"ഫാ.ജോസഫ് മെമ്മോറിയൽ എച്ച്.എസ്.എസ്.പുതുപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ajeesh8108 (സംവാദം | സംഭാവനകൾ) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Fr. Joseph Memorial H S S Puthuppady}} | |||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 38: | വരി 39: | ||
|പി.ടി.എ. പ്രസിഡണ്ട്=SHAKKEER THANGAL | |പി.ടി.എ. പ്രസിഡണ്ട്=SHAKKEER THANGAL | ||
|എം.പി.ടി.എ. പ്രസിഡണ്ട്=JISMIYA A K | |എം.പി.ടി.എ. പ്രസിഡണ്ട്=JISMIYA A K | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= 27030_building.jpg | | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 79: | വരി 80: | ||
[[പ്രമാണം:27030gree6.jpg|thumb|ഹരിതകേരളം]]== മറ്റു പ്രവർത്തനങ്ങൾ == | [[പ്രമാണം:27030gree6.jpg|thumb|ഹരിതകേരളം]]== മറ്റു പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:27030gre5.jpg|thumb|പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം]] | [[പ്രമാണം:27030gre5.jpg|thumb|പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം]] | ||
2021-22 അധ്യനവർഷത്തെ പ്രവർത്തനങ്ങൾ | |||
പ്രവേശനോത്സവം | പ്രവേശനോത്സവം | ||
വരി 97: | വരി 98: | ||
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം | സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം | ||
{{ | {{Slippymap|lat=10.00663408466663|lon= 76.60341735797803|zoom=18|width=full|height=400|marker=yes}} | ||
20:42, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഫാ.ജോസഫ് മെമ്മോറിയൽ എച്ച്.എസ്.എസ്.പുതുപ്പാടി | |
---|---|
വിലാസം | |
PUTHUPPADY PUTHUPPADY പി.ഒ. , 686673 , എറണാകുളം ജില്ല | |
സ്ഥാപിതം | 11953 |
വിവരങ്ങൾ | |
ഫോൺ | 0485 2816334 |
ഇമെയിൽ | fjmputhuppady@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 27030 (സമേതം) |
എച്ച് എസ് എസ് കോഡ് | 07052 |
യുഡൈസ് കോഡ് | 32080700713 |
വിക്കിഡാറ്റ | Q99486039 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
ഉപജില്ല | കോതമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | കോതമംഗലം |
താലൂക്ക് | കോതമംഗലം |
ബ്ലോക്ക് പഞ്ചായത്ത് | കോതമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 1104 |
അദ്ധ്യാപകർ | 49 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പി കെ മിനി |
പ്രധാന അദ്ധ്യാപിക | ജിഷ കെ ഈപ്പൻ |
പി.ടി.എ. പ്രസിഡണ്ട് | SHAKKEER THANGAL |
എം.പി.ടി.എ. പ്രസിഡണ്ട് | JISMIYA A K |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
മൂവാറ്റുപുഴ കോതമംഗലംദേശീയപാതയീൽ ഫാ. ജോസഫ് മെമ്മോറിയൽ എച്ച്.എസ്.എസ്. സ്ഥിതിചെയ്യൂന്നു.1953 ജുൺ മാസത്തിൽ പുക്കുന്നേൽ ജോസഫ് കത്തനാരുടെ സ്മാരകമായി മകൻ അഡ്വ.പി ജെ വർക്കി അവറുകൾ പ്രൈമറി സ്‌കൂൾ സ്ഥാപിച്ചു.അന്നത്തെ മൂവാറ്റുപുഴ എം.എൽ.എ.ആയിരുന്ന വർഗീസ് എൻ.പി. യുടെ ശ്രമഫലമായിട്ടായിരുന്നു യു.പി. സ്കൂൾഅനുവദിച്ചുകിട്ടിയത്. മൂവാറ്റുപുഴ കോതമംഗലം മേഖലയിൽ കേവലം ഒന്നോ രണ്ടോ സ്കൂളൂകൾ മാത്രം ഉണ്ടായിരുന്ന കാലഘട്ടത്തിൽ അവികിസിതമായി കിടന്നിരുന്ന പുതുപ്പാടി പ്രദേശത്ത് ഈ സ്കൂൾ വളരെ അനുഗ്രഹമായിരുന്നു.ഏതാണ്ട് 12 കിലോമീറ്ററ് ചുറ്റളവിലുള്ള കുട്ടികൾക്ക് യു.പി. വിദ്യാഭ്യസത്തിനായി ഏക ആശ്രയം ഈ സ്കൂളായിരുന്നു.5-)൦ ക്ലാസ്സിൽ 45 വിദ്യാർത്ഥികളുമായി തുടക്കമിട്ട ഈ സ്‌കൂളിലെ പ്രഥമ അധ്യാപകൻ ചേലാട് ശ്രീ കുര്യാക്കോസ് അവറുകളായിരുന്നു.പിന്നീട് പുക്കുന്നെൽ ഡീക്കൻ ജൊസെഫ് പി ചെറിയാൻ പ്രധാന അധ്യാപകനായി ചാർജെടുക്കുകയും എറ്റവും കൂടുതൽ കാലം സേവനം അനുഷ്ടിക്കുകയും ചെയ്തു. 1962ൽ ഹൈസ്‌കൂളായി ഉയരുകയും 55വിദ്യർത്ഥികളും 9 അധ്യാപകരും ഒരു ഡിവിഷനുമായി തുടങ്ങുകയും ചെയ്തു.1998 ൽ ഇവിടെ ഹയർ സെക്കൻഡറി വിഭാഗം കൂടി അനുവദിച്ചു. അഞ്ചാം ക്ളാസ്സ് മുതൽ പ്ലുസ്ടു വരെ ആയിരത്തിൽ പരം വിദ്യാത്ഥികളും 40 അധ്യാപകരും 8 അനധ്യാപകരും ആയി കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ പ്രവർത്തിച്ചുവരുന്നു.ഈ സ്‌കൂൾ വിദ്യാഭ്യാസ കലാകായിക രംഗങ്ങളിൽ ഉന്നതനിലവാരം പുലർത്തിവരുന്നു.'
സൗകര്യങ്ങൾ
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
എൻ സി സി യൂണീറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ
ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള കംപ്യൂട്ടർ ലാബ്
റെഡ്ക്രോസ് യൂണിറ്റ്
ഹൈടെക് ക്ലാസ്മുറികൾ
നേട്ടങ്ങൾ
ഒാണകിറ്റ് വിതരണം
== മറ്റു പ്രവർത്തനങ്ങൾ ==
2021-22 അധ്യനവർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം ലോകപരിസ്ഥിതിദിനം
പ്രമാണം:27030-12.jpg ഹായ് കുട്ടികൂട്ടം പ്രമാണം:27030-7.jpg വായനാദിനം
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
മേൽവിലാസം
പിൻ കോഡ് : 686673 ഫോൺ നമ്പർ : 04852816334 ഇ മെയിൽ വിലാസം :fjmputhuppady@yahoo