"സെന്റ്. സേവിയേഴ്‌സ് സി എൽ പി എസ് മാപ്രാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|ST | {{prettyurl|ST. XAVIER'S C L P S MAPRANAM}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മാപ്രാണം | |സ്ഥലപ്പേര്=മാപ്രാണം | ||
വരി 16: | വരി 16: | ||
|പോസ്റ്റോഫീസ്=മാടായിക്കോണം | |പോസ്റ്റോഫീസ്=മാടായിക്കോണം | ||
|പിൻ കോഡ്=680712 | |പിൻ കോഡ്=680712 | ||
|സ്കൂൾ ഫോൺ=0480 2832994 | |സ്കൂൾ ഫോൺ=0480 2832994, | ||
|സ്കൂൾ ഇമെയിൽ=mapranamstxaviersclps@gmail.com | |സ്കൂൾ ഇമെയിൽ=mapranamstxaviersclps@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 37: | വരി 37: | ||
|ആൺകുട്ടികളുടെ എണ്ണം 1-10=87 | |ആൺകുട്ടികളുടെ എണ്ണം 1-10=87 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=68 | |പെൺകുട്ടികളുടെ എണ്ണം 1-10=68 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=155 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=6 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക= കെ.റീന പോൾ | |പ്രധാന അദ്ധ്യാപിക= കെ.റീന പോൾ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സുനിൽ സി.എസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സോജ ആന്റു | ||
|സ്കൂൾ ചിത്രം=പ്രമാണം:BS21 TSR 23339 1. Jpj.jpg | |സ്കൂൾ ചിത്രം=പ്രമാണം:BS21 TSR 23339 1. Jpj.jpg | ||
|size=350px | |size=350px | ||
വരി 62: | വരി 62: | ||
തൃശ്ശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട പൊറത്തിശ്ശേരി പഞ്ചായത്തിൽ മാപ്രാണം ദേശത്ത് ആറാം വാർഡിൽ സെൻറ് സേവ്യേഴ്സ് സി.എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നു .ഇരിഞ്ഞാലക്കുട ഉപജില്ലയിലാണ് ഈ എയ്ഡഡ് വിദ്യാലയം ഉൾപ്പെടുന്നത് .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
വരി 112: | വരി 112: | ||
=='''മുൻ സാരഥികൾ'''== | =='''മുൻ സാരഥികൾ'''== | ||
{| class="wikitable" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
!ക്രമ ല | !ക്രമ ല | ||
!പേര് | |||
! | ! | ||
! | ! | ||
|- | |- | ||
|1 | |||
|സി.ലില്ലിയോസ | |||
| | |||
| | |||
|- | |||
|2 | |||
|സി. പ്രിസ്ക | |||
| | |||
| | |||
|- | |||
|3 | |||
|സി. ട്രീസ മാർഗരറ്റ് | |||
| | |||
| | |||
|- | |||
|4 | |||
|സി. റിച്ചാർഡ് | |||
| | |||
| | |||
|- | |||
|5 | |||
|സി. മോൺഫർട്ട് | |||
| | |||
| | |||
|- | |||
|6 | |||
|സി. സെർജിയ | |||
| | |||
| | |||
|- | |||
|7 | |||
|സി. ഓസ് വാൾഡ് | |||
| | |||
| | |||
|- | |||
|8 | |||
|സി. മൗറീസ് | |||
| | |||
| | |||
|- | |||
|9 | |||
|സി.സിലാനസ് | |||
| | |||
| | | | ||
|സി. | |- | ||
|10 | |||
|സി. സെലി ഗ്വരിൻസുമ | |||
| | | | ||
| | | | ||
|- | |- | ||
|11 | |||
|സി.സിസി റോസ് | |||
| | | | ||
| | | | ||
|- | |||
|12 | |||
|സി. ആൻസ് പോൾ | |||
| | | | ||
| | | | ||
|- | |- | ||
|13 | |||
|സി. തെരേസ് | |||
| | | | ||
| | | | ||
|- | |||
|14 | |||
|സി. ആൻ ഗ്രെയ്സ് | |||
| | | | ||
| | | | ||
വരി 147: | വരി 202: | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
* പ്രസിദ്ധമായ മാർസ്ളീവ തീർത്ഥകേന്ദ്രത്തിനു പടിഞ്ഞാറുവശം | * പ്രസിദ്ധമായ മാർസ്ളീവ തീർത്ഥകേന്ദ്രത്തിനു പടിഞ്ഞാറുവശം | ||
{{ | {{Slippymap|lat=10.37986043898233|lon= 76.22599981588029|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. സേവിയേഴ്‌സ് സി എൽ പി എസ് മാപ്രാണം | |
---|---|
വിലാസം | |
മാപ്രാണം മാപ്രാണം , മാടായിക്കോണം പി.ഒ. , 680712 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഫോൺ | 0480 2832994, |
ഇമെയിൽ | mapranamstxaviersclps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23339 (സമേതം) |
യുഡൈസ് കോഡ് | 32070700603 |
വിക്കിഡാറ്റ | Q64089556 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | ഇരിഞ്ഞാലക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 87 |
പെൺകുട്ടികൾ | 68 |
ആകെ വിദ്യാർത്ഥികൾ | 155 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ.റീന പോൾ |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ സി.എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സോജ ആന്റു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തൃശ്ശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട പൊറത്തിശ്ശേരി പഞ്ചായത്തിൽ മാപ്രാണം ദേശത്ത് ആറാം വാർഡിൽ സെൻറ് സേവ്യേഴ്സ് സി.എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നു .ഇരിഞ്ഞാലക്കുട ഉപജില്ലയിലാണ് ഈ എയ്ഡഡ് വിദ്യാലയം ഉൾപ്പെടുന്നത് .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കർഷകരുടെ കർമ്മ ഭൂമിയായ മാപ്രാണം ദേശത്ത് തൃശ്ശൂർ ജില്ലയിലെ പൊറത്തിശ്ശേരി പഞ്ചായത്തിൽ നാലാം വാർഡിൽ 1904 ൽ സ്ഥാപിതമായ പ്രഥമ ലോവർ പ്രൈമറി വിദ്യാലയമാണ് സെൻറ് സേവ്യേഴ്സ് എൽ.പി. സ്കൂൾ .കൂടുതലറിയാൻ.......................... മാപ്രാണം പള്ളിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയത്തിന് ഗവൺമെന്റിൽ നിന്നും ലഭിച്ചിരുന്ന തുച്ഛമായ ഗ്രാന്റോടെ നടത്തിക്കൊണ്ടു പോകുവാൻ പ്രയാസമായതിനാൽ നിർത്തലാക്കാൻ പോയിരുന്ന അവസരത്തിൽ മറ്റു വിദ്യാർഥികളുടെ അക്ഷരജ്ഞാനം കെടാതെ സൂക്ഷിക്കുവാൻ നാട്ടുകാരുടെ ആവശ്യത്തെ പ്രതി എഫ്.സി.സി സിസ്റ്റേഴ്സ് ദാരിദ്ര്യത്തിന്റെയും ഒന്നു മില്ലായ്മയുടെയും പരിധിയിലാ യിരുന്നുവെങ്കിലും ഈ വിദ്യാലയം 1938 മെയ് 30ന് ഈ സ്കൂൾ കെട്ടിടവും പറമ്പും പെ. ബ.യോഹന്നാൻ അച്ചൻ മാപ്രാണം പള്ളിയിൽ നിന്നും തീറു വാങ്ങി .ഒന്നാം തരം മാത്രമുണ്ടായിരുന്ന വിദ്യാലയം നാലാംതരം വരെ ഉയർത്തി. 1939 ൽ വിദ്യാർത്ഥികളുടെ എണ്ണം 480 ആയി ഉയർത്തപ്പെട്ടു. ബ. സി. ലില്ലിയോസയായിരുന്നു പ്രഥമ ഹെഡ്‌മിസ്ട്രസ് .ചാത്തൻ മാസ്റ്റർ ഈ വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാർഥിയായിരുന്നു എന്നതിൽ അഭിമാനമുണ്ട്. പിടി എ കമ്മറ്റി വിദ്യാലയ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനവും പിന്തുണയും നൽകുന്നു .2004 ൽ നൂറാം വാർഷികം ആഘോഷിക്കുകയുണ്ടായി.
സ്കൂളിൻെറ സുഗമമായ നടത്തിപ്പിന് രക്ഷാധികാരികളുടെയും, നാട്ടുകാരുടെയും,രക്ഷാകർത്തൃസംഘടനയുടെയും, മാതൃസംഘടനയുടെയും,പ്രധാന അദ്ധ്യാപികയുടെയും,മറ്റ് അദ്ധ്യാപകരുടെയും കുൂട്ടായ പ്രവർത്തനം മികച്ച മുതൽകൂട്ടാണ്.ഈ വിജയം കൈവരിക്കാൻ ഞങ്ങളെ സഹായിച്ച ഞങ്ങളോടൊത്ത് സഹകരിച്ച എല്ലാവരേയും നന്ദിയോടുകൂടി ഓർക്കുകയും ഇനിയും സഹകരണം പ്രതീക്ഷിക്കുകയും ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
· ചുറ്റുമതിലോടുകൂടിയ വിദ്യാലയസമുച്ചയം.,എൽ.പി
· 12 അടച്ചുറപ്പുള്ള ക്ലാസ്സുമുറികൾ ഉൾക്കൊളളുന്ന 2 നില കെട്ടിടം.
· ഓഫീസ് റൂം ,സ്റ്റാഫ്റൂം
· കമ്പ്യൂട്ടർ റൂം,പ്രോജക്ടർ സംവിധാനവും
· ലൈബ്രറി
· സ്മാർട്ട് ക്ലാസ്സ് സൗകര്യത്തോടുകൂടിയ ഹാൾ
· എല്ലാക്ലാസ്സുമുറികളിലും ഫാൻ,ലൈറ്റ്
· 4 ക്ലാസ്സുമുറികളിൽ LED Moniter സൗകര്യം
· പാചകശാല
· ടോയ് ലറ്റ് സൗകര്യങ്ങൾ
· ധാരാളം കളിയുപകരണങ്ങൾ
· പച്ചക്കറിത്തോട്ടം,പൂന്തോട്ടം
· ഡിസ് പ്ലേ ബോർഡ്,ചുമർ ബോർഡ്,നോട്ടീസ് ബോർഡ്
പാഠ്യേതര പ്രവർത്തനങ്ങൾ
· കുട്ടികളുടെ ശാരീരികക്ഷമത വർദ്ധിപ്പിക്കാൻ കായികപരിശീലനകക്ലാസ്സുകളും, കരാട്ടെ ,യോഗ ക്ലാസ്സുകളും നൽകുന്നു.
· കമ്പ്യൂട്ടർ ,സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ
· സംഗീത,നൃത്ത ക്ലാസ്സുകൾ
· ആദ്ധ്യാത്മികവും,സന്മാർഗ്ഗികവും മൂല്യബോധവും വളർത്താൻ തക്ക പരിശീലനം
· ശാസ്ത്ര,സാമൂഹ്യ-ഗണിത പ്രവർത്തിപരിചയമത്സരങ്ങളിലുള്ള പങ്കാളിത്തം
· വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം
· പൊതുവിജ്‍ഞാനം വളർത്തുന്ന മത്സരങ്ങൾ എന്നിവ നടത്തിവരുന്നു.
മുൻ സാരഥികൾ
ക്രമ ല | പേര് | ||
---|---|---|---|
1 | സി.ലില്ലിയോസ | ||
2 | സി. പ്രിസ്ക | ||
3 | സി. ട്രീസ മാർഗരറ്റ് | ||
4 | സി. റിച്ചാർഡ് | ||
5 | സി. മോൺഫർട്ട് | ||
6 | സി. സെർജിയ | ||
7 | സി. ഓസ് വാൾഡ് | ||
8 | സി. മൗറീസ് | ||
9 | സി.സിലാനസ് | ||
10 | സി. സെലി ഗ്വരിൻസുമ | ||
11 | സി.സിസി റോസ് | ||
12 | സി. ആൻസ് പോൾ | ||
13 | സി. തെരേസ് | ||
14 | സി. ആൻ ഗ്രെയ്സ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ചാത്തൻ മാസ്റ്റർ
- മോഹനൻ(റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ)
- ജയേഷ് ബാലൻ(സി.ഐ)
- എബി ചാക്കോ(സിനിമാതാരം)
- വൈശാഖ് രാജൻ(ബാല സിനിമാതാരം)
- ജോൺസൺ എടതിരുത്തിക്കാരൻ(എഴുത്തുകാരൻ)
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- പ്രസിദ്ധമായ മാർസ്ളീവ തീർത്ഥകേന്ദ്രത്തിനു പടിഞ്ഞാറുവശം
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23339
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ