"എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 19: | വരി 19: | ||
|സ്കൂൾ ഇമെയിൽ=chathrathodyakhmups@gmail.com | |സ്കൂൾ ഇമെയിൽ=chathrathodyakhmups@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
[പ്രമാണം:7753fed2-5487-4e85-b59a-134b77e3173e.JPG] | |||
പജില്ല=വേങ്ങര | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പെരുവളളൂർ, | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പെരുവളളൂർ, | ||
|വാർഡ്=2 | |വാർഡ്=2 | ||
വരി 35: | വരി 36: | ||
|സ്കൂൾ തലം=5 മുതൽ 7 വരെ | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=561 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=552 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=40 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 52: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=അശ്കർ അലി എം സി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=MUJEEB ATHRAPPIL | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ആസ്യ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=19877-Gate.jpeg | ||
|size=350px | |size=350px | ||
|caption= | |caption=AKHMUPS CHATHRATHODY | ||
|ലോഗോ= | |ലോഗോ=19877-logo.jpeg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
[[വർഗ്ഗം:Dietschool]] | [[വർഗ്ഗം:Dietschool]] | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിൽ ചാത്രത്തൊടി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് '''അഹമ്മദ് കോയ ഹാജി മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ (എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി)'''. ഈ വിദ്യീലയം 1982 ൽ സ്ഥാപിതമായി, നിലവിൽ ഇവിടെ | മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിൽ ചാത്രത്തൊടി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് '''അഹമ്മദ് കോയ ഹാജി മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ (എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി)'''. ഈ വിദ്യീലയം 1982 ൽ സ്ഥാപിതമായി, നിലവിൽ ഇവിടെ 40 അധ്യാപകരു 1100വിദ്യാർത്ഥികളുമുണ്ട്. ഇംഗ്ലീഷ് & മലയാളം എന്നിവയാണ് പഠനമാധ്യമം. അറബിക് സംസ്കൃതം ഉറുദു മലയാളം എന്നിവയാണ് ഒന്നാം ഭാഷയായി പഠിപ്പിക്കുന്നത്. | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
വരി 68: | വരി 69: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
വൈദ്യുതീകരിച്ച ക്ലാസ് മുറികൾ, കളിസ്ഥലം, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്, വിപുലമായ കുടിവെള്ള സൗകര്യം, വൃത്തിയുള്ള മൂത്രപ്പുര, ടോയ്‌ലറ്റ് തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളും സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി ഒരുുക്കിയിട്ടുണ്ട്. [[എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | |||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | |||
* [[എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി /ജെ ആർ സി|ജെ ആർ സി]] | |||
* [[ | |||
[[എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | |||
==''' | == '''ക്ലബ് പ്രവർത്തനങ്ങൾ''' == | ||
സ്‍കൂളിൽ വിവിധ ക്ലബ്ബ്കൾക്ക് കീഴിൽ മികവാർന്ന ഒട്ടേറെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഉപജില്ലാ തല , പഞ്ചായത്ത് തല മത്സരങ്ങളും ക്യാമ്പുകളും വിവിധങ്ങളായ സ്കൂൾ ക്ലബ്ബ്കളുടെ നേതൃത്വത്തിൽ സ്കൂളിൽ വെച്ച് നടത്താറുണ്ട് [[എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി/ക്ലബ്ബുകൾ|.കൂടുതൽ അറിയാൻ]] | |||
== ''' | =='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | ||
{| class="wikitable mw-collapsible" | |||
|+ | |||
!നമ്പർ | |||
!പ്രധാന അദ്ധ്യാപകർ | |||
!കാലഘട്ടം | |||
|- | |||
|1 | |||
|ശ്രീ .സി കെ കുരുവിള | |||
|1982-98 | |||
|- | |||
|2 | |||
|ശ്രീ എ . രവീന്ദ്രൻ | |||
|1998-2015 | |||
|- | |||
|3 | |||
|ശ്രീ .കെ .അബ്ദുൽ കലാം | |||
|2015-16 | |||
|- | |||
|4 | |||
|ശ്രീ . എ . അബ്ദുസ്സലാം | |||
|2016-20 | |||
|- | |||
|5 | |||
|ശ്രീ .കെ .അബ്ദുൽ കലാം | |||
|2020-22 | |||
|- | |||
|6 | |||
|ശ്രീ .എം .സി അശ്ക്കർ അലി | |||
|2022- | |||
|} | |||
# | # | ||
# | # | ||
# | # | ||
'''മികവുകൾ പത്രവാർത്തകളിലൂടെ''' | |||
വിവിധ ക്ലബ്ബുകൾക്ക് കീഴിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടന്നു ,അതിൽ പലതും പത്രവാർത്തകളിൽ വരികയും ജനശ്രദ്ധ നേടുകയും ചെയ്തു. അവയിൽ ചില ചിത്രങ്ങളാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. [[കൂടുതൽ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.....]] | |||
== | =='''ചിത്രശാല'''== | ||
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]]. | |||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* | * കരുവാൻ കല്ല് - പടിക്കൽ റോഡിൽ ,പറമ്പിൽ പീടികയിൽ ബസ് ഇറങ്ങി ഒരു കിലോമീറ്റർ അകലെയുള്ള ചാത്രത്തൊടിയിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത് | ||
* | * ട്രെയിൻ ആണെങ്കിൽ പരപ്പനങ്ങാടിയിൽ ഇറങ്ങി പടിക്കൽ വഴി സ്കൂളിൽ എത്താവുന്നതാണ് | ||
* | * വേങ്ങരയിൽ നിന്നും 14 കിലോമീറ്റർ അകലം | ||
---- | ---- | ||
{{ | {{Slippymap|lat= 11°6'50.58"N|lon= 75°55'29.89"E |zoom=16|width=800|height=400|marker=yes}} | ||
- | - | ||
<!--visbot verified-chils->--> | -<!--visbot verified-chils->--> |
21:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി | |
---|---|
വിലാസം | |
ചാത്രത്തൊടി പറമ്പിൽ പീടിക പി.ഒ. , 676317 , മലപ്പുറം ജില്ല | |
സ്ഥാപിതം | 06 - 07 - 1982 |
വിവരങ്ങൾ | |
ഫോൺ | 0494 2434008 |
ഇമെയിൽ | chathrathodyakhmups@gmail.com |
വെബ്‍സൈറ്റ് | [പ്രമാണം:7753fed2-5487-4e85-b59a-134b77e3173e.JPG] പജില്ല=വേങ്ങര |
കോഡുകൾ | |
സ്കൂൾ കോഡ് | 19877 (സമേതം) |
യുഡൈസ് കോഡ് | 32051301015 |
വിക്കിഡാറ്റ | Q64567044 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പെരുവളളൂർ, |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 561 |
പെൺകുട്ടികൾ | 552 |
അദ്ധ്യാപകർ | 40 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അശ്കർ അലി എം സി |
പി.ടി.എ. പ്രസിഡണ്ട് | MUJEEB ATHRAPPIL |
എം.പി.ടി.എ. പ്രസിഡണ്ട് | ആസ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിൽ ചാത്രത്തൊടി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് അഹമ്മദ് കോയ ഹാജി മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ (എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി). ഈ വിദ്യീലയം 1982 ൽ സ്ഥാപിതമായി, നിലവിൽ ഇവിടെ 40 അധ്യാപകരു 1100വിദ്യാർത്ഥികളുമുണ്ട്. ഇംഗ്ലീഷ് & മലയാളം എന്നിവയാണ് പഠനമാധ്യമം. അറബിക് സംസ്കൃതം ഉറുദു മലയാളം എന്നിവയാണ് ഒന്നാം ഭാഷയായി പഠിപ്പിക്കുന്നത്.
ചരിത്രം
പെരുവള്ളൂർ പഞ്ചായത്തിലെ മികച്ച ഭൗതിക സൗകര്യങ്ങളുള്ള അക്കാദമിക് മികവ് പുലർത്തുന്ന എയ്ഡഡ് സ്കൂളാണ് എ.കെ.എച്ച്.എം.യു.പി.എസ് ചാത്രത്തൊടി . പെരുവള്ളൂർ പഞ്ചായത്തിലെ ചാത്രത്തൊടി പ്രദേശത്തണ് അഹമ്മദ് കോയ ഹാജി മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രകൃതി രമണീയമായമാണ് ഈ പ്രദേശം. ജാതി,മതരാഷ്ട്രീയ ചിന്തകൾക്കതീതമായി ജനങ്ങൾ ഒരു മനസ്സോടെ ഇവിടെ ജീവിക്കുന്നു. പഴയകാലത്ത് തന്നെ വിദ്യാതത്പരരായ ഒരു തലമുറ നേത്രൃത്വം നൽകിയ പ്രദേശമാണിത്. ഈ പ്രദേശത്തെ എല്ലാവരെയും എഴുത്തും വായനയും പഠിപ്പിക്കുന്ന ഒരു പ്രാഥമിക സ്കൂൾ നിലവിലുണ്ടായിരുന്നെങ്കിലും ഇടക്കാലത്ത് അതില്ലാതായി... കൂടുതൽ അറിയുവാൻ
ഭൗതികസൗകര്യങ്ങൾ
വൈദ്യുതീകരിച്ച ക്ലാസ് മുറികൾ, കളിസ്ഥലം, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്, വിപുലമായ കുടിവെള്ള സൗകര്യം, വൃത്തിയുള്ള മൂത്രപ്പുര, ടോയ്‌ലറ്റ് തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളും സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി ഒരുുക്കിയിട്ടുണ്ട്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ് പ്രവർത്തനങ്ങൾ
സ്‍കൂളിൽ വിവിധ ക്ലബ്ബ്കൾക്ക് കീഴിൽ മികവാർന്ന ഒട്ടേറെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഉപജില്ലാ തല , പഞ്ചായത്ത് തല മത്സരങ്ങളും ക്യാമ്പുകളും വിവിധങ്ങളായ സ്കൂൾ ക്ലബ്ബ്കളുടെ നേതൃത്വത്തിൽ സ്കൂളിൽ വെച്ച് നടത്താറുണ്ട് .കൂടുതൽ അറിയാൻ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
നമ്പർ | പ്രധാന അദ്ധ്യാപകർ | കാലഘട്ടം |
---|---|---|
1 | ശ്രീ .സി കെ കുരുവിള | 1982-98 |
2 | ശ്രീ എ . രവീന്ദ്രൻ | 1998-2015 |
3 | ശ്രീ .കെ .അബ്ദുൽ കലാം | 2015-16 |
4 | ശ്രീ . എ . അബ്ദുസ്സലാം | 2016-20 |
5 | ശ്രീ .കെ .അബ്ദുൽ കലാം | 2020-22 |
6 | ശ്രീ .എം .സി അശ്ക്കർ അലി | 2022- |
മികവുകൾ പത്രവാർത്തകളിലൂടെ
വിവിധ ക്ലബ്ബുകൾക്ക് കീഴിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടന്നു ,അതിൽ പലതും പത്രവാർത്തകളിൽ വരികയും ജനശ്രദ്ധ നേടുകയും ചെയ്തു. അവയിൽ ചില ചിത്രങ്ങളാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. കൂടുതൽ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.....
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കരുവാൻ കല്ല് - പടിക്കൽ റോഡിൽ ,പറമ്പിൽ പീടികയിൽ ബസ് ഇറങ്ങി ഒരു കിലോമീറ്റർ അകലെയുള്ള ചാത്രത്തൊടിയിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്
- ട്രെയിൻ ആണെങ്കിൽ പരപ്പനങ്ങാടിയിൽ ഇറങ്ങി പടിക്കൽ വഴി സ്കൂളിൽ എത്താവുന്നതാണ്
- വേങ്ങരയിൽ നിന്നും 14 കിലോമീറ്റർ അകലം
- -
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19877
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- Dietschool
- ഭൂപടത്തോടു കൂടിയ താളുകൾ