"എ.എൽ.പി.എസ്. മുട്ടുംതല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}കാസറഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ബേക്കൽ ഉപജില്ലയുടെ കീഴിൽ അജാനൂർ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ മുട്ടുന്തല എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണിത്. | ||
{{Infobox School | |||
|സ്ഥലപ്പേര്=മുട്ടുന്തല | |||
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | |||
| | |റവന്യൂ ജില്ല=കാസറഗോഡ് | ||
| | |സ്കൂൾ കോഡ്=12222 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്= 32010400407 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1976 | ||
| | |സ്കൂൾ വിലാസം=മുട്ടുന്തല | ||
| | |പോസ്റ്റോഫീസ്=കൊളവയൽ | ||
| | |പിൻ കോഡ്=671531 | ||
| | |സ്കൂൾ ഫോൺ= | ||
| | |സ്കൂൾ ഇമെയിൽ=alps.muttum@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=ബേക്കൽ | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =അജാനൂർ പഞ്ചായത്ത് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=18 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=കാസറഗോഡ് | ||
| പ്രധാന അദ്ധ്യാപകൻ= | |നിയമസഭാമണ്ഡലം=കാഞ്ഞങ്ങാട് | ||
| പി.ടി. | |താലൂക്ക്=ഹൊസദുർഗ് | ||
| സ്കൂൾ ചിത്രം= | |ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞങ്ങാട് | ||
}} | |ഭരണവിഭാഗം=മാനേജ്മെന്റ് | ||
|സ്കൂൾ വിഭാഗം=പ്രൈമറി | |||
|പഠന വിഭാഗങ്ങൾ1=എൽ. പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=57 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=57 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=114 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഗീത. എം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുന്നാസർ മുട്ടുന്തല | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസീന | |||
|സ്കൂൾ ചിത്രം=1222 3.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
കാസറഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ബേക്കൽ ഉപജില്ലയുടെ കീഴിൽ അജാനൂർ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ മുട്ടുന്തല എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണിത്. അജാനൂർ ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1976 ലാണ് സ്ഥാപിതമായത്. കടൽത്തീരത്ത് നിന്നും 1 കി.മീ വിട്ടുമാറി പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ സാധാരണക്കാരായ തൊഴിലാളികളുടെ മക്കളാണ് പഠനത്തിനെത്തുന്നത്. മട്ടുന്തല ജമാ അത്ത് കമ്മറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. 1 മതൽ 4 വരെ 114 കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ 25 ലധികം കുട്ടികളും പഠിക്കുന്നു. | |||
ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ്സ് മുറികളും കമ്വ്യൂട്ടർലാബും കുടിവെള്ള സൗകര്യം, ടോയ്ലറ്റ് സൗകര്യങ്ങളും വിദ്യാലയത്തിനുണ്ട്. ഈ വിദ്യാലയത്തിൽ നിന്നും മുൻകാലങ്ങളിൽ പഠിച്ചിറങ്ങിയ പലരും അധ്യാപകവൃത്തിയിലും മറ്റ് സർക്കാർ സർവ്വീസുകളിലും സ്വകാര്യ സർവ്വീസുകളിലും വിദേശരാജ്യങ്ങളിലും ജോലി ചെയ്യുന്നുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ്സ് മുറികൾ | |||
* കുട്ടികൾക്കായി പ്രത്യേക കമ്പ്യൂട്ടർ ലാബ് സൗകര്യം | |||
* കുടിവെള്ള സൗകര്യം | |||
* ശുചിമുറികൾ | |||
* ലൈബ്രറി സംവിധാനം | |||
* പ്രീ പ്രൈമറി സൗകര്യം | |||
* കുട്ടികൾക്കുള്ള കളിയുപകരണങ്ങൾ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 40: | വരി 85: | ||
*ഇക്കോ ക്ലബ്ബ് | *ഇക്കോ ക്ലബ്ബ് | ||
*പഠന യാത്ര | *പഠന യാത്ര | ||
*[https://schools.org.in/kasaragod/32010400407/alps-muttumthala.html വെബ്സൈറ്റ് സന്ദർശിക്കുക] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മട്ടുന്തല ജമാ അത്ത് കമ്മറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് | |||
== മുൻസാരഥികൾ == | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
! | !ക്ര. നമ്പർ | ||
! | !പേര് | ||
! | !കാലയളവ് | ||
|- | |- | ||
|1 | |||
|ഹെഡ്മാസ്റ്റർ ഇൻ ചാർജ് | |||
|1.6.1976 - 29.10.1979 | |||
|- | |- | ||
|2 | |2 | ||
| | |എ. വി. രാഘവൻ | ||
| | |30.10.1979 - 30.04.2006 | ||
|- | |- | ||
|3 | |3 | ||
| | |സുജിത. ജി | ||
| | |01.05.2006 - 31.03.2018 | ||
|- | |- | ||
|4 | |4 | ||
| | |ഗീത. എം | ||
| | |01.04.2018 മുതൽ | ||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഈ വിദ്യാലയത്തിൽ നിന്നും മുൻകാലങ്ങളിൽ പഠിച്ചിറങ്ങിയ പലരും അധ്യാപകവൃത്തിയിലും മറ്റ് സർക്കാർ സർവ്വീസുകളിലും സ്വകാര്യ സർവ്വീസുകളിലും വിദേശരാജ്യങ്ങളിലും ജോലി ചെയ്യുന്നുണ്ട്. | |||
== <big>ചിത്രശാല</big> == | == <big>ചിത്രശാല</big> == | ||
<gallery> | |||
പ്രമാണം:12222 02.jpeg|[[പ്രമാണം:12222schoolc9.jpeg|ലഘുചിത്രം|355x355ബിന്ദു|[[പ്രമാണം:12222schoolc8.jpeg|ലഘുചിത്രം|cleaning]]cleanig]] | |||
പ്രമാണം:12222 01.jpeg|[[പ്രമാണം:12222schoolc5.jpeg|ലഘുചിത്രം|cleaning]] | |||
പ്രമാണം:12222schoolB1.jpeg|[[പ്രമാണം:12222schoolc7.jpeg|ലഘുചിത്രം|[[പ്രമാണം:12222schoolc4.jpeg|ലഘുചിത്രം]][[പ്രമാണം:12222schoolc12.jpg|ലഘുചിത്രം]]]] | |||
പ്രമാണം:12222schoolB2.jpeg | |||
പ്രമാണം:12222schoolP1.jpeg | |||
പ്രമാണം:12222schoolP3.jpeg | |||
പ്രമാണം:12222schoolT1.jpeg | |||
പ്രമാണം:12222schoolT4.jpeg | |||
പ്രമാണം:12222schoolT2.jpeg | |||
പ്രമാണം:12222schoolT3.jpeg | |||
പ്രമാണം:12222schoolT5.jpeg | |||
പ്രമാണം:12222schoolT6.jpeg | |||
പ്രമാണം:12222schoolT7.jpeg | |||
പ്രമാണം:12222schoolP4.jpeg | |||
പ്രമാണം:12222-school1.jpeg | |||
പ്രമാണം:12222-school-2.jpeg | |||
പ്രമാണം:12222-school-3.jpeg | |||
പ്രമാണം:12222-school-4.jpeg | |||
പ്രമാണം:12222-school-5.jpeg | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കാഞ്ഞങ്ങാട് നിന്നും ഇഖ്ബാൽ ജംഗ്ഷൻ വഴി കൊളവയൽ മുട്ടുന്തല റൂട്ടിൽ 6 കിലോമീറ്റർ വടക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്താം. | |||
{{Slippymap|lat=12.34359|lon= 75.06615 |zoom=16|width=full|height=400|marker=yes}} |
15:28, 30 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാസറഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ബേക്കൽ ഉപജില്ലയുടെ കീഴിൽ അജാനൂർ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ മുട്ടുന്തല എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണിത്.
എ.എൽ.പി.എസ്. മുട്ടുംതല | |
---|---|
വിലാസം | |
മുട്ടുന്തല മുട്ടുന്തല , കൊളവയൽ പി.ഒ. , 671531 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഇമെയിൽ | alps.muttum@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12222 (സമേതം) |
യുഡൈസ് കോഡ് | 32010400407 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ബേക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസറഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | ഹൊസദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | അജാനൂർ പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | മാനേജ്മെന്റ് |
സ്കൂൾ വിഭാഗം | പ്രൈമറി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 57 |
പെൺകുട്ടികൾ | 57 |
ആകെ വിദ്യാർത്ഥികൾ | 114 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത. എം |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുന്നാസർ മുട്ടുന്തല |
എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന |
അവസാനം തിരുത്തിയത് | |
30-10-2024 | ALPS MUTTUMTHALA |
ചരിത്രം
കാസറഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ബേക്കൽ ഉപജില്ലയുടെ കീഴിൽ അജാനൂർ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ മുട്ടുന്തല എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണിത്. അജാനൂർ ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1976 ലാണ് സ്ഥാപിതമായത്. കടൽത്തീരത്ത് നിന്നും 1 കി.മീ വിട്ടുമാറി പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ സാധാരണക്കാരായ തൊഴിലാളികളുടെ മക്കളാണ് പഠനത്തിനെത്തുന്നത്. മട്ടുന്തല ജമാ അത്ത് കമ്മറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. 1 മതൽ 4 വരെ 114 കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ 25 ലധികം കുട്ടികളും പഠിക്കുന്നു.
ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ്സ് മുറികളും കമ്വ്യൂട്ടർലാബും കുടിവെള്ള സൗകര്യം, ടോയ്ലറ്റ് സൗകര്യങ്ങളും വിദ്യാലയത്തിനുണ്ട്. ഈ വിദ്യാലയത്തിൽ നിന്നും മുൻകാലങ്ങളിൽ പഠിച്ചിറങ്ങിയ പലരും അധ്യാപകവൃത്തിയിലും മറ്റ് സർക്കാർ സർവ്വീസുകളിലും സ്വകാര്യ സർവ്വീസുകളിലും വിദേശരാജ്യങ്ങളിലും ജോലി ചെയ്യുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
- ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ്സ് മുറികൾ
- കുട്ടികൾക്കായി പ്രത്യേക കമ്പ്യൂട്ടർ ലാബ് സൗകര്യം
- കുടിവെള്ള സൗകര്യം
- ശുചിമുറികൾ
- ലൈബ്രറി സംവിധാനം
- പ്രീ പ്രൈമറി സൗകര്യം
- കുട്ടികൾക്കുള്ള കളിയുപകരണങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
- പ്രവൃത്തിപരിചയം
- വിദ്യാരംഗം കലാസാഹിത്യവേദി
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- പഠന യാത്ര
- വെബ്സൈറ്റ് സന്ദർശിക്കുക
മാനേജ്മെന്റ്
മട്ടുന്തല ജമാ അത്ത് കമ്മറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്
മുൻസാരഥികൾ
ക്ര. നമ്പർ | പേര് | കാലയളവ് |
---|---|---|
1 | ഹെഡ്മാസ്റ്റർ ഇൻ ചാർജ് | 1.6.1976 - 29.10.1979 |
2 | എ. വി. രാഘവൻ | 30.10.1979 - 30.04.2006 |
3 | സുജിത. ജി | 01.05.2006 - 31.03.2018 |
4 | ഗീത. എം | 01.04.2018 മുതൽ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ വിദ്യാലയത്തിൽ നിന്നും മുൻകാലങ്ങളിൽ പഠിച്ചിറങ്ങിയ പലരും അധ്യാപകവൃത്തിയിലും മറ്റ് സർക്കാർ സർവ്വീസുകളിലും സ്വകാര്യ സർവ്വീസുകളിലും വിദേശരാജ്യങ്ങളിലും ജോലി ചെയ്യുന്നുണ്ട്.
ചിത്രശാല
വഴികാട്ടി
- കാഞ്ഞങ്ങാട് നിന്നും ഇഖ്ബാൽ ജംഗ്ഷൻ വഴി കൊളവയൽ മുട്ടുന്തല റൂട്ടിൽ 6 കിലോമീറ്റർ വടക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്താം.
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ മാനേജ്മെന്റ് വിദ്യാലയങ്ങൾ
- കാസറഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസറഗോഡ് റവന്യൂ ജില്ലയിലെ മാനേജ്മെന്റ് വിദ്യാലയങ്ങൾ
- 12222
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ