"ജി.യു.പി.എസ് മേനച്ചോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=ഈസ്സ വി കെ | |പ്രധാന അദ്ധ്യാപകൻ=ഈസ്സ വി കെ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സുബിൻ k | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സജിത c | ||
|സ്കൂൾ ചിത്രം=gupsmenachody.jpg | | |സ്കൂൾ ചിത്രം=gupsmenachody.jpg | | ||
|size=350px | |size=350px | ||
വരി 61: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
ആറുപതിറ്റാണ്ടിലേറെക്കാലമായി ഈ നാടിനു ആറിവിൻറെ വെളിച്ചം പകരുന്ന സരസ്വതി ക്ഷേത്രമാണു മേനച്ചോടി ഗവണ്മെണ്ൻറ് യു പി സ്കൂൾ. പേരാവൂർ ബ്ല്ളോക്ക് പഞ്ചായത്തിലെ കോളയാട് ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിലായി സ്തിതിചെയ്യുന്ന വിദ്യാലയം ഇരിട്ടി ഉപജില്ലയുടെ തെക്കെയറ്റത്താണ്.ഒന്നുമുതൽ അഞ്ച് വരെയുള്ള ക്ലാസുകളും ഓഫീസും മേനച്ചോടിയിലും ആറ്, ഏഴ് ക്ലാസുകൾ ആര്യപറമ്പിലുമായി പ്രവർത്തിച്ചു വരുന്നു. മേനച്ചോടി ,എടക്കോട്ട,ആര്യപറമ്പ,വായന്നൂർ എന്നീ പ്രദേശങ്ങളിലുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. 1955ൽ മേനച്ചോടിയിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്[[ജി.യു.പി.എസ് മേനച്ചോടി/ചരിത്രം|.more]] | ആറുപതിറ്റാണ്ടിലേറെക്കാലമായി ഈ നാടിനു ആറിവിൻറെ വെളിച്ചം പകരുന്ന സരസ്വതി ക്ഷേത്രമാണു മേനച്ചോടി ഗവണ്മെണ്ൻറ് യു പി സ്കൂൾ. പേരാവൂർ ബ്ല്ളോക്ക് പഞ്ചായത്തിലെ കോളയാട് ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിലായി സ്തിതിചെയ്യുന്ന വിദ്യാലയം ഇരിട്ടി ഉപജില്ലയുടെ തെക്കെയറ്റത്താണ്.ഒന്നുമുതൽ അഞ്ച് വരെയുള്ള ക്ലാസുകളും ഓഫീസും മേനച്ചോടിയിലും ആറ്, ഏഴ് ക്ലാസുകൾ ആര്യപറമ്പിലുമായി പ്രവർത്തിച്ചു വരുന്നു. മേനച്ചോടി ,എടക്കോട്ട,ആര്യപറമ്പ,വായന്നൂർ എന്നീ പ്രദേശങ്ങളിലുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. 1955ൽ മേനച്ചോടിയിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്[[ജി.യു.പി.എസ് മേനച്ചോടി/ചരിത്രം|.more]] | ||
വരി 84: | വരി 85: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
== മുൻസാരഥികൾ | == മുൻസാരഥികൾ == | ||
{| class="wikitable" | {| class="wikitable" | ||
| | |'''Sl no''' | ||
|'''name''' | |||
|'''from''' | |||
|'''to''' | |||
|- | |- | ||
|1 | |1 | ||
| | |EASSA V. K | ||
|2021 | |||
| | |||
|- | |||
|2 | |||
|RAJALAKSHMY P.R | |||
|2019 | |2019 | ||
|2021 | |2021 | ||
|- | |- | ||
| | |3 | ||
| | |ALICE A .V | ||
| | |2017 | ||
|2019 | |||
|- | |||
|4 | |||
|ABDULLA K.T | |||
|2016 | |||
|2017 | |||
|- | |||
|5 | |||
|SALINA N.P | |||
|2015 | |||
|2016 | |||
|- | |||
|6 | |||
|PREMACHANDRAN T.M | |||
|2014 | |||
|2015 | |||
|- | |||
|7 | |||
|PHILOMINAMMA JOSEPH | |||
|2011 | |||
|2014 | |||
|- | |||
|8 | |||
|KARUNAKARAN K | |||
| | | | ||
|2011 | |||
|- | |- | ||
| | |9 | ||
| | | | ||
| | | | ||
വരി 111: | വരി 141: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat= 11.87245|lon= 75.68796 |zoom=16|width=800|height=400|marker=yes}} | |||
11. |
21:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ് മേനച്ചോടി | |
---|---|
വിലാസം | |
മേനച്ചോടി ആലച്ചേരി പി.ഒ. , 670650 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഫോൺ | 0490 2303966 |
ഇമെയിൽ | gupsmenachody@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14852 (സമേതം) |
യുഡൈസ് കോഡ് | 32020901703 |
വിക്കിഡാറ്റ | Q64459069 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ഇരിട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പേരാവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കോളയാട് പഞ്ചായത്ത് |
വാർഡ് | 2
gallery=gallery= |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 83 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഈസ്സ വി കെ |
പി.ടി.എ. പ്രസിഡണ്ട് | സുബിൻ k |
എം.പി.ടി.എ. പ്രസിഡണ്ട് | സജിത c |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ആറുപതിറ്റാണ്ടിലേറെക്കാലമായി ഈ നാടിനു ആറിവിൻറെ വെളിച്ചം പകരുന്ന സരസ്വതി ക്ഷേത്രമാണു മേനച്ചോടി ഗവണ്മെണ്ൻറ് യു പി സ്കൂൾ. പേരാവൂർ ബ്ല്ളോക്ക് പഞ്ചായത്തിലെ കോളയാട് ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിലായി സ്തിതിചെയ്യുന്ന വിദ്യാലയം ഇരിട്ടി ഉപജില്ലയുടെ തെക്കെയറ്റത്താണ്.ഒന്നുമുതൽ അഞ്ച് വരെയുള്ള ക്ലാസുകളും ഓഫീസും മേനച്ചോടിയിലും ആറ്, ഏഴ് ക്ലാസുകൾ ആര്യപറമ്പിലുമായി പ്രവർത്തിച്ചു വരുന്നു. മേനച്ചോടി ,എടക്കോട്ട,ആര്യപറമ്പ,വായന്നൂർ എന്നീ പ്രദേശങ്ങളിലുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. 1955ൽ മേനച്ചോടിയിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.more
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ഓരോ അധ്യയന വർഷവും ദിനാചരണങ്ങൾ മികവുറ്റ രീതിയിൽ നടത്താറുണ്ട്. 2016-17 വർഷത്തെ പ്രവർത്തനങ്ങൾ ലോക പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ബോധവത്കരണം,പരിസ്ഥിതി ക്ലബ് ഉദ്ഘാടനം,തൈ നടൽ, ക്വിസ് മത്സരം,പോസ്റ്റർ രചന മത്സരം, പ്രി-പ്രൈമറി, ഒന്ന്, രണ്ട് ക്ലാസുകളിലുള്ള കുട്ടികൾക്ക് കളറിംഗ് മത്സരം എന്നിവ നടത്തി. പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ഇക്കോ ക്ലബ് ആറളം വന്യജീവി സങ്കേതത്തിലേക്ക് പഠനയാത്ര നടത്തി. വിവിധ തരത്തിലുള്ള ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയെക്കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. studytourgupsm.jpg studytour1gupsm.jpg
വായനാദിനാചരണത്തിൻറെ ഭാഗമായി പുസ്തകപ്രദർശനം,വായനാമത്സരം, പുസ്തകവിതരണം വിവിധ ക്ലബുകളുടെ പ്രവർത്തനോദ്ഘാടനം എന്നിവ നടത്തി.വായനയുടെ പ്രസക്തിയെക്കുറിച്ച് ക്ലാസെടുത്തു. യോഗാദിനം യോഗാദിനത്തിൽ കായികാധ്യാപകനായ ശ്രീ. അനൂപ് മാസ്റ്ററുടെ നേത്രുത്വത്തിൽ ക്ലാസും യോഗാപ്രദർശനവും നടത്തി. മയക്കുമരുന്നു വിരുദ്ധദിനം മയക്കുമരുന്നു വിരുദ്ധദിനത്തിൽ ആരോഗ്യക്ലബിൻറെ ആഭിമുഖ്യത്തിൽ പേരാവൂർ എസ്.ഐ ലഹരിവിരുദ്ധ ബോധവത്കരണക്ലാസ് നടത്തി. രക്ഷിതാക്കളുടേയും നാട്ടുകരുടേയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. വനമഹോത്സവദിനം-കവിതാരചന ,ക്വിസ് മത്സരം,പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി.കുട്ടികളിൽ പൊതുവിജ്ഞാനം വർദ്ദിപ്പിക്കുന്നതിനായി 'ചോദ്യോത്തരപ്പെട്ടി' ഉദ്ഘാടനം നടന്നു.ഇതിൻറെ തുടർച്ചയായി എല്ലാ വെള്ളിയാഴ്ചയും ക്വിസ് മത്സരം നടത്താൻ തീരുമാനിച്ചു.
==
മാനേജ്‌മെന്റ്
മുൻസാരഥികൾ
Sl no | name | from | to |
1 | EASSA V. K | 2021 | |
2 | RAJALAKSHMY P.R | 2019 | 2021 |
3 | ALICE A .V | 2017 | 2019 |
4 | ABDULLA K.T | 2016 | 2017 |
5 | SALINA N.P | 2015 | 2016 |
6 | PREMACHANDRAN T.M | 2014 | 2015 |
7 | PHILOMINAMMA JOSEPH | 2011 | 2014 |
8 | KARUNAKARAN K | 2011 | |
9 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 14852
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ