"സി.എം.എം.എ.ജെ.ബി.എസ് മുരുകണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 51: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=ബീന സി എ സ് | |പ്രധാന അദ്ധ്യാപിക=ബീന സി എ സ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=SUKANYA S | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=REMYA | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=21610--profile 1.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 59: | വരി 60: | ||
|logo_size=50px | |logo_size=50px | ||
|box_width=380px | |box_width=380px | ||
}} | }} | ||
== ചരിത്രം == | ആമുഖം | ||
പാലക്കാട് ജില്ലയിൽ മലമ്പുഴ പഞ്ചായത്തിനോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് മുരുകണി . നഗരത്തോട് ചേർന്ന് കിടക്കുമ്പോഴും ഗ്രാമീണതയുടെ തനിമ ചോരാത്ത പ്പ്രദേശങ്ങളിലൊന്നാണ് മാട്ടുമന്തയുടെ സമീപമുള്ള മുരുകണി .1946 -ൽ സ്ഥാപിതമായ ഈ വിദ്യാലയം മുനിസിപ്പാലിറ്റിയിലെ വാർഡ് 9 ലാണ് സ്ഥിതി ചെയ്യുന്നത് .ഈ വിദ്യാലയമാണ് ഈ പ്രദേശത്തിന്റെ മുഖമുദ്ര .പാടവും തോടും പുഴയും ഇഴചേർന്നു പ്രകൃതിരമണീയമായ പ്രദേശത്താണ് ഈ സരസ്വതീക്ഷേത്രം സി എം എം എ ജെ ബി സ്കൂളിന്റെ പൂർണരൂപം ചാത്തുമേനോൻ മെമ്മോറിയൽ എയ്ഡഡ് ജൂനിയർ ബേസിക് സ്കൂൾ എന്നാണ് . | |||
==ചരിത്രം== | |||
പാലക്കാട് ജില്ലയിൽ മലമ്പുഴ പഞ്ചായത്തിനോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് മുരുകണി . നഗരത്തോട് ചേർന്ന് കിടക്കുമ്പോഴും ഗ്രാമീണതയുടെ തനിമ ചോരാത്ത പ്പ്രദേശങ്ങളിലൊന്നാണ് മാട്ടുമന്തയുടെ സമീപമുള്ള മുരുകണി .1946 -ൽ സ്ഥാപിതമായ ഈ വിദ്യാലയം മുനിസിപ്പാലിറ്റിയിലെ വാർഡ് 9 ലാണ് സ്ഥിതി ചെയ്യുന്നത് .ഈ വിദ്യാലയമാണ് ഈ പ്രദേശത്തിന്റെ മുഖമുദ്ര .പാടവും തോടും പുഴയും ഇഴചേർന്നു പ്രകൃതിരമണീയമായ പ്രദേശത്താണ് ഈ സരസ്വതീക്ഷേത്രം സി എം എം എ ജെ ബി സ്കൂളിന്റെ പൂർണരൂപം ചാത്തുമേനോൻ മെമ്മോറിയൽ എയ്ഡഡ് ജൂനിയർ ബേസിക് സ്കൂൾ എന്നാണ് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയാണ് എവിടെ പ്രവർത്തിക്കുന്നത് .വിശാലമായ കളിസ്ഥലമുണ്ട് .ഭക്ഷണം പാകം ചെയ്യുന്നത് എൽ പി ജി ഗ്യാസ് ഉപയോഗിച്ചാണ് .എല്ലാ കുട്ടികൾക്കും ഭക്ഷണം കഴിക്കുന്നതിനുള്ള പാത്രങ്ങൾ ഇവിടെയുണ്ട്. സ്കൂളിന് വൈദുതി കണക്ഷൻ ഉണ്ട് . മലമ്പുഴ വാട്ടർ കണക്ഷനാണ് കുടിവെള്ളസ്രോദസ്സ് .ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും വെവ്വേറെ യൂറിനൽസ് ഉണ്ട് .നൂതന സാങ്കേതിക വിദ്യ അധിഷ്ഠിത പഠനത്തിനായി രണ്ട് ലാപ്‌ടോപ്പും ഒരു പ്രോജക്ടറും സ്കൂളിൽ ഉപയോഗിച്ചു വരുന്നു . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 68: | വരി 76: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ക്ലാസ്സ് ലൈബ്രറി | |||
* ദിനാചരണങ്ങൾ | |||
* വായനാമൂലകൾ | |||
* പഠനയാത്രകൾ | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സുന്ദരി നേത്യർ | |||
വിജയകുമാരി | |||
മിനി ലക്ഷ്മണൻ | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
* ബാലകൃഷ്ണൻ നായർ | |||
* തിപ്പാങ്കി അച്ചൻ | |||
* ഭീമനച്ചൻ. ഇ | |||
* സഹസ്രനാമ അയ്യർ പി.എം | |||
* മാധവിയമ്മ പി | |||
* ദാമോദരൻ നമ്പിയാർ എം കെ | |||
* പത്മാവതി നേത്യാർ ഇ | |||
* ചാത്തു അച്ചൻ കെ.കെ | |||
* ലക്ഷ്മി എൽ എസ് | |||
* സത്യഭാമ പി | |||
* ലിസിയമ്മ. വി .ജെ | |||
* തോമസ് .എം.എം | |||
* ഗീതാഭായ് .കെ | |||
* ജയശ്രീ.വി | |||
വരി 78: | വരി 110: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | {{Slippymap|lat=10.79707865368083|lon= 76.66809848413301|zoom=18|width=full|height=400|marker=yes}} | ||
| | |||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | പാലക്കാട് ടൗണിൽ നിന്നും മലമ്പുഴ ബൈപാസ് റോഡിൽ മാട്ടുമന്ത ജംഗ്ഷൻ എത്തുന്നതിനു തൊട്ടു മുൻപ് വലത്തോട്ടുള്ള വഴിയിലൂടെ 1/ 2 കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം | ||
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും--3----- കിലോമീറ്റർ --മലമ്പുഴ ബൈപാസ് ---------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
|-- | |-- | ||
*മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും -------- | *മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------6----കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | ||
|-- | |-- | ||
*മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | *മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ----------6--------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | ||
<!--visbot verified-chils-> | <!--visbot verified-chils->--> |
21:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി.എം.എം.എ.ജെ.ബി.എസ് മുരുകണി | |
---|---|
വിലാസം | |
മുരുകണി മുരുകണി , സി എൻ പുരം പി.ഒ. , 678005 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഇമെയിൽ | cmmajbschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21610 (സമേതം) |
യുഡൈസ് കോഡ് | 32060900717 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പാലക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പാലക്കാട് |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പാലക്കാട് മുനിസിപ്പാലിറ്റി |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 5 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 13 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന സി എ സ് |
പി.ടി.എ. പ്രസിഡണ്ട് | SUKANYA S |
എം.പി.ടി.എ. പ്രസിഡണ്ട് | REMYA |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
പാലക്കാട് ജില്ലയിൽ മലമ്പുഴ പഞ്ചായത്തിനോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് മുരുകണി . നഗരത്തോട് ചേർന്ന് കിടക്കുമ്പോഴും ഗ്രാമീണതയുടെ തനിമ ചോരാത്ത പ്പ്രദേശങ്ങളിലൊന്നാണ് മാട്ടുമന്തയുടെ സമീപമുള്ള മുരുകണി .1946 -ൽ സ്ഥാപിതമായ ഈ വിദ്യാലയം മുനിസിപ്പാലിറ്റിയിലെ വാർഡ് 9 ലാണ് സ്ഥിതി ചെയ്യുന്നത് .ഈ വിദ്യാലയമാണ് ഈ പ്രദേശത്തിന്റെ മുഖമുദ്ര .പാടവും തോടും പുഴയും ഇഴചേർന്നു പ്രകൃതിരമണീയമായ പ്രദേശത്താണ് ഈ സരസ്വതീക്ഷേത്രം സി എം എം എ ജെ ബി സ്കൂളിന്റെ പൂർണരൂപം ചാത്തുമേനോൻ മെമ്മോറിയൽ എയ്ഡഡ് ജൂനിയർ ബേസിക് സ്കൂൾ എന്നാണ് .
ചരിത്രം
പാലക്കാട് ജില്ലയിൽ മലമ്പുഴ പഞ്ചായത്തിനോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് മുരുകണി . നഗരത്തോട് ചേർന്ന് കിടക്കുമ്പോഴും ഗ്രാമീണതയുടെ തനിമ ചോരാത്ത പ്പ്രദേശങ്ങളിലൊന്നാണ് മാട്ടുമന്തയുടെ സമീപമുള്ള മുരുകണി .1946 -ൽ സ്ഥാപിതമായ ഈ വിദ്യാലയം മുനിസിപ്പാലിറ്റിയിലെ വാർഡ് 9 ലാണ് സ്ഥിതി ചെയ്യുന്നത് .ഈ വിദ്യാലയമാണ് ഈ പ്രദേശത്തിന്റെ മുഖമുദ്ര .പാടവും തോടും പുഴയും ഇഴചേർന്നു പ്രകൃതിരമണീയമായ പ്രദേശത്താണ് ഈ സരസ്വതീക്ഷേത്രം സി എം എം എ ജെ ബി സ്കൂളിന്റെ പൂർണരൂപം ചാത്തുമേനോൻ മെമ്മോറിയൽ എയ്ഡഡ് ജൂനിയർ ബേസിക് സ്കൂൾ എന്നാണ് .
ഭൗതികസൗകര്യങ്ങൾ
പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയാണ് എവിടെ പ്രവർത്തിക്കുന്നത് .വിശാലമായ കളിസ്ഥലമുണ്ട് .ഭക്ഷണം പാകം ചെയ്യുന്നത് എൽ പി ജി ഗ്യാസ് ഉപയോഗിച്ചാണ് .എല്ലാ കുട്ടികൾക്കും ഭക്ഷണം കഴിക്കുന്നതിനുള്ള പാത്രങ്ങൾ ഇവിടെയുണ്ട്. സ്കൂളിന് വൈദുതി കണക്ഷൻ ഉണ്ട് . മലമ്പുഴ വാട്ടർ കണക്ഷനാണ് കുടിവെള്ളസ്രോദസ്സ് .ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും വെവ്വേറെ യൂറിനൽസ് ഉണ്ട് .നൂതന സാങ്കേതിക വിദ്യ അധിഷ്ഠിത പഠനത്തിനായി രണ്ട് ലാപ്‌ടോപ്പും ഒരു പ്രോജക്ടറും സ്കൂളിൽ ഉപയോഗിച്ചു വരുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ക്ലാസ്സ് ലൈബ്രറി
- ദിനാചരണങ്ങൾ
- വായനാമൂലകൾ
- പഠനയാത്രകൾ
മാനേജ്മെന്റ്
സുന്ദരി നേത്യർ
വിജയകുമാരി
മിനി ലക്ഷ്മണൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ബാലകൃഷ്ണൻ നായർ
- തിപ്പാങ്കി അച്ചൻ
- ഭീമനച്ചൻ. ഇ
- സഹസ്രനാമ അയ്യർ പി.എം
- മാധവിയമ്മ പി
- ദാമോദരൻ നമ്പിയാർ എം കെ
- പത്മാവതി നേത്യാർ ഇ
- ചാത്തു അച്ചൻ കെ.കെ
- ലക്ഷ്മി എൽ എസ്
- സത്യഭാമ പി
- ലിസിയമ്മ. വി .ജെ
- തോമസ് .എം.എം
- ഗീതാഭായ് .കെ
- ജയശ്രീ.വി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പാലക്കാട് ടൗണിൽ നിന്നും മലമ്പുഴ ബൈപാസ് റോഡിൽ മാട്ടുമന്ത ജംഗ്ഷൻ എത്തുന്നതിനു തൊട്ടു മുൻപ് വലത്തോട്ടുള്ള വഴിയിലൂടെ 1/ 2 കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും--3----- കിലോമീറ്റർ --മലമ്പുഴ ബൈപാസ് ---------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------6----കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ----------6--------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21610
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ