"ജി യു പി എസ് മൊഗ്രാൽ പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ 1 to 7 | |സ്കൂൾ തലം=1 മുതൽ 7 വരെ 1 to 7 | ||
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA | |മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=192 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=206 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=397 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=20 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=PATRICK ORIGAONI | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=SIRAJ MOOPPA | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=SREELATHA | ||
|സ്കൂൾ ചിത്രം=11463 2.resized.jpg | |സ്കൂൾ ചിത്രം=11463 2.resized.jpg | ||
|size=350px | |size=350px | ||
വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== [[ജി യു പി എസ് മൊഗ്രാൽ പുത്തൂർ/ചരിത്രം|ചരിത്രം]] == | |||
1926 ൽ മൊഗ്രാൽ പുത്തൂരിലെ ഉജിരകുളത്തിന്റെ സമീപത്തുള്ള മഠം എന്ന സ്ഥലത്തു ഹിന്ദു ബേസിക് എലിമെന്ററി സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ ആരംഭിച്ചത് . തുടക്കത്തിൽ 30 കുട്ടികളാണ് ഇവിടെ ഉണ്ടായിരുന്നത്. ശ്രീ നരസിംഹകാരന്തു എന്ന വ്യക്തിയാണ് ഈ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. അന്ന് കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിയിരുന്നു . പിന്നീട് സ്കൂൾ ഗവണ്മെന്റ് ഏറ്റെടുത്തതോടെ ഇന്നുള്ള കെട്ടിടത്തിലേക്ക് മാറുകയും, ജി എൽ പി എസ് മൊഗ്രാൽപുത്തൂർ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. തുടക്കത്തിൽ കന്നഡ മീഡിയം ആയിരുന്ന ഈ വിദ്യാലയം 1977 ൽ | == [[ജി യു പി എസ് മൊഗ്രാൽ പുത്തൂർ/ചരിത്രം|'''ചരിത്രം''']] == | ||
1926 ൽ മൊഗ്രാൽ പുത്തൂരിലെ ഉജിരകുളത്തിന്റെ സമീപത്തുള്ള മഠം എന്ന സ്ഥലത്തു ഹിന്ദു ബേസിക് എലിമെന്ററി സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ ആരംഭിച്ചത് . തുടക്കത്തിൽ 30 കുട്ടികളാണ് ഇവിടെ ഉണ്ടായിരുന്നത്. ശ്രീ നരസിംഹകാരന്തു എന്ന വ്യക്തിയാണ് ഈ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. അന്ന് കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിയിരുന്നു . പിന്നീട് സ്കൂൾ ഗവണ്മെന്റ് ഏറ്റെടുത്തതോടെ ഇന്നുള്ള കെട്ടിടത്തിലേക്ക് മാറുകയും, ജി എൽ പി എസ് മൊഗ്രാൽപുത്തൂർ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. തുടക്കത്തിൽ കന്നഡ മീഡിയം ആയിരുന്ന ഈ വിദ്യാലയം 1977 ൽ മലയാളം മീഡിയം കൂടി ഉൾപ്പെടുത്തി, 1981 ൽ യൂ പി സ്കൂൾ ആയി ഉയർത്തി. ജി യൂ പി സ്കൂൾ മൊഗ്രാൽപുത്തൂർ എന്ന പേര് ലഭിക്കുകയും ചെയ്തു . | |||
കൂടുതൽ വായിക്കുക | കൂടുതൽ വായിക്കുക | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
⚫ 0.9619 ഹെക്ടർ വിസ്തൃതിയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യന്നത് . | |||
⚫ എൽ പി യുപി കെ ജി സെക്ഷനുകൾ അടക്കം 5 കെട്ടിടങ്ങളാണ് ഉള്ളത്. | |||
⚫ കെ ജി സെക്ഷൻ 2 ക്ലാസ് ,എൽ പി വിഭാഗം 6 ക്ലാസ് ,യു പി വിഭാഗം '8 ക്ലാസ് തുടങ്ങി 16 ക്ലാസ് മുറികളുണ്ട്. | |||
⚫ ലെെബ്രറി & വായനാ മുറി. | |||
⚫ ഉച്ച ഭക്ഷണ ശാല. | |||
⚫ ജൈവവൈവിധ്യോദ്യാനം. | |||
⚫ കമ്പ്യൂട്ടർ ലാബു | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
⚫ ''ക്ലാസ് മാഗസിൻ'' | |||
''⚫ വിദ്യാരംഗം കലാവേദി'' | |||
''⚫ പ്രവൃത്തി പരിചയം'' | |||
''⚫ പരിസ്ഥിതി ക്ലബ്'' | |||
പരിസ്ഥിതി ക്ലബ് | |||
== മാനേജ്മെന്റ് == | ''⚫ ഹൽത്ത് ക്ലബ്'' | ||
''⚫ മൃഗസംരക്ഷണ ക്ലബ് .'' | |||
<big>''⚫ ആഴ്ചയിൽ രണ്ടു ദിവസം അസംബ്ലി ( MONDAY,THURSDAY )''</big> | |||
== '''മാനേജ്മെന്റ്''' == | |||
കാസറഗോഡ് ജില്ലയിലെ വളരെ പഴക്കം ചെന്ന ഒരു വിദ്യലയമാണ് ഇത്. മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഈ സ്കൂൾ നിലനിൽക്കുന്നത്. | കാസറഗോഡ് ജില്ലയിലെ വളരെ പഴക്കം ചെന്ന ഒരു വിദ്യലയമാണ് ഇത്. മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഈ സ്കൂൾ നിലനിൽക്കുന്നത്. | ||
വരി 82: | വരി 102: | ||
== '''മികവുകൾ പത്രവാർത്തകളിലൂടെ''' == | == '''മികവുകൾ പത്രവാർത്തകളിലൂടെ''' == | ||
== മുൻസാരഥികൾ == | == '''മുൻസാരഥികൾ''' == | ||
⚫ '''''രാഘവൻ മാസ്റ്റർ''''' | |||
'''''⚫ രാമ ഷെട്ടി മാസ്റ്റർ''''' | |||
'''''⚫ സുകന്യ ടീച്ചർ''''' | |||
'''''⚫ മാധവൻ മാസ്റ്റർ''''' | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | '''''⚫ ദേവാനന്ദഷെട്ടി''''' | ||
രവീന്ദ്ര ആൽവ ചെയർമാൻ ഹഡ്കോ | |||
പ്രമീള വാർഡ് മെമ്പർ മൊഗ്രൽ പുത്തൂർ ഗ്രമ പഞ്ചായത്ത് | '''''⚫ ഭട്യപ്പ മാസ്റ്റർ''''' | ||
'''''⚫ ശിവരാമയ്യ മാസ്റ്റർ''''' | |||
'''''⚫ ദേവപ്പ മാസ്റ്റർ''''' | |||
'''''⚫ ഉഷ ടീച്ചർ''''' | |||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | |||
⚫ ''രവീന്ദ്ര ആൽവ - ചെയർമാൻ ഹഡ്കോ'' | |||
''⚫ പ്രമീള - വാർഡ് മെമ്പർ മൊഗ്രൽ പുത്തൂർ ഗ്രമ പഞ്ചായത്ത്'' | |||
== '''ചിത്രശാല''' == | == '''ചിത്രശാല''' == | ||
[[പ്രമാണം:11463 INAUGURATION FIRST DAY.jpeg|ലഘുചിത്രം|കണ്ണി=Special:FilePath/11463_INAUGURATION_FIRST_DAY.jpeg]] | |||
=='''അധിക വിവരങ്ങൾ'''== | =='''അധിക വിവരങ്ങൾ'''== | ||
== '''വഴികാട്ടി''' == | == '''വഴികാട്ടി''' == | ||
KASARAGOD TO GUPS MOGRALPUTHUR{{ | KASARAGOD TO GUPS MOGRALPUTHUR{{Slippymap|lat=12.552556735434024|lon= 74.97054218668247|zoom=16|width=full|height=400|marker=yes}} |
10:01, 4 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് മൊഗ്രാൽ പുത്തൂർ | |
---|---|
വിലാസം | |
Ujirekere Bedradka പി.ഒ. , 671124 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 04994 232700 |
ഇമെയിൽ | gupsmogralputhur1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11463 (സമേതം) |
എച്ച് എസ് എസ് കോഡ് | 00000 |
യുഡൈസ് കോഡ് | 32010300104 |
വിക്കിഡാറ്റ | Q64399046 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മൊഗ്രാൽ പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 192 |
പെൺകുട്ടികൾ | 206 |
ആകെ വിദ്യാർത്ഥികൾ | 397 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | PATRICK ORIGAONI |
പി.ടി.എ. പ്രസിഡണ്ട് | SIRAJ MOOPPA |
എം.പി.ടി.എ. പ്രസിഡണ്ട് | SREELATHA |
അവസാനം തിരുത്തിയത് | |
04-09-2024 | Shahana k |
ചരിത്രം
1926 ൽ മൊഗ്രാൽ പുത്തൂരിലെ ഉജിരകുളത്തിന്റെ സമീപത്തുള്ള മഠം എന്ന സ്ഥലത്തു ഹിന്ദു ബേസിക് എലിമെന്ററി സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ ആരംഭിച്ചത് . തുടക്കത്തിൽ 30 കുട്ടികളാണ് ഇവിടെ ഉണ്ടായിരുന്നത്. ശ്രീ നരസിംഹകാരന്തു എന്ന വ്യക്തിയാണ് ഈ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. അന്ന് കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിയിരുന്നു . പിന്നീട് സ്കൂൾ ഗവണ്മെന്റ് ഏറ്റെടുത്തതോടെ ഇന്നുള്ള കെട്ടിടത്തിലേക്ക് മാറുകയും, ജി എൽ പി എസ് മൊഗ്രാൽപുത്തൂർ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. തുടക്കത്തിൽ കന്നഡ മീഡിയം ആയിരുന്ന ഈ വിദ്യാലയം 1977 ൽ മലയാളം മീഡിയം കൂടി ഉൾപ്പെടുത്തി, 1981 ൽ യൂ പി സ്കൂൾ ആയി ഉയർത്തി. ജി യൂ പി സ്കൂൾ മൊഗ്രാൽപുത്തൂർ എന്ന പേര് ലഭിക്കുകയും ചെയ്തു . കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
⚫ 0.9619 ഹെക്ടർ വിസ്തൃതിയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യന്നത് .
⚫ എൽ പി യുപി കെ ജി സെക്ഷനുകൾ അടക്കം 5 കെട്ടിടങ്ങളാണ് ഉള്ളത്.
⚫ കെ ജി സെക്ഷൻ 2 ക്ലാസ് ,എൽ പി വിഭാഗം 6 ക്ലാസ് ,യു പി വിഭാഗം '8 ക്ലാസ് തുടങ്ങി 16 ക്ലാസ് മുറികളുണ്ട്.
⚫ ലെെബ്രറി & വായനാ മുറി.
⚫ ഉച്ച ഭക്ഷണ ശാല.
⚫ ജൈവവൈവിധ്യോദ്യാനം.
⚫ കമ്പ്യൂട്ടർ ലാബു
പാഠ്യേതര പ്രവർത്തനങ്ങൾ
⚫ ക്ലാസ് മാഗസിൻ
⚫ വിദ്യാരംഗം കലാവേദി
⚫ പ്രവൃത്തി പരിചയം
⚫ പരിസ്ഥിതി ക്ലബ്
⚫ ഹൽത്ത് ക്ലബ്
⚫ മൃഗസംരക്ഷണ ക്ലബ് .
⚫ ആഴ്ചയിൽ രണ്ടു ദിവസം അസംബ്ലി ( MONDAY,THURSDAY )
മാനേജ്മെന്റ്
കാസറഗോഡ് ജില്ലയിലെ വളരെ പഴക്കം ചെന്ന ഒരു വിദ്യലയമാണ് ഇത്. മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഈ സ്കൂൾ നിലനിൽക്കുന്നത്.
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
മുൻസാരഥികൾ
⚫ രാഘവൻ മാസ്റ്റർ
⚫ രാമ ഷെട്ടി മാസ്റ്റർ
⚫ സുകന്യ ടീച്ചർ
⚫ മാധവൻ മാസ്റ്റർ
⚫ ദേവാനന്ദഷെട്ടി
⚫ ഭട്യപ്പ മാസ്റ്റർ
⚫ ശിവരാമയ്യ മാസ്റ്റർ
⚫ ദേവപ്പ മാസ്റ്റർ
⚫ ഉഷ ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
⚫ രവീന്ദ്ര ആൽവ - ചെയർമാൻ ഹഡ്കോ
⚫ പ്രമീള - വാർഡ് മെമ്പർ മൊഗ്രൽ പുത്തൂർ ഗ്രമ പഞ്ചായത്ത്
ചിത്രശാല
അധിക വിവരങ്ങൾ
വഴികാട്ടി
KASARAGOD TO GUPS MOGRALPUTHUR