"ഗവ. യു പി എസ് പുറ്റുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
പിൻകോട് : 682308 | പിൻകോട് : 682308 | ||
|പിൻ കോഡ്=682308 | |പിൻ കോഡ്=682308 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=0484 2730996 | ||
|സ്കൂൾ ഇമെയിൽ=puttumanoorups@gmail.com | |സ്കൂൾ ഇമെയിൽ=puttumanoorups@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 29: | വരി 29: | ||
|ഭരണം വിഭാഗം=ഗവണ്മെന്റ് | |ഭരണം വിഭാഗം=ഗവണ്മെന്റ് | ||
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | |സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1= എൽ. പി. | ||
|പഠന വിഭാഗങ്ങൾ2=യു. പി. | |പഠന വിഭാഗങ്ങൾ2=യു. പി. | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
വരി 104: | വരി 104: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | ---- | ||
{{ | {{Slippymap|lat=9.97504|lon=76.40520|zoom=18|width=full|height=400|marker=yes}} | ||
---- | ---- | ||
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ=== | ===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ=== | ||
* ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം. | * ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം. | ||
* ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം. | * ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം. |
20:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി എസ് പുറ്റുമാനൂർ | |
---|---|
വിലാസം | |
പുറ്റുമാനൂർ, പുത്തൻകുരിശ് ഗവ. യൂ. പി .എസ് പുറ്റുമാനൂർ
, പുത്തൻകുരിശ് പി. ഒ എറണാകുളം പിൻകോട് : 682308682308 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 05 - 1864 |
വിവരങ്ങൾ | |
ഫോൺ | 0484 2730996 |
ഇമെയിൽ | puttumanoorups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25636 (സമേതം) |
യുഡൈസ് കോഡ് | 32080501013 |
വിക്കിഡാറ്റ | Q99999 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | കോലഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കുന്നത്തുനാട് |
താലൂക്ക് | കുന്നത്തുനാട് താലൂക്ക് |
ബ്ലോക്ക് പഞ്ചായത്ത് | വടവുകോട് ബ്ലോക്ക് പഞ്ചായത്ത് |
തദ്ദേശസ്വയംഭരണസ്ഥാപനം | വടവുകോട്- പുത്തൻകുരിശ് പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 38 |
പെൺകുട്ടികൾ | 42 |
ആകെ വിദ്യാർത്ഥികൾ | 80 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അമ്പിളി പി |
പി.ടി.എ. പ്രസിഡണ്ട് | ആനന്ദകുമാർ പി.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സുജ സുരാഗ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................
ചരിത്രം
വേളൂർ - പുറ്റുമാനൂർ പ്രദേശത്തെ ഏക സർക്കാർ സ്ഥാപനമാണ് ഗവ. യു.പി. സ്കൂൾ, സ്കൂൾ രേഖകൾ പ്രകാരം 1918-ൽ ആണ് സർക്കാർ ഗ്രാന്റ് സ്കൂളായി ഈ വിദ്യാലയം പ്രവർത്തനം തുടങ്ങുന്നത്. അതിനു മുമ്പ് ഈ സ്ഥാപനത്തിന്റെ അവസ്ഥയെപ്പറ്റി അനുഭവകഥനങ്ങളുടേയും പരോക്ഷ തെളിവുകളുടെയും അടിസ്ഥാനത്തിൽ ചില നിഗമനങ്ങളിലെത്താവുന്നതാണ്.
സർക്കാർ ഗ്രാന്റ് സ്കൂളാവുന്നതിനു മുമ്പ് കുടിപ്പള്ളിക്കൂടമായിട്ടാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.
അക്ഷരജ്ഞാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ കാരണവന്മാർ അവരുടെ അനൗപചാരിക കൂടിയാലോചനകളിൽ ഊറിവന്ന അഭിപ്രായമെന്ന
നിലയിൽ കുടി പള്ളികൂടം ആരംഭിക്കാൻ തീരുമാനമെടുക്കുകയാണുണ്ടായത്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ബോധ്യപ്പെ സഭാനേതൃത്വം ചെലുത്തിയ പ്രേരണ ഇവരെ സ്വാധീനിച്ചതാകാൻ ന്യായമുണ്ട്.
ആദ്യകാലത്ത് നിലത്തെഴുത്താശാന്മാരായിരുന്നു അക്ഷരം പഠിപ്പിച്ചിരുന്നത് പോത്തനാട്ട് മാത്തു ആശാൻ ഇവരിൽ ഒരാളായിരുന്നു.
കുട്ടികളുടെ ദക്ഷിണ, ഭക്ഷണം, കാർഷിക ഫലങ്ങൾ എന്നിവ സ്വീകരിച്ചാണ് ആശാന്മാർ അക്ഷരജ്ഞാനം നൽകി വന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.
- ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.