|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{HSchoolFrame/Pages}}'''<nowiki/>'ലോകം മുഴുവൻ സുഖം പകരാൻ' '''സംഗീത ആൽബം'''''' | | {{HSchoolFrame/Pages}} |
| | {{Yearframe/Header}} |
| | പ്രവർത്തനങ്ങൾ 2022-23.[[മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ 2022-23|ഇവിടെ ക്ലിക് ചെയ്യുക]] |
|
| |
|
| ''''''മുഹമ്മ മദർ തെരേസ ഹൈസ്കൂൾ 2021 മേയ് 12,അന്തർദേശീയ നഴ്‍സസ് ദിനത്തിൽ കോവിഡ് മുന്നണി പോരാളികൾക്ക് ആദരവ് അർപ്പിച്ചു കൊണ്ട് ലോകം മുഴുവൻ സുഖം പകരാൻ എന്ന മനോഹരമായ സംഗീത ആൽബമാണ് അണിയിച്ചൊരുക്കി.'[https://youtu.be/lYI_rgCjPQg വിഡിയോ കാണുക]'''''
| | പ്രവർത്തനങ്ങൾ 2021-22.[[മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ 2021-22|ഇവിടെ ക്ലിക് ചെയ്യുക |
| | |
| == '''ബോധവൽക്കരണ ക്ലാസുകൾ''' ==
| |
| ''''''2021 ജൂൺ മാസത്തിൽ ക്ലാസുകൾ ആരംഭിക്കുന്നതിനു മുന്നോടിയായി 8 ,9, 10 ക്ലാസ്സുകളിലെ കുട്ടികൾക്കായി മെയ് 26, 27 തീയതികളിലായി ഒരു ബോധവൽക്കരണ ക്ലാസ്സ് നൽകി. പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ ശ്രീ സുജൻ തോമസ് ആണ് ക്ലാസ് നയിച്ചത്.''''''<gallery>
| |
| പ്രമാണം:34046 Sujan thomas.png|Webinar -Sujan Thomas
| |
| പ്രമാണം:34046 Sujan .png
| |
| </gallery>
| |
| '''കോവിഡ് ബോധവൽക്കരണ ക്ലാസുകൾ'''
| |
| | |
| ''''''കാരിത്താസ് ഹോസ്പിറ്റലും മദർതെരേസ ഹൈസ്കൂളും ചേർന്നുകൊണ്ട് കുട്ടികൾക്കും മാതാപിതാക്കൾക്കുമായി കോവിഡ് പ്രതിരോധം, വാക്സിനേഷൻ, പോസ്റ്റ് കോവിഡ് ചികിത്സകൾ എന്നീ വിഷയങ്ങളെക്കുറിച്ച് മെയ് 30ന് സൂം പ്ലാറ്റ്ഫോമിൽ ഒരു ബോധവൽക്കരണ ക്ലാസ് നടത്തി.''''''<gallery>
| |
| പ്രമാണം:34046 covid.jpeg| Webinar
| |
| പ്രമാണം:34046 carithas.png
| |
| പ്രമാണം:34046 carithas2.png
| |
| പ്രമാണം:34046 webinar carithas.png
| |
| പ്രമാണം:34046 webinar Carithas.png|Webinar - Covid 19
| |
| </gallery>
| |
| | |
| == ''''''പ്രവേശനോത്സവം-2021'''''' ==
| |
| '''2021 -22 അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ ജൂൺ ഒന്നാം തീയതി പ്രവേശനോത്സവത്തോടെ ആരംഭിച്ചു. അതിവിപുലമായ രീതിയിൽ ഓൺലൈനിൽ നടത്തിയ മീറ്റിങ്ങിൽ കോർപ്പറേറ്റ് മാനേജർ റവ.ഫാദർ സ്‌കറിയ എതിരേറ്റ് സി എം ഐ അധ്യക്ഷതവഹിച്ചു. കൃഷിമന്ത്രി പി പ്രസാദ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു .സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സാറിന്റെ പ്രവേശനോത്സവ സന്ദേശം കുട്ടികളെ കേൾപ്പിച്ചു.ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി വി. ആർ. ഷൈല, മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സ്വപ്ന ഷാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സിന്ധു രാജീവ് ,മുഹമ്മ വാർഡ് മെമ്പർ ശ്രീ. വിഷ്ണു ബ്ലോക്ക് പ്രൊജക്റ്റ് കോഡിനേറ്റർ ശ്രീ ഷാജി മഞ്‍ജരി, പി ടി എ പ്രസിഡണ്ട്ന്റ് ശ്രീ.റ്റോമിച്ചൻ കണ്ണയിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സ്ക്കൂൾ അഡ്മിനിസ്ട്രേറ്റർ റവ. ഫാ. ജോസഫ് കുറുപ്പശ്ശേരി സി എം ഐ പ്രവേശനോത്സവ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.[https://youtu.be/FJ_isuYjg-Q വിഡിയോ കാണുക]'''
| |
| | |
| == '''ഗൂഗിൾ മീറ്റ് ക്ലാസ്സുകൾ''' ==
| |
| '''ജൂൺ രണ്ടാം തീയതി മുതൽ 8, 9, 10 ക്ലാസ്സുകൾക്ക് വിക്ടേഴ്സ് ചാനലിലെ ഫസ്റ്റ് ബെൽ 2 ക്ലാസുകൾ കൂടാതെ രാവിലെയും വൈകിട്ടും ഗൂഗിൾ മീറ്റിൽ ക്ലാസ്സുകൾ ആരംഭിച്ചു. ജൂൺ അവസാനം വിവിധ ക്ലബ്ബുകൾ ഒരു രൂപീകരിച്ചു. വിവിധ ക്ലബ്ബുകൾക്ക് നേതൃത്വം വഹിക്കാൻ ഒാരോ അധ്യാപകരെ ചുമതലപ്പെടുത്തി. ജൂൺ 26 മുതൽ ഫസ്റ്റ് യൂണിറ്റ് ടെസ്റ്റ് നടത്തി.എല്ലാ വിഷയത്തിന്റെയും പ്രതിനിധികളായി ഓരോ ടീച്ചേഴ്സിനെ ഉൾപ്പെടുത്തിക്കൊണ്ട് എസ്. ആർ. ജി. കൗൺസിൽ രൂപീകരിച്ചു.'''
| |
| [[പ്രമാണം:34046 google meet.png|നടുവിൽ|ലഘുചിത്രം|Google meet Class]] | |
| | |
| == '''സ്റ്റാഫ് മീറ്റിങ്ങുകൾ''' ==
| |
| '''അധ്യാപകരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനും ആയി എല്ലാ മാസവും സ്റ്റാഫ് മീറ്റിങ്ങുകളും എസ് ആർ ജി മീറ്റിങ്ങുകളും സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ കൃത്യസമയത്ത് നടത്തപ്പെടുന്നു.നടപ്പ് അധ്യയന വർഷത്തിൽ 10ഓൺലൈൻ സ്റ്റാഫ് മീറ്റിങ്ങുകളും 6 ഓഫ് ലൈൻ സ്റ്റാഫ് മീറ്റിങ്ങുകളും നടത്തപ്പെട്ടു.'''<gallery>
| |
| പ്രമാണം:34046 srg1.png|SRG Meeting
| |
| പ്രമാണം:34046 srg2.png
| |
| പ്രമാണം:34046 srg3.png
| |
| പ്രമാണം:34046 srg4.png
| |
| </gallery>
| |
| | |
| == '''ഓൺലൈൻ പിടിഎ മീറ്റിങ്ങുകൾ''' ==
| |
| '''2021 നവംബർ മാസം വരെ ഓഫ്‌ലൈൻ ക്ലാസ്സുകൾ നടക്കാത്തതിനാൽ അധ്യാപക, രക്ഷാകർത്തൃ, വിദ്യാർത്ഥി ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിനു വേണ്ടിയും ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ വിലയിരുത്തലിനും തുടർപ്രവർത്തനങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നതിനും, രക്ഷിതാക്കളുടെ ആശങ്കയകറ്റുന്നതിനും, കുട്ടികളുടെ മാനസികോല്ലാസം വർദ്ധിപ്പിക്കുന്നതിനും വ്യത്യസ്തതയാർന്ന രീതിയിൽ ഓൺലൈൻ ക്ലാസ് പിടിഎ സംഘടിപ്പിച്ചു. ഇപ്രകാരം നാളിതുവരെയായി പത്താം ക്ലാസിന് മൂന്നു വീതവും 8 ,9 ക്ലാസ്സുകൾക്ക് രണ്ടു വീതവും ഓൺലൈൻ പി ടി എ കൾ സംഘടിപ്പിച്ചു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിക്കുന്ന ക്ലാസ് പി ടി എ യിൽ ക്ലാസ് ടീച്ചർ സ്വാഗതം ആശംസിക്കുകയും, പിടിഎ പ്രസിഡന്റെ് ഹെഡ്മാസ്റ്റർ, മാനേജ്മെന്റെ് പ്രതിനിധി, അധ്യാപകർ, മാതാപിതാക്കൾ, കുട്ടികൾ കുടുംബാംഗങ്ങൾ, എന്നിവരും പങ്കെടുക്കുന്നു. ഇതുമൂലം ക്ലാസിലെ കുട്ടികളുടെ കുടുംബാംഗങ്ങൾ തമ്മിലും അധ്യാപക സമൂഹവുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമായിട്ടുണ്ട്.'''<gallery>
| |
| പ്രമാണം:34046 class pta.png
| |
| പ്രമാണം:34046 online class pta.png
| |
| പ്രമാണം:34046 classpta.png
| |
| </gallery>
| |
| | |
| == '''തെരേസ്യൻ റൈസിംഗ് ബെൽ - ഉണർത്തു മണി''' ==
| |
| '''കുട്ടികളെ അതിരാവിലെ വിളിച്ചുണർത്തുക എന്ന ലക്ഷ്യവുമായി നമ്മുടെ സ്കൂളിൽ തുടങ്ങിവച്ച തനതായ പരിപാടിയാണ് തെരേസ്യൻ റൈസിംഗ് ബെൽ എന്ന ഉണർത്തുമണി പ്രോഗ്രാം.2020-21 ൽ ആരംഭിച്ച ഈ പ്രോഗ്രാം 100% വിജയകരമായി ആവിഷ്കരിക്കാൻ സാധിച്ചു. ഈ പരിപാടിയിലൂടെ കുട്ടികളെ അതിരാവിലെ വിളിച്ചുണർത്തുന്നതിനും പഠനാന്തരീക്ഷത്തിലേക്ക് കൂട്ടിക്കൊണ്ടു വരുന്നതിനും സാധിച്ചു. ഇപ്പോൾ ഈ പരിപാടി രാവിലെ അഞ്ചര മണിക്ക് നടത്തിവരുന്നു. '''ഇംഗ്ലീഷ് ഭാഷ, ഗ്രാമർ എന്നിവ കൈകാര്യം ചെയ്യുന്ന ഈ ക്ലാസ് ഇംഗ്ലീഷ് അധ്യാപകനായ റവ. ഫാദർ ജോസഫ് കുറുപ്പശ്ശേരി സി എം ഐ ആണ് നടത്തുന്നത്.''''''
| |
| [[പ്രമാണം:34046 risingbell2.jpeg|നടുവിൽ|ലഘുചിത്രം|425x425ബിന്ദു| '''ഉണർത്തു മണി''']]
| |
| | |
| == '''അനുമോദനസമ്മേളനം.''' ==
| |
| '''കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ 94 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് 2021 ജൂലൈ 21ന് സൂം പ്ലാറ്റ്ഫോമിൽ അനുമോദന സമ്മേളനം നടത്തി.'''
| |
| [[പ്രമാണം:34046 resut2021.jpg|നടുവിൽ|ലഘുചിത്രം|438x438ബിന്ദു|'''SSLC അനുമോദനസമ്മേളനം2020-21''']]
| |
| | |
| == '''വഴിവിളക്ക്''' ==
| |
| '''ഈ സ് ക്കൂളിലെ എല്ലാ കുട്ടികൾക്കുമായി ഓഗസ്റ്റ് എട്ടാം തീയതി സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തെക്കുറിച്ച് ഡോക്ടർ സാബു ഡി മാത്യു സാർ ക്ലാസെടുത്തു.'''
| |
| [[പ്രമാണം:34046 risingbell.jpeg|നടുവിൽ|ലഘുചിത്രം|424x424ബിന്ദു|WEBINAR]]
| |
| | |
| == '''സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം.''' ==
| |
| '''നമ്മുടെ രാജ്യത്തിന്റെ 75 സ്വാതന്ത്ര്യ ദിനം സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം ഓഗസ്റ്റ് പതിനാലാം തീയതി 7 പി എമ്മിന് സൂം പ്ലാറ്റ്ഫോമിൽ ആഘോഷിച്ചു.[https://youtu.be/SlNTVt5LO2c സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം]'''
| |
| | |
| == '''ഓണം @ഓൺലൈൻ''' ==
| |
| '''കുട്ടികളിലെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനും കുട്ടികൾക്ക് മാനസികോല്ലാസം നൽകുന്നതിനും ഓണം @ഓൺലൈൻ മത്സരങ്ങൾ നടത്തി.'''
| |
| | |
| '''ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് ഇരുപത്തിയൊന്നാം തീയതി വൈകിട്ട് 7മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടത്തി.[https://youtu.be/D0U9EqJr8EA വിഡിയോ കാണൂ]'''
| |
| | |
| == '''മക്കൾക്കൊപ്പം''' ==
| |
| '''പൊതുവിദ്യാഭ്യാസ വകുപ്പും കേരള ശാസ്ത്രസാഹിത്യപരിഷത്തും ചേർന്ന് കുട്ടികൾക്ക് കരുതലും സ്നേഹവും ഉറപ്പാക്കുന്ന, പഠന പിന്തുണ നൽകുന്നതിനു സഹായിക്കുന്ന, 'മക്കൾക്കൊപ്പം' എന്ന രക്ഷിതാക്കൾക്കുള്ള ബോധന പരിപാടി ഓഗസ്റ്റ് ഇരുപത്തിയാറാം തീയതി നടത്തി.ഈ പരിപാടിയുടെ സമാപന വേദിയായിരുന്നു നമ്മുടെ മദർ തെരേസ ഹൈസ്കൂൾ.'''
| |
| | |
| == '''ആദരവ് 2021''' ==
| |
| '''മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ മുൻ ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക്, വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാനമൊട്ടാകെയുള്ള അധ്യാപകർക്കായി നടത്തിയ ചിത്രരചനാ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഈ സ്കൂളിലെ ഡ്രോയിങ് അധ്യാപകൻ ശ്രീ കുര്യൻ കെ ജെ എന്നിവരെ ആദരിക്കുന്നതിനായി സെപ്റ്റംബർ 18 പതിനെട്ടാം തീയതി അനുമോദന സമ്മേളനം സൂം പ്ലാറ്റ് ഫോമിൽ നടത്തി.'''
| |
| [[പ്രമാണം:34046 anumodanam.jpeg|ഇടത്ത്|ലഘുചിത്രം]]
| |
| | |
| | |
| | |
| | |
| | |
| [[പ്രമാണം:34046 anumodanam2.png|നടുവിൽ|ലഘുചിത്രം|'''അനുമോദന സമ്മേളനം സൂം മീറ്റിംങ്ങ്''']]
| |
| | |
| | |
| | |
| | |
| =='''ഓൺ ലൈൻ യുവജനോത്സവം'''==
| |
| '''സ്കൂൾ യുവജനോത്സവം സെപ്റ്റംബർ 21 മുതൽ 30 വരെയുള്ള തീയതികളിൽ ഓൺലൈനായി നടത്തി.'''
| |
| | |
| == '''മോട്ടിവേഷൻ ട്രെയിനിങ് പ്രോഗ്രാം''' ==
| |
| '''ഒക്ടോബർ രണ്ടാം തീയതി ഗാന്ധിജയന്തി ദിനത്തിൽ കുട്ടികൾക്കും മാതാപിതാക്കൾക്കും ആയി മോട്ടിവേഷൻ ആൻഡ് ലൈഫ് സ്കിൽ ട്രെയിനർ ശ്രീ അനീഷ് മോഹൻ സാർ ബോധവൽക്കരണ ക്ലാസ് എടുത്തു. ഓൺലൈൻ വിദ്യാഭ്യാസ കാലഘട്ടത്തിൽ ദിവസം മുഴുവൻ വീട്ടിൽ തന്നെ നവമാധ്യമങ്ങളും ആയി കഴിയുന്ന കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഒഴിവാക്കേണ്ട കാര്യങ്ങൾ, പാലിക്കേണ്ട നിയമങ്ങൾ, എന്നിവ വിശദമാക്കി. ഈ കോവിഡ് കാലവും കടന്നു പോകും വഴിനോട്ടക്കാരാകാതെ കർമ്മനിരതരായി തങ്ങളുടെ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒട്ടും പിന്നോട്ടു പോകാതെ, ഗുരുമുഖം നേരിട്ട് ദർശിച്ചിട്ടില്ലെങ്കിലും ഗുരുമൊഴികൾക്കായി ഓൺലൈൻ മാധ്യമം പരമാവധി പ്രയോജനപ്പെടുത്താം എന്നുള്ള സന്ദേശം ഈ വെബിനാറിലൂടെ പകർന്നുനൽകി.'''
| |
| | |
| == '''ഭവന സന്ദർശനം''' ==
| |
| '''കോവിഡ് മഹാമാരി സൃഷ്ടിച്ച ഏകാന്തതയ്ക്കും പ്രതിസന്ധികൾക്കും ഇടയിൽ അനുസ്യൂതം നടന്നുപോകുന്ന ഓൺലൈൻ ക്ലാസുകളുടെ വിരസത അകറ്റുന്നതിനും കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണ നൽകുന്നതിനുമായി മുഹമ്മ മദർതെരേസയിലെ എല്ലാ കുട്ടികളുടെയും വീടുകൾ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.ഒക്ടോബർ 18 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ അധ്യാപകർ നിലവിലുള്ള കുട്ടികളുടെ ഭവന സന്ദർശനം നടത്തി.'''
| |
| | |
| == '''യൂട്യൂബ് ചാനൽ - Mother Teresa High School Muhamma.''' ==
| |
| '''ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടത്തിവരുന്ന പരിപാടികളുടെ വീഡിയോ ചിത്രീകരണം നടത്തി അവ സമയബന്ധിതമായും ഉത്തരവാദിത്വത്തോട് കൂടിയും മദർ തെരേസ ഹൈസ്കൂൾ മുഹമ്മയുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുന്നു.'''
| |
| | |
| == '''മദർ തെരേസ വോയ്സ് -വാർത്താചാനൽ''' ==
| |
| '''സ്കൂളിൽ നടത്തപ്പെടുന്ന പ്രധാന പരിപാടികളും, ആരോഗ്യ-വിദ്യാഭ്യാസ, പ്രാദേശിക വാർത്തകളും കോർത്തിണക്കിക്കൊണ്ട് ലിറ്റിൽ കൈറ്റ്സ് ക്ളബിന്റെ ആഭിമുഖ്യത്തിൽ മദർ തെരേസ വോയ്സ് എന്ന വാർത്താചാനൽ പ്രവർത്തിച്ചുവരുന്നു.'''
| |
| | |
| == '''MTHS Art Zone''' ==
| |
| '''ചിത്രരചനാ രംഗത്ത് താല്പര്യമുള്ള നൂറിലധികം കുട്ടികളെ സംഘടിപ്പിച്ചു കൊണ്ട് ഡ്രോയിങ് അധ്യാപകനായ ശ്രീ കുര്യൻ സാറിന്റെ നേതൃത്വത്തിൽ [https://youtu.be/mWlLMOb_hY8 MTHS Art Zone] എന്ന വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ ചിത്രരചന, പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ, കൊളാഷ് എന്നിവയിൽ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. ഈ അധ്യയന വർഷം നാളിതുവരെയായി മുപ്പതിലധികം ക്ലാസുകൾ ഈ ഗ്രൂപ്പ് വഴി ഷെയർ ചെയ്തിട്ടുണ്ട്.'''
| |
| | |
| == '''തിരികെ വിദ്യാലയത്തിൽ എത്തുമ്പോൾ - ബോധവൽക്കരണ ക്ലാസ്''' ==
| |
| നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നത് മുന്നോടിയായി മാതാപിതാക്കൾക്കും കുട്ടികൾക്കും ആയി മുഹമ്മ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ സോണി സാർ ഒാൺലൈനിൽ ഒരു ബോധവൽക്കരണ ക്ലാസ് എടുത്തു.
| |
| | |
| == '''സ്കൂൾ ശുചീകരണം''' ==
| |
| നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി അധ്യാപകരും കുട്ടികളുടെ മാതാപിതാക്കളും,പൂർവ വിദ്യാർഥികളും ചേർന്ന് സ്കൂൾ ശുചീകരണം നടത്തി.
| |
| | |
| == '''മെഗാ ക്രിസ്തുമസ് ആൻഡ് ന്യൂയർ സെലിബ്രേഷൻ സീസൺ2''' ==
| |
| 1985 മുതൽ 2015 വരെ യുള്ള 30 ബാച്ചുകളിലെ പൂർവവിദ്യാർഥികളെയും കലാകാരന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് ക്രിസ്തുമസ് ന്യൂയർ സെലിബ്രേഷൻ സീസൺ2 ഡിസംബർ 23 ആം തീയതി 6. 30 പി എമ്മിന് ഓൺലൈനിൽ അതിഗംഭീരമായി നടത്തി. പ്രസ്തുത സമ്മേളനം ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാൻ അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവ് ഉദ്ഘാടനം ചെയ്തു. കാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം കൊടുത്തുകൊണ്ട് ഈ പ്രോഗ്രാമിന് മുന്നോടിയായി ഡിസംബർ പതിനാറാം തീയതി നടത്തിയ ബ്രോഷർ പ്രകാശന വേളയിൽ മുഹമ്മ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് ഒരു വീൽചെയർ സംഭാവന നൽകി.[https://youtu.be/SIPBnMT13F8 വിഡിയോ കാണൂ]
| |
| | |
| == '''സത്യമേവ ജയതേ ട്രെയിനിങ്''' ==
| |
| '<nowiki/>''കുട്ടികളിൽ ഇന്റർനെറ്റ് ഉപയോഗം കുറയ്ക്കുന്നതിനും അതിൽ നിന്നുള്ള വിവരങ്ങളുടെ ആധികാരികത ബോധ്യപ്പെടുത്തുന്നതിനും ഇന്റർനെറ്റിൽ നിന്നുള്ള വാർത്തകൾ കൈമാറ്റം ചെയ്യുന്നതിൽ സൂക്ഷിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പ് പരിപാടിയാണ് സത്യമേവജയതേ. ഈ സ്കൂളിൽ നിന്ന് അതുമായി ബന്ധപ്പെട്ട ട്രെയിനിങ്ങിൽ പങ്കെടുത്ത ശ്രീമതി ലിൻസി തോമസ് സ്കൂളിലെ എല്ലാ അധ്യാപകർക്കും ഡിസംബർ 21-ആം തീയതി പ്രസ്തുത ട്രെയിനിങ്ങ് നൽകുകയുണ്ടായി .'''
| |
| | |
| == '''2021- 22 അധ്യയനവർഷത്തിലെ ദിനാചരണങ്ങൾ''' ==
| |
| ==='''ജൂൺ 5 പരിസ്ഥിതി ദിനം'''===
| |
| '''ഈ സ്കൂളിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ്ബ്, സയൻസ് ക്ലബ്ബ്, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഈ വർഷത്തെ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ഓൺലൈനായി നടത്തി. മനുഷ്യൻ ഭൂമിയുടേതാണ്.ഭൂമി മനുഷ്യന്റെ സ്വാർത്ഥമോഹങ്ങൾക്കുള്ളതല്ല എന്ന തിരിച്ചറിവ് കുട്ടികളിലേക്ക് എത്തിക്കുവാൻ ഈ ദിനാചരണത്തിലൂടെ സാധിച്ചിട്ടുണ്ട്.ഫോറസ്റ്റ് മാൻ ഓഫ് കേരള എന്നറിയപ്പെടുന്ന മുഹമ്മയ്ക്ക് അടുത്ത കായിപുറത്തെ കെ വി ദയാൽ സർ അന്നേദിവസം കുട്ടികൾക്ക് മുഖ്യസന്ദേശം നൽകി.[https://youtu.be/GxK5V_dBJvw വിഡിയോ കാണുക]'''
| |
| ==='''ജൂൺ 19 വായനാദിനം'''===
| |
| '''വായനയുടെ ലോകത്തേക്ക് ഏവരെയും കൈപിടിച്ചു നടത്തിയ പി എൻ പണിക്കരുടെ ജന്മദിനമായ ജൂൺ 19, സ്കൂളിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വായനാദിനമായി ആചരിച്ചു.[https://youtu.be/f2UjPj5FNC8 വിഡിയോ കാണുക]'''
| |
| [[പ്രമാണം:34046 Vyanadinam.jpeg|നടുവിൽ|ലഘുചിത്രം]]
| |
| ==='''ജൂൺ 21 യോഗാ ദിനം'''===
| |
| '''2021 ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം സ്പോർട്സ് ക്ലബ്ബിന്റെ യും ഹെൽത്ത് ക്ലബ്ബിന്റെ യും സംയുക്ത ആഭിമുഖ്യത്തിൽ വളരെ ഭംഗിയായി ആഘോഷിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ അധ്യക്ഷതവഹിച്ച മീറ്റിംഗിൽ, യോഗ അഭ്യസിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിന് കോയമ്പത്തൂർ ഭാരതീയർ യൂണിവേഴ്സിറ്റിയിലെ ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ആയ ഡോക്ടർ വി. വില്ലി മുരുകൻ അടിസ്ഥാന യോഗ വിദ്യകൾ കാണിച്ചു കൊടുത്തു കൊണ്ട് കുട്ടികൾക്ക് ക്ലാസ് എടുത്തു. ഫിലിംസ്റ്റാർ അമല റോസ് കുര്യൻ ആശംസകളർപ്പിച്ച് സംസാരിച്ചു.[https://youtu.be/AO1zk7zIacA വിഡിയോ കാണുക]'''
| |
| ==='''ജൂൺ 26 ലഹരി വിരുദ്ധ ദിനം'''===
| |
| '''ലഹരിവസ്തുക്കളുടെ ഉപയോഗം വരുത്തി വയ്ക്കുന്ന മഹാ വിപത്തിനെക്കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കുക എന്ന ലക്ഷ്യത്തോടെ 26 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. സ്കൂളിലെ റിട്ടയേർഡ് അധ്യാപിക ശ്രീമതി സിസിലിയാമ വർഗീസ് മുഖ്യസന്ദേശം നൽകി.[https://youtu.be/GQXoNR_mDrg വിഡിയോ കാണൂ]'''
| |
| ==='''ജൂലൈ 11 ലോക ജനസംഖ്യാദിനം'''===
| |
| '''നമ്മുടെ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക ജനസംഖ്യ ദിനം സമുചിതമായി ആചരിച്ചു.'''
| |
| ==='''ജൂലൈ 21 ചാന്ദ്രദിനം'''===
| |
| '''2021 ജൂലൈ 21 ചാന്ദ്രദിനം സയൻസ് ക്ലബ്, കൈ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ വളരെ മനോഹരമായി ഓൺലൈനിലൂടെ നടത്തി. വളരെ മനോഹരമായി സൗരയൂഥത്തെ കുറിച്ച് കുട്ടികൾ അന്നേദിവസം ഓൺലൈനിലൂടെ അവതരിപ്പിച്ചു.[https://youtu.be/BDCSt2g7PtM വിഡിയോ കാണൂ]'''
| |
| ==='''ഓഗസ്റ്റ് 6 ഹിരോഷിമ ദിനം'''===
| |
| '''അണുവായുധം വരുത്തിവെച്ച ഭയാനക വിപത്തിനെ കഥ അനുസ്മരിച്ചുകൊണ്ട് ഹിരോഷിമാദിനം ഓൺലൈനായി തന്നെ നടത്തി. ആ ദിനത്തിന്റെ കറുത്ത ഓർമ്മകൾ കുട്ടികൾ വളരെ ഭംഗിയായി അവതരിപ്പിച്ചു.[https://youtu.be/6qH7u5rF1Vg വിഡിയോ കാണുക]'''
| |
| ==='''ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം'''===
| |
| '''സ്വാതന്ത്ര്യത്തിന് അമൃത ഉത്സവം നമ്മുടെ രാഷ്ട്രത്തിന് എഴുപത്തിയഞ്ചാം അത് സ്വാതന്ത്ര്യ ദിനം വളരെ മനോഹരമായി ഓൺലൈനിൽ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തി. അന്നേ ദിവസം മുഖ്യ സന്ദേശം നൽകിയത് ബഹുമാനപ്പെട്ട ചേർത്തല ഡിവൈഎസ്പി വിനോദ് പിള്ള സാറാണ് കൂടാതെ കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ഈ ദിനത്തിന് മാറ്റു കൂട്ടി.[https://youtu.be/SlNTVt5LO2c വിഡിയോ കാണുക]'''
| |
| ==='''ഓഗസ്റ്റ് 21ഓണം @ ഓൺലൈൻ'''===
| |
| '''കോവിഡ് മഹാമാരി അതിന്റെ സംഹാരതാണ്ഡവം തുടരുമ്പോഴും മദർതെരേസ കുടുംബം സമത്വത്തിനും സാഹോദര്യത്തിനും പ്രതീകമായ മലയാളികളുടെ ദേശീയ ഉത്സവമായ ഓണം 2021 ഓഗസ്റ്റ് ഇരുപത്തിയൊന്നിന് വൈകിട്ട് 7മണിയ്ക്ക് ഓൺലൈനിൽ സമുചിതമായി നടത്തി. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്ററുടെ സന്ദേശത്തെ തുടർന്ന് ഓണപ്പാട്ട്, തിരുവാതിരകളി എന്നിങ്ങനെ കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ഓണാഘോഷത്തിന് കൂടുതൽ നിറം പകർന്നു.[https://youtu.be/D0U9EqJr8EA വിഡിയോ കാണുക]'''
| |
| ==='''സെപ്റ്റംബർ 5 അധ്യാപക ദിനവും മദർതെരേസ അനുസ്മരണവും'''===
| |
| '''2021ലെ അധ്യാപക ദിനവും മദർ തെരേസ അനുസ്മരണവും ഗുരുവന്ദനം 2k21 എന്നപേരിൽ ഓൺലൈനിൽ നടത്തി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഇപ്പോൾ ഗവൺമെന്റ് മെഡിക്കൽ കോളേജ് തേനിയിൽ പിജി വിദ്യാർത്ഥിയുമായ ഡോക്ടർ രാജലക്ഷ്മി ആശംസകളർപ്പിച്ച് സംസാരിച്ചു. കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികൾ ഈ ദിനത്തിന് മാറ്റുകൂട്ടി.[https://youtu.be/xwAH5GyRH2c വിഡിയോ കാണൂ]'''
| |
| ==='''സെപ്റ്റംബർ 29 ലോക ഹൃദയ ദിനം'''===
| |
| '''ഹൃദയത്തെ സംരക്ഷിക്കാൻ ഹൃദയ പൂർവ്വം സെപ്റ്റംബർ 29 ലോക ഹൃദയ ദിനം മദർ തെരേസ ഹൈസ്കൂളിലും സമുചിതമായി കൊണ്ടാടി. അന്നേദിവസം കുട്ടികൾ തന്നെ ഹൃദയത്തെ സംരക്ഷിക്കാനുള്ള വിവിധ മാർഗങ്ങൾ ഓൺലൈനിലൂടെ വളരെ ഭംഗിയായി അവതരിപ്പിച്ചു.[https://youtu.be/G9sNhvZMKFM വിഡിയോ കാണൂ]'''
| |
| ==='''നവംബർ 1 കേരളപ്പിറവി ദിനം'''===
| |
| '''2021ലെ കേരളപ്പിറവി ദിനം നവംബർ ഒന്നിന് കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. ഡോക്ടർ അമ്പലപ്പുഴ ഗോപകുമാർ അന്നേദിവസം കുട്ടികൾക്ക് മുഖ്യസന്ദേശം നൽകി.[https://youtu.be/AuHjwB02zQY വിഡിയോ കാണൂ]'''
| |