"എൻഎസ്എം സിഎംഎസ് എൽപിഎസ് മൂലേടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 57 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
[[Schoolwiki award applicant]]
{PSchoolFrame/Header}}
 
{{prettyurl|N.S.M.CMS L.P.S Mooledom}}
{{prettyurl|N.S.M.CMS L.P.S Mooledom}}
{{Infobox School  
{{Infobox School  
വരി 35: വരി 37:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=148
|ആൺകുട്ടികളുടെ എണ്ണം 1-10=146
|പെൺകുട്ടികളുടെ എണ്ണം 1-10=127
|പെൺകുട്ടികളുടെ എണ്ണം 1-10=132
|വിദ്യാർത്ഥികളുടെ എണ്ണം 1-10=275
|വിദ്യാർത്ഥികളുടെ എണ്ണം 1-10=278
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 51:
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ശ്രീമതി. ജിനുമോൾ. സി. ചെറിയാൻ
 
|പ്രധാന അദ്ധ്യാപിക=ശ്രീമതി. ജിനുമോൾ. സി. ചെറിയാൻ  
|പ്രധാന അദ്ധ്യാപിക=ശ്രീമതി. ജിനുമോൾ. സി. ചെറിയാൻ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. ബിനു. എസ്. കുമാർ  
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. ബിനു. എസ്. കുമാർ  
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. സ്മിത ജോൺ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ചിന്നു പ്രസന്നൻ
|സ്കൂൾ ചിത്രം=33424nsmcms.jpeg
|സ്കൂൾ ചിത്രം=33424nsmcms.jpeg
|size=350px
|size=350px
വരി 62: വരി 64:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോട്ടയം ഈസ്റ്റ് വിദ്യാഭ്യാസ ഉപജില്ലയിൽ പനച്ചിക്കാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണിത്.


കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
സി.എം.എസ് മിഷണറിമാരാൽ 1875 ൽ മൂലേടത്ത് പ്രവർത്തനം ആരംഭിച്ച എൻ. എസ്. എം. സി. എം. എസ്. എൽ. പി. സ്കൂൾ ഇന്നും നാടിനു തിലകക്കുറിയായി നിലകൊള്ളുന്നു. [[എൻഎസ്എം സിഎംഎസ് എൽപിഎസ് മൂലേടം/ചരിത്രം|തുടർന്നു വായിക്കുക ]]
     
==നേട്ടങ്ങൾ==
* നിരവധി തവണ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ബെസ്റ്റ് സ്കൂൾ അവാർഡിന് അർഹത നേടി
* സംസ്ഥാന തല മികവ് മത്സരത്തിൽ പങ്കാളിത്തം .
* 2023 സബ് ജില്ലാ കലോത്സവം ഒന്നാം സ്ഥാനം
* 2023 സബ് ജില്ലാ ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര-പ്രവർത്തി
പരിചയ മേള രണ്ടാം സ്ഥാനം
* 2023 സബ് ജില്ലാ ശാസ്ത്ര മേള നാലാം സ്ഥാനം
* എൽ. എസ്. എസ്. സ്കോളർഷിപ്പ്
* ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സബ്ജില്ലാ തലം രണ്ടാം സ്ഥാനം
* മലയാള മനോരമ നല്ലപാഠം ജില്ലാ തലം എ ഗ്രേഡ്
* മാതൃഭൂമി സീഡ് ഹരിത മുകുളം പുരസ്‌കാരം
* നഴ്സറി വിഭാഗം ശിശുദിന മത്സരങ്ങൾ ഒന്നാം സ്ഥാനം.
[[എൻഎസ്എം സിഎംഎസ് എൽപിഎസ് മൂലേടം/അംഗീകാരങ്ങൾ|'''തുടർന്നു വായിക്കുക.''']]


= ചരിത്രം ==
== ഭൗതികസൗകര്യങ്ങൾ ==
'''ലോകത്തിൽ ആദ്യമായി മതേതര - സാഹോദര്യ പൊതുവിദ്യാഭ്യാസം ആരംഭിച്ചത് ഇന്ത്യയിലെത്തിയ മിഷണറിമാരായിരുന്നു. ഉച്ചനീചത്വമില്ലാതെ എല്ലാവർക്കും വിദ്യാഭ്യാസം എന്നത് വിപ്ളവകരമായ ഒരു മാറ്റമായിരുന്നു.അറിവു നേടുന്നതിൽ കൂടെ മാത്രമേ സാമൂഹ്യമായ ദുരാചാരങ്ങൾ മാറ്റപ്പെടുകയുള്ളു എന്ന ദീർഘവീഷണത്തോടെ സി.എം.എസ് മിഷണറിമാർ 1875 ൽ മൂലേടത്ത് തുടക്കം കുറിച്ച  സി.എം.എസ് സ്കൂൾ ഇന്നും ഈ പ്രദേശത്ത് തിലകക്കുറിയായി നിൽക്കുന്നു. ഒരു ദേശത്തിന്റെയാകെ സാക്ഷരതയ്ക്ക് നിറം ചാർത്തിയ മൂലേടം സി.എം.എസ്.എൽ.പി സ്കൂൾ 338 കുട്ടികളും 20 ജീവനക്കാരുമായി ഇന്നും ഊർഝസ്വലതയോടെ തങ്ങളുടെ സേവനം തുടർന്നുകൊണ്ടിരിക്കുന്നു.സ്കൂൾ 125 വർഷങ്ങൾ പിന്നിട്ടപ്പോൾ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതായി വന്നു. ഈ സാഹചര്യത്തിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ നന്തിക്കാട്ട് ശ്രീ .ജേക്കബ് സാമുവൽ തന്റെ പിതാവിന്റെ
1വെൽ ഫർണിഷ്ഡ് ക്ലാസ്സ്‌ റൂം.
ഓർമ്മ നിലനിർത്തുന്നതിനായി സ്കൂൾ കെട്ടിടം 2000 ത്തിൽ 10000 സ്ക്വയർ ഫീറ്റിൽ പുതുക്കി പണിതു തരികയും അന്നത്തെ മുഖ്യമന്തറി ശ്രീ . ഇ.കെ നയനാർ കെട്ടിടം  ഉദ്ഘാടനം ചെയ്ത് ദേശത്തിന് സംഭാവനയായി നൽകുുകയും ചെയ്തു. അന്നു മുതൽ ഈ സ്കൂൾ കെട്ടിടം സാമുവൽ മെമ്മോറിയൽ സി.എം.എസ്.എൽ.പി.സ്കൂൾ എന്നറിയപ്പെട്ട.കാലഘട്ടത്തിനനുസൃതമായി സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതായി വന്നു. അതിനാൽ 2013 ൽ ശ്രീ ജേക്കബ് സാമുവൽ തന്നെ സ്കൂളിന് 10000 സ്ക്വയർ ഫീറ്റിൽ ഹൈജീനിക് കിച്ചൺ ,& സ്റ്റോർ റൂം , ഡൈനിംഗ് ഹാൾ , കംപ്യൂട്ടർ ലാബ്, സ്മാർട്ട് ക്ളാസ് റൂം , മാം റേച്ചൽ പ്ളേ ഹൗസ്,റൂഫ് റ്റോപ് മിനി പാർക്ക് ,10 കെ.വി ജനറേറ്റർ എന്നിവ സ്കൂളിന് നൽകുകയുണ്ടായി .2013 ൽ ആഗസ്റ്റ് 26-ാം തീയതി ഇതിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കപ്പെട്ടു.


 
2മോഡേൺ ലൈബ്രറി.
*******മുൻ പ്രധാനാദ്ധ്യാപകർ*****
* സി. ഐ ജോസഫ്    - 1965-1966
* പി , ഡി എസ്തേരമ്മ  -  1966-1969
* എം ,എം അന്നാ      -  1969-1972
* കെ.സി ഏലിയാമ്മ    -  1972-1974
* പി.ജെ സാറാ        -  1974 ജൂൺ - 1974 നവംബർ
* സാറാ മത്തായി        -  1974 ഡിസംബർ - 1980
* റ്റി.എം ജോർജ്        -  1980-1981
* കെ.സി മറിയാമ്മ      -  1981- 1984
* വി. പി ജേക്കബ്      -  1984-1985
* വി.റ്റി മാത്യു          -  1985-1986
* മറിയാമ്മ ജോർജ്      -    1986-1989
* സി.റ്റി അന്നാമ്മ        -    1989-1993
* സൂസൻ ഡാനിയൽ      -    1993-2005
* മറിയാമ്മ ജോസഫ്      -    2005-2007
* പി.ഐ ചാക്കോ        -    2007-2010
* പി.ബി കുരുവിള        -    2010- 2021
* ജിനുമോൾ.സി.ചെറിയാൻ -    2021 മുതൽ


        ##നേട്ടങ്ങൾ##
3മാം റെയ്ച്ചൽ പ്ലേ ഹൗസ്
* നിരവധി തവണ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ബെസ്റ്റ് സ്കൂൾ അവാർഡിന്അ അർഹത നേടി
*  2008 - ൽ സംസ്ഥാലതല മികവ് മൽസരത്തിൽ പങ്കെടുത്തു 
* റവന്യു തലത്തിലും ജില്ലാതലത്തിലും ശാസ്ത്ര / സാമൂഹിക / ഗണിത /പ്രവൃത്തിപരിചയ മേളകളിൽ വിജയം കൈവരിച്ചു 
* കലാ /കായിക മേളകളിൽ ഓവറോൾ ചാംപ്യൻഷിപ്പ് 
* സി.ആർ.സി തലത്തിലുള്ള മത്സങ്ങളിൽ മികച്ച വിജയം‌ 
* എൽ.എസ്.എസ്. സ്കോളർഷിപ്പുകൾ
* 2021 ൽ കോട്ടയം ഈസ്റ്റ് ബി. ആർ. സി. സംഘടിപ്പിച്ച 'ആസാദി കാ അമൃത് മഹോത്സവ് 'ദേശഭക്തിഗാന മത്സരം രണ്ടാം സ്ഥാനം.
* 'രാഷ്ട്രിയ് ആവിഷ്ക്കാർ അഭിയാൻ 2021' പ്രശ്നോത്തരിയിൽ ഒന്നാം സ്ഥാനം.
 


4.  മൾട്ടി പർപ്പസ് കോൺഫറൻസ് ഹാൾ


== ഭൗതികസൗകര്യങ്ങൾ ==
5. ഹൈജീനിക് കിച്ചൻ [[എൻഎസ്എം സിഎംഎസ് എൽപിഎസ് മൂലേടം/സൗകര്യങ്ങൾ|തുടർന്നു വായിക്കുക.]]
1. വെൽ ഫർണീഷ്ഡ് ക്ളാസ് റൂം
2. മോഡേൺ ലൈബ്രറി
3. മിനി പാർക്ക്
4. എൽ.സി.ഡി പ്രൊജക്ടർ
5. സ്മാർട്ട് ക്ളാസ് റൂം
6. കംപ്യൂട്ടർ ലാബ്
7. മൾട്ടി പർപസ് കോൺഫറൻസ് ഹാൾ
8. മാം റേച്ചൽ പ്ളേ ഹൗസ്
9. റൂഫ് റ്റോപ് മിനി പാർക്ക്
10. 10 കെ വി ജനറേറ്റർ
11. വെൽ ഫർണിഷ്ഡ് ഡൈനിംഗ് ഹാൾ
12. ഹൈജീനിക് കിച്ചൺ ആൻഡ് സ്റ്റോറ്‍ റൂം
13. 3 സ്കൂൾ ബസുകൾ
14. സൗണ്ട് സിസ്റ്റം
15. ബയോഗ്യാസ് പ്ളാൻഡ്
16. കൃഷിത്തോട്ടം
17.ശുദ്ധജല ലഭ്യത
18. സെപറേറ്റ് ബാത്റൂം ഫോർ ബോയ്സ് ആൻഡ് ഗേൾസ്
19. സ്കേറ്റിംഗ് പരിശീലന സൗകര്യം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ഇംഗ്ളീഷ് / മലയാളം അസംബ്ളി
*  ഡാൻസ് പരിശീലനം
*  ഡാൻസ് പരിശീലനം
* കരാട്ടെ പരിശീലനം
* കരാട്ടെ പരിശീലനം
* യോഗ പരിശീലനം
* യോഗ പരിശീലനം
* ബാൻഡ് ടിം
* ഇംഗ്ലീഷ്, മലയാളം അസംബ്ലി
* കായിക പരിശീലനം
* Sangeetha pariseelanam
* കൗൺസിലിംഗ് ക്ളാസുകൾ
[[എൻഎസ്എം സിഎംഎസ് എൽപിഎസ് മൂലേടം/പ്രവർത്തനങ്ങൾ|തുടർന്നു വായിക്കുക.]]
* സൗജന്യ യൂണീഫോം
 
* സമഗ്ര ഉച്ചഭക്ഷണപരിപാടി
== മാനേജ്മെന്റ് ==
* അഭിമുഖം
മദ്ധ്യ കേരള മഹായിടവക (സി. എസ്. ഐ )യുടെ കീഴിലുള്ള എയ്ഡഡ് സ്കൂളാണിത്.
* പഠനയാത്രകൾ
 
* വിനോദയാത്രകൾ
== പ്രധാന അധ്യാപകർ ==
* ദിനാചരണങ്ങൾ
* ശ്രീ. സി. ഐ. ജോസഫ്          (1965-66)
* ആഘോഷങ്ങൾ
* ശ്രീമതി. പി. ഡി. എസ്തേരമ്മ    (1966-69)
* ക്വിസ് മത്സരങ്ങൾ
* ശ്രീമതി. എം. എം. അന്ന          (1969-72)
* വർണോത്സവ് - അംഗനവാടി കുട്ടികളുടെ മത്സരം
* ശ്രീമതി. കെ. സി. ഏലിയാമ്മ      (1972-74)
* ന്യൂമിസ്മാറ്റിക്സ്
* ശ്രീമതി. പി. ജെ. സാറ            (1974 ജൂൺ - 1974 നവം)
* സ്പോക്കൺ ഇംഗ്ളീഷ് ക്ളാസുകൾ
* ശ്രീമതി. സാറ മത്തായി            (1974 ഡിസം - 1980)
* സ്കൂളും പരിസരവും പ്ളാസ്റ്റിക്ക് വിമുക്ത മേഖലയാക്കൽ
* ശ്രീ. റ്റി. എം. ജോർജ്              (1980-81)
* ഹൗസ് തിരിച്ചുള്ള മത്സരങ്ങൾ
* ശ്രീമതി. കെ. സി. മറിയാമ്മ        (1981-84)
* ആരോഗ്യ ക്ളാസുകൾ
* ശ്രീ. വി. പി. ജേക്കബ്              (1984-85)
* സ്കൂൾ ഹെൽത്ത് നേഴ്സസിന്റെ സേവനം
* ശ്രീ. വി. റ്റി. മാത്യു                (1985-86)
* വായനാക്കളരി
* ശ്രീമതി. മറിയാമ്മ ജോർജ്            (1986-89)
* അംഗനവാടി സന്ദർശനങ്ങൾ
* ശ്രീമതി. സി. റ്റി. അന്നാമ്മ          (1989-93)
* പതിപ്പുകൾ
* ശ്രീമതി. സൂസൻ ഡാനിയേൽ          (1993-2005)
* ശ്രീമതി. മറിയാമ്മ ജോസഫ്          (2005-07)
* ശ്രീ. പി. ഐ. ചാക്കോ              (2007-2010)
* ശ്രീ. പി. ബി. കുരുവിള              (2010- 2021)
* ശ്രീമതി. ജിനുമോൾ. സി. ചെറിയാൻ  (2021 മുതൽ..
{| class="wikitable"
|+
!
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}


== പ്രഗത്ഭർ ==
*  ശ്രീ. ജോൺ പോൾ ജോർജ് ( സിനിമ സംവിധായകൻ )
*  ശ്രീ. റോഷൻ സണ്ണി  ( സ്റ്റേറ്റ് അത്‌ലറ്റ് )
==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps: 9.555213,76.530353 | width=800px | zoom=16 }}
 
 
* കോട്ടയം - മൂലേടം മേൽപ്പാലം വഴി റോഡ് മാർഗം 4 കി. മീ ദൂരം
* കഞ്ഞിക്കുഴി - കൊല്ലാട് വഴി റോഡ് മാർഗം 6 കി. മീ
{{Slippymap|lat=9.555213|lon=76.530353|zoom=16|width=800|height=400|marker=yes}}

21:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

Schoolwiki award applicant {PSchoolFrame/Header}}

എൻഎസ്എം സിഎംഎസ് എൽപിഎസ് മൂലേടം
വിലാസം
മൂലേടം

മൂലേടം പി.ഒ.
,
686012
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1875
വിവരങ്ങൾ
ഫോൺ0481 2340644
ഇമെയിൽnsmcmslpsmooledom@gmail.com
കോഡുകൾ
സ്കൂൾ കോഡ്33424 (സമേതം)
യുഡൈസ് കോഡ്32100600409
വിക്കിഡാറ്റQ87660722
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ146
പെൺകുട്ടികൾ132
ആകെ വിദ്യാർത്ഥികൾ278
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി. ജിനുമോൾ. സി. ചെറിയാൻ
പി.ടി.എ. പ്രസിഡണ്ട്ശ്രീ. ബിനു. എസ്. കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. ചിന്നു പ്രസന്നൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ഈസ്റ്റ് വിദ്യാഭ്യാസ ഉപജില്ലയിൽ പനച്ചിക്കാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണിത്.

ചരിത്രം

സി.എം.എസ് മിഷണറിമാരാൽ 1875 ൽ മൂലേടത്ത് പ്രവർത്തനം ആരംഭിച്ച എൻ. എസ്. എം. സി. എം. എസ്. എൽ. പി. സ്കൂൾ ഇന്നും നാടിനു തിലകക്കുറിയായി നിലകൊള്ളുന്നു. തുടർന്നു വായിക്കുക

നേട്ടങ്ങൾ

  • നിരവധി തവണ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ബെസ്റ്റ് സ്കൂൾ അവാർഡിന് അർഹത നേടി
  • സംസ്ഥാന തല മികവ് മത്സരത്തിൽ പങ്കാളിത്തം .
  • 2023 സബ് ജില്ലാ കലോത്സവം ഒന്നാം സ്ഥാനം
  • 2023 സബ് ജില്ലാ ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര-പ്രവർത്തി

പരിചയ മേള രണ്ടാം സ്ഥാനം

  • 2023 സബ് ജില്ലാ ശാസ്ത്ര മേള നാലാം സ്ഥാനം
  • എൽ. എസ്. എസ്. സ്കോളർഷിപ്പ്
  • ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സബ്ജില്ലാ തലം രണ്ടാം സ്ഥാനം
  • മലയാള മനോരമ നല്ലപാഠം ജില്ലാ തലം എ ഗ്രേഡ്
  • മാതൃഭൂമി സീഡ് ഹരിത മുകുളം പുരസ്‌കാരം
  • നഴ്സറി വിഭാഗം ശിശുദിന മത്സരങ്ങൾ ഒന്നാം സ്ഥാനം.

തുടർന്നു വായിക്കുക.

ഭൗതികസൗകര്യങ്ങൾ

1. വെൽ ഫർണിഷ്ഡ് ക്ലാസ്സ്‌ റൂം.

2. മോഡേൺ ലൈബ്രറി.

3. മാം റെയ്ച്ചൽ പ്ലേ ഹൗസ്

4. മൾട്ടി പർപ്പസ് കോൺഫറൻസ് ഹാൾ

5. ഹൈജീനിക് കിച്ചൻ തുടർന്നു വായിക്കുക.

പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഡാൻസ് പരിശീലനം
  • കരാട്ടെ പരിശീലനം
  • യോഗ പരിശീലനം
  • ഇംഗ്ലീഷ്, മലയാളം അസംബ്ലി
  • Sangeetha pariseelanam

തുടർന്നു വായിക്കുക.

മാനേജ്മെന്റ്

മദ്ധ്യ കേരള മഹായിടവക (സി. എസ്. ഐ )യുടെ കീഴിലുള്ള എയ്ഡഡ് സ്കൂളാണിത്.

പ്രധാന അധ്യാപകർ

  • ശ്രീ. സി. ഐ. ജോസഫ് (1965-66)
  • ശ്രീമതി. പി. ഡി. എസ്തേരമ്മ (1966-69)
  • ശ്രീമതി. എം. എം. അന്ന (1969-72)
  • ശ്രീമതി. കെ. സി. ഏലിയാമ്മ (1972-74)
  • ശ്രീമതി. പി. ജെ. സാറ (1974 ജൂൺ - 1974 നവം)
  • ശ്രീമതി. സാറ മത്തായി (1974 ഡിസം - 1980)
  • ശ്രീ. റ്റി. എം. ജോർജ് (1980-81)
  • ശ്രീമതി. കെ. സി. മറിയാമ്മ (1981-84)
  • ശ്രീ. വി. പി. ജേക്കബ് (1984-85)
  • ശ്രീ. വി. റ്റി. മാത്യു (1985-86)
  • ശ്രീമതി. മറിയാമ്മ ജോർജ് (1986-89)
  • ശ്രീമതി. സി. റ്റി. അന്നാമ്മ (1989-93)
  • ശ്രീമതി. സൂസൻ ഡാനിയേൽ (1993-2005)
  • ശ്രീമതി. മറിയാമ്മ ജോസഫ് (2005-07)
  • ശ്രീ. പി. ഐ. ചാക്കോ (2007-2010)
  • ശ്രീ. പി. ബി. കുരുവിള (2010- 2021)
  • ശ്രീമതി. ജിനുമോൾ. സി. ചെറിയാൻ (2021 മുതൽ..

പ്രഗത്ഭർ

  • ശ്രീ. ജോൺ പോൾ ജോർജ് ( സിനിമ സംവിധായകൻ )
  • ശ്രീ. റോഷൻ സണ്ണി ( സ്റ്റേറ്റ് അത്‌ലറ്റ് )

വഴികാട്ടി

  • കോട്ടയം - മൂലേടം മേൽപ്പാലം വഴി റോഡ് മാർഗം 4 കി. മീ ദൂരം
  • കഞ്ഞിക്കുഴി - കൊല്ലാട് വഴി റോഡ് മാർഗം 6 കി. മീ
Map