"GHS MANNANCHERRY/വിദ്യാരംഗം കലാസാഹിത്യവേദി ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('വിദ്യാരംഗം കലാ സാഹിത്യ വേദി    സ്കൂളിലെ മുഴുവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വിദ്യാരംഗം കലാ സാഹിത്യ വേദി    സ്കൂളിലെ മുഴുവൻ കുട്ടികളും അംഗങ്ങളായ കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ജൂലൈ 24 ന് നിർവഹിച്ചു. ഉദ്ഘാടകൻ- ശ്രീ ദീപക് രാജീവ്
{{orphan}}
[[പ്രമാണം:34044 MalC.jpg|ലഘുചിത്രം]]
വിദ്യാരംഗം കലാ സാഹിത്യ വേദി    സ്കൂളിലെ മുഴുവൻ കുട്ടികളും അംഗങ്ങളായ കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ജൂലൈ 24 ന് നിർവഹിച്ചു.  
 
ഉദ്ഘാടകൻ- ശ്രീ ദീപക് രാജീവ്

കുട്ടികളുമായി സംവാദം- അഞ്ജന ചേർത്തല
കുട്ടികളുമായി സംവാദം- അഞ്ജന ചേർത്തല
വരി 7: വരി 11:
   ജൂൺ 19 മുതൽ ജൂലൈ 5 വരെ വായന വാരാചരണം സംഘടിപ്പിച്ചു. കഥ,  കവിത,  ചിത്രരചന മത്സരങ്ങൾ, ബഷീർകൃതികളുടെ വായന എന്നിവ നടത്തി സമ്മാനാർഹരെ തെരഞ്ഞെടുത്തു. പദ്യം ചൊല്ലൽ,  നാടൻപാട്ട് എന്നിവ ഉൾപ്പെടുത്തി.  
   ജൂൺ 19 മുതൽ ജൂലൈ 5 വരെ വായന വാരാചരണം സംഘടിപ്പിച്ചു. കഥ,  കവിത,  ചിത്രരചന മത്സരങ്ങൾ, ബഷീർകൃതികളുടെ വായന എന്നിവ നടത്തി സമ്മാനാർഹരെ തെരഞ്ഞെടുത്തു. പദ്യം ചൊല്ലൽ,  നാടൻപാട്ട് എന്നിവ ഉൾപ്പെടുത്തി.  

     മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലെ ചിത്രകാരന്മാരെ ഉൾപ്പെടുത്തി ഒരു ചിത്രപ്രദർശനം ഡിസംബർ  7ന് സംഘടിപ്പിച്ചു. സ്കൂളിലെ എല്ലാ വിജയികൾക്കും അനുമോദനങ്ങൾ നൽകി.ജൂൺ 20ന് ശ്രീ കെ ജെ സെബാസ്റ്റ്യൻ( കർഷകൻ, അധ്യാപകൻ, സെന്റ് അഗസ്റ്റിൻ മാരാരിക്കുളം) നടത്തിയ കൃഷി വായനക്ലാസ്സ്‌ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഒരു നല്ല അനുഭവമായിരുന്നു
     മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലെ ചിത്രകാരന്മാരെ ഉൾപ്പെടുത്തി ഒരു ചിത്രപ്രദർശനം ഡിസംബർ  7ന് സംഘടിപ്പിച്ചു. സ്കൂളിലെ എല്ലാ വിജയികൾക്കും അനുമോദനങ്ങൾ നൽകി.ജൂൺ 20ന് ശ്രീ കെ ജെ സെബാസ്റ്റ്യൻ( കർഷകൻ, അധ്യാപകൻ, സെന്റ് അഗസ്റ്റിൻ മാരാരിക്കുളം) നടത്തിയ കൃഷി വായനക്ലാസ്സ്‌ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഒരു നല്ല അനുഭവമായിരുന്നുമണ്ണഞ്ചേരി ഗവൺമമന്റ് ഹൈസ്കൂളിൽ വായന മാസാചരണം, വിദ്യാരംഗം
 
കലാസാൈിത്യഞ്ചവദ്ി ഉദ്ഘാടനം
 
== 2022- 2023 ==
 
== മണ്ണഞ്ചേരി  ഗവൺമെന്റ് ഹൈസ്കൂളിൽ വായന മാസാചരണം, വിദ്യാരംഗം ==
 
== കലാസാഹിത്യവേദി ഉദ്ഘാടനം ==
[[പ്രമാണം:34044 ott.jpg|ലഘുചിത്രം|[[പ്രമാണം:34044 ott2.jpg|പകരം=ഓട്ടം തുളളൽ അവതരണം- മര‍ത്ത‍ൂർവട്ടം കണ്ണൻ|ലഘുചിത്രം]]]]
 
[[പ്രമാണം:34044 ott 3.jpg|ലഘുചിത്രം]]
മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലെ വായന മാസാചരണ സമാപനവ‍ും വിദ്യാരംഗം കലാസാഹീത്യ വേദി ഉദ്ഘാടനവ‍ും 21/07/2022-ൽ
 
നടന്ന‍ു. . കവി സി ജി മധ‍ു  ഉദ്ഘാടനം ചെയ്ത വേദിയിൽ ശ്രീമരത്തൂർവട്ടം കണ്ണൻെറ  വിസ്മയകരമായ ഓട്ടൻ ത‍ുള്ളൽ അവതരണവ‍ും
 
നടന്ന‍ു.. ക ട്ടികൾക്ക് അപൂർവമായ നടന വിസ്മയമാണ് കാണാൻ സാധിച്ചത്. ര‍ുഗ്മിണി സ്വയംവരം, കല്യാണസൗഗന്ധികം എന്നീ
 
ഭാഗങ്ങളാണ് അവതരിപ്പിച്ചത്. ഹെഡ്മിസ്ട്രസ് ശ്രീമതിസ‍ുജാതക‍ുമാരി എം കെ യ‍ുടെ  നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ശ്രീമതി
 
പി സ‍ുലജ സ്വാഗത്ം ആശംസിച്ചു, ശ്രീ ഡി ദിലീപ് ക‍ുമാർ, ശ്രീ സി.എച്ച്  റഷീദ്( എസ് എം സി ചെയർമാൻ) ആശംസകൾ നേർന്ന‍ു. .
 
ക‍്ട്ടികളുടെ വിവിധ കലാപരിപാടികളുടെ അവതരണവ‍ും നടന്ന‍ു.

18:53, 5 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

ഇതൊരു അനാഥതാളാണ്. ഇതിൽച്ചേർത്തിരിക്കുന്ന വിവരങ്ങൾ ഏത് വിദ്യാലത്തിന്റേതെന്ന് വ്യക്തമല്ല.
ഏതെങ്കിലുമൊരു സ്കൂൾതാളിന്റെ ഉപതാളായിട്ടല്ല ഇത് സൃഷ്ടിച്ചിരിക്കുന്നത്. സ്വതന്ത്രതാളായി നിലനിൽക്കാനുള്ള ശ്രദ്ധേയതയുമില്ല.
ഇത് മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്.
ഉപതാൾ‍‍ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് ഇവിടെയുണ്ട്.
ഈ താളിനെ ബന്ധപ്പെട്ട സ്കൂൾതാളിന്റെ ഉപതാളായി തലക്കെട്ട് മാറ്റിയശേഷം {{Orphan}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടുക.

വിദ്യാരംഗം കലാ സാഹിത്യ വേദി    സ്കൂളിലെ മുഴുവൻ കുട്ടികളും അംഗങ്ങളായ കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ജൂലൈ 24 ന് നിർവഹിച്ചു.

ഉദ്ഘാടകൻ- ശ്രീ ദീപക് രാജീവ്

കുട്ടികളുമായി സംവാദം- അഞ്ജന ചേർത്തല

തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. എല്ലാ മാസവും അവസാന ശനിയാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെ മീറ്റിംഗ് നടത്താൻ തീരുമാനിച്ചു.

   ജൂൺ 19 മുതൽ ജൂലൈ 5 വരെ വായന വാരാചരണം സംഘടിപ്പിച്ചു. കഥ,  കവിത,  ചിത്രരചന മത്സരങ്ങൾ, ബഷീർകൃതികളുടെ വായന എന്നിവ നടത്തി സമ്മാനാർഹരെ തെരഞ്ഞെടുത്തു. പദ്യം ചൊല്ലൽ,  നാടൻപാട്ട് എന്നിവ ഉൾപ്പെടുത്തി.

     മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലെ ചിത്രകാരന്മാരെ ഉൾപ്പെടുത്തി ഒരു ചിത്രപ്രദർശനം ഡിസംബർ  7ന് സംഘടിപ്പിച്ചു. സ്കൂളിലെ എല്ലാ വിജയികൾക്കും അനുമോദനങ്ങൾ നൽകി.ജൂൺ 20ന് ശ്രീ കെ ജെ സെബാസ്റ്റ്യൻ( കർഷകൻ, അധ്യാപകൻ, സെന്റ് അഗസ്റ്റിൻ മാരാരിക്കുളം) നടത്തിയ കൃഷി വായനക്ലാസ്സ്‌ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഒരു നല്ല അനുഭവമായിരുന്നുമണ്ണഞ്ചേരി ഗവൺമമന്റ് ഹൈസ്കൂളിൽ വായന മാസാചരണം, വിദ്യാരംഗം

കലാസാൈിത്യഞ്ചവദ്ി ഉദ്ഘാടനം

2022- 2023

മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിൽ വായന മാസാചരണം, വിദ്യാരംഗം

കലാസാഹിത്യവേദി ഉദ്ഘാടനം