"പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
|പോസ്റ്റോഫീസ്=പാപ്പിനിശ്ശേരി വെസ്റ്റ്  
|പോസ്റ്റോഫീസ്=പാപ്പിനിശ്ശേരി വെസ്റ്റ്  
|പിൻ കോഡ്=670561
|പിൻ കോഡ്=670561
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=9495637182
|സ്കൂൾ ഇമെയിൽ=school13647@gmail.com
|സ്കൂൾ ഇമെയിൽ=school13647@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=110
|ആൺകുട്ടികളുടെ എണ്ണം 1-10=109
|പെൺകുട്ടികളുടെ എണ്ണം 1-10=97
|പെൺകുട്ടികളുടെ എണ്ണം 1-10=97
|വിദ്യാർത്ഥികളുടെ എണ്ണം 1-10=207
|വിദ്യാർത്ഥികളുടെ എണ്ണം 1-10=207
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പ്രകാശൻ.ടി.വി  
|പ്രധാന അദ്ധ്യാപകൻ=പ്രകാശൻ.ടി.വി  
|പി.ടി.എ. പ്രസിഡണ്ട്=പ്രമോദ്.ടി.കെ
|പി.ടി.എ. പ്രസിഡണ്ട്=സുജിത് പി
|എം.പി.ടി.എ. പ്രസിഡണ്ട്=ജയന്തി .പി
|എം.പി.ടി.എ. പ്രസിഡണ്ട്=ലതിക
|സ്കൂൾ ചിത്രം=13647_1.jpg
|സ്കൂൾ ചിത്രം=136472022.jpeg
|size=350px
|size=350px
|caption=
|caption=
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ പാപ്പിനിശ്ശേരി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ
== ചരിത്രം ==
1914 ൽ ആണ് സ്കൂൾ സ്ഥാപിതമായത് ഏകാധ്യാപക വിദ്യാലയമായി്ട്ടാണ് തുടക്കം.അപ്പക്കുട്ടി ഗുരുക്കളാണ് സ്ഥാപകൻ.പിന്നീട് കാടാങ്കോടൻ കൃഷ്ണൻ മാസ്റ്റർ മാനേജറും ഹെഡ്മാസ്റ്ററുമായി. എൻ.ബാലകൃഷ്ണൻ മാസ്റ്റർ, പി.വി രാമചന്ദ്രൻ മാസ്റ്റർ, മാധവി ടീച്ചർ, എന്നിവർ പിന്നീട് പ്രധാനധ്യാപകരായി.പ്രഗത്ഭരായ നിരവധി അധ്യാപകർ ഈ കാലയളവിൽ സേവനമനുഷ്ഠിച്ചു  പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വി.ബാലകൃഷ്ണൻ മാസ്റ്റർ പൂർവ്വ വിദ്യാർത്ഥിയും പൂർവ്വ അധ്യാപകനുമാണ്.1 മുതൽ5 വരെ ക്ലാസ്സുകളാണ് നിലവിലുള്ളത് .പ്രീ-പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.എൻ പുരുഷോത്തമൻ നമ്പ്യാരാണ് നിലവിലെ മാനേജർ
എന്നാൽ ഇപ്പോൾ പ്രൊഫ. ഇ .കുഞ്ഞിരാമൻ , ശ്രീമതി .എം വി ഗിരിജ എന്നിവരാണ് മാനേജർ .ഈ വിദ്യാലയത്തിൽ നിന്നും ഒട്ടേറെ പേര് പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട് ഒട്ടേറെ പേര് വിവിധ മേഖലകളിൽ പ്രശസ്തരാണ്. മുൻ മന്ത്രിമാരായ കാന്തലോട്ട് കുഞമ്പു ,എം വി രാഘവൻ, രാഷ്ട്രീയ നേതാക്കൾ ആയ  നെല്ലിയോടൻ രാമൻ നായർ  ,കാന്തലോട്ട്  കരുണൻ ,സാഹിത്യകാരൻ മാരായ ടി പി വേണുഗോപാലൻ ,ഉത്തമൻ പാപ്പിനിശ്ശേരി,റിപ്പോർട്ടർ ചാനെൽ എം ഡി എം. വി നികേഷ് കുമാർ എന്നിവർ ഇതിൽ പെടുന്നു  
                     
പാഠ പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ മികവ് പുലർത്തുന്നു. കുട്ടികൾക്കായി  സ്കൂളിൽ പാർക്ക് ഒരുക്കിയിട്ടുണ്ട്. കമ്പ്യൂട്ടർ ലാബ് സ്കൂൾ ബസ് എന്നീ സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്
       
                 നമ്മുടെ വിദ്യാലയം കലാ - കായിക വിദ്യാഭ്യാസ മേഖലകിൽ ഒട്ടേറെ നേട്ടങ്ങൾ കൊയ്യുന്നുണ്ട് .മെച്ചപ്പെട്ട ഭൗതിക സാഹചര്യം നിലവിലുണ്ട്
പ്രൈമറി മേഖലയിൽ പതിനൊന്നും പ്രീ പ്രൈമറിയിൽ മൂന്നും അദ്ധ്യാപകർ ഉണ്ട്. കുട്ടികൾക്ക് യാത്ര സൗകര്യത്തിനായി സ്കൂൾ ബസ് , ശുദ്ധ ജല വിതരണത്തിനായി

സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്

== ചരിത്രം ==
                നാട്ടുകാരുടെയും പി.ടി .എയുടെയും  അദ്ധ്യാപകരുടെയും അകമഴിഞ്ഞ സഹകരണം വിദ്യാലയത്തിന്റെ പ്രവർത്തനം നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് ഓവൻ സഹായിക്കുന്നു
1914 ൽ ആണ് സ്കൂൾ സ്ഥാപിതമായത് ഏകാധ്യാപക വിദ്യാലയമായി്ട്ടാണ് തുടക്കം.അപ്പക്കുട്ടി ഗുരുക്കളാണ് സ്ഥാപകൻ.പിന്നീട് കാടാങ്കോടൻ കൃഷ്ണൻ മാസ്റ്റർ മാനേജറും ഹെഡ്മാസ്റ്ററുമായി. എൻ.ബാലകൃഷ്ണൻ മാസ്റ്റർ, പി.വി രാമചന്ദ്രൻ മാസ്റ്റർ, മാധവി ടീച്ചർ, എന്നിവർ പിന്നീട് പ്രധാനധ്യാപകരായി.പ്രഗത്ഭരായ നിരവധി അധ്യാപകർ ഈ കാലയളവിൽ സേവനമനുഷ്ഠിച്ചു മുൻ മന്ത്രിമാരായ എം.വി രാഘവൻ, കാന്തലോട്ട് കുഞ്ഞമ്പു, എന്നിവർ പൂർവ്വ വിദ്യാർത്ഥികളാണ്. മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വി.ബാലകൃഷ്ണൻ മാസ്റ്റർ പൂർവ്വ വിദ്യാർത്ഥിയും പൂർവ്വ അധ്യാപകനുമാണ്.1 മുതൽ5 വരെ ക്ലാസ്സുകളാണ് നിലവിലുള്ളത് .പ്രീ-പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.എൻ പുരുഷോത്തമൻ നമ്പ്യാരാണ് നിലവിലെ മാനേജർ പാം പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാലയത്തിലെ കുട്ടികൾ മികവ് പുലർത്തുന്നു. കുട്ടികൾക്കായി കഴിഞ്ഞ വർഷം ഒരു പാർക്ക് ഒരുക്കിയിട്ടുണ്ട്. കമ്പ്യൂട്ടർ ലാബ് സ്കൂൾ ബസ് എന്നിവയുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
മൂന്നു കെട്ടിടങ്ങളിലായി ക്ലാസുകൾ പ്രവർത്തിക്കുന്നു
*[[{{PAGENAME}}നേർകാഴ്ച|നേർകാഴ്ച]]
 
കുട്ടികൾക്കായി സ്കൂളിൽ കളിസ്ഥലം ഒരുക്കിയിട്ടുണ്ട്
 
സ്കൂൾ മുറ്റം പൂന്താട്ടത്താൽ അലംകൃതമാണ്
 
കുട്ടികൾക്ക് ആവശ്യമായ ടോയ്ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്

== പാഠ്യേതര പ്രവർത്തനങ്ങൾ 2022-23 ==
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
=== പ്രൊഫ ഇ കുഞ്ഞിരാമൻ നായർ ===
=== എം വി ഗിരിജ ===

== മുൻസാരഥികൾ ==
== മുൻസാരഥികൾ ==

== വിദ്യാരംഗം ==
# കടാങ്കോടൻ  കൃഷ്ണൻ മാസ്റ്റർ
# എൻ ബാലകൃഷ്ണൻ മാസ്റ്റർ
# പി വി രാമചന്ദ്രൻ മാസ്റ്റർ
# പി മാധവി ടീച്ചർ
 
==അലിഫ് അറബിക് ക്ലബ്==
[[പ്രമാണം:SPARK.jpg|ലഘുചിത്രം|ഒന്ന് മുതൽ നാലു വരെ ഉള്ള ക്ലാസിലെ അറബി പഠിക്കുന്ന കുട്ടികളുടെ ]]
പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ അലിഫ് അറബിക് ക്ലബ്ബിന്റെ
 
കീഴിൽ കുട്ടികളുടെ സർഗ്ഗ സൃഷ്ട്ടികൾ ശേഖരിച്ചു നിർമിച്ച ഡിജിറ്റൽ
 
മാഗസിൻ:
'''[[:പ്രമാണം:SHARARA ARABIC MAGAZINE1.pdf|ഷറാറ]]'''

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

# എം വി രാഘവൻ
# നെല്ലിയോടൻ രാമൻ നായർ
# കാന്തലോട്ട്  കരുണൻ
# ടി പി വേണുഗോപാലൻ
# ഉത്തമൻ പാപ്പിനിശ്ശേരി
# എം. വി നികേഷ് കുമാർ
==വഴികാട്ടി==
==വഴികാട്ടി==
  {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
  {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വരി 93: വരി 136:
|}
|}

{{#multimaps: 11.9518986,75.3369339| width=800px | zoom=17 }}
{{Slippymap|lat= 11.9518986|lon=75.3369339|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ
വിലാസം
പാപ്പിനിശ്ശേരി വെസ്റ്റ്

പാപ്പിനിശ്ശേരി വെസ്റ്റ് പി.ഒ.
,
670561
,
കണ്ണൂർ ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ9495637182
ഇമെയിൽschool13647@gmail.com
കോഡുകൾ
സ്കൂൾ കോഡ്13647 (സമേതം)
യുഡൈസ് കോഡ്32021300208
വിക്കിഡാറ്റQ64459508
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപാപ്പിനിശ്ശേരി പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ109
പെൺകുട്ടികൾ97
ആകെ വിദ്യാർത്ഥികൾ207
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രകാശൻ.ടി.വി
പി.ടി.എ. പ്രസിഡണ്ട്സുജിത് പി
എം.പി.ടി.എ. പ്രസിഡണ്ട്ലതിക
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ പാപ്പിനിശ്ശേരി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ

ചരിത്രം

1914 ൽ ആണ് സ്കൂൾ സ്ഥാപിതമായത് ഏകാധ്യാപക വിദ്യാലയമായി്ട്ടാണ് തുടക്കം.അപ്പക്കുട്ടി ഗുരുക്കളാണ് സ്ഥാപകൻ.പിന്നീട് കാടാങ്കോടൻ കൃഷ്ണൻ മാസ്റ്റർ മാനേജറും ഹെഡ്മാസ്റ്ററുമായി. എൻ.ബാലകൃഷ്ണൻ മാസ്റ്റർ, പി.വി രാമചന്ദ്രൻ മാസ്റ്റർ, മാധവി ടീച്ചർ, എന്നിവർ പിന്നീട് പ്രധാനധ്യാപകരായി.പ്രഗത്ഭരായ നിരവധി അധ്യാപകർ ഈ കാലയളവിൽ സേവനമനുഷ്ഠിച്ചു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വി.ബാലകൃഷ്ണൻ മാസ്റ്റർ പൂർവ്വ വിദ്യാർത്ഥിയും പൂർവ്വ അധ്യാപകനുമാണ്.1 മുതൽ5 വരെ ക്ലാസ്സുകളാണ് നിലവിലുള്ളത് .പ്രീ-പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.എൻ പുരുഷോത്തമൻ നമ്പ്യാരാണ് നിലവിലെ മാനേജർ

എന്നാൽ ഇപ്പോൾ പ്രൊഫ. ഇ .കുഞ്ഞിരാമൻ , ശ്രീമതി .എം വി ഗിരിജ എന്നിവരാണ് മാനേജർ .ഈ വിദ്യാലയത്തിൽ നിന്നും ഒട്ടേറെ പേര് പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട് ഒട്ടേറെ പേര് വിവിധ മേഖലകളിൽ പ്രശസ്തരാണ്. മുൻ മന്ത്രിമാരായ കാന്തലോട്ട് കുഞമ്പു ,എം വി രാഘവൻ, രാഷ്ട്രീയ നേതാക്കൾ ആയ നെല്ലിയോടൻ രാമൻ നായർ ,കാന്തലോട്ട്  കരുണൻ ,സാഹിത്യകാരൻ മാരായ ടി പി വേണുഗോപാലൻ ,ഉത്തമൻ പാപ്പിനിശ്ശേരി,റിപ്പോർട്ടർ ചാനെൽ എം ഡി എം. വി നികേഷ് കുമാർ എന്നിവർ ഇതിൽ പെടുന്നു  

പാഠ പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ മികവ് പുലർത്തുന്നു. കുട്ടികൾക്കായി സ്കൂളിൽ പാർക്ക് ഒരുക്കിയിട്ടുണ്ട്. കമ്പ്യൂട്ടർ ലാബ് സ്കൂൾ ബസ് എന്നീ സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്

                 നമ്മുടെ വിദ്യാലയം കലാ - കായിക വിദ്യാഭ്യാസ മേഖലകിൽ ഒട്ടേറെ നേട്ടങ്ങൾ കൊയ്യുന്നുണ്ട് .മെച്ചപ്പെട്ട ഭൗതിക സാഹചര്യം നിലവിലുണ്ട്

പ്രൈമറി മേഖലയിൽ പതിനൊന്നും പ്രീ പ്രൈമറിയിൽ മൂന്നും അദ്ധ്യാപകർ ഉണ്ട്. കുട്ടികൾക്ക് യാത്ര സൗകര്യത്തിനായി സ്കൂൾ ബസ് , ശുദ്ധ ജല വിതരണത്തിനായി

സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്

                നാട്ടുകാരുടെയും പി.ടി .എയുടെയും  അദ്ധ്യാപകരുടെയും അകമഴിഞ്ഞ സഹകരണം ഈ വിദ്യാലയത്തിന്റെ പ്രവർത്തനം നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് ഓവൻ സഹായിക്കുന്നു

ഭൗതികസൗകര്യങ്ങൾ

മൂന്നു കെട്ടിടങ്ങളിലായി ക്ലാസുകൾ പ്രവർത്തിക്കുന്നു

കുട്ടികൾക്കായി സ്കൂളിൽ കളിസ്ഥലം ഒരുക്കിയിട്ടുണ്ട്

സ്കൂൾ മുറ്റം പൂന്താട്ടത്താൽ അലംകൃതമാണ്

കുട്ടികൾക്ക് ആവശ്യമായ ടോയ്ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ 2022-23

മാനേജ്‌മെന്റ്

പ്രൊഫ ഇ കുഞ്ഞിരാമൻ നായർ

എം വി ഗിരിജ

മുൻസാരഥികൾ

  1. കടാങ്കോടൻ  കൃഷ്ണൻ മാസ്റ്റർ
  2. എൻ ബാലകൃഷ്ണൻ മാസ്റ്റർ
  3. പി വി രാമചന്ദ്രൻ മാസ്റ്റർ
  4. പി മാധവി ടീച്ചർ

അലിഫ് അറബിക് ക്ലബ്

ഒന്ന് മുതൽ നാലു വരെ ഉള്ള ക്ലാസിലെ അറബി പഠിക്കുന്ന കുട്ടികളുടെ

പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ അലിഫ് അറബിക് ക്ലബ്ബിന്റെ

കീഴിൽ കുട്ടികളുടെ സർഗ്ഗ സൃഷ്ട്ടികൾ ശേഖരിച്ചു നിർമിച്ച ഡിജിറ്റൽ

മാഗസിൻ: ഷറാറ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. എം വി രാഘവൻ
  2. നെല്ലിയോടൻ രാമൻ നായർ
  3. കാന്തലോട്ട്  കരുണൻ
  4. ടി പി വേണുഗോപാലൻ
  5. ഉത്തമൻ പാപ്പിനിശ്ശേരി
  6. എം. വി നികേഷ് കുമാർ

വഴികാട്ടി

Map