"ഗവ..എച്ച്.എസ്.എസ് കുട്ടമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(/* മേല്‍വിലാസം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കുട്ടമ്പുഴ,കുട്ടമ്പുഴ പി ഓ ,കോതമംഗലം,എറണാകുളം)
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ആമുഖം ==
{{prettyurl|Govt. H S S Kuttampuzha}}
എറണാകുളം ജില്ലയിലെ കോതമംഗലം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കുട്ടമ്പുഴ പഞ്ചായത്തിന്റ ഹൃദയഭാഗത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ ഗ്രാമത്തിന്റ  വിദ്യാഭ്യാസ മോഹങ്ങളുടെ സാക്ഷാത്കാരമായി നിലകൊള്ളുന്ന ഏക ഹയര്‍സെക്കണ്ടറി സ്കൂളാണിത്
കുട്ടമ്പുഴ പഞ്ചായത്ത് ഇടുക്കി ജില്ലയിലെ ദേവികുളം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്ന കാലത്ത് 1961 ലാണ് ഈ സ്കൂളിന്റെ ആരംഭം. അന്ന് ഒരു ഓല ഷെഡ്ഡില്‍ 5,6,7 ക്ലാസ്സുകളുമായാണ് യു.പി വിഭാഗം ആരംഭിച്ചത്. തുടര്‍ന്ന് സ്കൂള്‍ നവീകരണപ്രവര്‍ത്തനങ്ങളുടെ ഫലമായി ഓട് മേഞ്ഞ പുതിയകെട്ടിടം യു.പി ക്ക് കിട്ടുകയുണ്ടായി. ശേഷം 1974 ല്‍ യു.പി യോട് ചേര്‍ന്ന് ഹൈസ്കൂള്‍ ആരംഭിച്ചു. അങ്ങനെ 1977 ല്‍ ഈസ്കൂളിലെ ആദ്യഎസ്.എസ് .എല്‍.സി ബാച്ച് മികച്ച വിജയം നേടി സ്കൂളിനെ പ്രശസ്തിയിലേക്കുയര്‍ത്തി.
യു.പി , ഹൈസ്കൂള്‍ വിഭാഗങ്ങളോട്  ചേര്‍ന്ന് ഹയര്‍സെക്കണ്ടറി കൂടി ആരംഭിക്കുന്നതിനുള്ള ആദ്യപടിയായി പുതിയകെട്ടിടത്തിന്റെ തറക്കല്ലിടല്‍ അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന ശ്രീ.ഉമ്മന്‍ ചാണ്ടി അവര്‍കള്‍ നിര്‍വഹിക്കുകയും ഏകദേശം ഒന്നര വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കി 1995 മാര്‍ച്ച് 10 ാം തിയതി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ഇ.ടി മുഹമ്മദ് ബഷീര്‍ അവര്‍കള്‍ പുതിയകെട്ടിടത്തിന്റെ ഉദ്ഘാടനം ഔപചാരികമായി നിര്‍വഹിക്കുകയും ആദ്യ ഹയര്‍സെക്കണ്ടറി ബാച്ച് ആവര്‍ഷം തന്നെ ആരംഭിക്കകയും ചെയ്തു

== സൗകര്യങ്ങള്‍ ==
{{PHSSchoolFrame/Header}}

റീഡിംഗ് റൂം
{{Infobox School
|സ്ഥലപ്പേര്=കുട്ടമ്പുഴ
|വിദ്യാഭ്യാസ ജില്ല=കോതമംഗലം
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=27046
|വിക്കിഡാറ്റ ക്യു ഐഡി=Q99486248
|യുഡൈസ് കോഡ്=32080700306
|സ്ഥാപിതവർഷം=11961
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കുട്ടമ്പുഴ
|പിൻ കോഡ്=686681
|സ്കൂൾ ഇമെയിൽ=ghskuttampuzha19@gmail.com
|ഉപജില്ല=കോതമംഗലം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=16
|ലോകസഭാമണ്ഡലം=ഇടുക്കി
|നിയമസഭാമണ്ഡലം=കോതമംഗലം
|താലൂക്ക്=കോതമംഗലം
|ബ്ലോക്ക് പഞ്ചായത്ത്=കോതമംഗലം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|വിദ്യാർത്ഥികളുടെ എണ്ണം 1-10=133
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പി.ടി.എ. പ്രസിഡണ്ട്=സുനിൽകുമാർ കെ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=തങ്കമ്മ പി കെ
|സ്കൂൾ ചിത്രം= 27046-20161201-WA0003.jpg |
|size=350px
|caption=
|ലോഗോ=
|logo_size=50px
}}

ലൈബ്രറി
== ആമുഖം ==
എറണാകുളം ജില്ലയിലെ കോതമംഗലം നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന കുട്ടമ്പുഴ പഞ്ചായത്തിന്റ ഹൃദയഭാഗത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ ഗ്രാമത്തിന്റ  വിദ്യാഭ്യാസ മോഹങ്ങളുടെ സാക്ഷാത്കാരമായി നിലകൊള്ളുന്ന ഏക ഹയർസെക്കണ്ടറി സ്കൂളാണിത്

സയന്‍സ് ലാബ്
== ചരിത്രം ==
കുട്ടമ്പുഴ പഞ്ചായത്ത് ഇടുക്കി ജില്ലയിലെ ദേവികുളം നിയോജക മണ്ഡലത്തിൽ ഉള്ൽപ്പെട്ടിരുന്ന കാലത്ത് 1961 ലാണ് ഈ സ്കൂളിന്റെ ആരംഭം.അന്ന് ഒരു ഓല ഷെഡ്ഡിൽ 5,6,7 ക്ലാസ്സുകളുമായാണ് യു.പി വിഭാഗം ആരംഭിച്ചത്. തുടർന്ന് സ്കൂൽ നവീകരണ പ്രവർത്തനങ്ങളുടെ ഫലമായി ഓട് മേഞ്ഞ പുതിയ കെട്ടിടം ലഭിക്കുകയുണ്ടായി. 1974 ൽ യു.പി യോട് ചേർന്ന് ഹൈസ്കൂൽ ആരംഭിച്ചു. അങ്ങനെ 1977 ൽ ഈ സ്കൂളിലെ ആദ്യ S.S.L.C ബാച്ച് മികച്ച വിജയം നേടി സ്കൂളിനെ പ്രശസ്തിയിലേക്കുയർത്തി. യു പി  ഹൈസ്കൂൾ വിഭാഗങ്ങളോട് ചേർന്ന് ഹയർസെക്കണ്ടറി കൂടി ആരംഭിക്കുന്നതിനുള്ള ആദ്യ നടപടിയായി പുതിയകെട്ടിടത്തിന്റെ തറക്കല്ലിടൽ അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന ശ്രീ.ഉമ്മൻ ചാണ്ടി അവർകൾ നിർവഹിക്കുകയും ഏകദേശം ഒന്നര വർഷം കൊണ്ട് പണി പൂർത്തിയാക്കി 1995 മാർച്ച് 10 ാം തിയതി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ഇ.ടി മുഹമ്മദ് ബഷീർ അവർകൾ പുതിയകെട്ടിടത്തിന്റെ ഉദ്ഘാടനം ഔപചാരികമായി നിർവഹിക്കുകയും ആദ്യ ഹയർസെക്കണ്ടറി ബാച്ച് ആവർഷം തന്നെ ആരംഭിക്കുകയും ചെയ്തു.

കംപ്യൂട്ടര്‍ ലാബ്
== സൗകര്യങ്ങൾ ==

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
റീഡിംഗ് റൂം, ലൈബ്രറി, സയൻസ് ലാബ്, കംപ്യൂട്ടർ ലാബ്, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്, മൾട്ടിമീഡിയ സൗകര്യങ്ങൾ , ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം  ( ടിവി, ഡിവിഡി) ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റ് , നാഷണൽ സർവീസ് സ്കീം.

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍
== യാത്രാസൗകര്യം ==
ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ്
മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)

== നേട്ടങ്ങള്‍ ==
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം

== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
[[വർഗ്ഗം:സ്കൂൾ]]
 
== യാത്രാസൗകര്യം ==
 
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം

[[വര്‍ഗ്ഗം: സ്കൂള്‍]]
==വഴികാട്ടി==
{{Slippymap|lat=10.151721425333438|lon= 76.7385652147678|zoom=18|width=full|height=400|marker=yes}}

== മേൽവിലാസം ഗവമെന്റ് ഹയർ സെക്കന്ററി സ്കൂൾ കുട്ടമ്പുഴ,കുട്ടമ്പുഴ പി .ഓ,കോതമംഗലം,എറണാകുള�

== മേല്‍വിലാസം
.

പിന്‍ കോഡ്‌ : 686681
പിൻ കോഡ്‌ : 686681
ഫോണ്‍ നമ്പര്‍ : 04852588263
ഫോൺ നമ്പർ : 04852588263
മെയില്‍:@.
മെയിൽ:ghskuttampuzha@yahoo
<!--visbot  verified-chils->-->

20:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ..എച്ച്.എസ്.എസ് കുട്ടമ്പുഴ
വിലാസം
കുട്ടമ്പുഴ

കുട്ടമ്പുഴ പി.ഒ.
,
686681
,
എറണാകുളം ജില്ല
സ്ഥാപിതം11961
വിവരങ്ങൾ
ഇമെയിൽghskuttampuzha19@gmail.com
കോഡുകൾ
സ്കൂൾ കോഡ്27046 (സമേതം)
യുഡൈസ് കോഡ്32080700306
വിക്കിഡാറ്റQ99486248
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല കോതമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംകോതമംഗലം
താലൂക്ക്കോതമംഗലം
ബ്ലോക്ക് പഞ്ചായത്ത്കോതമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ133
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്സുനിൽകുമാർ കെ എസ്
എം.പി.ടി.എ. പ്രസിഡണ്ട്തങ്കമ്മ പി കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആമുഖം

എറണാകുളം ജില്ലയിലെ കോതമംഗലം നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന കുട്ടമ്പുഴ പഞ്ചായത്തിന്റ ഹൃദയഭാഗത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ ഗ്രാമത്തിന്റ വിദ്യാഭ്യാസ മോഹങ്ങളുടെ സാക്ഷാത്കാരമായി നിലകൊള്ളുന്ന ഏക ഹയർസെക്കണ്ടറി സ്കൂളാണിത്

ചരിത്രം

കുട്ടമ്പുഴ പഞ്ചായത്ത് ഇടുക്കി ജില്ലയിലെ ദേവികുളം നിയോജക മണ്ഡലത്തിൽ ഉള്ൽപ്പെട്ടിരുന്ന കാലത്ത് 1961 ലാണ് ഈ സ്കൂളിന്റെ ആരംഭം.അന്ന് ഒരു ഓല ഷെഡ്ഡിൽ 5,6,7 ക്ലാസ്സുകളുമായാണ് യു.പി വിഭാഗം ആരംഭിച്ചത്. തുടർന്ന് സ്കൂൽ നവീകരണ പ്രവർത്തനങ്ങളുടെ ഫലമായി ഓട് മേഞ്ഞ പുതിയ കെട്ടിടം ലഭിക്കുകയുണ്ടായി. 1974 ൽ യു.പി യോട് ചേർന്ന് ഹൈസ്കൂൽ ആരംഭിച്ചു. അങ്ങനെ 1977 ൽ ഈ സ്കൂളിലെ ആദ്യ S.S.L.C ബാച്ച് മികച്ച വിജയം നേടി സ്കൂളിനെ പ്രശസ്തിയിലേക്കുയർത്തി. യു പി ഹൈസ്കൂൾ വിഭാഗങ്ങളോട് ചേർന്ന് ഹയർസെക്കണ്ടറി കൂടി ആരംഭിക്കുന്നതിനുള്ള ആദ്യ നടപടിയായി പുതിയകെട്ടിടത്തിന്റെ തറക്കല്ലിടൽ അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന ശ്രീ.ഉമ്മൻ ചാണ്ടി അവർകൾ നിർവഹിക്കുകയും ഏകദേശം ഒന്നര വർഷം കൊണ്ട് പണി പൂർത്തിയാക്കി 1995 മാർച്ച് 10 ാം തിയതി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ഇ.ടി മുഹമ്മദ് ബഷീർ അവർകൾ പുതിയകെട്ടിടത്തിന്റെ ഉദ്ഘാടനം ഔപചാരികമായി നിർവഹിക്കുകയും ആദ്യ ഹയർസെക്കണ്ടറി ബാച്ച് ആവർഷം തന്നെ ആരംഭിക്കുകയും ചെയ്തു.

സൗകര്യങ്ങൾ

റീഡിംഗ് റൂം, ലൈബ്രറി, സയൻസ് ലാബ്, കംപ്യൂട്ടർ ലാബ്, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്, മൾട്ടിമീഡിയ സൗകര്യങ്ങൾ , ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി) ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റ് , നാഷണൽ സർവീസ് സ്കീം.

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം

വഴികാട്ടി

== മേൽവിലാസം ഗവമെന്റ് ഹയർ സെക്കന്ററി സ്കൂൾ കുട്ടമ്പുഴ,കുട്ടമ്പുഴ പി .ഓ,കോതമംഗലം,എറണാകുള�

.

പിൻ കോഡ്‌ : 686681 ഫോൺ നമ്പർ : 04852588263 ഇ മെയിൽ:ghskuttampuzha@yahoo