"എം.ഇ.എസ്.എൽ.പി.എസ്.മുണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 62: വരി 62:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
1995 ൽ സ്ഥാപിതമായ പ്രൈമറി വിദ്യാലയം ,
വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ ഉയർത്തിക്കൊണ്ടുവരിക എന്ന മഹത്തായ ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ നടപ്പിലാക്കിയ “ഏരിയാ ഇന്റൻസീവ്‌ പ്രോഗ്രാം" എന്ന പദ്ധതിക്ക്‌ കീഴിൽ പാലക്കാട്‌ ജില്ലയിലെ മുണ്ടൂർ  പഞ്ചായത്തിൽ  കോങ്ങാട്‌ റോഡിൽ 1994-95 കാലഘട്ടത്തിൽ കേന്ദ്രഗവൺമെന്റിന്റെ ഗ്രാന്റോടുകൂടി എം.ഇ.എസ് .എൽ.പി.സ്കൂൾ ആരംഭിച്ചത്‌.
 
സ്കൂൾ പാട്രൺ  ജനാബ്‌ അബ്ദു റഹ്മാൻ  സാഹിബ്‌ നൽകിയ ഭൂമിയിലാണ് സ്കൂൾ കെട്ടിടവും വിശാലമായ നിലനിൽക്കുന്നത്.
 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[എം.ഇ.എസ്.എൽ.പി.എസ്.മുണ്ടൂർ/PHOTOS|PHOTOS]]
 
*       ക്ലാസ് മുറികൾ -8
*       കമ്പ്യൂട്ടർ ലാബ്
*       ഇന്റർനെറ്റ്
*       വിശാലമായ  കളിസ്ഥലം
*       കുട്ടികളുടെ  പാർക്ക്
*       പൂന്തോട്ടം
*       പച്ചക്കറിത്തോട്ടം
*       ജൈവ വൈവിധ്യ ഉദ്യാനം
*       ക്ലാസ് ലൈബ്രറി
*       അടുക്കള ,സ്റ്റോർ റൂം
*       ഡൈനിങ്ങ് ഹാൾ
*       കുടിവെള്ളം
*       വൈദ്യുതി
*       ശുചിമുറികൾ
*       വാട്ടർ പ്യുരിഫയർ
*       കിണർ റീചാർജിങ്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 71: വരി 90:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ദിനാചരണ പ്രവർത്തനങ്ങൾ .


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
എയ്ഡഡ്


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


 
* ബീഫാത്തുമ്മ.പി.എ
* രാജമല്ലിക .ടി <br />
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 10.83908465957089, 76.56680043115514| width=800px | zoom=18 }}
{{Slippymap|lat= 10.83908465957089|lon= 76.56680043115514|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->പാലക്കാട് -ചെർപ്പുളശ്ശേരി റോഡിൽ  ,മുണ്ടൂർ ഐ .ടി ഐ ക്കു സമീപം
 
 
പറളി ടൗണിൽനിന്നും - 7കിലോമീറ്റർ  ചെർപ്പുളശ്ശേരി വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം

20:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എം.ഇ.എസ്.എൽ.പി.എസ്.മുണ്ടൂർ
വിലാസം
മുണ്ടൂർ

മുണ്ടൂർ
,
നാമ്പുള്ളിപ്പുര പി.ഒ.
,
678592
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1995
വിവരങ്ങൾ
ഫോൺ0491 2833212
ഇമെയിൽmeslps50@gmail.com
കോഡുകൾ
സ്കൂൾ കോഡ്21730 (സമേതം)
യുഡൈസ് കോഡ്32061000611
വിക്കിഡാറ്റQ64689873
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പറളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുണ്ടൂർ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ112
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുമ.കെ
പി.ടി.എ. പ്രസിഡണ്ട്നാസർ
എം.പി.ടി.എ. പ്രസിഡണ്ട്അജിതമോൾ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ ഉയർത്തിക്കൊണ്ടുവരിക എന്ന മഹത്തായ ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ നടപ്പിലാക്കിയ “ഏരിയാ ഇന്റൻസീവ്‌ പ്രോഗ്രാം" എന്ന പദ്ധതിക്ക്‌ കീഴിൽ പാലക്കാട്‌ ജില്ലയിലെ മുണ്ടൂർ  പഞ്ചായത്തിൽ  കോങ്ങാട്‌ റോഡിൽ 1994-95 കാലഘട്ടത്തിൽ കേന്ദ്രഗവൺമെന്റിന്റെ ഗ്രാന്റോടുകൂടി എം.ഇ.എസ് .എൽ.പി.സ്കൂൾ ആരംഭിച്ചത്‌.

സ്കൂൾ പാട്രൺ  ജനാബ്‌ അബ്ദു റഹ്മാൻ  സാഹിബ്‌ നൽകിയ ഭൂമിയിലാണ് സ്കൂൾ കെട്ടിടവും വിശാലമായ നിലനിൽക്കുന്നത്.


ഭൗതികസൗകര്യങ്ങൾ

  •       ക്ലാസ് മുറികൾ -8
  •       കമ്പ്യൂട്ടർ ലാബ്
  •       ഇന്റർനെറ്റ്
  •       വിശാലമായ  കളിസ്ഥലം
  •       കുട്ടികളുടെ  പാർക്ക്
  •       പൂന്തോട്ടം
  •       പച്ചക്കറിത്തോട്ടം
  •       ജൈവ വൈവിധ്യ ഉദ്യാനം
  •       ക്ലാസ് ലൈബ്രറി
  •       അടുക്കള ,സ്റ്റോർ റൂം
  •       ഡൈനിങ്ങ് ഹാൾ
  •       കുടിവെള്ളം
  •       വൈദ്യുതി
  •       ശുചിമുറികൾ
  •       വാട്ടർ പ്യുരിഫയർ
  •       കിണർ റീചാർജിങ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ദിനാചരണ പ്രവർത്തനങ്ങൾ .

മാനേജ്മെന്റ്

എയ്ഡഡ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ബീഫാത്തുമ്മ.പി.എ
  • രാജമല്ലിക .ടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map

പാലക്കാട് -ചെർപ്പുളശ്ശേരി റോഡിൽ  ,മുണ്ടൂർ ഐ .ടി ഐ ക്കു സമീപം


പറളി ടൗണിൽനിന്നും - 7കിലോമീറ്റർ  ചെർപ്പുളശ്ശേരി വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം

"https://schoolwiki.in/index.php?title=എം.ഇ.എസ്.എൽ.പി.എസ്.മുണ്ടൂർ&oldid=2529112" എന്ന താളിൽനിന്ന് ശേഖരിച്ചത്