"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ആനിമൽ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}

== ബാക്കയാർഡ് പൗൾട്ടറി ഡെവലപ്മെന്റ് പ്രോജക്ട്==
== ബാക്കയാർഡ് പൗൾട്ടറി ഡെവലപ്മെന്റ് പ്രോജക്ട്==
വരി 9: വരി 10:
| 1 ||  ഹെഡ്മിസ്ട്രസ് || അന്നമ്മ നൈനാൻ എം  
| 1 ||  ഹെഡ്മിസ്ട്രസ് || അന്നമ്മ നൈനാൻ എം  
|-
|-
| 2 ||  പി റ്റി എ പ്രസിഡന്റ്  || രാജ്‌കുമാർ
| 2 ||  പി റ്റി എ പ്രസിഡന്റ്  || എൽദോസ് വറുഗീസ്
|-
|-
|3 ||  വെറ്റിനറി സർജൻ ||  
|3 ||  വെറ്റിനറി സർജൻ ||  
വരി 17: വരി 18:
| 5 || അദ്ധ്യാപക  പ്രധിനിധി  ||  സൂസൻ ബേബി
| 5 || അദ്ധ്യാപക  പ്രധിനിധി  ||  സൂസൻ ബേബി
|}
|}
== പ്രവർത്തനങ്ങൾ 2022-23 ==
മൃഗങ്ങളുടെ സംരക്ഷണവും പരിരക്ഷയും പഠിപ്പിക്കുകയാണ് ഈ ക്ലബ്ബിന്റെ പ്രാധാന്യം.
=== കോഴിവളർത്തൽ ===
[[പ്രമാണം:37001 കോഴിവളർത്തൽ 1.jpg|ലഘുചിത്രം|156x156ബിന്ദു]]
[[പ്രമാണം:37001 Poultry innagruation 1.jpg|ഇടത്ത്‌|ലഘുചിത്രം|161x161ബിന്ദു|'''കോഴിവളർത്തൽ ഉദ്ഘാടനം''' ]]
കോഴി വളർത്തലിൽ കുട്ടികൾക്ക് താല്പര്യമുണ്ടാക്കുക, മുട്ട ഉൽപ്പാദനം വർദ്ധിപ്പിക്കുക, കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആറന്മുള ഗ്രാമപഞ്ചായത്തിന്റെയും കിടങ്ങന്നൂർ മൃഗാശുപത്രിയുടെയും നേതൃത്വത്തിൽ നമ്മുടെ സ്കൂളിലെ 50 കുട്ടികൾക്ക് അഞ്ചു കോഴി കുഞ്ഞുങ്ങൾ വീതം 2023 ഫെബ്രുവരി 24 ആം തീയതി വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഷീജ ടോജി ഉദ്ഘാടനം നിർവഹിച്ചു. വെറ്റിനറി സർജൻ ഡോക്ടർ പ്രദീപ്കുമാർ നിർദ്ദേശങ്ങൾ നൽകി.

15:02, 2 നവംബർ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

ബാക്കയാർഡ് പൗൾട്ടറി ഡെവലപ്മെന്റ് പ്രോജക്ട്

ഈ സ്കൂളിലെ 5 മുതൽ 9 വരെയുള്ള 50 കുട്ടികളെ ഉൾപ്പെടുത്തി മ്യഗസംരക്ഷണവകുപ്പ് നടപ്പിലാക്കുന്ന 2018 -19 ലെ ബാക്കയാർഡ് പൗൾട്ടറി ഡെവലപ്മെന്റ് പ്രോജക്ടിന് തുടക്കം കുറിച്ചു. കിടങ്ങന്നൂർ മ്യഗാശുപത്രിയിലെ വെറ്റിനറി സർജനുമായുള്ള ആദ്യ മീറ്റിംഗ് 22 /06 /2018യിൽ കുടി. കുട്ടികളിൽ പക്ഷിമ്യഗാദികളോടുള്ള സ്നേഹവും അനുകമ്പവും വളർത്തുക എന്ന ലക്ഷ്യത്താടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികൾക്കുള്ള കോഴി വിതരണം 13 /07 /2018 യിൽ സ്കൂൾ ഹാളിൽ വെച്ച് പി റ്റി എ പ്രസിഡന്റിന്റെ മഹനീയ അദ്യക്ഷതയിൽ വിതരണം ചെയ്തു. കുട്ടികൾക്ക് 1200 രൂപ വിലമതിക്കുന്ന കോഴിക്കുഞ്ഞുങ്ങളും അതിന്റെ തീറ്റയും വിറ്റാമിൻ ഗുളികകളും വിതരണം ചെയ്തു . പദ്ധതിയുടെ മേൽനോട്ടം ശ്രീമതി . സൂസൻ ബേബി ടീച്ചറിനാണ്. ഇതിലേക്കായി താഴെ പറയുന്ന കമ്മറ്റിയെ രൂപികരിച്ചു .

ക്രമനമ്പർ സ്ഥാനം പേര്
1 ഹെഡ്മിസ്ട്രസ് അന്നമ്മ നൈനാൻ എം
2 പി റ്റി എ പ്രസിഡന്റ് എൽദോസ് വറുഗീസ്
3 വെറ്റിനറി സർജൻ
4 വിദ്യാർത്ഥി പ്രധിനിധി ശ്രീലക്ഷ്മി എസ് നായർ
5 അദ്ധ്യാപക പ്രധിനിധി സൂസൻ ബേബി

പ്രവർത്തനങ്ങൾ 2022-23

മൃഗങ്ങളുടെ സംരക്ഷണവും പരിരക്ഷയും പഠിപ്പിക്കുകയാണ് ഈ ക്ലബ്ബിന്റെ പ്രാധാന്യം.

കോഴിവളർത്തൽ

കോഴിവളർത്തൽ ഉദ്ഘാടനം