"എം .റ്റി .എൽ .പി .എസ്സ് വഞ്ചിത്രമലഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ആമുഖം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പത്തനംത്തിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി വിദ്യാ‍‍ഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട എയ്ഡഡ് പിദ്യാലയമാണ്
പത്തനംത്തിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി വിദ്യാ‍‍ഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട എയ്ഡഡ് വിദ്യാലയമാണ്
{{prettyurl| M T L P S VANCHITHRAMALABHAGAM}}
{{prettyurl| M T L P S VANCHITHRAMALABHAGAM}}
 
{{PSchoolFrame/Header}}   
  {{PSchoolFrame/Header}}   
{{Infobox School
 
  {{Infobox School  
|സ്ഥലപ്പേര്=തെക്കേമല  
|സ്ഥലപ്പേര്=തെക്കേമല  
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
വരി 28: വരി 26:
|നിയമസഭാമണ്ഡലം=ആറന്മുള
|നിയമസഭാമണ്ഡലം=ആറന്മുള
|താലൂക്ക്=കോഴഞ്ചേരി
|താലൂക്ക്=കോഴഞ്ചേരി
ഭരണവിഭാഗം =എയ്ഡഡ്
|ഭരണവിഭാഗം =എയ്ഡഡ്
സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
വരി 159: വരി 157:


==<big>'''വഴികാട്ടി'''</big>==
==<big>'''വഴികാട്ടി'''</big>==
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:center; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |
|-
|-
വരി 166: വരി 164:
|----'''
|----'''
*'''01. ( പത്തനംതിട്ട-തിരുവല്ല(T.K) റോഡിൽ തെക്കേമലയിൽ നിന്നും 200 മീറ്റർ അകലെ വഞ്ചിത്രമലഭാഗത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്
*'''01. ( പത്തനംതിട്ട-തിരുവല്ല(T.K) റോഡിൽ തെക്കേമലയിൽ നിന്നും 200 മീറ്റർ അകലെ വഞ്ചിത്രമലഭാഗത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്
{{#multimaps:9.3374567,76.7388076|zoom=10}}
{{Slippymap|lat=9.3374567|lon=76.7388076|zoom=16|width=full|height=400|marker=yes}}
|}
|}
|}
|}


<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

പത്തനംത്തിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി വിദ്യാ‍‍ഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട എയ്ഡഡ് വിദ്യാലയമാണ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം .റ്റി .എൽ .പി .എസ്സ് വഞ്ചിത്രമലഭാഗം
വിലാസം
തെക്കേമല

തെക്കേമല
,
തെക്കേമല പി.ഒ.
,
689654
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിവരങ്ങൾ
ഫോൺ0468 2213424
ഇമെയിൽmtlpsvanchithramalabh@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38429 (സമേതം)
യുഡൈസ് കോഡ്32120401403
വിക്കിഡാറ്റQ87598084
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോഴഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ22
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലതാ മാത്യൂസ്
പി.ടി.എ. പ്രസിഡണ്ട്ഷീജ അനീഷ്
എം.പി.ടി.എ. പ്രസിഡണ്ട്സുനിത ചാർളി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി വില്ലേജിൽ പുണ്യ നദിയായ പമ്പയുടെ വടക്കുഭാഗത്തെ താഴ്ന്ന പ്രദേശം വഞ്ചിത്ര എന്നും തെക്കു ഭാഗത്തെ ഉയർന്ന പ്രദേശം വഞ്ചിത്രമലഭാഗം എന്നും അറിയപ്പെടുന്നു.പൂർവകാലത്ത് ഈ പ്രദേശം കോവിലന്മാരുടെ ഭരണത്തിലായിരുന്നു.വഞ്ചിത്രമലഭാഗം എം.റ്റി.എൽ.പി.സ്ക്കൂൾ (പാറയിൽ പള്ളിക്കുടം)കോഴഞ്ചേരി പഞ്ചായത്തിലെ ഒൻപതാം വാർഡിലെ ഏക പ്രാഥമിക വിദ്യാലയമാണിത്.മാർത്തോമ്മ കോർപറേറ്റ് മാനേജ്‍മെന്റിൽ ഉൾപ്പെട്ട ഈ വിദ്യാലയം കൊല്ലവർഷം ആയിരത്തിഎഴുപത്തിയഞ്ചാമാണ്ടിൽ കോഴഞ്ചേരി സെന്റ്.തോമസ് മാർത്തോമ്മ ഇടവകയിൽ പെട്ട വഞ്ചിത്രമലഭാഗം സ്ഥലവാസികളായ അൻപതോളം വീട്ടുകാർ ചേർന്ന് ഒരു പ്രാർത്ഥനാലയം ഉണ്ടാക്കണമെന്നുള്ള ആഗ്രഹത്തിൽ ഇപ്പോഴുള്ള സ്കൂൾ കെട്ടിടത്തിന്റെ ആദ്യ ഭാഗം രണ്ട് ക്ലാസ്സ് നടത്തക്കവിധം ബലവത്തായ രീതിയിൽ പണികഴിപ്പിച്ചു.ആ കെട്ടിടത്തിൽ കുറച്ചുനാൾ കുടിപ്പള്ളികൂടം നടത്തി വന്നു.ഈ കാലയളവിൽ മാർത്തോമ്മ മാനേജ്മെന്റിന്റെ കീഴിൽ എയ്ഡഡ് പ്രൈമറി സ്കൂൾ ആക്കുന്നതിനു അനുവാദം ലഭിച്ചു. അങ്ങനെ രണ്ട് ക്ലാസുള്ള ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചു.ആദ്യത്തെ ഹെഡ് മാസ്റ്ററായി ശ്രീ കോളത്രയിൽ കെ.രാമൻപിള്ളയെ നിയമിച്ചു.സ്കൾ കെട്ടിടത്തിന്റെ അറ്റകുറ്റപണികൾ പ്രാർത്ഥനാലത്തിന്റെ ചുമതലയിലായരുന്നു നടത്തിയിരുന്നത്.ആയിരത്തിതോണ്ണൂറാമാണ്ടിൽ കുട്ടികൾ അകലെപ്പോയി പഠിക്കുന്നത് പ്രയാസമായി തോന്നുകയും നാലു ക്ലാസുള്ള പ്രൈമറിസ്കൂളയി ഉയർത്തുകയും ചെയ്തു.വാലുപറമ്പിൽ എം.ഇ ഉമ്മൻ,ചെളികുഴിയിൽ സി.എം തോമസ് ഇവർ സ്കൂളിന്റെ അഭിവൃത്തിയ്ക്കായി പ്രവർത്തിച്ചവരിൽ പ്രമുഖരായിരുന്നു.ആയിരത്തിഒരുനൂറ്റിപതിനാറാമാണ്ട് ആയപ്പോഴേക്ക് കുട്ടികളുടെ സംഖ്യ ക്രമാതീതമായി വർദ്ധിച്ചു കെട്ടിടത്തിനു സ്ഥലം പോരാതു വന്നതിനാൽ ആയിരത്തിഒരുന്നൂറ്റിപതിനേഴാമാണ്ടിൽ കെട്ടിടം വീണ്ടും വിപുലപ്പെടുത്തി. മേൽകൂര ഓല മേയുന്നതു ബുദ്ധിമുട്ടായതിനാൽ പ്രാർത്ഥനാലയം തുക സമാഹരിച്ച് മേൽകൂര ഓടിട്ടു ഇന്നത്തെ നിലയിലാക്കി.സ്കൂൾ എൽ.എ.സി സജീവമായി പ്രവർത്തിക്കുന്നു.സ്കൂൾ അറ്റകുറ്റ പണികളുടെ മേൽനോട്ടം എൽ.എ.സി നിർവഹിക്കുന്നു.പി.റ്റി.എ യുടെ മേൽനോട്ടത്തിൽ ഒരു പ്രീപ്രൈമറി ക്ലാസ് നടന്നു വരുന്നു. മാനേജ്മെന്റിന്റെയും,പി.റ്റി.എയുടേയും,പൊതുജനങ്ങുളുടേയും,അധ്യാപകരുടേയും ഒന്നിച്ചുള്ള പ്രവർത്തനം സ്കൂളിന്റെ വളർച്ചയ്ക്കു് നിദാനമായിത്തീർന്നിട്ടുണ്ട്.ഇന്ന് സമൂഹത്തിലെ പല ഉന്നതസ്ഥാനിയരും അവരുടെ വിദ്യാഭാസത്തിനു തുടക്കം കുറിച്ചത് ഈ വിദ്യാലയത്തിലാണ്. കുട്ടികളുടെ അക്കാദമിക മികവിനു പുറമെ കുട്ടികളുടെ സമഗ്രവികസനത്തിനും പ്രാധാന്യം നല്കുന്നു.എതു വെല്ലുവിളികളേയും നേരിടാനും,നന്മയുടേയും, ആത്മവിശ്വാസത്തിന്റെയും വിത്തുകൾ വിതച്ച് ഓരോ കുഞ്ഞുങ്ങളേയും അറിവിന്റെ ലോകത്തേക്ക് എത്തിക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം.

ഭൗതികസൗകര്യങ്ങൾ

പാറയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് വഞ്ചിത്രമലഭാഗം എം.റ്റി.എൽ.പി സ്ക്കൂൾ.(പാറയിൽ പള്ളികൂടം എന്ന്അറിയപ്പെടുന്നു) ഒറ്റ കെട്ടിടമായി സ്ഥിതി ചെയ്യുന്നു.( അഞ്ചു ക്ലാസ് മുറികൾ, ഓഫീസ് റൂം, ഡൈനിംഗ് ഹാൾ, അടുക്കള, സ്റ്റോർറൂം) മേൽക്കൂര ഓടുമേഞ്ഞതും സ്കൂൾ കെട്ടിടം വൈദ്യുതീകരിച്ചതാണ്. ക്ലാസ് മുറികളിൾ ഫാനും,ലൈറ്റും ക്രമീകരിച്ചിട്ടുണ്ട് .ആൺകുട്ടികൾക്കും ,പെൺകുട്ടികൾക്കും പ്രത്യേക യൂറിനൽ,ടോയിലറ്റ് സൗകര്യം ഉണ്ട്. കിണർ ഇല്ല. ജല ലഭ്യതയ്ക്ക് കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ കണക്ഷൻ ഉപയോഗിക്കുന്നു. കുട്ടികൾക്ക് കൈകഴുകാൻ ടാപ്പ് സൗകര്യം ഉണ്ട്. കുട്ടികളുടെ അക്കാദമിക വികസനത്തിനു അവശ്യമായ ഒരു ലാപ്പ്ടോപ്പ്, ഒരു പ്രോജക്ട‍ർ,ഒരു ഡസ്റ്റോപ്പ്, ഒരു പ്രിന്റെർ, മൾട്ടിമീഡിയ സ്പീക്കർ സിസ്റ്റവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാമേള ,ശാസ്ത്രമേള, പ്രവർത്തിപരിചയമേള (മേളകളിൽ എല്ലാ കുട്ടികളേയും പങ്കെടുപ്പിക്കുകയും ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്) ബാലസഭ ,പഠനയാത്രകൾ സ്ക്കൂൾ അസംബ്ലി (ആഴ്ചയിൽ തിങ്കൾ , വ്യാഴം ദിവസങ്ങളിൽ ഇംഗ്ലീഷ് മാധ്യമത്തിലും ബാക്കി ദിവസങ്ങളിൽ മലയാളത്തിലും ) പതിപ്പു നിർമാണം , കൈയ്യെഴുത്ത് മാസിക,(കഥ,കവിത,കടംകഥ,ഗണിത കവിതകൾ........)


മുൻ സാരഥികൾ

'സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ : 1. ശ്രീ. കെ. രാമൻപിള്ള(1899 to...... 2. ശ്രീ.എം. എം മത്തായി 3.ശ്രീ. റ്റി. എം ഏബ്രഹാം 4.ശ്രീ.കെ.നാരായണപിള്ള(1941-1947) 5.ശ്രീ.എം ചാ‍ണ്ടി(1947-1950) 6. ശ്രീ.വി.സി.മത്തായി(1950-1956) 7.ശ്രീപി റ്റി മാത‍‍ൃു!(1957_1958) 8.ശ്രീ.കെ.കെ മത്തായി(1958-1961) 9.ശ്രീമതി ടി. കുഞ്ഞമ്മ( 1962-1964) 10ശ്രീമതി. അന്നമ്മ റ്റി ഉമ്മൻ(1964-!976)

11. ശ്രീമതി സാറാമ്മ ഫിലിപ്പ് (1976-1982)

12 ശ്രീമതി.പി.എം.മറിയാമ്മ(1983-1986) 13.ശ്രമതി.പി.വി.ശോശാമ്മ(1987-1990) 14.ശ്രീമതി.പി.വി അന്നമ്മ(1991-1996) 15.ശ്രീമതി. സൂസമ്മ കോശി (1996-1997) 16.ശ്രീമതി. അന്നമ്മ തോമസ്(1998-2001) 17.ശ്രീമതി. റെയിച്ചൽ ശാമുവേൽ2001_2004) 18ശ്രീ.കോശി ജോ‍ർജ്ജ്(2004-2011) 19.ശ്രീമതി.ഗ്രേസമ്മ ജോർജ്ജ്(2011-2015) 20.ശ്രീമതി.സാലി കെ.ജെ( 2015-2016)

മികവുകൾ

1.സ്ക്കൂൾ പരിസരത്ത് ഗ്രോ ബാഗിൽ പച്ചക്കറി കൃഷി ചെയ്തിരുന്നു. 2.പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികൾക്ക് പ്രത്യേക അക്ഷര പരിശീലനം നൽകുന്നു 3. വായനയെ പരിപോക്ഷിപ്പിക്കാൻ ക്ലാസ് ലൈബ്രറി ,അമ്മവായന പദ്ധതി 4.മലയാളത്തിളക്കം,ഹലോ ഇംഗ്ലീഷ് 5 കൗൺസിലിംഗ് ക്ലാസ് 6 മാസംതോറുമുള്ള പി.റ്റി.എ ,സി.പി.റ്റി.എ 7.പഠനയാത്രകൾ 8.പ്രവേശനോത്സവം 9.പഠനോത്സവം 10. ഉല്ലാസഗണിതം

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

1. ലതാ മാതൃുസ് [HM] 2. മറിയാമ്മ കെ.ജെ[L.P.S.T]

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

<gallery> പ്രമാണം:38429 school photo.jpg|school photo പ്രമാണം:38429 Padanolsavam photo.jpg പ്രമാണം:PADANOLSAVAM2020.jpeg പ്രമാണം:28429ullasa ganitham.jpeg പ്രമാണം:38429PADANAYATHRA.jpg </galle

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ. രാജൻ വർഗ്ഗീസ് മേലേകാലായിൽ(കേരളഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ ഡയറക്ടർ,കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ, കൊച്ചിൻ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ)

വഴികാട്ടി