോർജ്ജ് കശീശ്ശായുടെ നേതൃത്വത്തിൽ സ്ഥാപിച്ച ഈ സരസ്വതീക്ഷേത്രം..കുറിയന്നൂരിലെ മൂന്ന് ഇടവകകളുടെ യും വികാരിയായിരുന്ന മാളിയേക്കലച്ചൻ കുറിയന്നൂർ നീലേത്ത്,കുറിയന്നൂർ സെന്റ്തോമസ് എന്നീ ഇടവകകളുടെ സംയുക്തയോഗം വിളിച്ചുകൂട്ടി ആലോചനകൾ നടത്തി രണ്ടിടവകകളുടെ തുല്യപങ്കാളിത്തത്തിൽ രണ്ടിന്റേയും അതിർത്തിയിൽ ലഭിച്ച ളാഹേത്ത് പുരയിടത്തിൽ സ്ക്കൂൾ പണിയാൻ തീരുമാനിച്ചു. | |||
നാല് ക്ളാസ്സ് മുറികളും രണ്ടറ്റത്ത് ചെറിയ ഓഫീസ് മുറികളുമുള്ള ഓലമേഞ്ഞകെട്ടിടമായിരുന്നു ആദ്യത്തെ | നാല് ക്ളാസ്സ് മുറികളും രണ്ടറ്റത്ത് ചെറിയ ഓഫീസ് മുറികളുമുള്ള ഓലമേഞ്ഞകെട്ടിടമായിരുന്നു ആദ്യത്തെ സ്ക്കൂൾ കെട്ടിടം.Preparetory,Fifth Form എന്നീ രണ്ടു ക്ളാസ്സുകളുമായിട്ടായിരുന്നു തുടക്കം..മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷസ്ഥാനം അലങ്കരിച്ചിരുന്ന നി.വ.ദി.മ.ശ്രി.ഡോ.അലക്സാണ്ടർ മാർത്തോമ്മാ മെത്രാപ്പോലീത്താ ആദ്യബാച്ചിലെ വിദ്യാർത്ഥികളിൽ ഒരുവനായിരുന്നു. | ||
പ്രശസ്തരായ | പ്രശസ്തരായ പൂജാരികൾ കർമ്മയോഗികളായി വന്നപ്പോൾ നാടിന് അനുഗ്രഹകരമായി.ഋഷിവര്യനായ പുന്നത്തുണ്ടിയിൽ ദിവ്യശ്രീ റ്റി.എം.മത്തായി കശീശ്ശായുംടെ കരങ്ങളിലെത്തിയപ്പോൾ തപോവനചര്യകൾ സ്കൂളിനെ പേരും പെരുമയും ഉള്ളതാക്കി.അച്ചന്റെ ശിക്ഷണവും സഹപ്രവർത്തകരുടെ പാടവവും മദ്ധ്യതിരുവിതാംകൂറിലെ ഒന്നാംതരം സ്കൂളാക്കി ഇതിനെ വളർത്തി.1948 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു.1940 ൽ ഈ സ്ഥാപനത്തിൽ ബാസ്ക്കറ്റ്ബോൾ ആരംഭിച്ചു.ഹൈസ്ക്കൂളിലെങ്ങുംതന്നെ ഈ കളി ആരംഭിച്ചിരുന്നില്ല.പിൽക്കാലത്ത് ദേശവാസികളുടെ ഹരവും വിജയഗാഥയുമായി പരിണമിച്ച ബാസ്ക്കറ്റ് ബോളിന്റെ പിള്ളത്തെട്ടിലായി ഭവിച്ചത് ഈ സ്ക്കൂൾ കോർട്ടാണ്.ഈ സ്ക്കൂളിനെ ബാസ്ക്കറ്റ്ബോളിന്റെ ഈറ്റില്ലം എന്നറിയപ്പെടാൻ കാരണമായി. | ||
പ്രശസ്തരായ | പ്രശസ്തരായ ഡോക്ടർമാർ , കോളജ് പ്രിൻസിപ്പൽമാർ, വൈദീകശ്രേഷ്ടന്മാർ,കോളജ് പ്രെഫസർമാർ,വിദ്യാഭ്യാസ വിചഷണന്മാർ, പത്രപ്രവർത്തകർ ,സംസ്ഥാനത്തെ മാത്രമല്ല ഇന്ത്യയെപ്പോലും പ്രതിനിധീകരിക്കുന്ന ബാസ്ക്കറ്റ്ബോൾ താരങ്ങൾ ,എൻജിനീയർമാർ , ഭരണമേധാവികൾ ,വിദ്യാലയസാരഥികൾ , ശാസ്ത്രജ്ഞന്മാർ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധതുറകളിൽ പ്രവർത്തിക്കുന്ന അനേകം പ്രതിഭാശാലികളെ വളർത്തിയെടുക്കാൻ സാധിച്ചു എന്നതിൽ പിൻതുടർച്ചക്കാരായ ഞങ്ങൾ അഭിമാനം കൊള്ളുന്നു. | ||
== | ==ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.രാജ്യാന്തര അളവിലുള്ള ഒരു ബാസ്ക്കറ്റ്ബോൾ കോർട്ടും,രണ്ടു വോളിബോൾ കോർട്ടുകളും ഉണ്ട്.കമ്പ്യൂട്ടർ ലാബ് ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പതിനായിരത്തിലധികം പുസ്കകങ്ങളടങ്ങിയ ലൈബ്രറി ഉണ്ട്.കൃഷിസ്തലങ്ങളും അതിൽ കൃഷിയും ഉണ്ട്.science lab ഉണ്ട്.സ്പോട്സ് കൗൺസിലിന്റെ ചുമതലയിലുള്ള സ്പോട്സ് ഹോസ്റ്റൽ. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ജെ. | * ജെ.ആർ.സി | ||
* വിവിധവിഷയ | * വിവിധവിഷയ മാഗസിൻ | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* | * സോഷ്യൽസർവ്വീസ് ലീഗ് | ||
* കൃഷി | * കൃഷി | ||
* | * ബാസ്ക്കറ്റ്ബോൾ coaching | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കുറിയന്നൂർ മാർത്തോമ്മാ ,കുറിയന്നൂർ സെന്റ്തോമസ് എന്നീ ഇടവകകളുടെ ഉടമസ്ഥതയിലുള്ള ഈ സ്ക്കൂളിന്റെ മാനേജരായി Rev.പ്രസാദ് പൊന്നച്ചൻ സേവനമനുഷ്ഠിക്കുന്ന.കാലാകാലങ്ങളിൽ തെരഞ്ഞെടുക്കുന്ന 14 അംഗ ഭരണസമിതി മാനേജരെ സഹായിക്കുന്നു.സ്ക്കൂളിന്റെ പ്രധാനകെട്ടിടത്തിലുള്ള ഒരു മുറിയിൽ office പ്രവർത്തിക്കുന്നു. | |||
==ഇപ്പോഴത്തെ | ==ഇപ്പോഴത്തെ സാരഥികൾ== | ||
[[ചിത്രം: | [[ചിത്രം:37026_20.png|300px|center]] | ||
== മുൻ സാരഥികൾ == | |||
[[ചിത്രം: | സ്കൂളിന്റെ മുൻ മാനേജർമാർ. | ||
[[ചിത്രം: | [[ചിത്രം:37026_17.png|500px|right]] | ||
[[ചിത്രം:37026_18.png|500px|right]] | |||
[[ചിത്രം:37026_19.png|500px|right]] | |||
{|class="wikitable" style="text-align:center; width:350px; height:500px" border="1" | {|class="wikitable" style="text-align:center; width:350px; height:500px" border="1" | ||
|- | |- | ||
| വരി 138: | വരി 140: | ||
|} | |} | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ ഹെഡ്മാസ്റ്റർമാർ | ||
[[ചിത്രം:37026_13.png| | [[ചിത്രം:37026_13.png|500px|right]] | ||
[[ചിത്രം:37026_14.png| | [[ചിത്രം:37026_14.png|500px|right]] | ||
[[ചിത്രം:37026_15.png| | [[ചിത്രം:37026_15.png|500px|right]] | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
| വരി 150: | വരി 152: | ||
| Rev.T.M.Mathai | | Rev.T.M.Mathai | ||
|- | |- | ||
| | |1940 - 49 | ||
| Sri.K.M.Varghese | | Sri.K.M.Varghese | ||
|- | |- | ||
|1950 - | |1950 - 53 | ||
| Sri.V.A.Chacko | | Sri.V.A.Chacko | ||
|- | |- | ||
| | |1953 - 71 | ||
|Sri.N.Joseph | |Sri.N.Joseph | ||
|- | |- | ||
|1971 - | |1971 - 76 | ||
| Sri.K.Samuel Thomas | | Sri.K.Samuel Thomas | ||
|- | |- | ||
|1976 - | |1976 - 79 | ||
| Sri.George Jacob | | Sri.George Jacob | ||
|- | |- | ||
| വരി 168: | വരി 170: | ||
| Sri.T.P.George | | Sri.T.P.George | ||
|- | |- | ||
| | |1981 - 86 | ||
|Smt.Saramma N Joseph | |Smt.Saramma N Joseph | ||
|- | |- | ||
| വരി 177: | വരി 179: | ||
|Smt.P.C.Marykutty | |Smt.P.C.Marykutty | ||
|- | |- | ||
| | |1990 - 93 | ||
| Smt.Anna A George | | Smt.Anna A George | ||
|- | |- | ||
| | |1993 - 95 | ||
| Smt Alice P Varghese | | Smt Alice P Varghese | ||
|- | |- | ||
|1996 - | |1996 - 14 | ||
|Smt Valsamma C Thomas | |Smt Valsamma C Thomas | ||
|- | |- | ||
| | |2006 - 08 | ||
|Smt K.V.Marykutty | |Smt K.V.Marykutty | ||
|- | |- | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* നി.വ.ദി.മ.ശ്രി.ഡോ. | * നി.വ.ദി.മ.ശ്രി.ഡോ.അലക്സാണ്ടർ മാർത്തോമ്മാ മെത്രാപ്പോലീത്താ - മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷൻ | ||
* ഡോ.എം.എം.ചാക്കോ - | * ഡോ.എം.എം.ചാക്കോ - ബാസ്ക്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് | ||
* പ്രൊഫ. | * പ്രൊഫ.എൻ.പി.ഫിലിപ്പ് - ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പൽ , ഈ സ്ക്കൂളിന്റെ മുൻമാനേജർ | ||
* ഡോ. | * ഡോ.ജോർജ്ജ് തോമസ്- നൈജീരിയയിൽ മിഷൻ ഹോസ്പിറ്റൽസിൽ പ്രവർത്തിച്ചിരുന്നു. | ||
* ശ്രീ.ഫിലിപ്പ്.കെ. | * ശ്രീ.ഫിലിപ്പ്.കെ.പോത്തൻ - ഡൽഹിയിലെ പ്രമുഖ വ്യവസായി. | ||
* ഡോ. | * ഡോ.ആർ. സുരേഷ്കുമാർ- യു.എസ്സ്.നാഷണൽ സയൻസ് ഫൌണ്ടേഷൻ കരിയർ ജേതാവ്. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 203: | വരി 205: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|} | |||
== School Map == | == School Map == | ||
{{ | {| class="wikitable" style="width:100%;" | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="width:70%;"| {{Slippymap|lat=9.361167|lon=76.70217|zoom=16|width=full|height=400|marker=yes}} | ||
|style="background-color:#A1C2CF;width:30%;border: 1px #BEE8F1 solid; font-size: small;"|'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
Thiruvalla – Kumbazha Road <br/> | |||
From S.C.S Junction -> 2 km – Manjadi -> 3 km – Thottabhagam -> 4 km - Eraviperoor <br/> | |||
1 km – Kumbanad --> 1.5 km - muttumon -> Turn left at Muttumon to Thonipuzha ( Cherukolpuzha Rd) - <br/> | |||
1 km - Pullad Vadakkekavala -> go straight -> 2.5 km – Thonippuzha -> go straight -> 1 km - സ്ക്കൂൾ | |||
|} | |||
<!--visbot verified-chils-> | |||
22:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| മാർ തോമ്മാ ഹൈസ്ക്കൂൾ കുറിയന്നൂർ | |
|---|---|
| വിലാസം | |
കുറിയന്നൂർ 689550 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 14 - 06 - 1921 |
| വിവരങ്ങൾ | |
| ഫോൺ | 04692672358 |
| ഇമെയിൽ | marthomakuriannoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37026 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | റ്റി.സി.മാത്യൂസ്. |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
സ്കൂളിന്റെ വിവരങ്ങൾ
ളാഹേത്ത് പള്ളിക്കൂടം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കുറിയന്നൂർ മാർത്തോമ്മാ മിഡിൽ സ്ക്കൂൾ 1921 June മാസം ആരംഭിച്ചു.ധീരനും , കർമ്മ കുശലനും,ത്യാഗിയുമായിരുന്ന യശ:ശരീരനായ മാളിയേക്കൽ ദിവ്യശ്രീ.എം.സി.ജോർജ്ജ് കശീശ്ശയുടെ നേതൃത്വത്തിൽ കുറിയന്നൂരിലെ രണ്ടു മാർത്തോമ്മാ ഇടവകകളിലെ അംഗങ്ങളുടെ താൽപര്യപ്രകാരം തേശനിവാസികളുടെ അത്യധികമായ വിദ്യാഭ്യാസ വാജ്ഛഉൾക്കൊണ്ട് ഇടവകജനങ്ങളുടെ സഹകരണവും അശ്രാന്തപരിശ്രമവും മൂലം (1097 ഇടവമാസം)1921 June മാസത്തിൽ കുറിയന്നൂർ മാർത്തോമ്മാ ഇംഗ്ളീഷ് മിഡിൽ സ്ക്കൂൾ ആരംഭിച്ചു.
ചരിത്രം

കുറിയന്നൂരിൽ ഒരു ഇംഗ്ളീഷ് സ്ക്കൂൾ എന്ന ആശയം പലരുടേയും മനസ്സിൽ ഉദിച്ചിരുന്നെങ്കിലും ദൃഢ നിശ്ചയത്തോടും അചഞ്ചലമായ ദൈവവിശ്വാസത്തോടുംകൂടി സാഹസികമായി മുന്നിട്ടിറങ്ങി തന്റെ ത്യാഗപൂർണ്ണമായ അശ്രാന്തപരിശ്രമംകൊണ്ട് ക്രാന്തദർശിയായ മാളിയേക്കൽ ദിവ്യശ്രീ . എം . സി.ജോർജ്ജ് കശീശ്ശായുടെ നേതൃത്വത്തിൽ സ്ഥാപിച്ച ഈ സരസ്വതീക്ഷേത്രം..കുറിയന്നൂരിലെ മൂന്ന് ഇടവകകളുടെ യും വികാരിയായിരുന്ന മാളിയേക്കലച്ചൻ കുറിയന്നൂർ നീലേത്ത്,കുറിയന്നൂർ സെന്റ്തോമസ് എന്നീ ഇടവകകളുടെ സംയുക്തയോഗം വിളിച്ചുകൂട്ടി ആലോചനകൾ നടത്തി രണ്ടിടവകകളുടെ തുല്യപങ്കാളിത്തത്തിൽ രണ്ടിന്റേയും അതിർത്തിയിൽ ലഭിച്ച ളാഹേത്ത് പുരയിടത്തിൽ സ്ക്കൂൾ പണിയാൻ തീരുമാനിച്ചു.
നാല് ക്ളാസ്സ് മുറികളും രണ്ടറ്റത്ത് ചെറിയ ഓഫീസ് മുറികളുമുള്ള ഓലമേഞ്ഞകെട്ടിടമായിരുന്നു ആദ്യത്തെ സ്ക്കൂൾ കെട്ടിടം.Preparetory,Fifth Form എന്നീ രണ്ടു ക്ളാസ്സുകളുമായിട്ടായിരുന്നു തുടക്കം..മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷസ്ഥാനം അലങ്കരിച്ചിരുന്ന നി.വ.ദി.മ.ശ്രി.ഡോ.അലക്സാണ്ടർ മാർത്തോമ്മാ മെത്രാപ്പോലീത്താ ആദ്യബാച്ചിലെ വിദ്യാർത്ഥികളിൽ ഒരുവനായിരുന്നു.
പ്രശസ്തരായ പൂജാരികൾ കർമ്മയോഗികളായി വന്നപ്പോൾ നാടിന് അനുഗ്രഹകരമായി.ഋഷിവര്യനായ പുന്നത്തുണ്ടിയിൽ ദിവ്യശ്രീ റ്റി.എം.മത്തായി കശീശ്ശായുംടെ കരങ്ങളിലെത്തിയപ്പോൾ തപോവനചര്യകൾ സ്കൂളിനെ പേരും പെരുമയും ഉള്ളതാക്കി.അച്ചന്റെ ശിക്ഷണവും സഹപ്രവർത്തകരുടെ പാടവവും മദ്ധ്യതിരുവിതാംകൂറിലെ ഒന്നാംതരം സ്കൂളാക്കി ഇതിനെ വളർത്തി.1948 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു.1940 ൽ ഈ സ്ഥാപനത്തിൽ ബാസ്ക്കറ്റ്ബോൾ ആരംഭിച്ചു.ഹൈസ്ക്കൂളിലെങ്ങുംതന്നെ ഈ കളി ആരംഭിച്ചിരുന്നില്ല.പിൽക്കാലത്ത് ദേശവാസികളുടെ ഹരവും വിജയഗാഥയുമായി പരിണമിച്ച ബാസ്ക്കറ്റ് ബോളിന്റെ പിള്ളത്തെട്ടിലായി ഭവിച്ചത് ഈ സ്ക്കൂൾ കോർട്ടാണ്.ഈ സ്ക്കൂളിനെ ബാസ്ക്കറ്റ്ബോളിന്റെ ഈറ്റില്ലം എന്നറിയപ്പെടാൻ കാരണമായി.
പ്രശസ്തരായ ഡോക്ടർമാർ , കോളജ് പ്രിൻസിപ്പൽമാർ, വൈദീകശ്രേഷ്ടന്മാർ,കോളജ് പ്രെഫസർമാർ,വിദ്യാഭ്യാസ വിചഷണന്മാർ, പത്രപ്രവർത്തകർ ,സംസ്ഥാനത്തെ മാത്രമല്ല ഇന്ത്യയെപ്പോലും പ്രതിനിധീകരിക്കുന്ന ബാസ്ക്കറ്റ്ബോൾ താരങ്ങൾ ,എൻജിനീയർമാർ , ഭരണമേധാവികൾ ,വിദ്യാലയസാരഥികൾ , ശാസ്ത്രജ്ഞന്മാർ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധതുറകളിൽ പ്രവർത്തിക്കുന്ന അനേകം പ്രതിഭാശാലികളെ വളർത്തിയെടുക്കാൻ സാധിച്ചു എന്നതിൽ പിൻതുടർച്ചക്കാരായ ഞങ്ങൾ അഭിമാനം കൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.രാജ്യാന്തര അളവിലുള്ള ഒരു ബാസ്ക്കറ്റ്ബോൾ കോർട്ടും,രണ്ടു വോളിബോൾ കോർട്ടുകളും ഉണ്ട്.കമ്പ്യൂട്ടർ ലാബ് ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പതിനായിരത്തിലധികം പുസ്കകങ്ങളടങ്ങിയ ലൈബ്രറി ഉണ്ട്.കൃഷിസ്തലങ്ങളും അതിൽ കൃഷിയും ഉണ്ട്.science lab ഉണ്ട്.സ്പോട്സ് കൗൺസിലിന്റെ ചുമതലയിലുള്ള സ്പോട്സ് ഹോസ്റ്റൽ.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ.സി
- വിവിധവിഷയ മാഗസിൻ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സോഷ്യൽസർവ്വീസ് ലീഗ്
- കൃഷി
- ബാസ്ക്കറ്റ്ബോൾ coaching
മാനേജ്മെന്റ്
കുറിയന്നൂർ മാർത്തോമ്മാ ,കുറിയന്നൂർ സെന്റ്തോമസ് എന്നീ ഇടവകകളുടെ ഉടമസ്ഥതയിലുള്ള ഈ സ്ക്കൂളിന്റെ മാനേജരായി Rev.പ്രസാദ് പൊന്നച്ചൻ സേവനമനുഷ്ഠിക്കുന്ന.കാലാകാലങ്ങളിൽ തെരഞ്ഞെടുക്കുന്ന 14 അംഗ ഭരണസമിതി മാനേജരെ സഹായിക്കുന്നു.സ്ക്കൂളിന്റെ പ്രധാനകെട്ടിടത്തിലുള്ള ഒരു മുറിയിൽ office പ്രവർത്തിക്കുന്നു.
ഇപ്പോഴത്തെ സാരഥികൾ

മുൻ സാരഥികൾ
സ്കൂളിന്റെ മുൻ മാനേജർമാർ.



| 1921 - 24 | Rev.M.C. George |
| 1925 - 39 | V.Rev.V.T. Chacko |
| 1940 - 46 | Rev.Dr.Mathews Mar Athanasius Episcopa |
| 1946 - 48 | Sri.P.O.Samuel |
| 1948 - 51 | Sri.C.T.Cherian |
| 1951 - 57 | V.Rev.K.E.Oommen |
| 1957 - 63 | Rev.P.A.Jacob |
| 1963 - 73 | Sri.K.P.Iype |
| 1973 - 77 | Rev.K.T.Chakkunni |
| 1977 - 85 | Rev.C.M.Thomas |
| 1985 - 88 | Sri.K.C.Philip |
| 1988 - 90 | V.Rev.C.G.Alexander |
| 1990 - 91 | Sri.C.K.Thomas |
| 1991 - 96 | Sri.P.C.Joseph |
| 1996 - 97 | Sri.E.V.Abraham |
| 1997 - 99 | Sri.Thomas Mathew |
| 1999- 02 | Prof.N.P.Philip |
| 2002 - 03 | Rev.John Mathew |
| 2003 - 04 | Rev.Thomas Philip |
| 2004 - 06 | Rev.Koshy Mathew |
| 2006 - 08 | Rev.Abraham P Varkey |
സ്കൂളിന്റെ മുൻ ഹെഡ്മാസ്റ്റർമാർ



| 1921 - 24 | Sri.V.V.Chacko |
| 1925 - 39 | Rev.T.M.Mathai |
| 1940 - 49 | Sri.K.M.Varghese |
| 1950 - 53 | Sri.V.A.Chacko |
| 1953 - 71 | Sri.N.Joseph |
| 1971 - 76 | Sri.K.Samuel Thomas |
| 1976 - 79 | Sri.George Jacob |
| 1979 - 81 | Sri.T.P.George |
| 1981 - 86 | Smt.Saramma N Joseph |
| 1986 - 87 | Sri.K.M.John |
| 1987 - 90 | Smt.P.C.Marykutty |
| 1990 - 93 | Smt.Anna A George |
| 1993 - 95 | Smt Alice P Varghese |
| 1996 - 14 | Smt Valsamma C Thomas |
| 2006 - 08 | Smt K.V.Marykutty |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- നി.വ.ദി.മ.ശ്രി.ഡോ.അലക്സാണ്ടർ മാർത്തോമ്മാ മെത്രാപ്പോലീത്താ - മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷൻ
- ഡോ.എം.എം.ചാക്കോ - ബാസ്ക്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ്
- പ്രൊഫ.എൻ.പി.ഫിലിപ്പ് - ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പൽ , ഈ സ്ക്കൂളിന്റെ മുൻമാനേജർ
- ഡോ.ജോർജ്ജ് തോമസ്- നൈജീരിയയിൽ മിഷൻ ഹോസ്പിറ്റൽസിൽ പ്രവർത്തിച്ചിരുന്നു.
- ശ്രീ.ഫിലിപ്പ്.കെ.പോത്തൻ - ഡൽഹിയിലെ പ്രമുഖ വ്യവസായി.
- ഡോ.ആർ. സുരേഷ്കുമാർ- യു.എസ്സ്.നാഷണൽ സയൻസ് ഫൌണ്ടേഷൻ കരിയർ ജേതാവ്.
വഴികാട്ടി
School Map
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
Thiruvalla – Kumbazha Road 1 km – Kumbanad --> 1.5 km - muttumon -> Turn left at Muttumon to Thonipuzha ( Cherukolpuzha Rd) - |
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 37026
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
