"ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 66 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PVHSchoolFrame/Header}}
{{PVHSchoolFrame/Header}}
{{prettyurl|Govt. VHSS Malayinkeezh}}
{{prettyurl|Govt. VHSS Malayinkeezh}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=മലയിൻകീഴ്
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=44022
|സ്കൂൾ കോഡ്=44022
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=44022
|വി എച്ച് എസ് എസ് കോഡ്=901012
|വി എച്ച് എസ് എസ് കോഡ്=901026
|വിക്കിഡാറ്റ ക്യു ഐഡി=Q64035962
|വിക്കിഡാറ്റ ക്യു ഐഡി=Q64035497
|യുഡൈസ് കോഡ്=32140400302
|യുഡൈസ് കോഡ്=32140400906
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1860
|സ്ഥാപിതവർഷം=1940
|സ്കൂൾ വിലാസം= ഗവ.വി. എച്ച് . എസ്. എസ് മലയിൻകീഴ്
|സ്കൂൾ വിലാസം= ഗവ.വി.എച്ച്.എസ്.എസ്, മലയിൻകീഴ്  
|പോസ്റ്റോഫീസ്=മലയിൻകീഴ്  
|പോസ്റ്റോഫീസ്=മലയിൻകീഴ്  
|പിൻ കോഡ്=695571
|പിൻ കോഡ്=695571
|സ്കൂൾ ഫോൺ=0471 2283120
|സ്കൂൾ ഫോൺ=0471-2283120
|സ്കൂൾ ഇമെയിൽ=gvhss44022@gmail.com
|സ്കൂൾ ഇമെയിൽ=gvhss44022@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കാട്ടാക്കട
|ഉപജില്ല=കാട്ടാക്കട
|തദ്ദേശസ്വയംഭരണസ്ഥാപനം =മലയിൻകീഴ്  പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =മലയിൻകീഴ്  പഞ്ചായത്ത്
|വാർഡ്=6
|വാർഡ്=14
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=കാട്ടാക്കട
|നിയമസഭാമണ്ഡലം=കാട്ടാക്കട
|താലൂക്ക്=കാട്ടാക്കട
|താലൂക്ക്=കാട്ടാക്കട
|ബ്ലോക്ക് പഞ്ചായത്ത്=നേമം
|ബ്ലോക്ക് പഞ്ചായത്ത്= നേമം
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ 3=വൊക്കേഷണൽ ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=
|സ്കൂൾ തലം=5 മുതൽ 10 വരെ
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=377
|ആൺകുട്ടികളുടെ എണ്ണം 5-10=425
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 5-10=25
|വിദ്യാർത്ഥികളുടെ എണ്ണം 1-10=377
|വിദ്യാർത്ഥികളുടെ എണ്ണം 5-10=450
|അദ്ധ്യാപകരുടെ എണ്ണം 1-10=28
|അദ്ധ്യാപകരുടെ എണ്ണം 5-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=108
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=65
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=173
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=13
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=121
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= വിനോദിനി റ്റി എസ്
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=64
|പ്രധാന അദ്ധ്യാപിക= കുമാരി രമ പി
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=185
|പി.ടി.എ. പ്രസിഡണ്ട്= അനിൽകുമാർ എം
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=28
|എം.പി.ടി.എ. പ്രസിഡണ്ട്= കവിത വി എസ്
|പ്രിൻസിപ്പൽ=
|സ്കൂൾ ചിത്രം=44022 101.jpg
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=റെജികുമാർ സി
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കുമാരി രമ പി  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനിൽകുമാർ എം  
|എം.പി.ടി.എ. പ്രസിഡണ്ട്=കവിത  
|സ്കൂൾ ചിത്രം=44022.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=4022 100 സ്ക്കൂൾ ലോഗോ.jpg
|ലോഗോ=
|logo_size=50px
|logo_size=150px
|എസ്.എം.സി ചെയർമാൻ= Dr കെ ബീന
}}  
}}  
|<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
നെയ്യാററിൻകര താലൂക്കിൽ മലയിൻകീഴ് ഗ്രാമത്തിൽ ആറാം വാർഡിൽ ഏകദേശം നൂററിയൻപത് വർഷങ്ങൾക്ക് മുൻപ്  ആരംഭിച്ച വിദ്യാലയമാണ് ഇപ്പോഴത്തെ വെക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളായി അറിയപ്പെടുന്നത്..നാലു ദിക്കിലും പച്ചപിടിച്ച മരങ്ങളും മലകളും കുന്നുകളും നിറഞ്ഞ പ്രകൃതിരമണീയമായ ഒരു പ്രദേശത്താണ് ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇത് തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.രാഷ്ട്രീയ ,സാമുഹിക,,സാംസ്ക്കാരിക,,ആരേഗ്യരംഗങ്ങളിൽ പ്രസിദ്ധരായഒട്ടേറെ പ്രതിഭകളെ വാർത്തെടുത്ത ഈ വിദ്യാലയം നല്ലൊരു സംസ്ക്കാരിക പാരമ്പര്യത്തിന്റെ കലവറയാണ്. പ്രസിദ്ധവും പുരാതനവുമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനുസമീപം സ്ഥിതി ചെയ്യുന്ന ഇത് ഭഗവാൻ ശ്രീകൃഷ്ണന്റെ കൃപാകടാക്ഷത്താൽ  അനുഗൃഹീതമാണ്.
<font color="blue">
<big>നെയ്യാററിൻകര താലൂക്കിൽ മലയിൻകീഴ് ഗ്രാമത്തിൽ ആറാം വാർഡിൽ ഏകദേശം നൂററിയൻപത് വർഷങ്ങൾക്ക് മുൻപ്  ആരംഭിച്ച വിദ്യാലയമാണ് ഇപ്പോഴത്തെ വെക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളായി അറിയപ്പെടുന്നത്..നാലു ദിക്കിലും പച്ചപിടിച്ച മരങ്ങളും മലകളും കുന്നുകളും നിറഞ്ഞ പ്രകൃതിരമണീയമായ ഒരു പ്രദേശത്താണ് ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇത് തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.രാഷ്ട്രീയ ,സാമുഹിക,,സാംസ്ക്കാരിക,,ആരേഗ്യരംഗങ്ങളിൽ പ്രസിദ്ധരായഒട്ടേറെ പ്രതിഭകളെ വാർത്തെടുത്ത ഈ വിദ്യാലയം നല്ലൊരു സംസ്ക്കാരിക പാരമ്പര്യത്തിന്റെ കലവറയാണ്. പ്രസിദ്ധവും പുരാതനവുമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനുസമീപം സ്ഥിതി ചെയ്യുന്ന ഇത് ഭഗവാൻ ശ്രീകൃഷ്ണന്റെ കൃപാകടാക്ഷത്താൽ  അനുഗൃഹീതമാണ്   </big>.</font>


== ''' ചരിത്രം ''' ==
==ചരിത്രം==
<big>1860 ജൂണിൽ ഒരു [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82 കുടിപ്പള്ളിക്കൂടം] എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഏഴാം ക്ളാസുവരെ സൗജന്യവിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത് ആരംഭിച്ചത്</big>.[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് മലയിൻകീഴ്/ചരിത്രം|ക‍ൂടുതൽ വായന]]
<big>1860 ജൂണിൽ ഒരു [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82 കുടിപ്പള്ളിക്കൂടം] എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഏഴാം ക്ളാസുവരെ സൗജന്യവിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത് ആരംഭിച്ചത്</big>.[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് മലയിൻകീഴ്/ചരിത്രം|ക‍ൂടുതൽ വായന]]
==ഭൗതികസൗകര്യങ്ങൾ ==
ഒൻപത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി മുതൽ ഹയർ സെക്കന്ററി  വരെയുള്ള ക്ളാസുകൾ ഉണ്ട്. [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് മലയിൻകീഴ്/സൗകര്യങ്ങൾ|കൂടുതൽ വായന]]
[[പ്രമാണം:BS21 TVM 44022 5.jpg|ഇടത്ത്‌|ലഘുചിത്രം|വി എച്ച് എസ് എസ്]]
[[പ്രമാണം:44022 100 സ്ക്കൂൾ ചിത്രം.jpg|right|thumb|സ്ക്കൂൾ ചിത്രം|കണ്ണി=Special:FilePath/44022_100_സ്ക്കൂൾ_ചിത്രം.jpg]]


== '''ഭൗതികസൗകര്യങ്ങൾ''' ==
==വി എച്ച് എസ് ഇ വിഭാഗം==
കോമേഴ്സിൽ (COM, BIS ) തൊഴിലധിഷ്ഠിത കോഴ് സുകളും സയൻസിൽ ( Agri - ACHM ) കോഴ് സുകളും വളരെ ഭംഗിയായി നടന്നു വരുന്നു.
[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് മലയിൻകീഴ്/വൊക്കേഷണൽ ഹയർസെക്കന്ററി|കൂടുതൽ വായന]]


<big>ഒൻപത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി മുതൽ ഹയർ സെക്കന്ററി  വരെയുള്ള ക്ളാസുകൾ ഉണ്ട്. [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് മലയിൻകീഴ്/സൗകര്യങ്ങൾ|കൂടുതൽ വായന]]</big>
== പൂർവ വിദ്യാർത്ഥി സംഘടന ==
[[പ്രമാണം:44022 9 വി എച്ച് എസ് എസ്.jpg||left|thumb|വി എച്ച് എസ് എസ്]]                  [[പ്രമാണം:44022 100 സ്ക്കൂൾ ചിത്രം.jpg|right|thumb|സ്ക്കൂൾ ചിത്രം|കണ്ണി=Special:FilePath/44022_100_സ്ക്കൂൾ_ചിത്രം.jpg]]
പൂർവ വിദ്യാർത്ഥിയും സാമൂഹ്യപ്രവർത്തകനുമായ ശ്രീ ജിജു ജി എസ് കോർഡിനേറ്റർ ആയി ഒരു പൂർവവിദ്യാർത്ഥി കൂട്ടായ്മ ആരംഭിച്ചു.സ്ക്കൂളിന്റെ വിദ്യാഭ്യാസ വികസനം ലക്ഷ്യം വച്ച് പൂർവവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ  സ്ക്കൂൾ എഡ്യൂക്കേഷൻ ഡവലപ്പ്മെന്റ് കമ്മിറ്റിക്കി് തുടക്കമിട്ടു.
ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷിന് ഒരു  അദ്ധ്യാപകനെ നിയമിക്കുകയും ഇഗ്ളീഷ് മീഡിയം ക്ളാസുകളിൽ വർദ്ധനവ് വന്നപ്പോൾ ഉണ്ടായ അദ്ധ്യാപകരുടെ കുറവ് നികത്താനും സാധിച്ചു.


== ''' വി എച്ച് എസ് ഇ വിഭാഗം ''' ==
==സ്കൂൾ സംരക്ഷണസമിതി==
<font color="blue">
മലയിൻകീഴ് സബ് ഇൻസ്പെക്ടർ ചെയർമാനായിട്ടുള്ളതും പ്രാദേശിക രാഷ്ട്രീയപാർട്ടികളുടെ നേതാക്കൾ ,,വ്യാപാരി വ്യവസായി അംഗങ്ങൾ എന്നിവരടങ്ങിയ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
<big> കോമേഴ്സിൽ (COM, BIS ) തൊഴിലധിഷ്ഠിത കോഴ് സുകളും സയൻസിൽ ( Agri - ACHM ) കോഴ് സുകളും വളരെ ഭംഗിയായി നടന്നു വരുന്നു. </big> .</font>
== വാഹനസൗകര്യം==
കൂടുതൽ വായന
പി ടി എ ,എസ് എം സി കമ്മിറ്റികളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് സ്ക്കൂളിൽ എത്തിച്ചേരുന്നതിന് വാഹനസൗകര്യം നിലവിലുണ്ട്.
 
==സ്ക്കൂൾ യൂണിഫോം==  
== '''പൂർവ വിദ്യാർത്ഥി സംഘടന ''' ==
<big>പൂർവ വിദ്യാർത്ഥിയും സാമൂഹ്യപ്രവർത്തകനുമായ ശ്രീ ജിജു ജി എസ് കോർഡിനേറ്റർ ആയി ഒരു പൂർവവിദ്യാർത്ഥി കൂട്ടായ്മ ആരംഭിച്ചു.
സ്ക്കൂളിന്റെ വിദ്യാഭ്യാസ വികസനം ലക്ഷ്യം വച്ച് പൂർവവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ <font color="blue">  സ്ക്കൂൾ എഡ്യൂക്കേഷൻ ഡവലപ്പ്മെന്റ് കമ്മിറ്റി</font>ക്കി് തുടക്കമിട്ടു.
ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷിന് ഒരു  അദ്ധ്യാപകനെ നിയമിക്കുകയും
ഇഗ്ളീഷ് മീഡിയം ക്ളാസുകളിൽ വർദ്ധനവ് വന്നപ്പോൾ ഉണ്ടായ അദ്ധ്യാപകരുടെ കുറവ് നികത്താനും സാധിച്ചു.</big>
<gallery>
44022 58 കാര്യപത്രിക1.jpg|  കാര്യപത്രിക
44022 12 സംഗമം1.jpg| 44022 12 സംഗമം 
44022 66 കലണ്ടർ.png| കലണ്ടർ
</gallery>
== '''  സ്കൂൾ സംരക്ഷണസമിതി ''' ==
<big>മലയിൻകീഴ് സബ് ഇൻസ്പെക്ടർ ചെയർമാനായിട്ടുള്ളതും പ്രാദേശിക രാഷ്ട്രീയപാർട്ടികളുടെ നേതാക്കൾ ,,വ്യാപാരി വ്യവസായി അംഗങ്ങൾ എന്നിവരടങ്ങിയ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
</big>
== ''' വാഹനസൗകര്യം ''' ==
<big>പി ടി എ ,എസ് എം സി കമ്മിറ്റികളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് സ്ക്കൂളിൽ എത്തിച്ചേരുന്നതിന് വാഹനസൗകര്യം നിലവിലുണ്ട്.</big>
== ''' സ്ക്കൂൾ യൂണിഫോം ''' ==  
<big>വിദ്യാർത്ഥികൾക്ക് ഡ്രസ് കോഡ് 2014 മുതൽ നടപ്പിലാക്കുകയും ബുധനാഴ്ച ദിവസങ്ങളിൽ  യൂണിഫോം  ‍ടീ ഷർട്ട് നടപ്പിലാക്കുകയും ചെയ്തു. </big>
<big>വിദ്യാർത്ഥികൾക്ക് ഡ്രസ് കോഡ് 2014 മുതൽ നടപ്പിലാക്കുകയും ബുധനാഴ്ച ദിവസങ്ങളിൽ  യൂണിഫോം  ‍ടീ ഷർട്ട് നടപ്പിലാക്കുകയും ചെയ്തു. </big>
== ''' പാഠ്യേതര പ്രവർത്തനങ്ങൾ '''  ==
== പാഠ്യേതര പ്രവർത്തനങ്ങൾ==
==  ''' കൗൺസിലിംഗ്'''  ==
<big>കുട്ടികളുടെ കൗമാരപ്രശ്നങ്ങൾ , മാനസികപിരിമുറുക്കം ഇവ പരിഹരിക്കുന്നതിനു വേണ്ടക്ലാസുകൾ  നൽകുന്നു         
വ്യക്തിത്വവികസനത്തിനുവേണ്ട ക്ളാസുകളും നൽകി വരുന്നു. കുട്ടികളുടെ വിവിധ തരത്തിലുള്ള
ആരോഗ്യ പ്രശ്നങ്ങളും വര്ദ്ധിച്ചുവരുന്നസ്വഭാവ വൈകല്യങ്ങളും അദ്ധ്യാപകർ തിരിച്ചറിഞ്ഞ്
വിദഗ്ദരുടെ നേതൃത്വത്തിൽ ക്ളാസുകൾ നടത്തിവരുന്നു.</big>  [[പ്രമാണം:44022 70 കൗൺസിലിംഗ്1.jpg|right|thumb|കൗൺസിലിംഗ്1|കണ്ണി=Special:FilePath/44022_70_കൗൺസിലിംഗ്1.jpg]] [[പ്രമാണം:44022 11 കൗണ്സിലിംഗ്1.jpg||left|thumb|കൗണ്സിലിംഗ്1]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
== '''  കരിയർഗൈഡൻസ് സെൽ " കരിയർ സ്ളേറ്റ്  ''' ==
<big>സുശക്തവും  സുസംഘടിതവുമായ ഈ സെൽ കുട്ടികൾക്ക് തുടർപഠനം ,ജോലിസാധ്യതകൾ ,പരിശീലനപരിപാടികൾ ,അവബോധ വ്യക്തിത്വ വികസന ക്ളാസുകൾ എന്നിവ നടത്തുന്നു.വി എച്ച് എസ് സി കോഴ്സുകളുമായി ബന്ധപ്പെട്ട ജോലിസാധ്യതകളും ഉപരി പഠന അവസരങ്ങളും വ്യക്തമാക്കുന്ന ''കരിയർ സ്ളേറ്റ്: '' ക്ളാസുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ടു്</big>.
 
==  '''ആരോഗ്യം  '''==
<big>പൂർവ വിദ്യാർത്ഥികളായ ഡോ മോഹനൻ നായർ , ഡോ രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ
കുട്ടികളുടെ ശാരീരിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു. എല്ലാ അദ്ധ്യയന വർഷങ്ങളിലും നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ച് കുട്ടികൾക്ക് വേണ്ട നിർദ്ദശങ്ങൾ നൽകുന്നു..</big>.[[പ്രമാണം:44022 51 മെഡിക്കൽക്യാമ്പ്.jpg|right|thumb|മെഡിക്കൽക്യാമ്പ്|കണ്ണി=Special:FilePath/44022_51_മെഡിക്കൽക്യാമ്പ്.jpg]]
== '''ശുചിത്വം  '''==
<big>വിവിധ ക്ളബുകൾ ,എൻ എസ് എസ് ,പി ടി എ അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെ പ്ളാസ്റ്റിക് രഹിതവിദ്യാലയമാക്കാൻ കഴിഞ്ഞു റോട്ടറിക്ളബിന്റെ ആഭിമുഖ്യത്തിൽ  വ്യക്തി ശുചിത്വം  പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണക്ളാസ് സംഘടിപ്പിച്ചു..ശരിയായരീതിയിൽ കൈകൾ വൃത്തിയാക്കുന്നതിന്റെ ഒരു ഡമോൺസ്ട്രേഷൻ അവതരിപ്പിച്ചു.
</big>
== ''' ഉച്ചഭക്ഷണം  ''' ==
[[പ്രമാണം:44022 94 ലോഗോ -ഉച്ചഭക്ഷണം.jpg||left|thumb|ലോഗോ -ഉച്ചഭക്ഷണം]]  [[പ്രമാണം:44022 97 എസ് എസ് എ.jpg|thumb|എസ് എസ് എ]]
                                      <big>കുട്ടികൾക്ക് പോഷകഗുണമുള്ള ഉച്ചഭക്ഷണം നൽകുന്നു. ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും പാലും നൽകുന്നു .അദ്ധ്യാപകരാണ് ഇതിന് നേതൃത്വം നൽകുന്നത്.</big>
 
 
 
 
 
 
 
== '''പഠനപോഷണ പരിപാടി'''  ==
<big>ഭാ,ഷാവിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുുട്ടികൾക്കുവേണ്ടി രാവിലെയും വൈകുന്നേരവും പ്രത്യേക സമയം കണ്ടെത്തി ക്ളാസുകൾ നടത്തുന്നു.
</big>
 
== ''' അക്ഷര / ഈവനിംഗ് ക്ളാസുകൾ ''' ==
<big>  യു പി മുതൽ എച്ച് എസ് വരെയുള്ള  പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും പത്താം ക്ലാസിലെ കുട്ടികൾക്കും ഉച്ചയ്ക്കുള്ള സമയങ്ങളിലും വൈകുന്നേരം നാല് മുതൽ അ‍ഞ്ചരവരെയും ക്ളാസുകൾ നടത്തുന്നു.</big>
== ''' ശാസ് ത്രമേള ,കലോൽസവം ,കായികമേള  ''' ==
സ്ക്കൂൾതലം, സബ് ജില്ല, ജില്ല  തലങ്ങളിലും സ്ക്കൂളിലെ കുട്ടികൾ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കുന്നു.  സബ് ജില്ലാ ശാസ്ത്ര മേളയിൽ ഗണിതശാസ്ത്രമേളയിൽ എ ഗ്രേഡ് നേടി. കാട്ടാക്കട
സബ് ജില്ലാ കലോൽസവത്തിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടി.
<gallery>
<gallery>
പ്രമാണം:44022 63 കലോൽസവം.jpg|കലോൽസവം
പ്രമാണം:44022 2.jpg|ക്ളബ് 
പ്രമാണം:44022 57 കലാമേള.jpg|കലാമേള
44022 74 കലോൽസവം 4.jpg|കലോൽസവം 4
44022 101 ശാസ്ത്രമേള.jpg| ശാസ്ത്രമേള
44022 102 പ്രവർത്തിപരിചയം.jpg| പ്രവർത്തിപരിചയം
44022 99 യു പി വിഭാഗം നാടകം.jpg| യു പി വിഭാഗം നാടകം
</gallery>
</gallery>
== ''' വിനോദയാത്ര ''' ==
<big> യു പി ,എച്ച് എസ് വി എച്ച് എസ് ഇ വിഭാഗങ്ങളിലായി വിനോദയാത്രകൾ സംഘടിപ്പിക്കുന്നു .</big>
== ''' ഗുരുവന്ദനം ''' ==
<big>പൂർവ വിദ്യാർത്ഥി സംഘടനയുടെയും  സ്ക്കൂളിന്റെയും നേതൃത്വത്തിൽ
പൂർവ അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു.</big>
                                   
[[പ്രമാണം:44022 64 ഗുരുവന്ദനം.jpg||rightthumb|ഗുരുവന്ദനം]]    [[പ്രമാണം:44022 126 ഗുരുവന്ദനം 1.jpg|thumb|ഗുരുവന്ദനം 1]]


== '''  ബോധപൗർണ്ണമി  ''' ==


േരളകൗമുദിയും ജനമൈത്രി പോലീസും ഇന്ത്യൻമെഡിക്കൽ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന "നമുക്ക് ഒരുമിക്കാം ലഹരിക്കെതിരെ " ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.സ്ക്കൂൾ പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാപ‍ഞ്ചായത്ത് അംഗം  വി ആർ രമകുമാരി  ഉദ്ഘാടനം ന്ർവഹിച്ചു. ഡോ ആർ ശ്രീജിത്ത്  ോധവൽക്കരണ ക്ളാസ് നയിച്ചു .ജനമൈത്രി പോലീസ് തയ്യാറാക്കിയ ലഹരി ഉപയോഗം വരുത്തി വയ്ക്കുന്ന വിപത്ത്ിനെ ക്കുറിച്ച് ഒരു പ്രദർശനവും സം ഘടിപ്പിച്ചു.
[[പ്രമാണം:44022 69.ബേധപൗർണ്ണമി.jpg|ബേധപൗർണ്ണമി|കണ്ണി=Special:FilePath/44022_69.ബേധപൗർണ്ണമി.jpg]]


==  ''' വിവിധ ക്ളബുകൾ'''  ==
<big>
സയൻസ് ക്ളബ്
ഇകോ ക്ളബ്
മാത് സ് ക്ളബ്
ഗാന്ധിദർശൻ
ഇംഗ്ളീഷ് ക്ളബ്
സോഷ്യൽ സയൻസ് ക്ലബ്
ഐ ടി ക്ളബ്
ജല സമൃദ്ധി ക്ളബ്
ഹെൽത്ത് ക്ളബ്
ഊർജ്ജക്ളബ്</big>


== '''ക്ലബ്ബ് പ്രവർത്തനങ്ങൾ''' .==
==എൻ എസ് എസ്==
<big>എല്ലാ വിദ്യാർത്ഥികളെയും പങ്കാളികളാക്കി കൊണ്ട് മെച്ചപ്പെട്ട ക്ളബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു.വിവിധ വിഷയങ്ങളുമായി ബന്ധപ്പെടുത്തി തുടർപ്രവർത്തനമെന്നനിലയിൽ പഠനോപകരണങ്ങൾ  വിദ്യാർത്ഥികളെ കൊണ്ട് നിർമ്മിക്കുകയും മെച്ചപ്പെട്ടവ സ്ക്കൂളിൽ ശേഖരിക്കുകയു ടചയ്യുന്നു.</big>                                                                                                                                 
==  ''' സയൻസ് ക്ളബ് ''' ==
സയൻസ് ക്ളബിലെ അംഗങ്ങൾക്കായി വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം,സെമിനാർ എന്നിവ സംഘടിപ്പിക്കുന്നുണ്ട്..ഓസോൺ ദിനത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് കുട്ടികൾ സെമിനാർ അവതരിപ്പിച്ചു.ക്വിസ് ,ചാർട്ട് പ്രദർശനം എന്നിവയും സംഘടിപ്പിച്ചു.
== '''സോഷ്യൽ സയൻസ് ക്ലബ്  '''  ==
<big> ആഗസ് റ്റ്  15 ,ജനുവരി 26  എന്നീ ദിനങ്ങളിൽ എൻ സി സി കുട്ടികളുടെ പരേഡും, സ്വാതന്ത്ര്യദിനസന്ദേശം, ഉപന്യാസരചന,ക്വിസ്, ചാർട്ട് പ്രദർശനം എന്നിവ സംഘടിപ്പിച്ചു. ഹിരോഷിമദിനം, നാഗസാക്കി ദിനം എന്നീ ദിനങ്ങളിൽ യുദ്ധവിരുദ്ധ റാലി എന്നിവ സംഘടിപ്പിക്കുകയും മുതിർന്ന സ്വാതന്ത്ര്യസമരസേനാനിയെ ആദരിക്കുകയും ചെയ്തു..</big>
== ''' എൻ.സി.സി '''  ==
<big>സ്ക്കൂളിൽ വളരെ അച്ചടക്കമുള്ള ഒരു എൻ സി  സി യുണിറ്റ് പ്രവർത്തിക്കുന്നുണ്ട്.ഏകദേശം നൂറ് കുട്ടികൾ പരിശീലനം നേടിവരുന്നു.
എൻ സി സി യൂണിറ്റിന് ഹയർസെക്കന്ററി അദ്ധ്യാപകനായ ശ്രീ സുഭാഷ് നേതൃത്വം നൽകുന്നു.ദേശീയദിനാചരണങ്ങൾ, വിദ്യാലയപ്രവർത്തനങ്ങൾ,
എന്നിവയിൽ സജീവങ്കാളിത്തം</big>
[[പ്രമാണം:44022 21 എൻ സി സി.jpg|left|thumb|എൻ സി സി|കണ്ണി=Special:FilePath/44022_21_എൻ_സി_സി.jpg]]      [[പ്രമാണം:44022 61 എൻ സി സി.jpg|thumb|എൻ സി സി|കണ്ണി=Special:FilePath/44022_61_എൻ_സി_സി.jpg]]
[[പ്രമാണം:44022 156 റിപ്പബ്ളിക് ദിനം.jpg||center|thumb|റിപ്പബ്ളിക് ദിനം]]
 
 
 
 
 
 
 
 
 
 
 
 
 
==''' എൻ എസ് എസ്''' ==
<big>"വ്യക്തിത്വ വികസനം സാമൂഹ്യ പ്രവർത്തനത്തിലൂടെ " എന്ന ലക്ഷ്യത്തിലൂന്നി പ്രവർത്തിക്കുന്ന 100 വോളന്റിയർമാർ അടങ്ങുന്ന ഈ യൂണിറ്റിൽ നിന്ന് നിരവധി പേർ  സംസ്ഥാന തലത്തിലും ദേശീയതലത്തിലും അംഗീകാരം നേടിയിട്ടുണ്ട്.</big>
<gallery>
<gallery>
44022 83 എൻ എസ് എസ്.jpg| എൻ എസ് എസ്                                           
44022 91 എൻ എസ് എസ് റാലി.jpg| എൻ എസ് എസ് റാലി
44022 82 ഘോഷയാത്ര.jpg| ഘോഷയാത്ര
44022 99 സ്ക്കൂൾ യൂണിറ്റ്.jpg| സ്ക്കൂൾ യൂണിറ്റ്
</gallery>      [[പ്രമാണം:44022 19 എൻ എസ് എസ് റാലി 1.jpg|right|thumb|എൻ എസ് എസ് റാലി 1|കണ്ണി=Special:FilePath/44022_19_എൻ_എസ്_എസ്_റാലി_1.jpg]]
</gallery>      [[പ്രമാണം:44022 19 എൻ എസ് എസ് റാലി 1.jpg|right|thumb|എൻ എസ് എസ് റാലി 1|കണ്ണി=Special:FilePath/44022_19_എൻ_എസ്_എസ്_റാലി_1.jpg]]
 
==മുൻ സാരഥികൾ==
 
 
 
 
 
 
 
 
 
 
 
 
 
== ''' കരാട്ടേ ''' ==
<big> തിരുവനന്തപുരം ജില്ലാ പ‍ഞ്ചായത്തിന്റെ രക്ഷാ പ്രോജക്ടിന്റെ ഭാഗമായി പെൺകുട്ടികൾക്ക് സ്വയരക്ഷാർത്ഥം കരാട്ടേ പരിശീലനം നൽകി വരുന്നു. ഏകദേശം നാൽപത് കുട്ടികൾ ഇതിൽ പരിശീലനം നേടുന്നു.</big>
 
==''' ഇകോ ക്ളബ് ''' ==
<big>കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്തു  സ്കൂൾ ‍ചുറ്റുവളപ്പിൽ ജൈവപച്ചക്കറി കൃഷിത്തോട്ടം ഉണ്ട്. വാഴ, ചീര , വെണ്ട, പയർ ,തക്കാളി  എന്നിവ കൃഷിചെയ്യുകയും ഉച്ചഭക്ഷണത്തിനുവേണ്ടി ഉപയോഗിക്കുകയും ചെയ്യുന്നു. കൂടാതെ കരനെൽ കൃ,ഷി ചെയ്യുന്നു.കൂടാതെ ഒരു ഔഷധസസ്യ ത്തോട്ടവും അലങ്കാരസസ്യ ത്തോട്ടവും പരിപാലിച്ചു വരുന്നു.</big>
[[പ്രമാണം:44022 50 ഇക്കോക്ളബ്1.jpg||center|thumb|ഇക്കോക്ളബ്1]]                       
[[പ്രമാണം:P 20160817 111151 കർഷകദിനം 1.jpg|thumb|left|കർഷകദിനം 1|കണ്ണി=Special:FilePath/P_20160817_111151_കർഷകദിനം_1.jpg]] 
[[പ്രമാണം:P 20160817 095829 കർഷകദിനം.jpg|center|thumb|കർഷകദിനം|കണ്ണി=Special:FilePath/P_20160817_095829_കർഷകദിനം.jpg]]
 
 
 
 
 
 
 
 
 
 
==''' വിദ്യാരംഗം കലാ സാഹിത്യ വേദി. '''==
  വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ഒരാഴ്ച വായനാവാരം ആഘോഷിച്ചു.കഖാരചന, ചുമർപത്രിക, പൂസ്തകപ്രദർശനം, ഓരോ ക്ളാസുലം വായനാമൂല ഇവ സംഘടിപ്പിച്ചു.പൂർവ വിദ്യാർത്ഥിയായ ശ്രീ .വേണു തെക്കേമഠം കാർട്ടബൺ രചനയിൽ പര്ശീലനം നൽകി.
[[പ്രമാണം:44022 38 കലാരംഗം.jpg|center|thumb|കലാരംഗം]]    [[പ്രമാണം:44022 145 ചിത്രരചന 2.jpg|thumb|ചിത്രരചന 2]]
 
==''' ലൈബ്രറി '''==
<big>സ്ക്കൂളിലെ എല്ലാ കുട്ടികൾക്കും  പ്രയോജനപ്പെടുത്താുന്ന വി‍ശാലമായ ഒരു ലൈബ്രറി ഉണ്ട്.
ഏകദേശം 20,000 ത്തോളം പസ്തകങ്ങളും ആനുകാലികങ്ങളും വിദ്യാർത്ഥികളുടെ വായനാശീലം       
വളർത്തുന്നതിന് സഹായിക്കുന്നു.
ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്.
ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു</big>
[[പ്രമാണം:44022 84 വായനാമൂല.jpg||left|thumb|വായനാമൂല]]                [[പ്രമാണം:44022 85 വായനാമുറി.jpg||right|thumb|വായനാമുറി]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
== ''' സ്ക്കൂൾ അസംബ്ളി ''' ==
 
<big>എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും സ്ക്കൂൾ അസംബ്ളി  യു പി മുതൽ  ഹയർസെക്കൻററി വരെയുളളകുട്ടികളെ ഉൾപ്പെടുത്തി ഇംഗ്ളീഷിലും  മലയാളത്തിലും സംഘടിപ്പിക്കുന്നു.
പ്രമുഖവ്യക്തികളെക്കൊണ്ട്  സന്ദേശങ്ങളും നൽകുന്നുണ്ട്.</big>
[[പ്രമാണം:44022 103 അസംബ്ളി.jpg|right||thumb|അസംബ്ളി]]
 
== ''' ഉണർവ്  ''' ==
<big> കുട്ടികളിൽ കണ്ടുവരുന്ന മാനസിക പിരിമുറുക്കം,കൗമാരപ്രശ്നങ്ങൾ ,പഠനപിന്നോക്കാവസ്ഥ എന്നിവ കണ്ടെത്തുകയും  പരിഹാരമായി ജില്ലാപഞ്ചായത്തിന്റെ ഈപദ്ധതി നടപ്പിലാക്കുകയും ചെയ്തു.</big>
== ''' നവപ്രഭ ''' ==
[[പ്രമാണം:44022 68 നവപ്രഭ.png|left||thumb|നവപ്രഭ]]                [[പ്രമാണം:44022 96 ആർ എം എസ് എ.jpg|right|thumb|ആർ എം എസ് എ|കണ്ണി=Special:FilePath/44022_96_ആർ_എം_എസ്_എ.jpg]]
      <big>      ഒൻപതാം ക്ളാസിലെ കുട്ടികളിൽ  പാഠ്യപദ്ധതിയിലെ പഠനനേട്ടങ്ങൾ പൂർണ്ണമായും െല്ലാകുട്ട്ികളിലുംഎത്ത്ിക്ക്ുന്നതിനുവേണ്ടി                  ജില്ലാപഞ്ചായത്ത്  ആവിഷ്കരിച്ച പദ്ധതിയാണിത്.  ഇതിന്റെ ഭാഗമായി സ്ക്കൂളിൽ ഗണിതം, ശാസ്ത്രം ,മാതൃഭാഷ എന്നീ വിഷയങ്ങളിൽ
ഡിസമ്പർ ആറാം തീയതി മുതൽ നടപ്പിലാക്കി വരുന്നു.</big>
== ''' ഓൺ ദി ജോബ് ട്രെയിനിംഗ് ''' ==
  <big> വി എച്ച് എസ് സി പഠനയുമായി ബന്ധപ്പെട്ട് തൊഴിൽ മേഖലകളിൽ പതിനാറ് ദിവസത്തെ വിദഗ്ഘപരിശീലനം നടത്തുന്നതുവഴി കുട്ടികലിൽ തൊഴിൽ നൈപുണ്യവും തൊഴിൽ സംസ്ക്കാരവും വളർത്ത്ിയെടുക്ക്ാനും കഴിയുന്നുണ്ട്.</big>
 
== ''' കളിസ്ഥലം ''' ==
<big>ഫുട്ബോൾ, ,വോളിബോൾ , ഷട്ടിൽ ,ബാഡ്മിന്റ‍ൻ തുടങ്ങിയവയ്ക്ക് പരിശീലനം വൽകുന്ന്തിനുവേണ്ട സൗകര്യങ്ഹളും വിശാലമായ കളിസ്ഥലും സ്ക്കൂളിനുണ്ട്.
</big>
== ''' ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം ''' ==
<big>സൈബർകുറ്റകൃത്യങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുകയും കമ്പ്യൂട്ടരിൽ പ്രാവീണ്യം നൽകുകയും ചെയ്യുന്നതിനുവേണ്ടി  ആരംഭിച്ച ഈസംരംഭത്തിൽ സ്ക്കൂളിലെ ഇരുപത് കുട്ടികൾ അംഗങ്ങളാണ്.</big>
          [[പ്രമാണം:44022 67 ഹായ് ഐ ടി കുട്ടിക്കൂട്ടം.png||left|thumb|ഹായ് ഐ ടി കുട്ടിക്കൂട്ടം]]          [[പ്രമാണം:44022 71 കുട്ടിക്കൂട്ടം.jpg|right||thumb|കുട്ടിക്കൂട്ടം]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
== ''' പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ''' ==
<font color="blue">
<big>സ്ക്കൂളിലെ  പി റ്റി എ, എ സ് എം സി  പൂർവ വിദ്യാർത്ഥിയോഗങ്ങൾ  ഇവ സംഘടിപ്പിച്ചു. സ്ക്കൂൾതല സംഘാടകസമിതി രൂപീകരിച്ചു. പഞ്ചായത്ത് തല യോഗം ചേർന്ന് മതിയായ പ്രചരണം നടത്തിയിട്ടുണ്ട്ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ പ്രൊഫ. സി രവീന്ദ്രനാഥ് നമ്മുടെ സ്ക്കൂളിൽ എത്തിച്ചേരുകയും
സ്ക്കൂൾ വളപ്പിൽ വൃക്ഷത്തൈ നടുകയും ചെയ്തു. ജനപ്രതിധികളും വിദ്യാഭ്യാസ വകുപ്പിലെ മേധാവികളും  പങ്കെടുത്തു.  മനുഷ്യവലയത്തിൽ നൂറോളം രക്ഷിതാക്കൾ പങ്കെടുത്തു.</big></font >
 
[[പ്രമാണം:44022 200പൊ തുവിദ്യാഭ്യാസ സംരക്ഷണയജ്ഞം.jpg||left|thumb|പൊ തു വിദ്യാഭ്യാസ സംരക്ഷണയജ്ഞം]]
 
[[പ്രമാണം:44022 15 പൊതുവിദ്യാഭ്യാസം.jpg|right||thumb|പൊതുവിദ്യാഭ്യാസം]]
 
 
 
 
 
 
 
 
 
 
 
 
 
 
.== മാനേജ്മെന്റ് ==
 
{| class="wikitable"
|}
 
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable mw-collapsible" style="text-align:center; width:300px; height:500px" border="1"
{| class="wikitable mw-collapsible" style="text-align:center; width:300px; height:500px" border="1"
|+സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
|-
|-
|-
|-
വരി 376: വരി 95:
|(വിവരം ലഭ്യമല്ല)
|(വിവരം ലഭ്യമല്ല)
|-
|-
|1984-85
|1984-85  
|ശാന്തകുമാരി അമ്മ
| ശാന്തകുമാരി അമ്മ
|-
|-
|1985-87
|1985-87
വരി 386: വരി 105:
|-
|-
|1991 - 96
|1991 - 96
|ശാന്ത .കെ
|ശാന്ത .കെ  
|-
|-
|1996 - 97
| 1996 - 97
|ദാൻരാജ്
|ദാൻരാജ്
|-
|-
വരി 421: വരി 140:
|‌സുകുമാരൻ എം
|‌സുകുമാരൻ എം
|-
|-
|2014-15
|-
|2014-17
|അനിതകുമാരി ജെ ആർ
|അനിതകുമാരി ജെ ആർ
|-
|-
| 2017
|കുമാരി ലതിക എം എസ്
|-
|2017-19
|വാട്സൺ കെ എസ്
|-
|2019-20
|ഗോപകുമാർ ജി
|-
|2020-21
|ജയലേഖ ടി എസ്
|-
|2021-
|കുമാരി രമ പി
|}
|}
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
== ''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ''==
 
.ശ്രീ .മലയിൻകീഴ് ഗോപാലകൃഷ്ണൻ  - സാഹിത്യകാരൻ , പ്രശസ്തപത്രപ്രവർത്തകൻ,
.ശ്രീ .മലയിൻകീഴ് ഗോപാലകൃഷ്ണൻ  - സാഹിത്യകാരൻ , പ്രശസ്തപത്രപ്രവർത്തകൻ,
.ശ്രീ. ഡോ. പീ .കെ.രാജശേഖരൻ  - സാഹിത്യകാരൻ ,പ്രശസ്തപത്രപ്രവർത്തകൻ
.ശ്രീ. ഡോ. പീ .കെ.രാജശേഖരൻ  - സാഹിത്യകാരൻ ,പ്രശസ്തപത്രപ്രവർത്തകൻ
വരി 445: വരി 177:
.ശ്രീ ബാലചന്ദ്രൻ                      -  ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ,പൂർവ വിദ്യാർത്ഥിയും അദ്ധ്യാപകനുമാണ്
.ശ്രീ ബാലചന്ദ്രൻ                      -  ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ,പൂർവ വിദ്യാർത്ഥിയും അദ്ധ്യാപകനുമാണ്
.ശ്രീ ജിജു ജി എസ്                    -  പൂർവ വിദ്യാർത്ഥി കൂട്ടായ്മ കോർഡിനേറ്റർ,  സാമൂഹ്യപ്രവർത്തകൻ ,സ്ക്കൂൾ പി ടി എ പ്രസിഡന്റ്
.ശ്രീ ജിജു ജി എസ്                    -  പൂർവ വിദ്യാർത്ഥി കൂട്ടായ്മ കോർഡിനേറ്റർ,  സാമൂഹ്യപ്രവർത്തകൻ ,സ്ക്കൂൾ പി ടി എ പ്രസിഡന്റ്
== മികവുകൾ==
കഴിഞ്ഞ മൂന്ന് (2013-14 ,2014-15, 2015-16 ) അദ്ധ്യയന വർഷങ്ങളിൽ നൂറ് ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു. അർപ്പണമനോഭാവത്തോടുകൂടി പ്രവർത്തിക്കുന്ന വിദ്യാലയവികസനസമിതി അംഗങ്ങൾ ,ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അദ്ധ്യാപകർ, കുട്ടികളുടെ പഠനകാര്യങ്ങളിൽ താൽപ്പര്യമുള്ള രക്ഷകർത്താക്കൾ, പ്രഗല്ഭരായ മുൻ അദ്ധ്യാപകർ  എസ് .എസ് ജി അംഗങ്ങൾ എന്നിവരുടെ പ്രവർത്തനങ്ങളാണിതിന് സഹായകമായ


== '''മികവുകൾ''' ==
==ഗ്യാലറി==
<font color="green"> '''<big>കഴിഞ്ഞ മൂന്ന് (2013-14 ,2014-15, 2015-16 ) അദ്ധ്യയന വർഷങ്ങളിൽ നൂറ് ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു. അർപ്പണമനോഭാവത്തോടുകൂടി പ്രവർത്തിക്കുന്ന വിദ്യാലയവികസനസമിതി അംഗങ്ങൾ ,ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അദ്ധ്യാപകർ, കുട്ടികളുടെ പഠനകാര്യങ്ങളിൽ താൽപ്പര്യമുള്ള രക്ഷകർത്താക്കൾ, പ്രഗല്ഭരായ മുൻ അദ്ധ്യാപകർ  എസ് .എസ് ജി അംഗങ്ങൾ എന്നിവരുടെ പ്രവർത്തനങ്ങളാണിതിന് സഹായകമായത്</big>'''.</font>
 
[[പ്രമാണം:44022 20 മികവ്.jpg||left|thumb|മികവ്]]    [[പ്രമാണം:44022 36 മികവ്1.jpg|thumb|44022 36 മികവ്1]]                                                                                                                            [[പ്രമാണം:44022 39 മികവ് 2.jpg||center|thumb|44022 39 മികവ് 2]]
 
 
 
 
<gallery>
<gallery>
<align left>
  [[പ്രമാണം:P 20160817 111151 കർഷകദിനം 1.jpg|thumb|കർഷകദിനം 1]]  [[പ്രമാണം:44022 3വിജയോത്സവം.jpg||right|thumb]]
</align>
</gallery>
</gallery>


==  ''' ഗ്യാലറി  ''' ==
<gallery>
44022 13 സ്വാതന്ത്ര്യദിനം.jpg| സ്വാതന്ത്ര്യദിനം
44022 56 ആഡിറ്റോറിയം.jpg| ആഡിറ്റോറിയം
44022 73 വിജയോൽസവം 2.jpg| വിജയോൽസവം 2
44022 55 വിജയോൽസവം.jpg|വിജയോൽസവം
44022 65 സ്വാതന്ത്ര്യദിനം1.png|സ്വാതന്ത്ര്യദിനം1
44022 76 മധുരം മലയാളം.jpg| മധുരം മലയാളം
44022 52 റിപ്പബ്ളിക് ദിനം.jpg| റിപ്പബ്ളിക് ദിനം
44022 78 റിപ്പബ്ളിക് ദിനം 1.jpg| റിപ്പബ്ളിക് ദിനം 1
44022 18 കർ,ഷകദിനം2.jpg| കർ,ഷകദിനം2
44022 92 എ പി ജെ അനുസ്മരണനം.jpg| എ പി ജെ അനുസ്മരണനം
44022 110 അത്തപ്പൂക്കളം.jpg| അത്തപ്പൂക്കളം
44022 40 മികവ്.jpg| മികവ്
44022 93 വജ്രജൂബിലി ആഘോഷം.jpg| വജ്രജൂബിലി ആഘോഷം
44022 124 ആഡിറ്റോറിയം ഉദ്ഘാടനം.JPG| ആഡിറ്റോറിയം ഉദ്ഘാടനം
44022 134 എസ് എസ് എ ലോഗോ.png| എസ് എസ് എ ലോഗോ
44022 128. മനുവർമമ ഉദ്ഘാടനം ചെയ്യുന്നു.jpg| മനുവർമമ ഉദ്ഘാടനം ചെയ്യുന്നു
</gallery>
==വഴികാട്ടി==
==വഴികാട്ടി==
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
*തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
*തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (10 കിലോമീറ്റർ)
*തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (14 കിലോമീറ്റർ)
*NH 7 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി നെയ്യാർഡാം റോഡിൽ സ്ഥിതിചെയ്യുന്നു
*NH 7 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 14 കി.മി. അകലത്തായി നെയ്യാർഡാം റോഡിൽ സ്ഥിതിചെയ്യുന്നു
* ഹൈവെയിൽ '''മലയിൻകീഴ്'''  ബസ്റ്റാന്റിൽ നിന്നും 150 മീറ്റർ - നടന്ന് എത്താം
*ഹൈവെയിൽ '''മലയിൻകീഴ്'''  ബസ്റ്റാന്റിൽ നിന്നും 250 മീറ്റർ - നടന്ന് എത്താം
<br>
{{Slippymap|lat=8.48796|lon=77.03980|zoom=18|width=full|height=400|marker=yes}}
----
{{#multimaps:8.48796,77.03980|zoom=8}}
<!--
<!--visbot  verified-chils->-->

21:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം


നെയ്യാററിൻകര താലൂക്കിൽ മലയിൻകീഴ് ഗ്രാമത്തിൽ ആറാം വാർഡിൽ ഏകദേശം നൂററിയൻപത് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച വിദ്യാലയമാണ് ഇപ്പോഴത്തെ വെക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളായി അറിയപ്പെടുന്നത്..നാലു ദിക്കിലും പച്ചപിടിച്ച മരങ്ങളും മലകളും കുന്നുകളും നിറഞ്ഞ പ്രകൃതിരമണീയമായ ഒരു പ്രദേശത്താണ് ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇത് തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.രാഷ്ട്രീയ ,സാമുഹിക,,സാംസ്ക്കാരിക,,ആരേഗ്യരംഗങ്ങളിൽ പ്രസിദ്ധരായഒട്ടേറെ പ്രതിഭകളെ വാർത്തെടുത്ത ഈ വിദ്യാലയം നല്ലൊരു സംസ്ക്കാരിക പാരമ്പര്യത്തിന്റെ കലവറയാണ്. പ്രസിദ്ധവും പുരാതനവുമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനുസമീപം സ്ഥിതി ചെയ്യുന്ന ഇത് ഭഗവാൻ ശ്രീകൃഷ്ണന്റെ കൃപാകടാക്ഷത്താൽ അനുഗൃഹീതമാണ്.

ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്
വിലാസം
മലയിൻകീഴ്

ഗവ.വി.എച്ച്.എസ്.എസ്, മലയിൻകീഴ്
,
മലയിൻകീഴ് പി.ഒ.
,
695571
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1940
വിവരങ്ങൾ
ഫോൺ0471-2283120
ഇമെയിൽgvhss44022@gmail.com
കോഡുകൾ
സ്കൂൾ കോഡ്44022 (സമേതം)
എച്ച് എസ് എസ് കോഡ്44022
വി എച്ച് എസ് എസ് കോഡ്901026
യുഡൈസ് കോഡ്32140400906
വിക്കിഡാറ്റQ64035497
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംമലയിൻകീഴ് പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ108
പെൺകുട്ടികൾ65
ആകെ വിദ്യാർത്ഥികൾ173
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽവിനോദിനി റ്റി എസ്
പ്രധാന അദ്ധ്യാപികകുമാരി രമ പി
പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ എം
എം.പി.ടി.എ. പ്രസിഡണ്ട്കവിത വി എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1860 ജൂണിൽ ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഏഴാം ക്ളാസുവരെ സൗജന്യവിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത് ആരംഭിച്ചത്.ക‍ൂടുതൽ വായന

ഭൗതികസൗകര്യങ്ങൾ

ഒൻപത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ളാസുകൾ ഉണ്ട്. കൂടുതൽ വായന

 
വി എച്ച് എസ് എസ്
പ്രമാണം:44022 100 സ്ക്കൂൾ ചിത്രം.jpg
സ്ക്കൂൾ ചിത്രം

വി എച്ച് എസ് ഇ വിഭാഗം

കോമേഴ്സിൽ (COM, BIS ) തൊഴിലധിഷ്ഠിത കോഴ് സുകളും സയൻസിൽ ( Agri - ACHM ) കോഴ് സുകളും വളരെ ഭംഗിയായി നടന്നു വരുന്നു. 

കൂടുതൽ വായന

പൂർവ വിദ്യാർത്ഥി സംഘടന

പൂർവ വിദ്യാർത്ഥിയും സാമൂഹ്യപ്രവർത്തകനുമായ ശ്രീ ജിജു ജി എസ് കോർഡിനേറ്റർ ആയി ഒരു പൂർവവിദ്യാർത്ഥി കൂട്ടായ്മ ആരംഭിച്ചു.സ്ക്കൂളിന്റെ വിദ്യാഭ്യാസ വികസനം ലക്ഷ്യം വച്ച് പൂർവവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്ക്കൂൾ എഡ്യൂക്കേഷൻ ഡവലപ്പ്മെന്റ് കമ്മിറ്റിക്കി് തുടക്കമിട്ടു. ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷിന് ഒരു അദ്ധ്യാപകനെ നിയമിക്കുകയും ഇഗ്ളീഷ് മീഡിയം ക്ളാസുകളിൽ വർദ്ധനവ് വന്നപ്പോൾ ഉണ്ടായ അദ്ധ്യാപകരുടെ കുറവ് നികത്താനും സാധിച്ചു.

സ്കൂൾ സംരക്ഷണസമിതി

മലയിൻകീഴ് സബ് ഇൻസ്പെക്ടർ ചെയർമാനായിട്ടുള്ളതും പ്രാദേശിക രാഷ്ട്രീയപാർട്ടികളുടെ നേതാക്കൾ ,,വ്യാപാരി വ്യവസായി അംഗങ്ങൾ എന്നിവരടങ്ങിയ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

വാഹനസൗകര്യം

പി ടി എ ,എസ് എം സി കമ്മിറ്റികളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് സ്ക്കൂളിൽ എത്തിച്ചേരുന്നതിന് വാഹനസൗകര്യം നിലവിലുണ്ട്.

സ്ക്കൂൾ യൂണിഫോം

വിദ്യാർത്ഥികൾക്ക് ഡ്രസ് കോഡ് 2014 മുതൽ നടപ്പിലാക്കുകയും ബുധനാഴ്ച ദിവസങ്ങളിൽ യൂണിഫോം ‍ടീ ഷർട്ട് നടപ്പിലാക്കുകയും ചെയ്തു.

പാഠ്യേതര പ്രവർത്തനങ്ങൾ



എൻ എസ് എസ്

പ്രമാണം:44022 19 എൻ എസ് എസ് റാലി 1.jpg
എൻ എസ് എസ് റാലി 1

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1929 - 84 (വിവരം ലഭ്യമല്ല)
1984-85 ശാന്തകുമാരി അമ്മ
1985-87 ഹേമകുമാരി
1987-91 ഐസക്ക്
1991 - 96 ശാന്ത .കെ
1996 - 97 ദാൻരാജ്
1997 - 98 സത്യഭാമ അമ്മ
1998 - 2000 ചന്ദ്രിക
2000-05 വത്സലവല്ലിയമ്മ
2005 - 06 മൃദുലകുമാരി
2006- 08 കനകാബായി
2008- 09 എം .സാവിത്രി
2009 - 10 എം ഇന്ദിരാദേവി
2011-12 സാവിത്രി എം
‌2012-13 പ്രേമാബായി
‌2013-14 ‌സുകുമാരൻ എം
2014-17 അനിതകുമാരി ജെ ആർ
2017 കുമാരി ലതിക എം എസ്
2017-19 വാട്സൺ കെ എസ്
2019-20 ഗോപകുമാർ ജി
2020-21 ജയലേഖ ടി എസ്
2021- കുമാരി രമ പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

.ശ്രീ .മലയിൻകീഴ് ഗോപാലകൃഷ്ണൻ - സാഹിത്യകാരൻ , പ്രശസ്തപത്രപ്രവർത്തകൻ, .ശ്രീ. ഡോ. പീ .കെ.രാജശേഖരൻ - സാഹിത്യകാരൻ ,പ്രശസ്തപത്രപ്രവർത്തകൻ .ശ്രീ വി വി കുമാർ -സാഹിത്യകാരൻ ,പ്രശസ്തപത്രപ്രവർത്തകൻ, നിരൂപകൻ .ശ്രീ ശക്തിധരൻ - സാഹിത്യകാരൻ ,പ്രശസ്തപത്രപ്രവർത്തകൻ .ശ്രീ കെ കെ സുബൈർ - സാഹിത്യകാരൻ ,പ്രശസ്തപത്രപ്രവർത്തകൻ . ശ്രീ. ഡോ. പീ മോഹനൻ നായർ - .ശ്രീ ഡോ രാജേന്ദ്രൻ .ശ്രീ ഡോ ശശിധരൻ .പ്രൊഫ ജയചന്ദ്രൻ .പ്രൊഫ ബി വി ശശികുമാർ .ശ്രീ മലയിൻകീഴ് വേണുഗോപാൽ -ജില്ലാപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗി കമ്മിറ്റി ചെയർമാൻ .ശ്രീ എസ് ചന്ദ്രൻ നായർ -മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് .ശ്രീ .വേണു തെക്കേമഠം - ചിത്രകാരൻ .ശ്രീ .വിജയകൃഷ്ണൻ - ചലച്ചിത്ര സംവിധായകൻ ,നിരൂപകൻ .ശ്രീ .എം അനിൽകുമാർ - മലയിൻകീഴ് മുൻ പഞ്ചായത്ത് പ്രസിഡന്റ് .ശ്രീ ബാലചന്ദ്രൻ - ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ,പൂർവ വിദ്യാർത്ഥിയും അദ്ധ്യാപകനുമാണ് .ശ്രീ ജിജു ജി എസ് - പൂർവ വിദ്യാർത്ഥി കൂട്ടായ്മ കോർഡിനേറ്റർ, സാമൂഹ്യപ്രവർത്തകൻ ,സ്ക്കൂൾ പി ടി എ പ്രസിഡന്റ്

മികവുകൾ

കഴിഞ്ഞ മൂന്ന് (2013-14 ,2014-15, 2015-16 ) അദ്ധ്യയന വർഷങ്ങളിൽ നൂറ് ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു. അർപ്പണമനോഭാവത്തോടുകൂടി പ്രവർത്തിക്കുന്ന വിദ്യാലയവികസനസമിതി അംഗങ്ങൾ ,ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അദ്ധ്യാപകർ, കുട്ടികളുടെ പഠനകാര്യങ്ങളിൽ താൽപ്പര്യമുള്ള രക്ഷകർത്താക്കൾ, പ്രഗല്ഭരായ മുൻ അദ്ധ്യാപകർ എസ് .എസ് ജി അംഗങ്ങൾ എന്നിവരുടെ പ്രവർത്തനങ്ങളാണിതിന് സഹായകമായ

ഗ്യാലറി

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (14 കിലോമീറ്റർ)
  • NH 7 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 14 കി.മി. അകലത്തായി നെയ്യാർഡാം റോഡിൽ സ്ഥിതിചെയ്യുന്നു
  • ഹൈവെയിൽ മലയിൻകീഴ് ബസ്റ്റാന്റിൽ നിന്നും 250 മീറ്റർ - നടന്ന് എത്താം