"ഗവ. യു പി എസ് ചിറക്കകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl| Govt. U. P. S. Chirakkakam}}{Schoolwiki award applicant}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header|എറണാകുളം=എറണാകുളംജില്ലയുടെ വടക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് വരാപ്പുഴ. മഹാവിഷ്ണുവിൻറെ മൂന്നാമത്തെ അവതാരമായ വരാഹമൂർത്തി കുടികൊള്ളുന്ന 450 വർഷത്തിലധികം പഴക്കമുള്ള ഒരു വരാഹ ക്ഷേത്രം ഈ പ്രദേശത്തുണ്ട് ആയതിനാൽ വരാഹപുരം എന്ന പേരിലാണ് മുൻകാലങ്ങളിൽ ഈ പ്രദേശം അറിയപ്പെട്ടിരുന്നത് എന്ന് വിശ്വസിച്ചുപോരുന്നു. പിൽക്കാലത്ത് ഇത് ലോപിച്ച് വരാപ്പുഴ എന്നായി മാറി എന്നാണ് ഐതിഹ്യം.: വരാപ്പുഴ ഗ്രാമപഞ്ചായത്തിൻ്റെ ഹൃദയ ഭാഗത്തായി സ്ഥിതിചെയ്യുന്ന ഗവൺമെൻറ് യു.പി.എസ്.ചിറക്കകം ആദ്യകാലഘട്ടങ്ങളിൽ നിലത്തെഴുത്തു പള്ളിക്കൂടം ആയാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളായ കൊങ്ങിണി കളും കുടുംബികളും കൂടുതലായി താമസിച്ചിരുന്ന പ്രദേശമായതിനാൽ കുട്ടികൾക്ക് മറ്റു ക്രിസ്ത്യൻ സ്കൂളുകളിൽ പ്രവേശനം നിഷേധിച്ചപ്പോൾ പ്രദേശവാസികൾക്ക് ഒരു പൊതു വിദ്യാലയം ആവശ്യമായി വന്നു. | ||
ഈ സാഹചര്യത്തിലാണ് വലിയവീട്ടിൽ കുടുംബാംഗങ്ങളായ ശ്രീമാധവ പൈ, കേശവ പൈ എന്നീ സഹോദരങ്ങൾ മുന്നോട്ടുവരികയും തങ്ങളുടെ കുടുംബ സ്വത്തായ 50 സെൻറ് സ്ഥലവും ജി എസ് ബി വിഭാഗത്തിൻറെ (ഗൗഡ സാരസ്വത ബ്രാഹ്മണ) സമാജം വക കെട്ടിടവും പൊതുവിദ്യാലയ ത്തിനായി വിട്ടുകൊടുക്കുകയും ചെയ്തു. അങ്ങനെ 1947 ജൂണിൽ ജി എസ് ബി വിഭാഗം സമാജം വക കെട്ടിടം ഒരു പൊതു വിദ്യാലയം ആയി മാറി. | |||
ഈ പൊതു വിദ്യാലയത്തിലെ ആദ്യ അഡ്മിഷൻ വലിയവീട്ടിൽ കേശവ പൈ മകൻ വെങ്കിടേശ്വര പൈക്കാണ് ലഭിച്ചത്}}................................ | |||
== ചരിത്രം == | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വരാപ്പുഴ | |സ്ഥലപ്പേര്=വരാപ്പുഴ | ||
വരി 13: | വരി 16: | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1947 | |സ്ഥാപിതവർഷം=1947 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= ഗവ.യു.പി.എസ്സ് ചിറയ്ക്കകം, വരാപ്പുഴ | ||
|പോസ്റ്റോഫീസ്=വരാപ്പുഴ | |പോസ്റ്റോഫീസ്=വരാപ്പുഴ | ||
|പിൻ കോഡ്=683517 | |പിൻ കോഡ്=683517 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=04842966785 | ||
|സ്കൂൾ ഇമെയിൽ=gupschirakkakam@gmail.com | |സ്കൂൾ ഇമെയിൽ=gupschirakkakam@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 54: | വരി 57: | ||
|പി.ടി.എ. പ്രസിഡണ്ട്=ബി ൻ സജീവൻ | |പി.ടി.എ. പ്രസിഡണ്ട്=ബി ൻ സജീവൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശാലിനി മനോജ് | |എം.പി.ടി.എ. പ്രസിഡണ്ട്=ശാലിനി മനോജ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=25249school photo.jpeg | ||
|size=380px | |size=380px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
................................ | എറണാകുളംജില്ലയുടെ വടക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് വരാപ്പുഴ. മഹാവിഷ്ണുവിൻറെ മൂന്നാമത്തെ അവതാരമായ വരാഹമൂർത്തി കുടികൊള്ളുന്ന 450 വർഷത്തിലധികം പഴക്കമുള്ള ഒരു വരാഹ ക്ഷേത്രം ഈ പ്രദേശത്തുണ്ട് ആയതിനാൽ വരാഹപുരം എന്ന പേരിലാണ് മുൻകാലങ്ങളിൽ ഈ പ്രദേശം അറിയപ്പെട്ടിരുന്നത് എന്ന് വിശ്വസിച്ചുപോരുന്നു.പിൽക്കാലത്ത് ഇത് ലോപിച്ച് വരാപ്പുഴ എന്നായി മാറി എന്നാണ് ഐതിഹ്യം. വരാപ്പുഴ ഗ്രാമപഞ്ചായത്തിൻ്റെ ഹൃദയ ഭാഗത്തായി സ്ഥിതിചെയ്യുന്ന ഗവൺമെൻറ് യു.പി.എസ്.ചിറക്കകം ആദ്യകാലഘട്ടങ്ങളിൽ നിലത്തെഴുത്തു പള്ളിക്കൂടം ആയാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളായ കൊങ്ങിണി കളും കുടുംബികളും കൂടുതലായി താമസിച്ചിരുന്ന പ്രദേശമായതിനാൽ കുട്ടികൾക്ക് മറ്റു ക്രിസ്ത്യൻ സ്കൂളുകളിൽ പ്രവേശനം നിഷേധിച്ചപ്പോൾ പ്രദേശവാസികൾക്ക് ഒരു പൊതു വിദ്യാലയം ആവശ്യമായി വന്നു. ഈ സാഹചര്യത്തിലാണ് വലിയവീട്ടിൽ കുടുംബാംഗങ്ങളായ ശ്രീമാധവ പൈ, കേശവ പൈ എന്നീ സഹോദരങ്ങൾ മുന്നോട്ടുവരികയും തങ്ങളുടെ കുടുംബ സ്വത്തായ 50 സെൻറ് സ്ഥലവും ജി എസ് ബി വിഭാഗത്തിൻറെ (ഗൗഡ സാരസ്വത ബ്രാഹ്മണ) സമാജം വക കെട്ടിടവും പൊതുവിദ്യാലയ ത്തിനായി വിട്ടുകൊടുക്കുകയും ചെയ്തു. അങ്ങനെ 1947 ജൂണിൽ ജി എസ് ബി വിഭാഗം സമാജം വക കെട്ടിടം ഒരു പൊതു വിദ്യാലയം ആയി മാറി.ഈ പൊതു വിദ്യാലയത്തിലെ ആദ്യ അഡ്മിഷൻ വലിയവീട്ടിൽ കേശവ പൈ മകൻ വെങ്കിടേശ്വര പൈക്കാണ് ലഭിച്ചത്. തുടർന്ന് വായിക്കുകആ കാലഘട്ടത്തിൽ ഒന്നുമുതൽ മൂന്നുവരെ ക്ലാസുകളാണ് വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. ഏകദേശം നാല് വർഷക്കാലത്തോളം വലിയവീട്ടിൽ കുടുംബാംഗങ്ങൾ വർഷത്തിൽ ഒരു രൂപ വീതം വിദ്യാലയം പ്രവർത്തിക്കുന്ന കെട്ടിടത്തിനും അതിരിക്കുന്ന സ്ഥലത്തിനും വാടകയായി ഈടാക്കി. ഒരു കാലഘട്ടത്തിൽ എണ്ണൂറിലധികം കുട്ടികൾ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു. സെക്ഷൻ സിസ്റ്റം ആയിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ വരെ ഒരു ബാച്ചും 1: 30 മുതൽ മുതൽ 5 വരെ മറ്റൊരു ബാച്ചും ആയാണ് അന്ന് പഠനം നടത്തിയിരുന്നത്. 1982 ഇതൊരു യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. ആ കാലഘട്ടത്തിൽ 80 ശതമാനത്തിലധികം കം കുട്ടികൾക്കും മലയാളഭാഷ അറിയില്ലായിരുന്നു. ഇവിടുത്തെ ഭൂരിഭാഗം വരുന്ന ജനങ്ങളുടെയും പ്രധാന ഭാഷ കൊങ്ങിണി ഭാഷയും കുടുംബിഭാഷയും ആയിരുന്നു. ആയതിനാൽ തന്നെ കുട്ടികളുമായി ആശയവിനിമയം ചെയ്യാൻ അദ്ധ്യാപകർ നന്നേ കഷ്ടപ്പെട്ടു. ക്ലാസ്സിൽ സംസാരിക്കേണ്ട സാധാരണ കാര്യങ്ങൾ പോലും അധ്യാപകർ ടീച്ചിങ് മാനുവലിൽ എഴുതി കൊണ്ടുവരുമായിരുന്നു.ക്രമേണ അധ്യാപകരുടെ ഇടപെടൽ മൂലം കുട്ടികൾ മലയാളഭാഷ കൈവശമാക്കി പിന്നീട് നവോത്ഥാന കാലഘട്ടമായിരുന്നു കുട്ടികൾ മലയാളഭാഷ കൂടുതൽ ഹൃദ്യസ്ഥമാക്കി. എഴുത്തും വായനയും പഠിച്ചു. അങ്ങനെ വിദ്യാർഥികൾക്ക് പഠനവും അധ്യാപകർക്ക് പഠിപ്പിക്കലും അനായാസമായി തീർന്നു. ശ്രീ വെങ്കിടേശ്വര പൈയുടെ നേതൃത്വത്തിലുള്ള പിടിഎ ഇതൊരു ഹൈസ്കൂളായി ഉയർത്തുന്നതിനായി പല പ്രവർത്തനങ്ങളും ചെയ്തുവെങ്കിലും ആ ശ്രമങ്ങൾ എല്ലാം വിഫലമായി.വർഷങ്ങൾ പലതും കഴിഞ്ഞപ്പോൾ വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ പുരോഗതി പ്രാപിച്ചു. കുട്ടികളുടെ അക്കാദമിക് നിലവാരം ഉയർന്നു. കലാ കായിക മേഖലകളിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. ആലുവ വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച സ്കൂളിനുള്ള പുരസ്കാരം പലതവണ സ്വന്തമാക്കി, പഞ്ചായത്തിൻറെ നിസ്സീമമായ സഹകരണം ലഭിക്കുന്നതിനാൽ വിദ്യാലയത്തിനും കുട്ടികൾക്കും പുരോഗതി കൈവരിക്കാൻ കഴിഞ്ഞു ഗവൺമെൻറ് ഫണ്ട് ഉപയോഗിച്ച് 5 ,6 ,7 ക്ലാസുകൾ ഹൈടെക് ക്ലാസ് മുറികൾ ആയി സജ്ജീകരിച്ചു. നിലവിൽ 233 കുട്ടികളുള്ള വിദ്യാലയത്തിൽ അർപ്പണ മനോഭാവമുള്ള 13 അധ്യാപകരും അനധ്യാപകരും പ്രവർത്തിച്ചു പോരുന്നു. ഊർജ്ജസ്വലമായ പിടിഎയും ,എം പി ടി എ യും പ്രവർത്തിക്കുന്നു ആത്മീയവും ഭൗതികവും സാംസ്കാരികവുമായ കായികവും ധാർമികവും മാനസികവും വൈകാരികവുമായ രംഗങ്ങളിൽ വ്യക്തിത്വ വികസനത്തിന് ഊന്നൽ കൊടുക്കുന്നു. പ്ലാസ്റ്റിക് മാലിന്യ വിമുക്ത മായ വിദ്യാലയത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി, സയൻസ് ക്ലബ്, സാമൂഹ്യശാസ്ത്രം ക്ലബ്, പരിസ്ഥിതി ക്ലബ്, ഹെൽത്ത് ക്ലബ് തുടങ്ങിയവയും പ്രവർത്തിച്ചു പോരുന്നു. | ||
ഫിലിം ക്ലബ്ബ് | |||
ടെലിഫിലിം, ഡോക്യുമെൻററി, ഷോർട്ട് ഫിലിം തുടങ്ങിയവ വഴി പ്രധാനപ്പെട്ട ദിവസങ്ങളുടെ പ്രത്യേകതകൾ വിദ്യാർത്ഥികളിൽ എത്തിക്കുക എന്നതാണ് ഫിലിം ക്ലബ്ബിൻറെ ലക്ഷ്യം. കമ്പ്യൂട്ടറിൻറെ ചുമതല വഹിക്കുന്ന ടീച്ചറാണ് ഫിലിം ക്ലബ്ബിൻറെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. | |||
ഗണിത ക്ലബ്ബ് | |||
പ്രഗൽഭരായ ഗണിത ശാസ്ത്രജ്ഞൻമാരുടെ ദിനങ്ങൾ ചാർട്ടിൽ അവതരിപ്പിക്കുക. പ്രധാനപ്പെട്ട ദിവസങ്ങളിൽ ക്വിസ്സ് നടത്തുക. ഗണിതശാസ്ത്ര എക്സിബിഷൻ മേൽനോട്ടം നൽകുക തുടങ്ങിയവയാണ് ഗണിതശാസ്ത്ര ക്ലബ്ബിൻറെ പ്രധാന ലക്ഷ്യങ്ങൾ. യുപി വിഭാഗത്തിൽ ഗണിത ശാസ്ത്രം കൈകാര്യം ചെയ്യുന്ന അധ്യാപകർ തന്നെയാണ് ഇതിന് മേൽനോട്ടം വഹിക്കുന്നത്. | |||
സാമൂഹ്യശാസ്ത്ര ക്ലബ്ബ് | |||
യു പി വിഭാഗത്തിലെ കുട്ടികൾക്ക് വേണ്ടിയാണ് സാമൂഹ്യശാസ്ത്ര ക്ലബ്ബ്. സാമൂഹ്യശാസ്ത്രം ആസ്വാദ്യകരവും എളുപ്പമാക്കാൻ വേണ്ടിയാണ് ക്ലബ്ബ് നിലകൊള്ളുന്നത്. യുപി വിഭാഗം സാമൂഹ്യശാസ്ത്ര അധ്യാപികയാണ് ഇതിൻറെ ചാർജ് വഹിക്കുന്നത്. | |||
കുട്ടികളിലെ കലാ സാഹിത്യ വാസന വർത്തി എടുക്കാൻ വേണ്ടിയാണ് വിദ്യാരംഗം കലാസാഹിത്യവേദി നടത്തുന്നത്. കുട്ടികൾ അവരുടെ സർഗ്ഗാത്മക രചനകളും മറ്റും ഈ വേദിയിലൂടെ നമുക്ക് മുന്നിലെത്തിക്കുന്നു. ഈ അധ്യയനവർഷത്തെ കലാ സാഹിത്യ വേദിയുടെ ഉത്ഘാടനം2021 ജൂലായ് 14 ന് ഓൺലൈനായി നടത്തി. | |||
ബാലശാസ്ത്രകോൺഗ്രസ് 2016 ഒന്നാം സ്ഥാനം | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ശോശാമ്മ ടീച്ചർ ''' | |||
ജമീല ടീച്ചർ | |||
ഗ്രേസി ടീച്ചർ | |||
ആൽബി സർ | |||
# | # | ||
# | # | ||
വരി 101: | വരി 106: | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=10.07642|lon=76.26909|width=900px |zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
{Schoolwiki award applicant}}
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
ചരിത്രം
ഗവ. യു പി എസ് ചിറക്കകം | |
---|---|
വിലാസം | |
വരാപ്പുഴ ഗവ.യു.പി.എസ്സ് ചിറയ്ക്കകം, വരാപ്പുഴ , വരാപ്പുഴ പി.ഒ. , 683517 , എറണാകുളം ജില്ല | |
സ്ഥാപിതം | 06 - 1947 |
വിവരങ്ങൾ | |
ഫോൺ | 04842966785 |
ഇമെയിൽ | gupschirakkakam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25249 (സമേതം) |
യുഡൈസ് കോഡ് | 32080100201 |
വിക്കിഡാറ്റ | Q99507788 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | പറവൂർ |
താലൂക്ക് | പറവൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് വരാപ്പുഴ |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലാജി വർക്കി |
പി.ടി.എ. പ്രസിഡണ്ട് | ബി ൻ സജീവൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശാലിനി മനോജ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
എറണാകുളംജില്ലയുടെ വടക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് വരാപ്പുഴ. മഹാവിഷ്ണുവിൻറെ മൂന്നാമത്തെ അവതാരമായ വരാഹമൂർത്തി കുടികൊള്ളുന്ന 450 വർഷത്തിലധികം പഴക്കമുള്ള ഒരു വരാഹ ക്ഷേത്രം ഈ പ്രദേശത്തുണ്ട് ആയതിനാൽ വരാഹപുരം എന്ന പേരിലാണ് മുൻകാലങ്ങളിൽ ഈ പ്രദേശം അറിയപ്പെട്ടിരുന്നത് എന്ന് വിശ്വസിച്ചുപോരുന്നു.പിൽക്കാലത്ത് ഇത് ലോപിച്ച് വരാപ്പുഴ എന്നായി മാറി എന്നാണ് ഐതിഹ്യം. വരാപ്പുഴ ഗ്രാമപഞ്ചായത്തിൻ്റെ ഹൃദയ ഭാഗത്തായി സ്ഥിതിചെയ്യുന്ന ഗവൺമെൻറ് യു.പി.എസ്.ചിറക്കകം ആദ്യകാലഘട്ടങ്ങളിൽ നിലത്തെഴുത്തു പള്ളിക്കൂടം ആയാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളായ കൊങ്ങിണി കളും കുടുംബികളും കൂടുതലായി താമസിച്ചിരുന്ന പ്രദേശമായതിനാൽ കുട്ടികൾക്ക് മറ്റു ക്രിസ്ത്യൻ സ്കൂളുകളിൽ പ്രവേശനം നിഷേധിച്ചപ്പോൾ പ്രദേശവാസികൾക്ക് ഒരു പൊതു വിദ്യാലയം ആവശ്യമായി വന്നു. ഈ സാഹചര്യത്തിലാണ് വലിയവീട്ടിൽ കുടുംബാംഗങ്ങളായ ശ്രീമാധവ പൈ, കേശവ പൈ എന്നീ സഹോദരങ്ങൾ മുന്നോട്ടുവരികയും തങ്ങളുടെ കുടുംബ സ്വത്തായ 50 സെൻറ് സ്ഥലവും ജി എസ് ബി വിഭാഗത്തിൻറെ (ഗൗഡ സാരസ്വത ബ്രാഹ്മണ) സമാജം വക കെട്ടിടവും പൊതുവിദ്യാലയ ത്തിനായി വിട്ടുകൊടുക്കുകയും ചെയ്തു. അങ്ങനെ 1947 ജൂണിൽ ജി എസ് ബി വിഭാഗം സമാജം വക കെട്ടിടം ഒരു പൊതു വിദ്യാലയം ആയി മാറി.ഈ പൊതു വിദ്യാലയത്തിലെ ആദ്യ അഡ്മിഷൻ വലിയവീട്ടിൽ കേശവ പൈ മകൻ വെങ്കിടേശ്വര പൈക്കാണ് ലഭിച്ചത്. തുടർന്ന് വായിക്കുകആ കാലഘട്ടത്തിൽ ഒന്നുമുതൽ മൂന്നുവരെ ക്ലാസുകളാണ് വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. ഏകദേശം നാല് വർഷക്കാലത്തോളം വലിയവീട്ടിൽ കുടുംബാംഗങ്ങൾ വർഷത്തിൽ ഒരു രൂപ വീതം വിദ്യാലയം പ്രവർത്തിക്കുന്ന കെട്ടിടത്തിനും അതിരിക്കുന്ന സ്ഥലത്തിനും വാടകയായി ഈടാക്കി. ഒരു കാലഘട്ടത്തിൽ എണ്ണൂറിലധികം കുട്ടികൾ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു. സെക്ഷൻ സിസ്റ്റം ആയിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ വരെ ഒരു ബാച്ചും 1: 30 മുതൽ മുതൽ 5 വരെ മറ്റൊരു ബാച്ചും ആയാണ് അന്ന് പഠനം നടത്തിയിരുന്നത്. 1982 ഇതൊരു യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. ആ കാലഘട്ടത്തിൽ 80 ശതമാനത്തിലധികം കം കുട്ടികൾക്കും മലയാളഭാഷ അറിയില്ലായിരുന്നു. ഇവിടുത്തെ ഭൂരിഭാഗം വരുന്ന ജനങ്ങളുടെയും പ്രധാന ഭാഷ കൊങ്ങിണി ഭാഷയും കുടുംബിഭാഷയും ആയിരുന്നു. ആയതിനാൽ തന്നെ കുട്ടികളുമായി ആശയവിനിമയം ചെയ്യാൻ അദ്ധ്യാപകർ നന്നേ കഷ്ടപ്പെട്ടു. ക്ലാസ്സിൽ സംസാരിക്കേണ്ട സാധാരണ കാര്യങ്ങൾ പോലും അധ്യാപകർ ടീച്ചിങ് മാനുവലിൽ എഴുതി കൊണ്ടുവരുമായിരുന്നു.ക്രമേണ അധ്യാപകരുടെ ഇടപെടൽ മൂലം കുട്ടികൾ മലയാളഭാഷ കൈവശമാക്കി പിന്നീട് നവോത്ഥാന കാലഘട്ടമായിരുന്നു കുട്ടികൾ മലയാളഭാഷ കൂടുതൽ ഹൃദ്യസ്ഥമാക്കി. എഴുത്തും വായനയും പഠിച്ചു. അങ്ങനെ വിദ്യാർഥികൾക്ക് പഠനവും അധ്യാപകർക്ക് പഠിപ്പിക്കലും അനായാസമായി തീർന്നു. ശ്രീ വെങ്കിടേശ്വര പൈയുടെ നേതൃത്വത്തിലുള്ള പിടിഎ ഇതൊരു ഹൈസ്കൂളായി ഉയർത്തുന്നതിനായി പല പ്രവർത്തനങ്ങളും ചെയ്തുവെങ്കിലും ആ ശ്രമങ്ങൾ എല്ലാം വിഫലമായി.വർഷങ്ങൾ പലതും കഴിഞ്ഞപ്പോൾ വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ പുരോഗതി പ്രാപിച്ചു. കുട്ടികളുടെ അക്കാദമിക് നിലവാരം ഉയർന്നു. കലാ കായിക മേഖലകളിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. ആലുവ വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച സ്കൂളിനുള്ള പുരസ്കാരം പലതവണ സ്വന്തമാക്കി, പഞ്ചായത്തിൻറെ നിസ്സീമമായ സഹകരണം ലഭിക്കുന്നതിനാൽ വിദ്യാലയത്തിനും കുട്ടികൾക്കും പുരോഗതി കൈവരിക്കാൻ കഴിഞ്ഞു ഗവൺമെൻറ് ഫണ്ട് ഉപയോഗിച്ച് 5 ,6 ,7 ക്ലാസുകൾ ഹൈടെക് ക്ലാസ് മുറികൾ ആയി സജ്ജീകരിച്ചു. നിലവിൽ 233 കുട്ടികളുള്ള വിദ്യാലയത്തിൽ അർപ്പണ മനോഭാവമുള്ള 13 അധ്യാപകരും അനധ്യാപകരും പ്രവർത്തിച്ചു പോരുന്നു. ഊർജ്ജസ്വലമായ പിടിഎയും ,എം പി ടി എ യും പ്രവർത്തിക്കുന്നു ആത്മീയവും ഭൗതികവും സാംസ്കാരികവുമായ കായികവും ധാർമികവും മാനസികവും വൈകാരികവുമായ രംഗങ്ങളിൽ വ്യക്തിത്വ വികസനത്തിന് ഊന്നൽ കൊടുക്കുന്നു. പ്ലാസ്റ്റിക് മാലിന്യ വിമുക്ത മായ വിദ്യാലയത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി, സയൻസ് ക്ലബ്, സാമൂഹ്യശാസ്ത്രം ക്ലബ്, പരിസ്ഥിതി ക്ലബ്, ഹെൽത്ത് ക്ലബ് തുടങ്ങിയവയും പ്രവർത്തിച്ചു പോരുന്നു.
ഫിലിം ക്ലബ്ബ് ടെലിഫിലിം, ഡോക്യുമെൻററി, ഷോർട്ട് ഫിലിം തുടങ്ങിയവ വഴി പ്രധാനപ്പെട്ട ദിവസങ്ങളുടെ പ്രത്യേകതകൾ വിദ്യാർത്ഥികളിൽ എത്തിക്കുക എന്നതാണ് ഫിലിം ക്ലബ്ബിൻറെ ലക്ഷ്യം. കമ്പ്യൂട്ടറിൻറെ ചുമതല വഹിക്കുന്ന ടീച്ചറാണ് ഫിലിം ക്ലബ്ബിൻറെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. ഗണിത ക്ലബ്ബ് പ്രഗൽഭരായ ഗണിത ശാസ്ത്രജ്ഞൻമാരുടെ ദിനങ്ങൾ ചാർട്ടിൽ അവതരിപ്പിക്കുക. പ്രധാനപ്പെട്ട ദിവസങ്ങളിൽ ക്വിസ്സ് നടത്തുക. ഗണിതശാസ്ത്ര എക്സിബിഷൻ മേൽനോട്ടം നൽകുക തുടങ്ങിയവയാണ് ഗണിതശാസ്ത്ര ക്ലബ്ബിൻറെ പ്രധാന ലക്ഷ്യങ്ങൾ. യുപി വിഭാഗത്തിൽ ഗണിത ശാസ്ത്രം കൈകാര്യം ചെയ്യുന്ന അധ്യാപകർ തന്നെയാണ് ഇതിന് മേൽനോട്ടം വഹിക്കുന്നത്. സാമൂഹ്യശാസ്ത്ര ക്ലബ്ബ് യു പി വിഭാഗത്തിലെ കുട്ടികൾക്ക് വേണ്ടിയാണ് സാമൂഹ്യശാസ്ത്ര ക്ലബ്ബ്. സാമൂഹ്യശാസ്ത്രം ആസ്വാദ്യകരവും എളുപ്പമാക്കാൻ വേണ്ടിയാണ് ക്ലബ്ബ് നിലകൊള്ളുന്നത്. യുപി വിഭാഗം സാമൂഹ്യശാസ്ത്ര അധ്യാപികയാണ് ഇതിൻറെ ചാർജ് വഹിക്കുന്നത്. കുട്ടികളിലെ കലാ സാഹിത്യ വാസന വർത്തി എടുക്കാൻ വേണ്ടിയാണ് വിദ്യാരംഗം കലാസാഹിത്യവേദി നടത്തുന്നത്. കുട്ടികൾ അവരുടെ സർഗ്ഗാത്മക രചനകളും മറ്റും ഈ വേദിയിലൂടെ നമുക്ക് മുന്നിലെത്തിക്കുന്നു. ഈ അധ്യയനവർഷത്തെ കലാ സാഹിത്യ വേദിയുടെ ഉത്ഘാടനം2021 ജൂലായ് 14 ന് ഓൺലൈനായി നടത്തി. ബാലശാസ്ത്രകോൺഗ്രസ് 2016 ഒന്നാം സ്ഥാനം
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : ശോശാമ്മ ടീച്ചർ
ജമീല ടീച്ചർ
ഗ്രേസി ടീച്ചർ
ആൽബി സർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25249
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ