"കെ ടി ടി എം എൽ പി എസ് ഇടമറ്റം‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1968
|സ്ഥാപിതവർഷം=1968
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=KTTMLPS IDAMATTAM
|പോസ്റ്റോഫീസ്=ഇടമറ്റം
|പോസ്റ്റോഫീസ്=ഇടമറ്റം
|പിൻ കോഡ്=686578
|പിൻ കോഡ്=686578
|സ്കൂൾ ഫോൺ=04822 236181
|സ്കൂൾ ഫോൺ=04822 236181
|സ്കൂൾ ഇമെയിൽ=kttmlpschool@gmail.com
|സ്കൂൾ ഇമെയിൽ=kttmlpschool@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=kttmlpschool@gmail.com
|ഉപജില്ല=പാലാ
|ഉപജില്ല=പാലാ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =മീനച്ചിൽ  പഞ്ചായത്ത്
|വാർഡ്=3
|വാർഡ്=3
|ലോകസഭാമണ്ഡലം=കോട്ടയം
|ലോകസഭാമണ്ഡലം=കോട്ടയം
വരി 37: വരി 37:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=90
|ആൺകുട്ടികളുടെ എണ്ണം 1-10=73
|പെൺകുട്ടികളുടെ എണ്ണം 1-10=84
|പെൺകുട്ടികളുടെ എണ്ണം 1-10=63
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
വരി 52: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റ്റെസി .കെ . ഫിലിഫ്
|പ്രധാന അദ്ധ്യാപിക= സി. മറിയമ്മ തോമസ്.
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോസഫ് വർഗീസ്
|പി.ടി.എ. പ്രസിഡണ്ട്=പ്രവീൺ ഓമനക്കുട്ടൻ.
|എം.പി.ടി.എ. പ്രസിഡണ്ട്=ഷേർളി ബേബി
|എം.പി.ടി.എ. പ്രസിഡണ്ട്=ജൂബി മോൾ ജേക്കബ്.
|സ്കൂൾ ചിത്രം=Kttmlpschool newimage.jpg‎ ‎|
|സ്കൂൾ ചിത്രം=Kttmlpschool newimage.jpg‎ ‎|
|size=
|size=
വരി 62: വരി 62:
|logo_size=50px
|logo_size=50px
}}
}}
കോട്ടയം റവന്യു ജില്ലയിൽ പാലാ വിദ്യാഭ്യാസ ജില്ലയിൽ , പാലാ വിദ്യാഭ്യാസ ഉപജില്ലയിൽ  ഇടമറ്റത്തുള്ള  എയ്ഡഡ് വിദ്യാലയമാണ് കെ.റ്റി.റ്റി.എം എൽ.പി സ്‌കൂൾ.
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ , പാലാ ഉപജില്ലയിലെ ഇടമറ്റം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.റ്റി.റ്റി.എം എൽ.പി സ്‌കൂൾ,ഇടമറ്റം.


== ചരിത്രം ==
== ചരിത്രം ==
ഏതു പ്രദേശത്തിന്റെയും സാംസ്കാരികമായ ഉന്നതിയിൽ ആ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർണായകമായ പങ്കുണ്ട്. ഇടമറ്റം കെ.റ്റി.റ്റി.എം എൽ.പി സ്‌കൂൾ ഈ പ്രദേശത്തിന്റെ സാംസ്കാരിക വളർച്ചയിൽ വഹിച്ചിട്ടുള്ള പങ്ക് നിസ്തുലമാണ്.  
ഏതു പ്രദേശത്തിന്റെയും സാംസ്കാരികമായ ഉന്നതിയിൽ ആ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർണായകമായ പങ്കുണ്ട്. ഇടമറ്റം കെ.റ്റി.റ്റി.എം എൽ.പി സ്‌കൂൾ ഈ പ്രദേശത്തിന്റെ സാംസ്കാരിക വളർച്ചയിൽ വഹിച്ചിട്ടുള്ള പങ്ക് നിസ്തുലമാണ്.[[കെ ടി ടി എം എൽ പി എസ് ഇടമറ്റം‍‍/ചരിത്രം|കൂടുതൽ അറിയാൻ]]  
 
യശ്ശ:ശരീരനായ കുരുവിനാക്കുന്നേൽ തൊമ്മൻ തൊമ്മൻ അവർകളുടെ സ്മരണ നിലനിർത്തുന്നതിനായി അദ്ദേഹത്തിന്റെ കൊച്ചുമക്കൾ പണികഴിപ്പിച്ചതാണ് ഈ വിദ്യാലയം.ഈ വിദ്യാലയത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്ന വേളയിൽ ഇടമറ്റം സെന്റ്.മൈക്കിൾസ് ദേവാലയം, ഇടമറ്റം കെ.റ്റി.ജെ.എം ഹൈസ്‌കൂൾ എന്നീ രണ്ടു സ്ഥാപനങ്ങളുടെ കാര്യവും പരാമർശിക്കേണ്ടി വരുന്നത് സ്വാഭാവികം മാത്രമാണ്. വർഷങ്ങൾക്കു മുൻപ് പ്രാഥമിക വിദ്യാഭ്യാസത്തിന് ഇടമറ്റം പ്രദേശത്തെ കുഞ്ഞുങ്ങൾക്ക് ആശ്രയമായിരുന്നത് രണ്ടു ഗവർമെന്റ് പ്രൈമറി സ്‌കൂളുകളായിരുന്നു.ഇടമറ്റം പള്ളിയുടെ സമീപത്ത് സ്ഥിതി ചെയ്തിരുന്ന എൽ.പി സ്‌കൂളും, പൂവത്തോട് ആനിമൂട് എൽ.പി സ്‌കൂളും. ഇടമറ്റത്ത് പ്രവർത്തിച്ചിരുന്ന രണ്ടു ഗവ. എൽ. പി സ്‌കൂളുകളുടെയും പ്രവർത്തനം കാലക്രമേണ മന്ദീഭവിച്ചു  സൗകര്യങ്ങളുടെ അപര്യാപ്തതയും മറ്റുമായിരുന്നു കാരണം. തുടർന്ന് കെ.റ്റി.ജെ.എം അപ്പർ പ്രൈമറി സ്കൂൾ ഹൈസ്‌കൂളായി മാറിയപ്പോൾ അതിന്റെ സമീപത്ത് തന്നെ ഒരു പ്രൈമറി സ്കൂൾ വേണമെന്ന പ്രദേശവാസികളുടെ ആഗ്രഹത്തെ മാനിച്ചു കുരുവിനാക്കുന്നേൽ ശ്രീ തോമസ് ജോസഫ് ഇടമറ്റം പള്ളി വികാരിയെ സമീപിച്ചു.ആയിത്തമറ്റത്തിൽ തൊമ്മച്ചൻ ഇടമറ്റം പള്ളിക്കു നൽകിയിരുന്നതും കെ.റ്റി. ജെ.എം സ്‌കൂളിനോട് ചേർന്ന് കിടന്നിരുന്നതുമായ പള്ളി പുരയിടത്തിൽ നിന്നു ഒരേക്കർ സ്ഥലം കുരുവിനാക്കുന്നേൽ കുടുംബക്കാർ പ്രതിഫലം നൽകാൻ തയ്യാറായിരുന്നെങ്കിലും അതു വാങ്ങാതെ പള്ളിപ്പൊതുയോഗത്തിന്റെ അനുമതിയോടെ എൽ.പി സ്‌കൂളിനായി വിട്ടു നൽകി. പ്രസ്തുത സ്ഥലത്ത് ശ്രീ തോമസ് ജോസഫ് കുരുവിനാക്കുന്നേൽ തന്റെ പിതാമഹന്റെ ഓർമ്മ നിലനിർത്തുന്നതിനായി കെ. റ്റി. റ്റി. എം എൽ. പി സ്കൂൾ നിർമിച്ചു. അങ്ങനെ 1968 ജൂൺ 3 ആം തീയതി ഈ പ്രാഥമിക വിദ്യാലയം നിലവിൽ വന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 73: വരി 71:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}}/ക്ലബ്ബുകൾ|വിവിധ ക്ലബ്ബുകൾ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/റോളർ സ്കേറ്റിംഗ്.|റോളർ സ്കേറ്റിംഗ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/നൃത്തം.|നൃത്തം]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*  [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


വരി 92: വരി 87:
# ശ്രീ ഏലിയാമ്മ പി.എസ്‌(2005 - 2011)
# ശ്രീ ഏലിയാമ്മ പി.എസ്‌(2005 - 2011)
# ഏലിയാമ്മ കെ.ജെ (2011 - 2015)
# ഏലിയാമ്മ കെ.ജെ (2011 - 2015)
# ശ്രീമതി റ്റെസ്സി.കെ.ഫിലിപ്പ് (2015 - Present)
# ശ്രീമതി റ്റെസ്സി.കെ.ഫിലിപ്പ് (2015 - 2023)
 
# സിസ്റ്റർ മറിയമ്മ തോമസ്(2023 - Present)


'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
റവ.സി.ഡോണാ മരിയ,റവ.സി.ജസ്റ്റിൻ മരിയ,റവ.സി.അനീറ്റ,റവ.സി.റാണി മരിയ,റവ.സി.ധന്യ. ശ്രീമതിമാരായ ഏലിക്കുട്ടി പി.റ്റി,അന്നക്കുട്ടി കെ.സി തുടങ്ങിയ മികവുറ്റ അധ്യാപകരും കെ.റ്റി.റ്റി. എം. എൽ.പി സ്‌കൂളിന് അവിസ്മരണീയരാണ്.
റവ.സി.ഡോണാ മരിയ,റവ.സി.ജസ്റ്റിൻ മരിയ,റവ.സി.അനീറ്റ,റവ.സി.റാണി മരിയ,റവ.സി.ധന്യ. ശ്രീമതിമാരായ ഏലിക്കുട്ടി പി.റ്റി,അന്നക്കുട്ടി കെ.സി, ശ്രീമാൻ ഷിന്റോ ടോം തുടങ്ങിയ മികവുറ്റ അധ്യാപകരും കെ.റ്റി.റ്റി. എം. എൽ.പി സ്‌കൂളിന് അവിസ്മരണീയരാണ്.


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
# തെളിമ(2010 ) സർവ്വ ശിക്ഷാ അഭിയാൻ കോട്ടയം.
# പാലാ ഉപജില്ലാ കായിക മേള തുടർച്ചയായി ഓവറോൾ ചാംപ്യൻഷിപ് നേടിക്കൊണ്ടിരിക്കുന്നൂ.
# സെന്റ് ജോസഫ് യു.പി സെന്റനറി മെമ്മോറിയൽ ആൾ കേരളാ ക്വിസ് മത്സരം - 2015 എൽ.പി സെക്ഷൻ ഫസ്റ്റ് പ്രൈസ്.
# ആൾ കേരളാ ഇന്റർ സ്കൂൾ കാർഷിക ക്വിസ് മത്സരം എൽ.പി സെക്ഷൻ മൂന്നാം സമ്മാനം
#
#
#
#
#


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==  
ജോബി തോമസ് ചിലമ്പിൽ (പൂഞ്ഞാർ),ജിബിമോൾ എബ്രഹാം പൂവത്താനിക്കൽ (പൂവരണി),അനു റാണി ഫിലിപ്പ് ആയിലിക്കുന്നേൽ (ഇടമറ്റം),മഞ്ജുഷ് ജോസഫ് മണിയാക്കുപാറ (ഇടമറ്റം),ചിത്ര എസ് നരിതൂക്കിൽ (ഇടമറ്റം) ,അഞ്ജന ശശി (ഇടമറ്റം)
#
#
#
#
#
#
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | സ്ക്കൂൾ പേര്.'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*  
== സ്‌കൂൾ ഫോട്ടോകൾ ==
|----
* [[{{PAGENAME}} /2022.|2022-23]]
* -- സ്ഥിതിചെയ്യുന്നു.
*  [[{{PAGENAME}} /2023.|2023-24]]
|}
* [[{{PAGENAME}} /2024.|2024-25]]
|}
 
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
== വഴികാട്ടി ==
{{#multimaps:9.684016,76.721206
 
|width=1100px|zoom=16}}
* പാലാ - പൊൻകുന്നം റൂട്ടിൽ പന്ത്രണ്ടാം മൈലിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു <br>4.7 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
 
* പാലാ - ഈരാറ്റുപേട്ട റൂട്ടിൽ ഭരണങ്ങാനത്ത് നിന്നും വലത്തോട്ട്  <br>2.7  കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്തിച്ചേരാം.
 
{{Slippymap|lat=9.683357641118185|lon= 76.72135846650714|zoom=20|width=full|height=400|marker=yes}}

11:38, 16 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

ലഘുചിത്രം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ ടി ടി എം എൽ പി എസ് ഇടമറ്റം‍‍
വിലാസം
ഇടമറ്റം

KTTMLPS IDAMATTAM
,
ഇടമറ്റം പി.ഒ.
,
686578
,
കോട്ടയം ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ04822 236181
ഇമെയിൽkttmlpschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31517 (സമേതം)
യുഡൈസ് കോഡ്32101000404
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാലാ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംമീനച്ചിൽ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ73
പെൺകുട്ടികൾ63
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. മറിയമ്മ തോമസ്.
പി.ടി.എ. പ്രസിഡണ്ട്പ്രവീൺ ഓമനക്കുട്ടൻ.
എം.പി.ടി.എ. പ്രസിഡണ്ട്ജൂബി മോൾ ജേക്കബ്.
അവസാനം തിരുത്തിയത്
16-10-202431517


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ , പാലാ ഉപജില്ലയിലെ ഇടമറ്റം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.റ്റി.റ്റി.എം എൽ.പി സ്‌കൂൾ,ഇടമറ്റം.

ചരിത്രം

ഏതു പ്രദേശത്തിന്റെയും സാംസ്കാരികമായ ഉന്നതിയിൽ ആ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർണായകമായ പങ്കുണ്ട്. ഇടമറ്റം കെ.റ്റി.റ്റി.എം എൽ.പി സ്‌കൂൾ ഈ പ്രദേശത്തിന്റെ സാംസ്കാരിക വളർച്ചയിൽ വഹിച്ചിട്ടുള്ള പങ്ക് നിസ്തുലമാണ്.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിലുള്ളതും ഉറപ്പുള്ളതുമായ സ്കൂൾ കെട്ടിടമാണ് കെ.റ്റി.റ്റി.എം എൽ.പി സ്‌കൂളിന്റേത്.കൂടാതെ വൻ വൃക്ഷങ്ങളാൽ ചുറ്റപ്പെട്ട സ്കൂൾ മുറ്റവും,പച്ചപ്പു നിറഞ്ഞതുമായ സ്കൂൾ പരിസരവും ടൈലു പാകിയ നടപ്പാതയും ഏവരെയും ആകർഷിക്കുന്നതോടൊപ്പം അന്തരീഷത്തിലെ ചൂടിനെ അകറ്റി തണുപ്പ് പ്രദാനം ചെയ്യുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ  :

  1. സിസ്റ്റർ മരീന (1968 - 1983)
  2. റവ.സിസ്റ്റർ റോസിലിൻ മരിയ (1983 - 2002)
  3. ശ്രീമതി ലീല എൻ.റ്റി (2002 - 2004)
  4. ശ്രീമതി ത്രേസ്യാമ്മ മാത്യു (2004 - 2005)
  5. ശ്രീ ഏലിയാമ്മ പി.എസ്‌(2005 - 2011)
  6. ഏലിയാമ്മ കെ.ജെ (2011 - 2015)
  7. ശ്രീമതി റ്റെസ്സി.കെ.ഫിലിപ്പ് (2015 - 2023)
  8. സിസ്റ്റർ മറിയമ്മ തോമസ്(2023 - Present)

സ്കൂളിലെ മുൻ അദ്ധ്യാപകർ : റവ.സി.ഡോണാ മരിയ,റവ.സി.ജസ്റ്റിൻ മരിയ,റവ.സി.അനീറ്റ,റവ.സി.റാണി മരിയ,റവ.സി.ധന്യ. ശ്രീമതിമാരായ ഏലിക്കുട്ടി പി.റ്റി,അന്നക്കുട്ടി കെ.സി, ശ്രീമാൻ ഷിന്റോ ടോം തുടങ്ങിയ മികവുറ്റ അധ്യാപകരും കെ.റ്റി.റ്റി. എം. എൽ.പി സ്‌കൂളിന് അവിസ്മരണീയരാണ്.

നേട്ടങ്ങൾ

  1. തെളിമ(2010 ) സർവ്വ ശിക്ഷാ അഭിയാൻ കോട്ടയം.
  2. പാലാ ഉപജില്ലാ കായിക മേള തുടർച്ചയായി ഓവറോൾ ചാംപ്യൻഷിപ് നേടിക്കൊണ്ടിരിക്കുന്നൂ.
  3. സെന്റ് ജോസഫ് യു.പി സെന്റനറി മെമ്മോറിയൽ ആൾ കേരളാ ക്വിസ് മത്സരം - 2015 എൽ.പി സെക്ഷൻ ഫസ്റ്റ് പ്രൈസ്.
  4. ആൾ കേരളാ ഇന്റർ സ്കൂൾ കാർഷിക ക്വിസ് മത്സരം എൽ.പി സെക്ഷൻ മൂന്നാം സമ്മാനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജോബി തോമസ് ചിലമ്പിൽ (പൂഞ്ഞാർ),ജിബിമോൾ എബ്രഹാം പൂവത്താനിക്കൽ (പൂവരണി),അനു റാണി ഫിലിപ്പ് ആയിലിക്കുന്നേൽ (ഇടമറ്റം),മഞ്ജുഷ് ജോസഫ് മണിയാക്കുപാറ (ഇടമറ്റം),ചിത്ര എസ് നരിതൂക്കിൽ (ഇടമറ്റം) ,അഞ്ജന ശശി (ഇടമറ്റം)

സ്‌കൂൾ ഫോട്ടോകൾ

വഴികാട്ടി

  • പാലാ - പൊൻകുന്നം റൂട്ടിൽ പന്ത്രണ്ടാം മൈലിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു
    4.7 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
  • പാലാ - ഈരാറ്റുപേട്ട റൂട്ടിൽ ഭരണങ്ങാനത്ത് നിന്നും വലത്തോട്ട്
    2.7 കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്തിച്ചേരാം.
Map