"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഐടി അറ്റ് സ്ക്കൂളിന്റെ ജില്ലാ ആഫീസ് വയസ്കരകു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഐടി അറ്റ് സ്ക്കൂളിന്റെ ജില്ലാ ആഫീസ് വയസ്കരകുന്നിലുള്ള ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറിസ്ക്കൂള്‍ കോമ്പൗണ്ടിലുള്ള കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഗവ ടിടിഐ, ഹൈസ്ക്കൂള്‍ ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ എന്നിവ ഐടിസ്ക്കൂള്‍ പ്രോജക്ട് ആഫീസ് കൂടാതെ ഈ കോംപൗണ്ടിലുണ്ട്. കോട്ടയം കെ എസ് ആര്‍ ടി സി സ്റ്റാന്റില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരത്തിലും, റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരത്തിലുമാണ് ഈ ആഫിസ് നില്‍ക്കുന്നത്. കോട്ടയം ബോട്ടു ജട്ടിയിലേക്കു പോകുന്ന വഴിയില്‍ പാലാമ്പടം ജങ്ഷനില്‍ നിന്നും പാലസ് റോഡിലൂടെ മുന്നൂറ് മീറ്റര്‍ നടന്നാല്‍ ആഫീസിലെത്താം
<center>
==സമീപത്തുള്ള പ്രധാന സ്ഥാപനങ്ങള്‍==
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്|  '''KGD'''  |class=mw-ui-progressive}}
# കോട്ടയം ഫയര്‍ സ്റ്റേഷന്‍
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കണ്ണൂർ|  '''KNR'''  |class=mw-ui-progressive}}
# കേരളാ കോണ്‍ഗ്രസ് (മാണി) സംസ്ഥാന കമ്മിറ്റി ആപ്പീസ്
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് വയനാട്|  '''WYD'''  |class=mw-ui-progressive}}
# ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ആപ്പീസ്
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കോഴിക്കോട്|  '''KKD'''  |class=mw-ui-progressive}}
# ജില്ലാ ആയുര്‍വേദ ആശുപത്രി
{{Clickable button 2|മലപ്പുറം ജില്ലാ പ്രോജക്ട് ഓഫീസ്|  '''MLP'''  |class=mw-ui-progressive}}
# രമ്യാ, ധന്യാ സിനിമാശാലകള്‍
{{Clickable button 2|തൃശ്ശൂർ ജില്ലാ പ്രോജക്ട് ഓഫീസ്|  '''TSR'''  |class=mw-ui-progressive}}
# ബിഎസ്സ് എന്‍ എല്‍ ജില്ലാ കേന്ദ്രം
{{Clickable button 2|പാലക്കാട് ജില്ലാ പ്രോജക്ട് ഓഫീസ്|  '''PKD'''  |class=mw-ui-progressive}}
{{Clickable button 2|എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസ്|  '''EKM'''  |class=mw-ui-progressive}}
{{Clickable button 2|കോട്ടയം ജില്ലാ പ്രോജക്ട് ഓഫീസ്|  '''KTM'''  |class=mw-ui-progressive}}
{{Clickable button 2|ഇടുക്കി ജില്ലാ പ്രോജക്ട് ഓഫീസ്|  '''IDK'''  |class=mw-ui-progressive}}
{{Clickable button 2|ആലപ്പുഴ ജില്ലാ പ്രോജക്ട് ഓഫീസ്|  '''ALP'''  |class=mw-ui-progressive}}
{{Clickable button 2|പത്തനംതിട്ട ജില്ലാ പ്രോജക്ട് ഓഫീസ്|  '''PTA'''  |class=mw-ui-progressive}}
{{Clickable button 2|കൊല്ലം ജില്ലാ പ്രോജക്ട് ഓഫീസ്|  '''KLM'''  |class=mw-ui-progressive}}
{{Clickable button 2|തിരുവനന്തപുരം ജില്ലാ പ്രോജക്ട് ഓഫീസ്|  '''TVM'''  |class=mw-ui-progressive}}
{{OfficeFrame/Header}}
</center>
{{KtmFrame}}
ഐടി അറ്റ് സ്ക്കൂളിന്റെ ജില്ലാ ആഫീസ് വയസ്കരകുന്നിലുള്ള ഗവൺമെന്റ് ഹയർ സെക്കണ്ടറിസ്ക്കൂൾ കോമ്പൗണ്ടിലുള്ള കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഗവ ടിടിഐ, ഹൈസ്ക്കൂൾ ഹയർസെക്കണ്ടറി സ്ക്കൂൾ എന്നിവ ഐടിസ്ക്കൂൾ പ്രോജക്ട് ആഫീസ് കൂടാതെ ഈ കോംപൗണ്ടിലുണ്ട്. കോട്ടയം കെ എസ് ആർ ടി സി സ്റ്റാന്റിൽ നിന്നും ഒരു കിലോമീറ്റർ ദൂരത്തിലും, റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരത്തിലുമാണ് ഈ ആഫിസ് സ്ഥിതി ചെയ്യുന്നത്. കോട്ടയം പഴയ ബോട്ടു ജട്ടിയിലേക്കു പോകുന്ന വഴിയിൽ പാലാമ്പടം ജങ്ഷനിൽ നിന്നും പാലസ് റോഡിലൂടെ മുന്നൂറ് മീറ്റർ നടന്നാൽ ഐടിസ്ക്കൂൾ പ്രോജക്ട് ആഫീസിലെത്താം
==സമീപത്തുള്ള പ്രധാന സ്ഥാപനങ്ങൾ==
# കോട്ടയം ഫയർ സ്റ്റേഷൻ
# കേരളാ കോൺഗ്രസ് (മാണി) സംസ്ഥാന കമ്മിറ്റി ആപ്പീസ്
# ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആപ്പീസ്
# ഹയർ സെക്കന്ററി റീജിയനൽ ഡെപ്യൂട്ടി ‍ഡയറക്ടർ ഓഫീസ് (കോട്ടയം, ഇടുക്കി ജില്ലകൾ)
# ജില്ലാ ആയുർവേദ ആശുപത്രി
# രമ്യാ, ധന്യാ സിനിമാശാലകൾ
# ബിഎസ്സ് എൻ എൽ ജില്ലാ കേന്ദ്രം
# തിരുനക്കര മഹാദേവക്ഷേത്രം
==വഴികാട്ടി==
* കോട്ടയം നഗരകേന്ദ്രത്തിൽ നിന്നും 300 മി. അകലത്തായി  സ്ഥിതിചെയ്യുന്നു. 
{{Slippymap|lat= 9.586721|lon=76.520500|height=400|zoom=18|width=800|marker=yes}}
DRC, IT@School Project Kottayam