ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ലൂയിസ് എൽ പി എസ് കോട്ടുവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Stlouis25830 (സംവാദം | സംഭാവനകൾ)
No edit summary
Stlouis25830 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
| സ്കൂൾ വിലാസം= KOTTUVALLY പി.ഒ, <br/>
| സ്കൂൾ വിലാസം= KOTTUVALLY പി.ഒ, <br/>
| പിൻ കോഡ്=683519
| പിൻ കോഡ്=683519
| സ്കൂൾ ഫോൺ=  9895459548
| സ്കൂൾ ഫോൺ=  9497688032
| സ്കൂൾ ഇമെയിൽ= stlouislpskty@gmail.com
| സ്കൂൾ ഇമെയിൽ= stlouislpskty@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
വരി 18: വരി 18:
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ2= യു.പി
|  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം =  34
| ആൺകുട്ടികളുടെ എണ്ണം =  34
| പെൺകുട്ടികളുടെ എണ്ണം = 36
| പെൺകുട്ടികളുടെ എണ്ണം = 30
| വിദ്യാർത്ഥികളുടെ എണ്ണം =  70
| വിദ്യാർത്ഥികളുടെ എണ്ണം =  64
| അദ്ധ്യാപകരുടെ എണ്ണം =    3
| അദ്ധ്യാപകരുടെ എണ്ണം =    4
| പ്രധാന അദ്ധ്യാപകൻ SR.LEENA K A      
| പ്രധാന അദ്ധ്യാപിക NEENA K J      
| പി.ടി.ഏ. പ്രസിഡണ്ട്=    PAUL KANAPILLY        
| പി.ടി.ഏ. പ്രസിഡണ്ട്=    JOM JOSEPH        
| സ്കൂൾ ചിത്രം= St. Louise LPS Kottuvally.jpg‎ ‎|
| സ്കൂൾ ചിത്രം= St. Louise LPS Kottuvally.jpg‎ ‎|
}}
}}
................................
== ചരിത്രം ==


== ഭൗതികസൗകര്യങ്ങൾ ==
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ  നോർത്ത് പറവൂർ ഉപജില്ലയിലെ കോട്ടുവള്ളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്‌. ലൂയിസ് എൽ പി സ്കൂൾ.82 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തിൽ 6 ക്ലാസ്സ്‌ മുറികളും ഓഫീസും പ്രവർത്തിക്കുന്നു. 1918 ൽ പള്ളിയോട് ചേർന്ന് പള്ളിക്കൂടം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ കോട്ടുവള്ളി st. സെബാസ്റ്റ്യൻ church നോട് ചേർന്ന് ക്രിസ്ത്യൻ മിഷണറിമാർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. നിലവിൽ പ്രീപ്രൈമറി മുതൽ 4 വരെ 80 കുട്ടികൾ ഇവിടെ പഠിക്കുന്നു.
== ചരിത്രം ==1820 ൽ കോട്ടുവള്ളിയിലെ കാപ്പേളയുടെ ഭാഗമായി ഈ പ്രദേശത്തു കാർമലീത്ത മിഷണറിമാർ ഒരു വിദ്യാലയം സ്ഥാപിക്കുകയും ഗ്രാമവാസികളെ എഴുത്തും വായനയും പഠിപ്പിക്കുകയും ചെയ്തു. പിന്നീട് 1918 ഏപ്രിൽ 20 ന് സർക്കാർ അംഗീകാരം ലഭിക്കുകയും ഈ വിദ്യാലയം ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കുകയും ചെയ്തു. കോട്ടുവള്ളിയിലെ ആദ്യവിദ്യാലയമാണിത്. ഇവിടെ സർക്കാർ തലത്തിലും മറ്റു തലങ്ങളിലും ഉയർന്ന ഉദ്യോഗങ്ങൾ കരസ്ഥമാക്കിയ പല ഗ്രാമവാസികളും ഇവിടെ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിപോയവരാണ്.
കോട്ടുവള്ളി st. സെബാസ്റ്റ്യൻ പള്ളിയുടെ കീഴിലായിരുന്ന ഈ വിദ്യാലയം 1979 മുതൽ വരാപ്പുഴ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലും തുടർന്ന് 1989 മുതൽ കോട്ടപ്പുറം എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലും പ്രവർത്തിച്ചുവരുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==കുടിവെള്ള സൗകര്യം, പ്ലേഗ്രൗണ്ട്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ബാത്റൂം, കമ്പ്യൂട്ടർ റൂം, പാർക്ക്‌.




==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 47: വരി 49:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#പീറ്റർ മാസ്റ്റർ
#
#കെ എ ജോസഫ്
#
#കെ സി സേവിയർ
== നേട്ടങ്ങൾ ==
#സി V സിസിലി
 
#കെ ഒ മാത്യു
#KK ഗോവിന്ദൻ
#v കെ രത്നം
#കെ പി അമ്മിണി
#mary സില്ല
# നീന കെ ജെ
== നേട്ടങ്ങൾ ==2023 ൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഏർപ്പെടുത്തിയ മികച്ച സ്ഥാപനത്തിനുള്ള കർഷക അവാർഡ് ഈ വിദ്യാലയത്തിന് ലഭിച്ചു.
* BRC തലത്തിൽ നടത്തിയ മികവുത്സവത്തിൽ ഉപജില്ലയിൽ നിന്നും
മൂന്നാം സ്ഥാനം കരസ്ഥമാക്കി.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#മഞ്ജു tr (ഹെഡ്മിസ്ട്രെസ് മുനമ്പം )
#
#Dr.ആൽബി (ന്യൂസിലണ്ട്)
#
#ടിങ്കൽ കല്ലൂർ ( എഞ്ചിനീയർ )
#Dr. ടിനു
# Dr.Fr.ജിജു അറക്കത്തറ
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.
 
|----
* കൊട്ടുവള്ളി ബസ് സ്റ്റോപ്പിൽനിന്നും 100 മീറ്റർ അകലം.
* -- സ്ഥിതിചെയ്യുന്നു.
 
|}
{{Slippymap|lat=10.10437833817145|lon= 76.24942749580279 |zoom=18|width=800|height=400|marker=yes}}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

12:25, 17 മാർച്ച് 2026-നു നിലവിലുള്ള രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ലൂയിസ് എൽ പി എസ് കോട്ടുവള്ളി
വിലാസം
KOTTUVALLY

KOTTUVALLY പി.ഒ,
,
683519
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ9497688032
ഇമെയിൽstlouislpskty@gmail.com
കോഡുകൾ
സ്കൂൾ കോഡ്25830 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികNEENA K J
അവസാനം തിരുത്തിയത്
17-03-2026Stlouis25830


പ്രോജക്ടുകൾ



എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ നോർത്ത് പറവൂർ ഉപജില്ലയിലെ കോട്ടുവള്ളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്‌. ലൂയിസ് എൽ പി സ്കൂൾ.82 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തിൽ 6 ക്ലാസ്സ്‌ മുറികളും ഓഫീസും പ്രവർത്തിക്കുന്നു. 1918 ൽ പള്ളിയോട് ചേർന്ന് പള്ളിക്കൂടം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ കോട്ടുവള്ളി st. സെബാസ്റ്റ്യൻ church നോട് ചേർന്ന് ക്രിസ്ത്യൻ മിഷണറിമാർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. നിലവിൽ പ്രീപ്രൈമറി മുതൽ 4 വരെ 80 കുട്ടികൾ ഇവിടെ പഠിക്കുന്നു. == ചരിത്രം ==1820 ൽ കോട്ടുവള്ളിയിലെ കാപ്പേളയുടെ ഭാഗമായി ഈ പ്രദേശത്തു കാർമലീത്ത മിഷണറിമാർ ഒരു വിദ്യാലയം സ്ഥാപിക്കുകയും ഗ്രാമവാസികളെ എഴുത്തും വായനയും പഠിപ്പിക്കുകയും ചെയ്തു. പിന്നീട് 1918 ഏപ്രിൽ 20 ന് സർക്കാർ അംഗീകാരം ലഭിക്കുകയും ഈ വിദ്യാലയം ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കുകയും ചെയ്തു. കോട്ടുവള്ളിയിലെ ആദ്യവിദ്യാലയമാണിത്. ഇവിടെ സർക്കാർ തലത്തിലും മറ്റു തലങ്ങളിലും ഉയർന്ന ഉദ്യോഗങ്ങൾ കരസ്ഥമാക്കിയ പല ഗ്രാമവാസികളും ഇവിടെ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിപോയവരാണ്. കോട്ടുവള്ളി st. സെബാസ്റ്റ്യൻ പള്ളിയുടെ കീഴിലായിരുന്ന ഈ വിദ്യാലയം 1979 മുതൽ വരാപ്പുഴ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലും തുടർന്ന് 1989 മുതൽ കോട്ടപ്പുറം എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലും പ്രവർത്തിച്ചുവരുന്നു.

== ഭൗതികസൗകര്യങ്ങൾ ==കുടിവെള്ള സൗകര്യം, പ്ലേഗ്രൗണ്ട്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ബാത്റൂം, കമ്പ്യൂട്ടർ റൂം, പാർക്ക്‌.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പീറ്റർ മാസ്റ്റർ
  2. കെ എ ജോസഫ്
  3. കെ സി സേവിയർ
  4. സി V സിസിലി
  5. കെ ഒ മാത്യു
  6. KK ഗോവിന്ദൻ
  7. v കെ രത്നം
  8. കെ പി അമ്മിണി
  9. mary സില്ല
  10. നീന കെ ജെ

== നേട്ടങ്ങൾ ==2023 ൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഏർപ്പെടുത്തിയ മികച്ച സ്ഥാപനത്തിനുള്ള കർഷക അവാർഡ് ഈ വിദ്യാലയത്തിന് ലഭിച്ചു.

  • BRC തലത്തിൽ നടത്തിയ മികവുത്സവത്തിൽ ഉപജില്ലയിൽ നിന്നും

മൂന്നാം സ്ഥാനം കരസ്ഥമാക്കി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. മഞ്ജു tr (ഹെഡ്മിസ്ട്രെസ് മുനമ്പം )
  2. Dr.ആൽബി (ന്യൂസിലണ്ട്)
  3. ടിങ്കൽ കല്ലൂർ ( എഞ്ചിനീയർ )
  4. Dr. ടിനു
  5. Dr.Fr.ജിജു അറക്കത്തറ

വഴികാട്ടി

  • കൊട്ടുവള്ളി ബസ് സ്റ്റോപ്പിൽനിന്നും 100 മീറ്റർ അകലം.
Map