"ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെന്റ് യു.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പി ടി എ പ്രസിഡണ്ട് പേര് മാറ്റി) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 11: | വരി 11: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1860 | |സ്ഥാപിതവർഷം=1860 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=കീഴന്തിമുക്ക് , തിരുവങ്ങാട് പി. ഒ | ||
തലശ്ശേരി. | |||
|പോസ്റ്റോഫീസ്=തിരുവങ്ങാട് | |പോസ്റ്റോഫീസ്=തിരുവങ്ങാട് | ||
|പിൻ കോഡ്=670103 | |പിൻ കോഡ്=670103 | ||
വരി 34: | വരി 35: | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=220 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=520 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=23 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 49: | വരി 50: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ജയരാജൻ കുമ്പളപ്രവൻ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=നിഷാന്ത് കെ പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ബെറ്റി അഗസ്റ്റിൻ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=14243 Ocsv.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 66: | വരി 67: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
==പാഠ്യേതര പ്രവർത്തനങ്ങൾ == | |||
ശാസ്ത്രമേളകളിൽ ഉന്നത വിജയം. പ്രത്യേകിച്ച് പ്രവൃത്തി പരിചയ മേളയിൽ പേപ്പർ ക്രാഫ്റ്റിലും അഗർബത്തി നിർമ്മാണത്തിലും സംസ്ഥാന തലത്തിൽ തുടർച്ചയായ അംഗീകാരം ' ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഐടി മേളകളിൽ മികച്ച വിജയം.' യൂറിക്ക വിജ്ഞാനോത്സവത്തിൽ തിളക്കമാർന്ന വിജയം'ന്യൂമാക്സ്സ് മത്സരത്തിൽ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സീഡ് ക്ലബിന്റെയും ഹരിത ക്ലബിന്റെയും മികച്ച പ്രവർത്തനം' കമ്മ്യൂണിക്കേറ്റ് ഇംഗ്ലീഷ് എല്ലാ ശനിയാഴ്ചകളിലും പ്രത്യേക ക്ലാസ് നൃത്തം സംഗീതം എന്നിവയ്ക്ക്ക്ക് പ്രത്യേകം ക്ലാസ്. യോഗ പരിശീലനം കളരി പരിശീലനം കരാട്ടേ പരിശീലനം എന്നിവ സ്കൂളിൽ നൽകി വരുന്നു. കൂടാതെ ചെസ്സ് പരിശീലനവും ഉണ്ട്. | |||
2022-23 വർഷത്തിൽ എൽ എസ് എസ് യു എസ് എസ് പരീക്ഷകളിൽ സബ് ജില്ലയിൽ ഉന്നത വിജയം കൈവരിച്ചു. ഈ വർഷത്തെ ശാസ്ത്രമേളകളിൽ ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം പ്രവൃത്തി പരിചയം യു. പി വിഭാഗം ഓവർറോളും , യു. പി. ഐ.ടി യും എൽ പി പ്രവൃത്തി പരിചയവും റണ്ണേഴ്സ് അപ്പും എൽ. പി ശാസ്ത്രം സാമൂഹ്യശാസ്ത്രം മൂന്നാം സ്ഥാനവും നേടി. 2023 ലെ സബ് ജില്ലാ പി.ടി.എ അവാർഡ് വിദ്യാലയത്തിന് ലഭിച്ചു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 91: | വരി 82: | ||
* 8. ലീലാ കുുമാരി 09-05-2003 06-06-2004 | * 8. ലീലാ കുുമാരി 09-05-2003 06-06-2004 | ||
* 9. ബേബി അജിത 07-06-2004 22-06-2005 | * 9. ബേബി അജിത 07-06-2004 22-06-2005 | ||
* 10. ഇ. | * 10. ഇ. സുരേന്ദ്രൻ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് ഓട്ടോ മാർഗ്ഗം | തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് ഓട്ടോ മാർഗ്ഗം 1 കിലോമീറ്റർ | ||
തീരദേശറോഡായ സെയ്ദാർ പള്ളിയിൽ | തീരദേശറോഡായ സെയ്ദാർ പള്ളിയിൽ നിന്നും1 കിലോമീറ്റർ | ||
തലശ്ശേരി കോടിയേരി റോഡിൽ കീഴന്തിമുക്ക് | തലശ്ശേരി കോടിയേരി റോഡിൽ കീഴന്തിമുക്ക് ജംഗ്ഷനു സമീപം{{Slippymap|lat= 11.748034|lon= 75.502037 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]] |
20:47, 13 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ തിരുവങ്ങാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഒ.ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ.യു.പി സ്കൂൾ.
ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെന്റ് യു.പി. സ്ക്കൂൾ | |
---|---|
വിലാസം | |
തിരുവങ്ങാട് കീഴന്തിമുക്ക് കീഴന്തിമുക്ക് , തിരുവങ്ങാട് പി. ഒ
തലശ്ശേരി. , തിരുവങ്ങാട് പി.ഒ. , 670103 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1860 |
വിവരങ്ങൾ | |
ഫോൺ | 0490 2325905 |
ഇമെയിൽ | valiyamadavilschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14243 (സമേതം) |
യുഡൈസ് കോഡ് | 32020300903 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 220 |
ആകെ വിദ്യാർത്ഥികൾ | 520 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയരാജൻ കുമ്പളപ്രവൻ |
പി.ടി.എ. പ്രസിഡണ്ട് | നിഷാന്ത് കെ പി |
എം.പി.ടി.എ. പ്രസിഡണ്ട് | ബെറ്റി അഗസ്റ്റിൻ |
അവസാനം തിരുത്തിയത് | |
13-11-2024 | 14243 |
ചരിത്രം
ഉത്തര മലബാറിലെ ഏറ്റവും പഴക്കമാർന്നതും മഹത്താർന്ന പാരമ്പര്യം സൂക്ഷിക്കുന്നതുമായ പൊതു വിദ്യാലയമാണ് ഗവ സീനിയർ ബേസിക് സ്കൂൾ വലിയമാടാവിൽ. നുറ്റംപത് വർഷം പിന്നിടുന്ന ഈ വിദ്യാലയത്തിൻറെ ജൻമവർഷം 1860 ആണ്. ഒട്ടനവധി മഹാരഥന്മാർക്ക് അക്ഷര വിദ്യയുടെ ആദ്യപാഠങ്ങൾ പകർന്നു നൽകിയ ഈ മഹത് സ്ഥാപനം ഉത്തരമലബാറിൻറെ വിദ്യാഭ്യാസ, സാമൂഹ്യ സാംസ്കാരിക സഞ്ചരിച്ച സ്ഥാപനമാണ്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
വിശാലമായ 14 ക്ലാസുമുറികൾ ക്ലാസുകളിൽ ഇന്റർനെറ്റ് സൗകര്യം സ്മാർട്ട് ക്ലാസ് റൂo വി സ്താരമായ കംപ്യൂട്ടർ ലാബ് ഇന്റർനെറ്റ് സൗകര്യത്തോടെ ഉള്ളത്. പാചകപ്പുര ബാത്ത്റൂം
മുൻസാരഥികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ശാസ്ത്രമേളകളിൽ ഉന്നത വിജയം. പ്രത്യേകിച്ച് പ്രവൃത്തി പരിചയ മേളയിൽ പേപ്പർ ക്രാഫ്റ്റിലും അഗർബത്തി നിർമ്മാണത്തിലും സംസ്ഥാന തലത്തിൽ തുടർച്ചയായ അംഗീകാരം ' ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഐടി മേളകളിൽ മികച്ച വിജയം.' യൂറിക്ക വിജ്ഞാനോത്സവത്തിൽ തിളക്കമാർന്ന വിജയം'ന്യൂമാക്സ്സ് മത്സരത്തിൽ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സീഡ് ക്ലബിന്റെയും ഹരിത ക്ലബിന്റെയും മികച്ച പ്രവർത്തനം' കമ്മ്യൂണിക്കേറ്റ് ഇംഗ്ലീഷ് എല്ലാ ശനിയാഴ്ചകളിലും പ്രത്യേക ക്ലാസ് നൃത്തം സംഗീതം എന്നിവയ്ക്ക്ക്ക് പ്രത്യേകം ക്ലാസ്. യോഗ പരിശീലനം കളരി പരിശീലനം കരാട്ടേ പരിശീലനം എന്നിവ സ്കൂളിൽ നൽകി വരുന്നു. കൂടാതെ ചെസ്സ് പരിശീലനവും ഉണ്ട്.
2022-23 വർഷത്തിൽ എൽ എസ് എസ് യു എസ് എസ് പരീക്ഷകളിൽ സബ് ജില്ലയിൽ ഉന്നത വിജയം കൈവരിച്ചു. ഈ വർഷത്തെ ശാസ്ത്രമേളകളിൽ ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം പ്രവൃത്തി പരിചയം യു. പി വിഭാഗം ഓവർറോളും , യു. പി. ഐ.ടി യും എൽ പി പ്രവൃത്തി പരിചയവും റണ്ണേഴ്സ് അപ്പും എൽ. പി ശാസ്ത്രം സാമൂഹ്യശാസ്ത്രം മൂന്നാം സ്ഥാനവും നേടി. 2023 ലെ സബ് ജില്ലാ പി.ടി.എ അവാർഡ് വിദ്യാലയത്തിന് ലഭിച്ചു.
മാനേജ്മെന്റ്
- എം.എം. കുുട്ടികൃഷ്ണൻ 05-10-1983 19-05-1994
- 2.പി. എം.. ബാലകൃഷ്ണൻ 20-05-1994 05-06-1995
- 3. കെ. രാമചന്ദ്രൻ 06-06-1995 15-06-1997
- 4. എം കെ ബാലൻ 16-06-1997 13-06-1999
- 5. പത്മനാഭൻ പി 14-06-1999 13-06-1999
- 6. ജയരാജൻ വി. വി 01-06-2001 28-08-2002
- 7. സുകുമാരൻ കെ. എം 29-08-2002 08-05-2003
- 8. ലീലാ കുുമാരി 09-05-2003 06-06-2004
- 9. ബേബി അജിത 07-06-2004 22-06-2005
- 10. ഇ. സുരേന്ദ്രൻ
വഴികാട്ടി
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് ഓട്ടോ മാർഗ്ഗം 1 കിലോമീറ്റർ
തീരദേശറോഡായ സെയ്ദാർ പള്ളിയിൽ നിന്നും1 കിലോമീറ്റർ
തലശ്ശേരി കോടിയേരി റോഡിൽ കീഴന്തിമുക്ക് ജംഗ്ഷനു സമീപം
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 14243
- 1860ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ