"പറമ്പത്ത് ഭഗവതി ക്ഷേത്രം എൽ.പി. സ്‌കൂൾ, കുണിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D തളിപ്പറമ്പ്] വിദ്യാഭ്യാസ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%82%E0%B5%BC പയ്യന്നൂർ] ഉപജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B0%E0%B4%BF%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC കരിവെള്ളൂർ] പെരളം ഗ്രാമപഞ്ചായത്തിലെ കുണിയൻ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പറമ്പത്ത് ഭഗവതി ക്ഷേത്രം എൽ പി സ്‌കൂൾ. | ||
{{Infobox School | |||
|സ്ഥലപ്പേര്=കുണിയൻ | |സ്ഥലപ്പേര്=കുണിയൻ | ||
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
വരി 31: | വരി 32: | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 5 വരെ | |സ്കൂൾ തലം=1 മുതൽ 5 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=63 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=53 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=116 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=7 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 51: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ശ്രീനാഥ് ഇ ഐ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=വിദ്യ കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി വി വി | |എം.പി.ടി.എ. പ്രസിഡണ്ട്=മിനി വി വി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=13936-1.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 63: | വരി 64: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
10 ക്ലാസ്റൂം, ഓഫീസ് റൂം, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ് എന്നിവ അടങ്ങുന്ന ഇരുനില കെട്ടിടം. പാചകപ്പുര, വിശാലമായ ഭക്ഷണശാല, സ്‌കൂൾ ബസ് സൗകര്യം, സ്റ്റേജ്, ജൈവ വൈവിധ്യ ഉദ്യാനം, പച്ചക്കറിത്തോട്ടം. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കലാ-കായിക പരിശീലനം ,കരാട്ടെ പരിശീലനം,അബാക്കസ് പരിശീലനം,എൽ എസ് എസ് പരിശീലനം | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
കുണിയൻ ശ്രീ പറമ്പത്ത് ഭഗവതി ക്ഷേത്രം എഡ്യൂക്കേഷണൽ സൊസൈറ്റിയാണ് സ്കൂളിന്റെ മാനേജ്‌മന്റ്. വി ഉണ്ണിക്കണ്ണൻ മാസ്റ്ററാണ് നിലവിൽ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ സെക്രട്ടറിയും സ്കൂളിന്റെ മാനേജറും. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable | {| class="wikitable" | ||
|+ | |+ | ||
!ക്രമ നമ്പർ | !ക്രമ നമ്പർ | ||
!പേര് | !പേര് | ||
! | !വർഷം | ||
|- | |- | ||
| | |1 | ||
| | |വിജയൻ കെ | ||
| | | | ||
|- | |- | ||
| | |2 | ||
| | | | ||
| | | | ||
|- | |- | ||
| | | | ||
| | | | ||
വരി 99: | വരി 97: | ||
==പാഠ്യേതരപ്രവർത്തനങ്ങൾ == | ==പാഠ്യേതരപ്രവർത്തനങ്ങൾ == | ||
*[[{{PAGENAME}}/നേർക്കാഴ്ച്ച|നേർക്കാഴ്ച്ച]] | *[[{{PAGENAME}}/നേർക്കാഴ്ച്ച|നേർക്കാഴ്ച്ച]] | ||
*[[പറമ്പത്ത് ഭഗവതി ക്ഷേത്രം എൽ.പി. സ്‌കൂൾ, കുണിയൻ/അക്ഷരവൃക്ഷം|അക്ഷരവൃക്ഷം]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | നാഷണൽ ഹൈവെ 66ൽ ഓണക്കുന്ന് ബസ്‌സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം{{Slippymap|lat=12.163672406889095|lon= 75.19112673653038 |zoom=16|width=800|height=400|marker=yes}} |
20:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിലെ കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്തിലെ കുണിയൻ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പറമ്പത്ത് ഭഗവതി ക്ഷേത്രം എൽ പി സ്‌കൂൾ.
പറമ്പത്ത് ഭഗവതി ക്ഷേത്രം എൽ.പി. സ്‌കൂൾ, കുണിയൻ | |
---|---|
വിലാസം | |
കുണിയൻ കുണിയൻ , കുണിയൻ പി.ഒ. , 670521 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1907 |
വിവരങ്ങൾ | |
ഫോൺ | 04985 261572 |
ഇമെയിൽ | kkrnmlpskarivellur123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13936 (സമേതം) |
യുഡൈസ് കോഡ് | 32021200503 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കരിവെള്ളൂർ-പെരളം പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 63 |
പെൺകുട്ടികൾ | 53 |
ആകെ വിദ്യാർത്ഥികൾ | 116 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീനാഥ് ഇ ഐ |
പി.ടി.എ. പ്രസിഡണ്ട് | വിദ്യ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി വി വി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പതിനെട്ടാം നൂറ്റാണ്ടിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു.1907 ൽ സ്കൂളിനു അംഗീകാരം ലഭിച്ചു.1954 വരെ കുണിയൻ സൗത്ത് എ എൽ പി സ്കൂൾ എന്നാണ് അറിയപ്പെട്ടത്.ഇടമന അപ്പു എന്നയാളാണ് വിദ്യാലയം സ്ഥാപിച്ചത്.പിന്നീട് കീനേരി കുഞ്ഞിരാമൻ പണിക്കർക്ക് കൈമാറുകയും അദ്ദേഹത്തിൽ നിന്ന് കാഞ്ഞിരപ്പുഴ തറവാട്ടുകാർ ഏറ്റെടുക്കുകയും ചെയ്തു.2014 വരെ കാഞ്ഞിരപ്പുഴ കൃഷ്ണൻ നായരായിരുന്നു മാനേജർ. കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
10 ക്ലാസ്റൂം, ഓഫീസ് റൂം, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ് എന്നിവ അടങ്ങുന്ന ഇരുനില കെട്ടിടം. പാചകപ്പുര, വിശാലമായ ഭക്ഷണശാല, സ്‌കൂൾ ബസ് സൗകര്യം, സ്റ്റേജ്, ജൈവ വൈവിധ്യ ഉദ്യാനം, പച്ചക്കറിത്തോട്ടം.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാ-കായിക പരിശീലനം ,കരാട്ടെ പരിശീലനം,അബാക്കസ് പരിശീലനം,എൽ എസ് എസ് പരിശീലനം
മാനേജ്‌മെന്റ്
കുണിയൻ ശ്രീ പറമ്പത്ത് ഭഗവതി ക്ഷേത്രം എഡ്യൂക്കേഷണൽ സൊസൈറ്റിയാണ് സ്കൂളിന്റെ മാനേജ്‌മന്റ്. വി ഉണ്ണിക്കണ്ണൻ മാസ്റ്ററാണ് നിലവിൽ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ സെക്രട്ടറിയും സ്കൂളിന്റെ മാനേജറും.
മുൻസാരഥികൾ
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | വിജയൻ കെ | |
2 | ||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പാഠ്യേതരപ്രവർത്തനങ്ങൾ
വഴികാട്ടി
നാഷണൽ ഹൈവെ 66ൽ ഓണക്കുന്ന് ബസ്‌സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
വർഗ്ഗങ്ങൾ:
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13936
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ