"എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
 
പൂഴിക്കൽ മാനേജ്മെന്റിന്റെ കീഴിൽ ഒരു നൂറ്റാണ്ടോളം പിന്നിട്ട സ്ഥാപനം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഓത്തു പള്ളികൾ സമൂഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റിയ ചരിത്രം. ഈ വിദ്യാലയം സ്ഥാപിച്ചത് 1924.
 
{{Infobox School
{{Infobox School

വരി 5: വരി 11:
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=19632
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
വരി 28: വരി 34:
|ഭരണവിഭാഗം=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=LP
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 54: വരി 60:
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=Amlps klariputhur 20200210 154608.jpg
|സ്കൂൾ ചിത്രം=MAIN ENTRANCE.jpeg
|size=350px
|size=350px
|caption=
|caption=
വരി 65: വരി 71:
== '''ചരിത്രം''' ==
== '''ചരിത്രം''' ==

പൂഴിക്കൽ മാനേജ്മെന്റിന്റെ കീഴിൽ ഒരു നൂറ്റാണ്ടോളം പിന്നിട്ട സ്ഥാപനം.
1924 ൽ തുടക്കംകുറിച്ചതാ ണ് ഈ വിദ്യാലയം. മലബാറിലെ ഒരു കുഗ്രാമമായിരുന്ന ക്ലാരി പുത്തൂരിൽ മതപഠനത്തിന് മാത്രമായി ഓത്തുപള്ളിയാണ് അന്നുണ്ടായിരുന്നത്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
      ഇന്നത്തെ മാനേജറുടെ പിതാമഹൻ പരേതനായ പൂഴിക്കൽ കുഞ്ഞഹമ്മദ് മുസ്ലിയാരുടെ ഭാര്യ വീടായ ചേക്കത്ത് തറവാടി നോടനുബന്ധിച്ച് ആയിരുന്നു ആ പ്രദേശത്തെ കുട്ടികൾ മതപഠനം നടത്തിയിരുന്നത്. കുഞ്ഞഹമ്മദ് മുസ്‌ലിയാർ ആയുർവേദ വൈദ്യനും നാട്ടു പ്രധാനിയും ആയിരുന്നു. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളിൽ ചിലർക്കും ആളുകൾ അക്ഷരാഭ്യാസം നേടുന്നതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചിന്ത ഉടലെടുക്കുകയും സാക്ഷരരായ മുസ്ലിയാരെ ഒരു സ്ഥാപനം ഉണ്ടാക്കാൻ ആ പ്രദേശത്തെ ആളുകൾ ചുമതലപ്പെടുത്തുകയും ചെയ്തു. അങ്ങനെ സ്ഥാപിച്ച കൊച്ചുസ്ഥാപനതിന് ബന്ധപ്പെട്ട ഡിസ്ട്രിക്ട് ബോസ് അംഗീകാരം കൊടുക്കുകയുണ്ടായി അങ്ങനെ ക്ലാരി പുത്തൂർ സ്കൂൾ നിലവിൽ വന്നു.
ഓത്തു പള്ളികൾ സമൂഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റിയ ചരിത്രം.
  ഇപ്പോൾ ചരിത്രപ്രാധാന്യമുള്ള ക്ലാരി പുത്തൂർ ജുമാഅത്ത് പള്ളി സ്ഥിതി ചെയ്യുന്നതിന് തൊട്ടു മുൻവശത്തുള്ള സ്ഥലത്തായിരുന്നു സ്കൂൾ സ്ഥിതി ചെയ്തിരുന്നത്.
വിദ്യാലയം സ്ഥാപിച്ചത് 1924.
    1945-50 കാലഘട്ടത്തിൽ കുറുകത്താണി കുറുക കഴുങ്ങിൽ പടി തുടങ്ങിയ സ്ഥലങ്ങളിൽ ജനസംഖ്യ വർദ്ധിക്കുകയും കുട്ടികൾക്ക് പുത്തൂരിൽ പോയി വരുന്നതിന് വഴിയുടെ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തപ്പോൾ സ്കൂൾ കുറുകത്താണി ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള മാനേജറുടെ തീരുമാനത്തിന് ജനങ്ങൾ സഹകരണം വാഗ്ദാനം നൽകുകയും ചെയ്തു കാണുന്ന സ്ഥലം വിലക്ക് വാങ്ങി കെട്ടിടം ഉണ്ടാക്കി സ്കൂൾ ഇങ്ങോട്ടു മാറ്റി 1951 ലാണ് ഇവിടെ പ്രവർത്തനം തുടങ്ങിയത് എന്ന് രേഖകളിൽ കാണുന്നു

== '''ഭൗതികസൗകര്യങ്ങൾ '''==
== '''ഭൗതികസൗകര്യങ്ങൾ '''==
വരി 74: വരി 80:
#ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി
#ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി
#ഇംഗ്ലീഷ്‌മീഡിയം ലോവർ പ്രൈമറി
#ഇംഗ്ലീഷ്‌മീഡിയം ലോവർ പ്രൈമറി
[[പ്രമാണം:School 19632 2.png|thumb|school]]
#ഗതാഗത സൗകര്യം
#ഗതാഗത സൗകര്യം
#മികച്ച പഠന അന്തരീക്ഷം
#മികച്ച പഠന അന്തരീക്ഷം
#കലാ കായിക പരിശീലനങ്ങൾ
#കലാ കായിക പരിശീലനങ്ങൾ
#ഐ ടി പഠനം
#ഐ ടി പഠനം
#കളിസ്ഥലം പൂന്തോട്ടം പാർക്ക്
#കളിസ്ഥലം  
# പൂന്തോട്ടം  
[[പ്രമാണം:Garden 19632.png|thumb|Garden]]
#പാർക്ക്
#ലൈബ്രറി
[[പ്രമാണം:LIBRARY 19632.jpg|thumb|library]]
#സ്റ്റേജ്
#പാചക പ്പുര
[[പ്രമാണം:Pajagappura 19632.png|thumb|kitchen]]
#കുടി വെള്ളം
[[പ്രമാണം:Kudivellam 19632.png|thumb|water]]

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
സ്കൗട്ട്
കബ്ബ്
*  ബുൾ ബുൾ
*  ട്രാഫിക് ക്ലബ്ബ്.
*  ട്രാഫിക് ക്ലബ്ബ്.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  കരാട്ടെ
*  സ്പോർട്സ്

=='''അധ്യാപകർ'''==
=='''അധ്യാപകർ'''==
മുഹമ്മദ് അഷ്റഫ്, ഡെയ്‌സി ബേബി, ലത,
മുഹമ്മദ് അഷ്റഫ്, ലത,
സജിത, ഷൈനി, റഷീലബീവി, റസിയ സി എച്ച്, അബ്ദുൽ മുനീർ, റഷീദ, സറീന, വഫീറ, സഹ്‌ല പൂക്കോടൻ, റസിയ.പി, ജിഷ, റൂബി
സജിത,   റസിയ സി എച്ച്, അബ്ദുൽ മുനീർ, റഷീദ, സറീന, വഫീറ, സഹ്‌ല പൂക്കോടൻ, റസിയ.പി, ജിഷ, റൂബി,സബീറ,ഷാനിബ,അർഷാദ് ഉമ്മർ

=='''മാനേജർ'''==
=='''മാനേജർ'''==
വരി 96: വരി 116:
=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
കോട്ടക്കൽ കടുങ്ങാത്തുകുണ്ട് റോഡിൽ കുറുകത്താണി സ്റ്റോപ്പിൽ
കോട്ടക്കൽ കടുങ്ങാത്തുകുണ്ട് റോഡിൽ കുറുകത്താണി സ്റ്റോപ്പിൽ
{{#multimaps: 10.968285, 75.974193 | width=850px | zoom=13 }}
{{Slippymap|lat= 10.968285|lon= 75.974193 |zoom=16|width=800|height=400|marker=yes}}
തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും തിരൂർ =കോട്ടക്കൽവഴിയുള്ള ബസ് മാർഗ്ഗം എടരിക്കോട് എന്ന സ്ഥലത്ത് ഇറങ്ങി അവിടെ നിന്ന് കോട്ടക്കൽ =കടുങ്ങാത്തുകുണ്ട് ബസിൽ കയറി കുറുകത്താണി സ്റ്റോപ്പിൽ ഇറങ്ങി സ്കൂളിൽ എത്താം സ്കൂളിൽ എത്താം
തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും തിരൂർ =കോട്ടക്കൽവഴിയുള്ള ബസ് മാർഗ്ഗം എടരിക്കോട് എന്ന സ്ഥലത്ത് ഇറങ്ങി അവിടെ നിന്ന് കോട്ടക്കൽ =കടുങ്ങാത്തുകുണ്ട് ബസിൽ കയറി കുറുകത്താണി സ്റ്റോപ്പിൽ ഇറങ്ങി സ്കൂളിൽ എത്താം  
11.028395, 76.031795
11.028395, 76.031795
#multimaps:|zoom=18}}
#multimaps:|zoom=18}}
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>

17:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

പൂഴിക്കൽ മാനേജ്മെന്റിന്റെ കീഴിൽ ഒരു നൂറ്റാണ്ടോളം പിന്നിട്ട സ്ഥാപനം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഓത്തു പള്ളികൾ സമൂഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റിയ ചരിത്രം. ഈ വിദ്യാലയം സ്ഥാപിച്ചത് 1924.

എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ
കോഡുകൾ
സ്കൂൾ കോഡ്19632 (സമേതം)
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1924 ൽ തുടക്കംകുറിച്ചതാ ണ് ഈ വിദ്യാലയം. മലബാറിലെ ഒരു കുഗ്രാമമായിരുന്ന ക്ലാരി പുത്തൂരിൽ മതപഠനത്തിന് മാത്രമായി ഓത്തുപള്ളിയാണ് അന്നുണ്ടായിരുന്നത്.

     ഇന്നത്തെ മാനേജറുടെ പിതാമഹൻ പരേതനായ പൂഴിക്കൽ കുഞ്ഞഹമ്മദ് മുസ്ലിയാരുടെ ഭാര്യ വീടായ ചേക്കത്ത് തറവാടി നോടനുബന്ധിച്ച് ആയിരുന്നു ആ പ്രദേശത്തെ കുട്ടികൾ മതപഠനം നടത്തിയിരുന്നത്. കുഞ്ഞഹമ്മദ് മുസ്‌ലിയാർ ആയുർവേദ വൈദ്യനും നാട്ടു പ്രധാനിയും ആയിരുന്നു. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളിൽ ചിലർക്കും ആളുകൾ അക്ഷരാഭ്യാസം നേടുന്നതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചിന്ത ഉടലെടുക്കുകയും സാക്ഷരരായ മുസ്ലിയാരെ ഒരു സ്ഥാപനം ഉണ്ടാക്കാൻ ആ പ്രദേശത്തെ ആളുകൾ ചുമതലപ്പെടുത്തുകയും ചെയ്തു. അങ്ങനെ സ്ഥാപിച്ച കൊച്ചുസ്ഥാപനതിന് ബന്ധപ്പെട്ട ഡിസ്ട്രിക്ട് ബോസ് അംഗീകാരം കൊടുക്കുകയുണ്ടായി അങ്ങനെ ക്ലാരി പുത്തൂർ സ്കൂൾ നിലവിൽ വന്നു.
  ഇപ്പോൾ ചരിത്രപ്രാധാന്യമുള്ള ക്ലാരി പുത്തൂർ ജുമാഅത്ത് പള്ളി സ്ഥിതി ചെയ്യുന്നതിന് തൊട്ടു മുൻവശത്തുള്ള സ്ഥലത്തായിരുന്നു സ്കൂൾ സ്ഥിതി ചെയ്തിരുന്നത്.
    1945-50 കാലഘട്ടത്തിൽ കുറുകത്താണി കുറുക കഴുങ്ങിൽ പടി തുടങ്ങിയ സ്ഥലങ്ങളിൽ ജനസംഖ്യ വർദ്ധിക്കുകയും കുട്ടികൾക്ക് പുത്തൂരിൽ പോയി വരുന്നതിന് വഴിയുടെ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തപ്പോൾ സ്കൂൾ കുറുകത്താണി ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള മാനേജറുടെ തീരുമാനത്തിന് ജനങ്ങൾ സഹകരണം വാഗ്ദാനം നൽകുകയും ചെയ്തു ഈ കാണുന്ന സ്ഥലം വിലക്ക് വാങ്ങി കെട്ടിടം ഉണ്ടാക്കി സ്കൂൾ ഇങ്ങോട്ടു മാറ്റി 1951 ലാണ് ഇവിടെ പ്രവർത്തനം തുടങ്ങിയത് എന്ന് രേഖകളിൽ കാണുന്നു

ഭൗതികസൗകര്യങ്ങൾ

  1. ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി
  2. ഇംഗ്ലീഷ്‌മീഡിയം ലോവർ പ്രൈമറി
school
  1. ഗതാഗത സൗകര്യം
  2. മികച്ച പഠന അന്തരീക്ഷം
  3. കലാ കായിക പരിശീലനങ്ങൾ
  4. ഐ ടി പഠനം
  5. കളിസ്ഥലം
  6. പൂന്തോട്ടം
Garden
  1. പാർക്ക്
  2. ലൈബ്രറി
library
  1. സ്റ്റേജ്
  2. പാചക പ്പുര
kitchen
  1. കുടി വെള്ളം
water

പാഠ്യേതര പ്രവർത്തനങ്ങൾ

  • കബ്ബ്
  • ബുൾ ബുൾ
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കരാട്ടെ
  • സ്പോർട്സ്

അധ്യാപകർ

മുഹമ്മദ് അഷ്റഫ്, ലത, സജിത, റസിയ സി എച്ച്, അബ്ദുൽ മുനീർ, റഷീദ, സറീന, വഫീറ, സഹ്‌ല പൂക്കോടൻ, റസിയ.പി, ജിഷ, റൂബി,സബീറ,ഷാനിബ,അർഷാദ് ഉമ്മർ

മാനേജർ

നദീറ ഇസ്മായിൽ പൂഴിക്കൽ

വഴികാട്ടി

കോട്ടക്കൽ കടുങ്ങാത്തുകുണ്ട് റോഡിൽ കുറുകത്താണി സ്റ്റോപ്പിൽ

Map

തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും തിരൂർ =കോട്ടക്കൽവഴിയുള്ള ബസ് മാർഗ്ഗം എടരിക്കോട് എന്ന സ്ഥലത്ത് ഇറങ്ങി അവിടെ നിന്ന് കോട്ടക്കൽ =കടുങ്ങാത്തുകുണ്ട് ബസിൽ കയറി കുറുകത്താണി സ്റ്റോപ്പിൽ ഇറങ്ങി സ്കൂളിൽ എത്താം 11.028395, 76.031795

  1. multimaps:|zoom=18}}