"മുട്ടുങ്ങൽ സൗത്ത് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16253hm (സംവാദം | സംഭാവനകൾ)
No edit summary
16253hm (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|muttungal south up school}}
{{prettyurl|muttungal south up school}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}  
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=ചോറോട്
|സ്ഥലപ്പേര്=  
| വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്=16253
|സ്കൂൾ കോഡ്=16253
| സ്ഥാപിതവർഷം=1868
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=മുട്ടുങ്ങൽ വെസ്റ്റ്-പി.ഒ, <br/>-വടകര വഴി
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 673106
|വിക്കിഡാറ്റ ക്യു ഐഡി=Q64551761
| സ്കൂൾ ഫോൺ= 0496-2514197
|യുഡൈസ് കോഡ്=32041300305
| സ്കൂൾ ഇമെയിൽ=16253hmchombala@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=
|സ്ഥാപിതമാസം=
| ഉപ ജില്ല= ചോമ്പാല
|സ്ഥാപിതവർഷം=1868
| ഭരണ വിഭാഗം= എയിഡഡ്
|സ്കൂൾ വിലാസം=മുട്ടുങ്ങൽ സൗത്ത്  യു .പി സ്കൂൾ , മുട്ടുങ്ങൽ  വെസ്റ്റ്  ചോറോട്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=ചോറോട്
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=673106
| പഠന വിഭാഗങ്ങൾ2= യു പി
|സ്കൂൾ ഫോൺ=0496 2514197
| മാദ്ധ്യമം=മലയാളം
|സ്കൂൾ ഇമെയിൽ=16253hmchombala@gmail.com
| ആൺകുട്ടികളുടെ എണ്ണം= 135
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 107
|ഉപജില്ല=ചോമ്പാല
| വിദ്യാർത്ഥികളുടെ എണ്ണം= 242
|തദ്ദേശസ്വയംഭരണസ്ഥാപനം =ചോറോട് പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 15
|വാർഡ്=19
| പ്രധാന അദ്ധ്യാപകൻ = കെ .ജീജ    
|ലോകസഭാമണ്ഡലം=വടകര
| പി.ടി.. പ്രസിഡണ്ട്=രജീഷ് .പി . പി   
|നിയമസഭാമണ്ഡലം=വടകര
| സ്കൂൾ ചിത്രം= muttungal sups.png‎ ‎|
|താലൂക്ക്=വടകര
|ബ്ലോക്ക് പഞ്ചായത്ത്=വടകര
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=107
|പെൺകുട്ടികളുടെ എണ്ണം 1-10=105
|വിദ്യാർത്ഥികളുടെ എണ്ണം 1-10=212
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കെ. ജീജ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മുഹമ്മദ്  ഇക്ബാൽ  വി.സി
|എം.പി.ടി.എ. പ്രസിഡണ്ട്=റിസ്‌വാന.വി
|സ്കൂൾ ചിത്രം=16253-msup..jpg
|size=350px
|caption=മുട്ടുങ്ങൽ  സൗത്ത്  യു .പി സ്കൂൾ
|ലോഗോ=16253-_logo.jpg
|logo_size=50px
}}
}}
== ചരിത്രം ==‌‌‌‌‌‌
'''വടകര താലൂക്കിലെ  ചോറോട് പഞ്ചായത്തിൽ മുട്ടുങ്ങൽ പ്രദേശത്തിന്റെ  ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ'''
ചോമ്പാല ഉപജില്ലയിൽ പഴക്കം കൊണ്ട് രണ്ടാം സ്ഥാനം അലങ്കരിക്കുന്ന വിദ്യാലയമാണ്  മുട്ടുങ്ങൽ സൗത്ത് യുപി സ്കൂൾ . 1868 ൽ ശ്രീ ചാത്തൻ ഗുരുക്കൾ   . മത്സ്യ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി കൊണ്ട് കടൽ തീരത്തോടനുബന്ധിച്ചായിരുന്നു  വിദ്യാലയം സ്ഥാപിച്ചത് .എന്നാൽകുറച്ചുകാലത്തെപ്രവർത്തനത്തിനു ശേഷം ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തോടനുബന്ധിച്ച്  "തിക്കോടിന്റെ വിട" എന്ന പറമ്പിലേക്ക് പ്രവർത്തനം മാറ്റി. ശ്രീ ചാത്തൻ ഗുരുക്കൾക്ക് ശേഷം അദ്ധേഹത്തിന്റ മകൻ ശ്രീ കണ്ണൻ ഗുരുക്കൾ ഈ സ്കൂളിന്റ മാനേജരായി . അദ്ധേഹം ഇവിടെ അധ്യാപകനുമായിരുന്നു.
==ചരിത്രം==
ശ്രീ കണ്ണൻ ഗുരുക്കൾക്ക് ശേഷം അദ്ധേഹത്തിന്റെ മകൻ ടി.എച്ച് കൃഷ്ണൻ മാസ്റ്റർ  ഈ വിദ്യാലയത്തിന്റെ മാനേജരായി . 61 വർഷം മാനേജരായി സേവനമനുഷ്ഠിച്ചു . ദീർഘകാലം ഇവിടെ അധ്യാപകനുമായിരുന്നു ശ്രീ കൃഷ്ണൻ മാസ്റ്റർ . ഈ കാലയളവിൽ വിദ്യാലയം യുപിസ്കൂളായി അപ് ഗ്രേഡ് ചെയ്ത് ഇന്നത്തെ മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ നിലവിൽ വന്നു .  
''ചോമ്പാല ഉപജില്ലയിൽ പഴക്കം കൊണ്ട് രണ്ടാം സ്ഥാനം അലങ്കരിക്കുന്ന വിദ്യാലയമാണ്  മുട്ടുങ്ങൽ സൗത്ത് യുപി സ്കൂൾ . 1868 ൽ ശ്രീ ചാത്തൻ ഗുരുക്കൾ   . മത്സ്യ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി കൊണ്ട് കടൽ തീരത്തോടനുബന്ധിച്ചായിരുന്നു  വിദ്യാലയം സ്ഥാപിച്ചത് .എന്നാൽകുറച്ചുകാലത്തെപ്രവർത്തനത്തിനു ശേഷം ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തോടനുബന്ധിച്ച്  "തിക്കോടിന്റെ വിട" എന്ന പറമ്പിലേക്ക് പ്രവർത്തനം മാറ്റി. ശ്രീ ചാത്തൻ ഗുരുക്കൾക്ക് ശേഷം അദ്ധേഹത്തിന്റ മകൻ ശ്രീ കണ്ണൻ ഗുരുക്കൾ ഈ സ്കൂളിന്റ മാനേജരായി . അദ്ധേഹം ഇവിടെ അധ്യാപകനുമായിരുന്നു.''
ശ്രീ കൃഷ്ണൻ മാസ്റ്ററുടെ മരണാനന്തരം അദ്ദേഹത്തിന്റെ സഹധർമ്മിണിയും ,ദീർഘകാലം ഹെഡ്മിസ്ട്രസ്സുമായിരുന്ന ശ്രീമതി. നാരായണി ടീച്ചർ  വിദ്യാലയത്തിന്റെ മാനേജരായി  . ശ്രീമതി.നാരായണി ടീച്ചർക്കു ശേഷം അവരുടെ മകനും വി.എച്ച് .എസ് .സി അസിസ്റ്റന്റ് ഡയറക്ട്ടറുമായിരുന്ന  ശ്രീ . ടി.എച്ച് വിജയരാഘവൻ വിദ്യാലയത്തിന്റെ മാനേജരായി തുടരുന്നു. ഹെഡ് മിസ്ട്രസ്റ്റ് കെ ജീജ ടീച്ചറുടെ നേതൃത്വത്തിനു കീഴിൽ അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം തുടങ്ങി വിവിധ വിഷയം കൈകാര്യം ചെയ്യുന്ന പതിനഞ്ച് അധ്യാപകരും 1 മുതൽ 7 വരെ ക്ലാസ്സുകളിലായി 230 വിദ്യാർത്ഥികളും ഒരു അധ്യാപകേതര ജീവനക്കാരനും , പാചക തൊഴിലാളിയുംവിദ്യാലയത്തിൽസേവനമനുഷ്ഠിക്കുന്നുണ്ട് . സുത്യർഹമായ രീതിയിൽ പ്രവർത്തിച്ചു വരുന്ന പി.ടി.എ യും , എല്ലാ വിധപിന്തുണയും  നൽകുന്ന നാട്ടുകാരും , സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പും  ഈ വിദ്യാലയത്തിന്റെ മുതൽ കൂട്ടാണ് . ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവെക്കുന്ന പി.ടി എ ക്കുള്ള  സബ്ജില്ലാതല പുരസ്ക്കാരം രണ്ട് തവണ നേടിയെടുക്കാൻ ഈ വിദ്യാലയത്തിന്  സാധിച്ചിട്ടുണ്ട് .
 
== ഭൗതികസൗകര്യങ്ങൾ ==
''ശ്രീ കണ്ണൻ ഗുരുക്കൾക്ക് ശേഷം അദ്ധേഹത്തിന്റെ മകൻ ടി.എച്ച് കൃഷ്ണൻ മാസ്റ്റർ  ഈ വിദ്യാലയത്തിന്റെ മാനേജരായി . 61 വർഷം മാനേജരായി സേവനമനുഷ്ഠിച്ചു . ദീർഘകാലം ഇവിടെ അധ്യാപകനുമായിരുന്നു ശ്രീ കൃഷ്ണൻ മാസ്റ്റർ . ഈ കാലയളവിൽ വിദ്യാലയം യുപിസ്കൂളായി അപ് ഗ്രേഡ് ചെയ്ത് ഇന്നത്തെ മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ നിലവിൽ വന്നു .''
രണ്ടുനിലയുടെ പണി പൂർത്തീകരിച്ച ആധുനിക സൗകര്യങ്ങൾ ഒരുക്കിയ ക്ലാസ് മുറികൾ. ഇരുമ്പ് ഫ്രെയിമിൽ തയ്യാർ ചെയ്ത ബെഞ്ചുകളും ഡസ്കുകളും കുറ്റമറ്റ പം നോപകരണങ്ങൾ, സ്കൂൾ ബസ് ,മെസ്സ് ഹാൾ, കിച്ചൺ കം സ്റ്റോർ,
 
ഊഞ്ഞാൽ, സീ സോ,
''ശ്രീ കൃഷ്ണൻ മാസ്റ്ററുടെ മരണാനന്തരം അദ്ദേഹത്തിന്റെ സഹധർമ്മിണിയും ,ദീർഘകാലം ഹെഡ്മിസ്ട്രസ്സുമായിരുന്ന ശ്രീമതി. നാരായണി ടീച്ചർ  വിദ്യാലയത്തിന്റെ മാനേജരായി  .  ശ്രീമതി.നാരായണി ടീച്ചർക്കു ശേഷം അവരുടെ മകനും വി.എച്ച് .എസ് .സി അസിസ്റ്റന്റ് ഡയറക്ട്ടറുമായിരുന്ന  ശ്രീ .  ടി.എച്ച് വിജയരാഘവൻ വിദ്യാലയത്തിന്റെ മാനേജരായി തുടരുന്നു. ഹെഡ് മിസ്ട്രസ്റ്റ് കെ ജീജ ടീച്ചറുടെ നേതൃത്വത്തിനു കീഴിൽ അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം തുടങ്ങി വിവിധ വിഷയം കൈകാര്യം ചെയ്യുന്ന പതിനഞ്ച് അധ്യാപകരും 1 മുതൽ 7 വരെ ക്ലാസ്സുകളിലായി 230 വിദ്യാർത്ഥികളും ഒരു അധ്യാപകേതര ജീവനക്കാരനും , പാചക തൊഴിലാളിയുംവിദ്യാലയത്തിൽസേവനമനുഷ്ഠിക്കുന്നുണ്ട് . സുത്യർഹമായ രീതിയിൽ പ്രവർത്തിച്ചു വരുന്ന പി.ടി.എ യും ,  എല്ലാ വിധപിന്തുണയും  നൽകുന്ന നാട്ടുകാരും , സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പും  ഈ വിദ്യാലയത്തിന്റെ മുതൽ കൂട്ടാണ് . ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവെക്കുന്ന പി.ടി എ ക്കുള്ള  സബ്ജില്ലാതല പുരസ്ക്കാരം രണ്ട് തവണ നേടിയെടുക്കാൻ ഈ വിദ്യാലയത്തിന്  സാധിച്ചിട്ടുണ്ട് .''
സ്റ്റേജ്, ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ബാൻറ് ട്രൂപ്പ്, ടോയിലറ്റ്, വാട്ടർ പ്യൂരിഫയർ
 
എന്നിങ്ങനെ ഒട്ടനവധി സൗകര്യങ്ങൾ തയ്യാർ ചെയ്തിട്ടുണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 65: വരി 98:
# ജയശ്രീ ടീച്ചർ,
# ജയശ്രീ ടീച്ചർ,
# രാജൻ മാസ്റ്റർ.
# രാജൻ മാസ്റ്റർ.
# ഷീല ടീച്ചർ
# പ്രകാശൻ മാസ്റ്റർ
# വത്സലടീച്ചർ
# സതി ടീച്ചർ
# ലളിത ടീച്ചർ
# വിനോദിനി ടീച്ചർ
# ജമീല ടീച്ചർ
# എം.കെ ധർമ്മസുധ ടീച്ചർ
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


വരി 79: വരി 120:
# എഞ്ചിനീയർ രാജീവൻ
# എഞ്ചിനീയർ രാജീവൻ
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
----
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* വടകര ബസ് സ്റ്റാന്റിൽനിന്നും 3.5 കി.മി അകലം.
* വടകര ബസ് സ്റ്റാന്റിൽനിന്നും 3.5 കി.മി അകലം.
|----
* വടകര - ചോറോട് ഓവർ ബ്രിഡ്ജിനു താഴെയുള്ള റോഡിൽ 500 മീറ്റർ അകലെ വിദ്യാലയം സ്ഥിതിചെയ്യുന്നു.
* വടകര - ചോറോട് ഓവർ ബ്രിഡ്ജിനു താഴെയുള്ള റോഡിൽ 500 മീറ്റർ അകലെ വിദ്യാലയം സ്ഥിതിചെയ്യുന്നു.
|}
----
|}
{{Slippymap|lat=11.61578|lon=75.57504|zoom=18|width=full|height=400|marker=yes}}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
"https://schoolwiki.in/മുട്ടുങ്ങൽ_സൗത്ത്_യു_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്