"എ യു പി എസ് കുറ്റിക്കോൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
കാസർഗോഡ് ജില്ലയിലെ കാസറഗോഡ് വിദ്യാഭ്യാസ ജില്ലയിൽ കാസർഗോഡ് ഉപജില്ലയിൽ കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിൽ 14 ആം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കുറ്റിക്കോൽ | |സ്ഥലപ്പേര്=കുറ്റിക്കോൽ | ||
വരി 24: | വരി 27: | ||
|നിയമസഭാമണ്ഡലം=ഉദുമ | |നിയമസഭാമണ്ഡലം=ഉദുമ | ||
|താലൂക്ക്=കാസർഗോഡ് | |താലൂക്ക്=കാസർഗോഡ് | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=കാറഡുക്ക | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
വരി 34: | വരി 37: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=213 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=197 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=410 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 54: | ||
|പ്രധാന അദ്ധ്യാപിക= ശ്രീലത .കെ | |പ്രധാന അദ്ധ്യാപിക= ശ്രീലത .കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= കെ പുരുഷോത്തമൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= ദിവ്യ | ||
|സ്കൂൾ ചിത്രം=11472.JPG | |സ്കൂൾ ചിത്രം=11472.JPG | ||
|size=350px | |size=350px | ||
വരി 60: | വരി 63: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കാസറഗോഡ് ജില്ലയിലെ കാസറഗോഡ് ഉപജില്ലയിലെ ഏറെ പ്രശസ്തമായ യു.പി സ്ക്കൂളാണ് എ.യൂ.പി സ്ക്കൂൾ കുറ്റിക്കോൽ.[[എ യു പി എസ് കുറ്റിക്കോൽ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
<nowiki>*</nowiki>2.50 ഏക്കറോളം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിശാലമായ സ്ക്കൂൾ കെട്ടിടം | |||
<nowiki>*</nowiki> വിശാലമായ കളിസ്ഥലം | |||
<nowiki>*</nowiki> പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 7 ബ്ലോക്കുകളിലായി 21 ക്ലാസ് മുറികൾ | |||
<nowiki>*</nowiki> 4 ഹൈടെക് ക്ലാസ് റൂമുകൾ | |||
<nowiki>*</nowiki> വിശാലമായ ലൈബ്രറി | |||
<nowiki>*</nowiki> ഉച്ചഭക്ഷണ ഹാൾ | |||
<nowiki>*</nowiki> സയൻസ് ലാബ് | |||
<nowiki>*</nowiki> സൗകര്യപ്രദമായ ഐ.ടി ലാബ് | |||
<nowiki>*</nowiki> സ്ക്കൂൾ റേഡിയോ | |||
<nowiki>*</nowiki> എക്കോ ഫ്രണ്ട്ലി മിനി ഫൗണ്ടൈൻ (ആമ്പൽ കുളം) | |||
<nowiki>*</nowiki> ജൈവ വൈവിധ്യോദ്യാനം | |||
<nowiki>*</nowiki> സ്ക്കൂൾ അടുക്കള തോട്ടം | |||
<nowiki>*</nowiki> ഗേൾസ് - ഫ്രണ്ട്ലി ടോയ്ലറ്റ് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
1.സ്ക്കൂൾ റേഡിയോ (കുട്ടി വാർത്ത) | |||
2. അതിജീവനം ( പോസ്റ്റ് കോവിഡ് പ്രോഗ്രാം) | |||
3.'ജ്വാല' പെൺപെരുമ | |||
4.'സ്നേഹ നിധി' കാരുണ്യഹസ്തം | |||
5. പിറന്നാൾ കറിക്കൂട്ട് | |||
6. ലാംഗ്വേജ് അസംബ്ലി | |||
7.ഡി.ടി.പി. ട്രൈയ്നിംങ് | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
അവിഭക്ത ബേഡഡ്ക്ക ഗ്രാമ പഞ്ചായത്തിൽ കിഴക്കൻ മലയോര മേഖലയായ കുറ്റിക്കോലിനെ വിദ്യാഭ്യാസ വിപ്ലവത്തിലൂടെ മലയോളം ഉയർത്തിയ പ്രഥമ മാനേജർ ശ്രീ.കെ.പി കേളുനായരുടെ അകാല വേർപാടിന് ശേഷം മാനേജർ പദവി ഏറ്റെടുത്ത നിലവിലെ മാനേജരായ ഡോ: എം.നാരായണൻ നായർ സ്ഥാപക മാനേജരുടെ മകനാണ് . | |||
വിദ്യാലയത്തിൻ്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും ,അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനും മാനേജർ ബദ്ധശ്രദ്ധനാണ് . | |||
== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.''' == | |||
{| class="wikitable mw-collapsible" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!വർഷം | |||
|- | |||
!1 | |||
!കെ.പി കേളുനായർ | |||
!1931-1970 | |||
|- | |||
!2 | |||
!അബ്ദുൾ ഖാദർ | |||
!1970-1982 | |||
|- | |||
!3 | |||
!കെ.എൻ.കുഞ്ഞികൃഷ്ണൻ നായർ | |||
!1982-1993 | |||
|- | |||
!4 | |||
!പി.ജനാർദ്ദനൻ | |||
!1993-2007 | |||
|- | |||
|'''5''' | |||
|'''എം.ബാലകൃഷ്ണൻ നായർ''' | |||
| '''2007-2008''' | |||
|- | |||
|'''6''' | |||
|'''കെ .പി രോഹിണി''' | |||
| '''2008-2009''' | |||
|- | |||
|'''7''' | |||
|'''കെ.ജെ മാത്യൂ''' | |||
| '''2009-2010''' | |||
|- | |||
|'''8''' | |||
|'''രാഘവൻ.കെ''' | |||
| '''2010-2014''' | |||
|- | |||
|'''9''' | |||
|'''സണ്ണി ജോസഫ്''' | |||
| '''2014-2016''' | |||
|- | |||
|'''10''' | |||
|'''ലിസി അഗസ്റ്റിൻ''' | |||
| '''2016-2021''' | |||
|- | |||
|'''11''' | |||
|'''ശ്രീലത.കെ''' | |||
|'''2021 continue''' | |||
|} | |||
== '''നേട്ടങ്ങൾ''' == | |||
പ്രമാണം:11472-SUBDISTRICT-ARTSCHAMPION.jpg | |||
2023-24 വർഷത്തെ കാസർഗോഡ് സബ്ജില്ലാ കലോത്സവത്തിൽ മത്സരിച്ച 11 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലുമെല്ലാം തന്നെ എ ഗ്രേഡ് നേടി എൽ പി വിഭാഗം ഓവറോൾ ചാമ്പ്യന്മാരായി | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
= സ്കൂൾ പ്രവർത്തന സമയ ക്രമീകരണം = | |||
{| Class=”wikitable” | |||
|+ | |||
|<small>9.30എ എം-9.40എ എം</small> | |||
|പത്രവായന | |||
|- | |||
|<small>9.40എ എം-10.00എ എം</small> | |||
|അസംബ്ലി | |||
|- | |||
|<small>10.00എ എം-10.40എ എം</small> | |||
|ഒന്നാം പിരീഡ് | |||
|- | |||
|<small>10.40എ എം-11.20എ എം</small> | |||
|രണ്ടാം പിരീഡ് | |||
|- | |||
|<small>11.20എ എം-11.30എ എം</small> | |||
|ഇന്റർവെൽ | |||
|- | |||
|<small>11.30എ എം-12.10പി എം</small> | |||
|മൂന്നാം പിരീഡ് | |||
|- | |||
|<small>12.10പി എം-12.40പി എം</small> | |||
|നാലാം പിരീഡ് | |||
|- | |||
|<small>12.40പി എം-1.40പി എം</small> | |||
|ഉച്ചഭക്ഷണ വിശ്രമവേള | |||
|- | |||
|<small>1.40പി എം-2.20പി എം</small> | |||
|ആറാം പിരീഡ് | |||
|- | |||
|<small>2.20പി എം-2.55പി എം</small> | |||
|ആറാം പിരീഡ് | |||
|- | |||
|<small>2.55പി എം-3.00പി എം</small> | |||
|ഇന്റർവെൽ | |||
|- | |||
|<small>3.00പി എം-3.30പി എം</small> | |||
|ഏഴാം പിരീഡ് | |||
|- | |||
|<small>3.30പി എം-3.55പി എം</small> | |||
|എട്ടാം പിരീഡ് | |||
|- | |||
|<small>3.55പി എം-4.00പി എം</small> | |||
|ദേശീയ ഗാനം | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഡോ: ഉസ്മാൻ(സൈൻ്റിസ്റ്റ് ) | |||
ഷഫീഖ് റഹ്മാൻ (ഇന്ത്യൻ ആർമി വോളി ക്യാപ്റ്റൻ) | |||
അശോകൻ ചൊട്ടത്തോൽ (ജിയോളജിസ്റ്റ് ) | |||
ഗോപി കുറ്റിക്കോൽ (സിനി - ഡ്രാമ ആർട്ടിസ്റ്റ് ) | |||
തമ്പാൻ മീയങ്ങാനം (കൊളമിസ്റ്റ് ) | |||
അനീഷ് കുറ്റിക്കോൽ | |||
മിനി | |||
കൃഷ്ണപ്രിയ | |||
രാമചന്ദ്രൻ (മിനി ആർട്ടിസ്റ്റ് ) | |||
ഡോ: മധുസൂദനൻ | |||
ഡോ: സരസ്വതി | |||
കലാമണ്ഡലം ഉഷാറാണി | |||
ഉണ്ണികൃഷ്ണൻ നമ്പൂതിരി (ആർട്ടിസ്റ്റ് ) | |||
മുരളി | |||
കൃഷ്ണൻ മാസ്റ്റർ (തെയ്യം ആർട്ടിസ്റ്റ് ) | |||
ധന്യ (നാഷണൽ കബഡി താരം) | |||
ഡോ:അഞ്ജു എം.സണ്ണി (PHD) | |||
== [[ഗവ. എച്ച്. എസ്. തച്ചങ്ങാട്#.E0.B4.AE.E0.B4.BF.E0.B4.95.E0.B4.B5.E0.B5.81.E0.B4.95.E0.B5.BE%20.E0.B4.AA.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.B5.E0.B4.BE.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.95.E0.B4.B3.E0.B4.BF.E0.B4.B2.E0.B5.82.E0.B4.9F.E0.B5.86|'''മികവുകൾ പത്രവാർത്തകളിലൂടെ''']] == | == [[ഗവ. എച്ച്. എസ്. തച്ചങ്ങാട്#.E0.B4.AE.E0.B4.BF.E0.B4.95.E0.B4.B5.E0.B5.81.E0.B4.95.E0.B5.BE%20.E0.B4.AA.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.B5.E0.B4.BE.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.95.E0.B4.B3.E0.B4.BF.E0.B4.B2.E0.B5.82.E0.B4.9F.E0.B5.86|'''മികവുകൾ പത്രവാർത്തകളിലൂടെ''']] == | ||
== '''[[ഗവ. എച്ച്. എസ്. തച്ചങ്ങാട്#.E0.B4.9A.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.B6.E0.B4.BE.E0.B4.B2|ചിത്രശാല]]''' == | == '''[[ഗവ. എച്ച്. എസ്. തച്ചങ്ങാട്#.E0.B4.9A.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.B6.E0.B4.BE.E0.B4.B2|ചിത്രശാല]]''' == | ||
[[പ്രമാണം:11472 4.jpeg|ലഘുചിത്രം]] | |||
=='''[[ഗവ. എച്ച്. എസ്. തച്ചങ്ങാട്#.E0.B4.85.E0.B4.A7.E0.B4.BF.E0.B4.95%20.E0.B4.B5.E0.B4.BF.E0.B4.B5.E0.B4.B0.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|അധിക വിവരങ്ങൾ]]''' == | =='''[[ഗവ. എച്ച്. എസ്. തച്ചങ്ങാട്#.E0.B4.85.E0.B4.A7.E0.B4.BF.E0.B4.95%20.E0.B4.B5.E0.B4.BF.E0.B4.B5.E0.B4.B0.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|അധിക വിവരങ്ങൾ]]''' == | ||
വരി 85: | വരി 264: | ||
== [[ഗവ. എച്ച്. എസ്. തച്ചങ്ങാട്#.E0.B4.B5.E0.B4.B4.E0.B4.BF.E0.B4.95.E0.B4.BE.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.BF|വഴികാട്ടി]] == | == [[ഗവ. എച്ച്. എസ്. തച്ചങ്ങാട്#.E0.B4.B5.E0.B4.B4.E0.B4.BF.E0.B4.95.E0.B4.BE.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.BF|വഴികാട്ടി]] == | ||
കാസറഗോഡ് ബന്തടുക്ക റൂട്ടിൽ പൊയ്നാച്ചി NH റോഡിൽ നിന്നും 22 കിലോമീറ്റർ മാറി കുറ്റിക്കോൽ ബസ്റ്റോപ്പിൽ നിന്നും 500 മീറ്റർ വടക്ക്മാറി. | |||
{{ | {{Slippymap|lat=12.48059|lon=75.20938 |zoom=16|width=800|height=400|marker=yes}} |
13:23, 15 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാസർഗോഡ് ജില്ലയിലെ കാസറഗോഡ് വിദ്യാഭ്യാസ ജില്ലയിൽ കാസർഗോഡ് ഉപജില്ലയിൽ കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിൽ 14 ആം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
എ യു പി എസ് കുറ്റിക്കോൽ | |
---|---|
വിലാസം | |
കുറ്റിക്കോൽ കുറ്റിക്കോൽ പി.ഒ. , 671541 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1931 |
വിവരങ്ങൾ | |
ഫോൺ | 04994 205979 |
ഇമെയിൽ | aupskuttikol@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11472 (സമേതം) |
യുഡൈസ് കോഡ് | 32010300808 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാറഡുക്ക |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 213 |
പെൺകുട്ടികൾ | 197 |
ആകെ വിദ്യാർത്ഥികൾ | 410 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത .കെ |
പി.ടി.എ. പ്രസിഡണ്ട് | കെ പുരുഷോത്തമൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ |
അവസാനം തിരുത്തിയത് | |
15-08-2024 | SREERAJ VENGAYIL |
ചരിത്രം
കാസറഗോഡ് ജില്ലയിലെ കാസറഗോഡ് ഉപജില്ലയിലെ ഏറെ പ്രശസ്തമായ യു.പി സ്ക്കൂളാണ് എ.യൂ.പി സ്ക്കൂൾ കുറ്റിക്കോൽ.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
*2.50 ഏക്കറോളം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിശാലമായ സ്ക്കൂൾ കെട്ടിടം
* വിശാലമായ കളിസ്ഥലം
* പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 7 ബ്ലോക്കുകളിലായി 21 ക്ലാസ് മുറികൾ
* 4 ഹൈടെക് ക്ലാസ് റൂമുകൾ
* വിശാലമായ ലൈബ്രറി
* ഉച്ചഭക്ഷണ ഹാൾ
* സയൻസ് ലാബ്
* സൗകര്യപ്രദമായ ഐ.ടി ലാബ്
* സ്ക്കൂൾ റേഡിയോ
* എക്കോ ഫ്രണ്ട്ലി മിനി ഫൗണ്ടൈൻ (ആമ്പൽ കുളം)
* ജൈവ വൈവിധ്യോദ്യാനം
* സ്ക്കൂൾ അടുക്കള തോട്ടം
* ഗേൾസ് - ഫ്രണ്ട്ലി ടോയ്ലറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
1.സ്ക്കൂൾ റേഡിയോ (കുട്ടി വാർത്ത)
2. അതിജീവനം ( പോസ്റ്റ് കോവിഡ് പ്രോഗ്രാം)
3.'ജ്വാല' പെൺപെരുമ
4.'സ്നേഹ നിധി' കാരുണ്യഹസ്തം
5. പിറന്നാൾ കറിക്കൂട്ട്
6. ലാംഗ്വേജ് അസംബ്ലി
7.ഡി.ടി.പി. ട്രൈയ്നിംങ്
മാനേജ്‌മെന്റ്
അവിഭക്ത ബേഡഡ്ക്ക ഗ്രാമ പഞ്ചായത്തിൽ കിഴക്കൻ മലയോര മേഖലയായ കുറ്റിക്കോലിനെ വിദ്യാഭ്യാസ വിപ്ലവത്തിലൂടെ മലയോളം ഉയർത്തിയ പ്രഥമ മാനേജർ ശ്രീ.കെ.പി കേളുനായരുടെ അകാല വേർപാടിന് ശേഷം മാനേജർ പദവി ഏറ്റെടുത്ത നിലവിലെ മാനേജരായ ഡോ: എം.നാരായണൻ നായർ സ്ഥാപക മാനേജരുടെ മകനാണ് .
വിദ്യാലയത്തിൻ്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും ,അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനും മാനേജർ ബദ്ധശ്രദ്ധനാണ് .
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | കെ.പി കേളുനായർ | 1931-1970 |
2 | അബ്ദുൾ ഖാദർ | 1970-1982 |
3 | കെ.എൻ.കുഞ്ഞികൃഷ്ണൻ നായർ | 1982-1993 |
4 | പി.ജനാർദ്ദനൻ | 1993-2007 |
5 | എം.ബാലകൃഷ്ണൻ നായർ | 2007-2008 |
6 | കെ .പി രോഹിണി | 2008-2009 |
7 | കെ.ജെ മാത്യൂ | 2009-2010 |
8 | രാഘവൻ.കെ | 2010-2014 |
9 | സണ്ണി ജോസഫ് | 2014-2016 |
10 | ലിസി അഗസ്റ്റിൻ | 2016-2021 |
11 | ശ്രീലത.കെ | 2021 continue |
നേട്ടങ്ങൾ
പ്രമാണം:11472-SUBDISTRICT-ARTSCHAMPION.jpg
2023-24 വർഷത്തെ കാസർഗോഡ് സബ്ജില്ലാ കലോത്സവത്തിൽ മത്സരിച്ച 11 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലുമെല്ലാം തന്നെ എ ഗ്രേഡ് നേടി എൽ പി വിഭാഗം ഓവറോൾ ചാമ്പ്യന്മാരായി
മുൻസാരഥികൾ
സ്കൂൾ പ്രവർത്തന സമയ ക്രമീകരണം
9.30എ എം-9.40എ എം | പത്രവായന |
9.40എ എം-10.00എ എം | അസംബ്ലി |
10.00എ എം-10.40എ എം | ഒന്നാം പിരീഡ് |
10.40എ എം-11.20എ എം | രണ്ടാം പിരീഡ് |
11.20എ എം-11.30എ എം | ഇന്റർവെൽ |
11.30എ എം-12.10പി എം | മൂന്നാം പിരീഡ് |
12.10പി എം-12.40പി എം | നാലാം പിരീഡ് |
12.40പി എം-1.40പി എം | ഉച്ചഭക്ഷണ വിശ്രമവേള |
1.40പി എം-2.20പി എം | ആറാം പിരീഡ് |
2.20പി എം-2.55പി എം | ആറാം പിരീഡ് |
2.55പി എം-3.00പി എം | ഇന്റർവെൽ |
3.00പി എം-3.30പി എം | ഏഴാം പിരീഡ് |
3.30പി എം-3.55പി എം | എട്ടാം പിരീഡ് |
3.55പി എം-4.00പി എം | ദേശീയ ഗാനം |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ: ഉസ്മാൻ(സൈൻ്റിസ്റ്റ് )
ഷഫീഖ് റഹ്മാൻ (ഇന്ത്യൻ ആർമി വോളി ക്യാപ്റ്റൻ)
അശോകൻ ചൊട്ടത്തോൽ (ജിയോളജിസ്റ്റ് )
ഗോപി കുറ്റിക്കോൽ (സിനി - ഡ്രാമ ആർട്ടിസ്റ്റ് )
തമ്പാൻ മീയങ്ങാനം (കൊളമിസ്റ്റ് )
അനീഷ് കുറ്റിക്കോൽ
മിനി
കൃഷ്ണപ്രിയ
രാമചന്ദ്രൻ (മിനി ആർട്ടിസ്റ്റ് )
ഡോ: മധുസൂദനൻ
ഡോ: സരസ്വതി
കലാമണ്ഡലം ഉഷാറാണി
ഉണ്ണികൃഷ്ണൻ നമ്പൂതിരി (ആർട്ടിസ്റ്റ് )
മുരളി
കൃഷ്ണൻ മാസ്റ്റർ (തെയ്യം ആർട്ടിസ്റ്റ് )
ധന്യ (നാഷണൽ കബഡി താരം)
ഡോ:അഞ്ജു എം.സണ്ണി (PHD)
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
അധിക വിവരങ്ങൾ
വഴികാട്ടി
കാസറഗോഡ് ബന്തടുക്ക റൂട്ടിൽ പൊയ്നാച്ചി NH റോഡിൽ നിന്നും 22 കിലോമീറ്റർ മാറി കുറ്റിക്കോൽ ബസ്റ്റോപ്പിൽ നിന്നും 500 മീറ്റർ വടക്ക്മാറി.
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 11472
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ