"ഗവ. യു പി എസ് പുത്തൻകുരിശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 27: | വരി 27: | ||
|ഭരണം വിഭാഗം=ഗവണ്മെന്റ് | |ഭരണം വിഭാഗം=ഗവണ്മെന്റ് | ||
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | |സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1= യു. പി. | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
വരി 50: | വരി 50: | ||
|പ്രധാന അദ്ധ്യാപിക=നക്ഷത്രവല്ലി പി എൻ | |പ്രധാന അദ്ധ്യാപിക=നക്ഷത്രവല്ലി പി എൻ | ||
|പ്രധാന അദ്ധ്യാപകൻ=. | |പ്രധാന അദ്ധ്യാപകൻ=. | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ബിജു. കെ വര്ഗീസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ജീൻ മേരി ഷിജു | |എം.പി.ടി.എ. പ്രസിഡണ്ട്=ജീൻ മേരി ഷിജു | ||
|സ്കൂൾ ചിത്രം=പ്രമാണം:25635.jpg| | |സ്കൂൾ ചിത്രം=പ്രമാണം:25635.jpg| | ||
വരി 83: | വരി 83: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* വിദ്യാരംഗം കലാ | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* പരിസ്ഥിതി ക്ലബ്ബ് | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 116: | വരി 117: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | ---- | ||
{{ | {{Slippymap|lat=9.96987|lon=76.42532|zoom=18|width=full|height=400|marker=yes}} | ||
---- | ---- | ||
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ=== | ===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ=== | ||
* ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം. | * ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം. | ||
* ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം. | * ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം. |
21:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി എസ് പുത്തൻകുരിശ് | |
---|---|
വിലാസം | |
പുത്തൻകുരിശ് ജി.യു.പി.എസ്.
പുത്തൻകുരിശ് പി .ഒ , 682308 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 05 - 1912 |
വിവരങ്ങൾ | |
ഫോൺ | 04842734200 |
ഇമെയിൽ | schoolputhencruz@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25635 (സമേതം) |
എച്ച് എസ് എസ് കോഡ് | [[.]] |
വി എച്ച് എസ് എസ് കോഡ് | [[.]] |
യുഡൈസ് കോഡ് | 32080501014 |
വിക്കിഡാറ്റ | . |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | കോലഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കുന്നത്തുനാട് |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | വടവുകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | വടവുകോട് പുത്തൻകുരിശ് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 64 |
പെൺകുട്ടികൾ | 51 |
ആകെ വിദ്യാർത്ഥികൾ | 115 |
അദ്ധ്യാപകർ | 7 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | . |
പെൺകുട്ടികൾ | . |
ആകെ വിദ്യാർത്ഥികൾ | . |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | . |
പെൺകുട്ടികൾ | . |
ആകെ വിദ്യാർത്ഥികൾ | . |
അദ്ധ്യാപകർ | . |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | . |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | . |
വൈസ് പ്രിൻസിപ്പൽ | . |
പ്രധാന അദ്ധ്യാപകൻ | . |
പ്രധാന അദ്ധ്യാപിക | നക്ഷത്രവല്ലി പി എൻ |
പി.ടി.എ. പ്രസിഡണ്ട് | ബിജു. കെ വര്ഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജീൻ മേരി ഷിജു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................
ചരിത്രം
1912 ൽ (1088 ) ആണ് ഇന്നത്തെ ഗവ : യു .പി സ്കൂൾ ഓലമേഞ്ഞ കെട്ടിടത്തിൽ ഒരു എലിമെന്ററി സ്കൂളായി പ്രവർത്തനം ആരംഭിക്കുന്നത് .ആദ്യകാലത്തു ഈ സ്കൂളിന്റെ പേര് വെർണാക്കുലർമിഡിൽ (വി .എം ) സ്കൂൾ എന്നതായിരുന്നു . പിന്നീട് 14 വർഷങ്ങൾക്ക്ശേഷം ഇത് എൽ.പി സ്കൂളായും സ്വാതന്ത്ര്യലബ്ധിക്കുശേഷം 1948 ൽ യു.പി സ്കൂളായും പ്രവർത്തിച്ചു. പഴയകാലത്തു മുന്നോക്കജാതിക്കാർക്ക് 14 അണയും പിന്നോക്കജാതിക്കാർക്ക് 7 ചക്രവും ഫീസായി നൽകേണ്ടിയിരുന്നുവെങ്കിലും ധാരാളം പേർ ഈ വിദ്യാലയത്തിൽ പഠിച്ചു ജീവിതത്തിൽ വിജയം നേടിയിട്ടുണ്ട് . പൊതുപരീക്ഷ 7 ആം ക്ലാസ്സിലായിരുന്ന അക്കാലത്തു ഈ വിദ്യാലയത്തിൽനിന്ന് വിദ്യാർത്ഥികൾ പെരുമ്പാവൂർ പരീക്ഷാകേന്ദ്രത്തിലായിരുന്നു പരീക്ഷ എഴുതിയിരുന്നത് .പൂത്രിക്ക , തിരുവാണിയൂർ,വടവുകോട് പുത്തൻകുരിശ് പഞ്ചായത്തുകളിലെ വിദ്യാർത്ഥികൾക്ക് അക്കാലത്തു ഏക ആശ്രയമായിരുന്നു ഈ സ്കൂൾ; 1980കളിൽ 1400 ഓളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു .
ഭൗതികസൗകര്യങ്ങൾ
- Lആകൃതിയോടുകൂടിയസ്കൂൾ കോംപ്ലക്സ്
- വിശാലമായ കളിസ്ഥലം
- ആധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കള
- ജൈവവൈവിധ്യ ഉദ്യാനം
- പ്രീ പ്രൈമറി കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ
- സ്കൂളിന്റെ പേരോടുകൂടിയ കമാനം ,ഗെയ്റ്റ്
- കെട്ടുറുപ്പുള്ള ചുറ്റുമതിൽ
- ആകർഷണീയമായ ചിത്രങ്ങളോടുകൂടിയ സ്കൂൾ കെട്ടിടങ്ങൾ
- നവീകരിച്ച സ്കൂൾ ഓഡിറ്റോറിയം ,ടൈൽവിരിച്ച പാതകൾ
- ആധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്ലറ്റ്
- സ്മാർട്ട് ക്ലാസ്സ്റൂംസ്
- കുട്ടികളുടെ പഠന പരിപോഷണത്തിനായി ആനുകാലിക പ്രസക്തിയിയോടുകൂടിയ 3000 ത്തോളം പുസ്തകശേഖരങ്ങളോടുകൂടിയ ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
അനേകം കുട്ടികൾക്ക് ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ ഞങ്ങളുടെ പ്രിയപ്പെട്ട ...
ശ്രീ .സലിം സർ
ശ്രീ . കെ പി കുര്യാക്കോസ് സർ
ശ്രീമതി .ചിന്നമ്മ ടീച്ചർ
ശ്രീമതി .സാറാമ്മ ടീച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.
- ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.