"എൻ എച് എ യു പി സ്കൂൾ കാഞ്ഞിരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Smssebin (സംവാദം | സംഭാവനകൾ)
No edit summary
32352 (സംവാദം | സംഭാവനകൾ)
RENAME
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=262
|ആൺകുട്ടികളുടെ എണ്ണം 1-10=263
|പെൺകുട്ടികളുടെ എണ്ണം 1-10=263
|പെൺകുട്ടികളുടെ എണ്ണം 1-10=260
|വിദ്യാർത്ഥികളുടെ എണ്ണം 1-10=525
|വിദ്യാർത്ഥികളുടെ എണ്ണം 1-10=523
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Deepa യു നായർ
|പ്രധാന അദ്ധ്യാപിക=ദീപ യു നായർ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നാദിർഷാ
|പി.ടി.എ. പ്രസിഡണ്ട്=YOONUS MELETHEKKETHIL
|എം.പി.ടി.എ. പ്രസിഡണ്ട്=ടീജ
|എം.പി.ടി.എ. പ്രസിഡണ്ട്=RASEENA
|സ്കൂൾ ചിത്രം=32352school_image.jpeg
|സ്കൂൾ ചിത്രം=32352school_image.jpeg
|size=350px
|size=350px
വരി 64: വരി 64:
നൂറുൽ ഹുദാ അറബിക്  യു പി സ്കൂൾ അധവാ എൻ എച്  എ  യു പി സ്കൂൾ എന്ന ഈ വിദ്യാലയം കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗത്ത്  നൈനാർ പള്ളിയോട് ചേർന്ന്  സ്ഥിതിചെയ്യുന്നു.
നൂറുൽ ഹുദാ അറബിക്  യു പി സ്കൂൾ അധവാ എൻ എച്  എ  യു പി സ്കൂൾ എന്ന ഈ വിദ്യാലയം കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗത്ത്  നൈനാർ പള്ളിയോട് ചേർന്ന്  സ്ഥിതിചെയ്യുന്നു.
== ചരിത്രം ==
== ചരിത്രം ==
കാഞ്ഞിരപ്പള്ളിയിലെ മുസ്ലിം ജനതയുടെ വിദ്യാഭ്യാസ ഉന്നമനം ലക്‌ഷ്യം വച്ച്‌ സമുദായ നേതാവും പുരോഗമനാശയങ്ങൾക്കുടമയുമായിരുന്ന വലിയകുന്നത്തു ഹാജി വി എം സെയ്തു മുഹമ്മദ് റാവുത്തർ സ്വന്തം നിലക്ക് പണികഴിപ്പിച്ച കെട്ടിടത്തിൽ അദ്ദേഹത്തിന്റെ തന്നെ മാനേജ്മെന്റിൽ 1954 ൽ ആരംഭിച്ച എയ്ഡഡ് സ്കൂളാണിത് . സ്വാതന്ത്ര്യാനന്തരം കോട്ടയം ജില്ലയിൽ മുസ്‌ലിം മാനേജ്മെന്റിന്  ആദ്യമായി ലഭിച്ച സ്കൂൾ എന്ന പ്രത്യേകതയും ഇതിനുണ്ട് .. ആരംഭത്തിൽ 94 ഓളം കുട്ടികളോടുകൂടി തുടങ്ങിയ വിദ്യാലയം ഉയർച്ചയുടെ ഘട്ടത്തിൽ 700 ഓളം കുട്ടികൾ വരെ എത്തിയിരുന്നു. എന്നാൽ ഇടക്കാലത്തു കുട്ടികളുടെ എണ്ണത്തിൽ വളരെയേറെ കുറവുണ്ടായി , ഏതാണ്ട് അൺ ഇക്കണോമിക് ആകുന്ന സ്ഥിതി വരെ എത്തി. ഇപ്പോൾ അഞ്ഞൂറിലധികം  വിദ്യാർത്ഥികളുമായി ഈ വിദ്യാലയം തലയുയർത്തി നിൽക്കുന്നു. 2006മുതൽ ഇവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ നടന്നുവരുന്നു .
കാഞ്ഞിരപ്പള്ളിയിലെ മുസ്ലിം ജനതയുടെ വിദ്യാഭ്യാസ ഉന്നമനം ലക്‌ഷ്യം വച്ച്‌ സമുദായ നേതാവും പുരോഗമനാശയങ്ങൾക്കുടമയുമായിരുന്ന വലിയകുന്നത്തു ഹാജി വി എം സെയ്തു മുഹമ്മദ് റാവുത്തർ സ്വന്തം നിലക്ക് പണികഴിപ്പിച്ച കെട്ടിടത്തിൽ അദ്ദേഹത്തിന്റെ തന്നെ മാനേജ്മെന്റിൽ 1954 ൽ ആരംഭിച്ച എയ്ഡഡ് സ്കൂളാണിത് . സ്വാതന്ത്ര്യാനന്തരം കോട്ടയം ജില്ലയിൽ മുസ്‌ലിം മാനേജ്മെന്റിന്  ആദ്യമായി ലഭിച്ച സ്കൂൾ എന്ന പ്രത്യേകതയും ഇതിനുണ്ട് .. ആരംഭത്തിൽ 94 ഓളം കുട്ടികളോടുകൂടി തുടങ്ങിയ വിദ്യാലയം ഉയർച്ചയുടെ ഘട്ടത്തിൽ 700 ഓളം കുട്ടികൾ വരെ എത്തിയിരുന്നു. .[[എൻ എച് എ യു പി സ്കൂൾ കാഞ്ഞിരപ്പള്ളി/ചരിത്രം|കൂടുതൽ വായിക്കുക]] 
1999 ൽ 30 കുട്ടികളോടെ സ്‌കൂളിനോട് ചേർന്നു ഒരു നഴ്സറി പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ 120 കുട്ടികളോടൊപ്പം ഈ നഴ്സറിയും ഉയർച്ചയുടെ പാതയിലാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
ലൈബ്രറി
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.


===വായനാ മുറി===
സയൻസ് ലാബ്
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്


ഗണിതലാബ്


===സയൻസ് ലാബ്===
ഐടി ലാബ്


===ഗണിതലാബ്===
ഷീ ടോയ്‌ലറ്റ്


===ഐടി ലാബ്===
സ്കൂൾ ബസ്


===ഷീ ടോയ്‌ലറ്റ് ===
== പ്രഥമാധ്യാപകർ ==


===സ്കൂൾ ബസ്===
ദീപ യു നായർ
 
എച്  നസീമ ബീവി
 
എം.ജെ  തോമസ്
 
 
 
 
 
==മാനേജ്മെന്റ് ==
യുഗപ്രഭാവനായ സാഹിബ് ബഹദൂർ വി.എം. സൈദുമുഹമ്മെദ്  റാവുത്തർ  വലിയകുന്നം . കാഞ്ഞിരപ്പള്ളിയുടെ മത,സാമൂഹ്യ ,വിദ്യാഭ്യാസ രംഗങ്ങളിൽ  സൂര്യശോഭയോടെ തിളങ്ങിനിന്ന  ഒരപൂർവ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു , നൂറുൽ ഹുദാ  സ്കൂളിന്റെ സ്ഥാപകൻ . കാഞ്ഞിരപ്പള്ളിയുടെ വിദ്യാഭ്യാസ മേഖല ക്കു നൽകിയ രണ്ടു വലിയ സംഭാവന കളുടെ പേരിലാണ് അദ്ദേഹം എന്നെന്നും സ്മരിക്കപ്പെടുക.
 
അദ്ദേഹത്തിന്റെ മരണ  ശേഷം  പുത്രനായ  വി,സ്. മൂസ്സവനാണ് റാവുത്തറായിരുന്നു മാനേജർ .പിതാവിനെ പോലെ തന്നെ യാതൊരു ലാഭചിന്തയുമില്ലാതെ പാവപെട്ട കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ഈ സ്ഥാപനത്തെ  അദേഹം  നിലനിർത്തി അദ്ദേഹത്തിന്റെ മരണ  ശേഷം  അദ്ദേഹത്തിന്റെ മകനായി മാനേജർ .ശേഷം നിലവിൽ വി.സ് സുഹ്‌റ ബീവി മാനേജർ സ്ഥാനം വളരെ ഭംഗിയായി വഹിച്ചു വരുന്നു.. 


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
പഠന പ്രവർത്തനങ്ങൾക്കു പുറമെ കലാമത്സരങ്ങളിലും മികച്ചപ്രകടനം കാഴ്ച്ചവെച്ച സ്കൂളാണ് .പല തവണ അറബിക് കലോത്സവത്തിൽ ഓവർ ഓൾ ചാമ്പ്യനായിരുന്നു  എൻ .എച് .എ  യൂ .പി  സ്‌കൂൾ .നിരവധി ക്വിസ് മത്സരങ്ങളിലും കുട്ടികൾ പതിവായി  മികച്ച പ്രകടനം കാഴ്ചവെക്കുന്നു 
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
=== പി.എസ്  മുഹമ്മദ് ഖാസിം ===
നൂറുൽ ഹുദായുടെ തിരുമുറ്റത്ത് കുട്ടിപന്തുമായി  ഓടിക്കളിച്ചു നടന്ന കുട്ടി കള്ളി കാര്യമായി എടുത്തപ്പോൾ പ്രശസ്ത വോളി താരമായി മാറി.സ്പോർട്സ് ക്വാട്ടയിൽ പോലീസ് വകുപ്പിൽ പ്രവീഷിച്ചു അസിസ്റ്റന്റ് ഐ .ജി  ആയി ഉയർന്നു റിട്ടയാരായി .


===ദിനാചരണങ്ങൾ===
=== പി.എസ് .അബ്‌ദുൽ  റസാഖ് ===
==== #
എന്നും സ്കൂളിന് ഏറെ  അഭിമാനകരമായ  വിദ്യാർത്ഥിയാണ് അദ്ദേഹം .യൂണിവേഴ്സിറ്റി,സ്റ്റേറ്റ്,നാഷണൽ,എന്നീ ടീമുകളിൽ കളിച്ചു മെഡൽ വേട്ട നടത്തിയ താരം സിയോളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഏഷ്യയുടെ മികച്ചതാരമെന്ന ബഹുമതി നേടി .
#തിരിച്ചുവിടുക [[ഗാന്ധി ജയന്തി 32352]]
====
[[പ്രമാണം:WhatsApp Image 2021-11-06 at 16.45.07.jpg|ലഘുചിത്രം|168x168ബിന്ദു|തിരികെ സ്കൂളിലേക്ക് ]]
[[പ്രമാണം:WhatsApp Image 2021-11-06 at 16.43.39.jpg|ലഘുചിത്രം|171x171ബിന്ദു|തിരികെ സ്കൂളിലേക്ക് ]]
[[പ്രമാണം:WhatsApp Image 2021-11-06 at 16.43.38.jpg|ലഘുചിത്രം|183x183ബിന്ദു|തിരികെ സ്കൂളിലേക്ക് ]]


===*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]===
== വഴികാട്ടി ==
കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗമായ  പേട്ട  നൈനാർ മസ്ജിദ്‌നോട് ചേർന്ന്  എൻ .എച് .എ  യു .പി .സ്‌കൂൾ  സ്ഥിതി ചെയ്യുന്നു.
{{Slippymap|lat= 9.561156|lon= 76.794673|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/എൻ_എച്_എ_യു_പി_സ്കൂൾ_കാഞ്ഞിരപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്