"പെരുമ്പറമ്പ യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14873 (സംവാദം | സംഭാവനകൾ)
Pta, mpta change the name
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=109
|വിദ്യാർത്ഥികളുടെ എണ്ണം 1-10=96
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=കെ കൃഷ്ണക്കുറുപ്പ്
|പ്രധാന അദ്ധ്യാപകൻ=സന്തോഷ്. കുമാർ എം
|പി.ടി.എ. പ്രസിഡണ്ട്=വിനീഷ് കെ
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ നാസർ കെ.പി
|എം.പി.ടി.എ. പ്രസിഡണ്ട്=വിജയലക്ഷ്മി എം
|എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ എം
|സ്കൂൾ ചിത്രം=14873 school photo1.jpg ‎|
|സ്കൂൾ ചിത്രം=14873 school photo1.jpg ‎|
|size=350px
|size=350px
വരി 63: വരി 63:


==ക്ലബ്ബുകൾ==
==ക്ലബ്ബുകൾ==
വിദ്യാരംഗം കലാ സാഹിത്യ വേദി - കുട്ടികളിലെ സർഗാത്മകതയ്ക്ക് വെള്ളവും വളവും ചേർക്കാൻ വേണ്ടി വിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച വിദ്യാരംഗം ക്ലബ്ബ് നമ്മുടെ സ്കൂളിലും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. കൊറോണക്കാലത്ത് ഓൺലൈനിലും സജീവമായ ഇടപെടലുകൾ നടത്താൻ വിദ്യാരംഗം ക്ലബ്ബിന് സാധിച്ചിട്ടുണ്ട്.


പരിസ്ഥിതി ക്ലബ്ബ് - നിള എന്ന പേരിൽ സ്കൂളിൽ ഒരു പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. വൃക്ഷത്തൈകൾ നടുവാനും , അടുക്കളത്തോട്ടം ഉണ്ടാക്കുവാനും ഒരു ശലഭോദ്യാനം സൃഷ്ടിക്കുവാനും കുട്ടികളുടെ പരിശ്രമത്താൽ കഴിഞ്ഞിട്ടുണ്ട്. നാം ചവുട്ടി നിൽക്കുന്ന മണ്ണിൽ ഊന്നി നിന്നാവണം വികസനം എന്ന ബോധ്യം പുതു തലമുറയിൽ വളർത്താൻ ആവുന്ന ശ്രമങ്ങൾ നടത്തുവാൻ 'നിള' വീണ്ടും ഒഴുകുന്നു.


ഗണിത ക്ലബ്ബ് - കണക്കിലുള്ള താൽപര്യം കുട്ടികളിൽ വളർത്തുവാൻ ഗണിത ക്ലബ്ബ് സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു
സയൻസ് ക്ലബ്ബ് - കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്ന പ്രവർത്തനങ്ങൾ നടത്തുവാനായി സയൻസ് ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്.
സോഷ്യൽ ക്ലബ്ബ് - സാമൂഹ്യ ശാസ്ത്രസംബന്ധിയായ ഉൾക്കാഴ്ച കുട്ടികളിൽ ഉണ്ടാക്കുന്നതിനായി സോഷ്യൽ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
സ്കൂളിന്റെ ഭൗതിക സൗകര്യങ്ങളിൽ എടുത്തു പറയത്തക്ക പുരോഗതി ഉണ്ടായിട്ടുണ്ട്. ഓരോ ക്ലാസ്സ് റൂമും വേർതിരിക്കാനും അടച്ചുറപ്പുള്ളതാക്കാനും കഴിഞ്ഞിട്ടുണ്ട്. ആധുനികസാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുവാനായി പ്രൊജക്ടറും  സ്ക്രീനും ഒരുക്കിയിട്ടുണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 71: വരി 81:


==മാനേജ്‌മെന്റ്==
==മാനേജ്‌മെന്റ്==
ശ്രീ.കെ.കെ. യശോദയാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ .
== മുൻ പ്രധാന അദ്ധ്യാപകർ==
കെ രാമൻ നന്പ്യാർ
കെ കെ ബാലഗോപാലൻ
പി വി പത്മനാഭൻ നന്പ്യാർ
കെ കെ രാജു
സി മീനാക്ഷി
സി ഗീത
എം കെ അനിത
കെ കൃഷ്ണകുറുപ്പ്
വി.കെ രമണി
<u>'''മുൻ അദ്ധ്യാപകർ'''</u>
1 സി എച്ച് കുഞ്ഞിക്കൃഷ്ണൻ നന്പ്യാർ
2. കെ കുഞ്ഞമ്മന്നൻ
3. എൻ വി പത്മനാഭൻ നന്പ്യാർ
4. വി വി കല്യാണി അമ്മാൾ
5. പി ഒതേനൻ നന്പ്യാർ
6. സി പങ്കജാക്ഷൻ നന്പ്യാർ
7. കെ രാമചന്ദ്രൻ വാഴുന്നവർ
8. എ ഗോപാലൻ
9. എം നാരായണി
10. പി മാധവൻ
11. പി വി രാഘവൻ നന്പ്യാർ
12. കെ പി നാരായണി
13. എ കെ ജാനകി
14. കെ മാധവിക്കുട്ടി
15. സി വി കുഞ്ഞിക്കൃഷ്ണൻ
16. എം എൻ ലക്ഷ്മിക്കുട്ടിയമ്മ
17 പി ദേവി
18. എം പുഷ്പജ
19 കെ ശാരദ
20. ദാമോദരൻ എൻ
21 . എൻ ഒ റോസമ്മ
22. ടി എൻ ശ്യാമള
23.എൻ വി നളിനി
24. കെ പി നാരായണൻ
25. രാമൻ
26. കെ കെ.രാജു
27. പി.വി പത്മനാഭൻ
28. സി. മീനാക്ഷി
29. എം എൻ ലക്ഷ്മിക്കുട്ടി
30. കെ ആർ തങ്കമ്മ
31. എം.വി നളിനി
32. വി.ടി റോസമ്മ
33. ലിസി
34. പി.രജനി
35. വത്സമ്മ
36. ഹരീന്ദ്രൻ
37. ഫനീഫ
38. ബക്കർ
39. അശോകൻ
40. സുശീല
41. രാഗേഷ്
മുന്പുണ്ടായിരുന്ന ശിപായിമാർ
# കെ നാണു
# കെ കെ അശോക് കുമാർ


== മുൻസാരഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==വഴികാട്ടി==
ഇരിട്ടി തളിപ്പറമ്പ് സംസ്ഥാനപാതയ്ക്ക് സമീപം പെരുമ്പറമ്പ് പൊതുജന വായനശാലയുടെ വടക്ക് ഭാഗത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{Slippymap|lat= 11.9926|lon= 75.66009 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/പെരുമ്പറമ്പ_യു.പി.എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്