"പെരുന്ന ഗവ എൽ പി എസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

{{Clubs}}

പരിസ്ഥിതി ക്ലബ് ,സയൻസ് ക്ലബ് ,സോഷ്യൽ സയൻസ് ക്ലബ്, ഹെൽത്ത് ക്ലബ് വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിപരിചയ ക്ലബ് ,ഗണിത ക്ലബ് തുടങ്ങിയവയുടെ വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നു

[[പ്രമാണം:33357--hm.jpg|ലഘുചിത്രം]]
'''<u>ഭാഷ ക്ലബ്</u>''' 
 
മലയാള ഭാഷയുടെ പഠനവും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിൽ മലയാളം ക്ലബ് സുപ്രധാന പങ്ക് വഹിക്കുന്നു .മലയാള സാഹിത്യാഭിരുചി വളർത്തുന്നതിനും സർഗാത്മക കഴിവുകൾ വളർത്തുന്നതിനും മലയാളം ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു .ജൂൺ പത്തൊമ്പത് വായനാദിനാചരണത്തോട് അനുബന്ധിച്ചു മലയാളം ക്ലബ്ബിന്റെ ഉത്‌ഘാടനം നടത്തി .ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു .വായനക്കുറിപ്പു തയാറാക്കാൻ ആവശ്യപ്പെടുകയും ചെയ്തു .വായനാ ദിനാചരണത്തിന്റെ ഭാഗമായി വായനയുടെ പ്രാധാന്യം ഉൾകൊള്ളുന്ന പോസ്റ്റർ രചന ,പ്ലക്കാർഡ് തയ്യാറാക്കൽ ,ക്വിസ് എന്നിവ നടത്തി.ഓരോ ദിവസവും അധ്യാപകർ ഓരോ പുസ്തകവും പരിചയപ്പെടുത്തി .പ്രമുഖ എഴുത്തുകാർ,വ്യക്തികൾ,എന്നിവരുടെ വായനസന്ദേശവും കുട്ടികൾക്കു നൽകി .ക്ലാസ് ഗ്രൂപ്പിൽ നടന്ന ഈ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വളരെ വിജ്ഞാന പ്രദം ആയിരുന്നു .
 
'''<u>ജൂലൈ അഞ്ച് ബഷീർ ദിനാചരണം</u>'''
 
ചിത്രരചനാ.മോണോആക്ട് ,ബഷീർ കഥാപാത്രങ്ങളെ പരിചയപ്പെടുത്തൽ ,പുസ്തക പരിചയം .പ്രഭാഷണം ,കഥാപാത്ര വേഷമിടൽ .തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു .[[പ്രമാണം:33357--hm.jpg|ലഘുചിത്രം]] '''വായനാദിനം'''
 
വായനാദിനമായ ജൂൺ പത്തൊമ്പത്    കുട്ടികൾക്കും അമ്മമാർക്കും വായിക്കാൻ വിജ്ഞാനപ്രദങ്ങളായ പുസ്തകങ്ങൾ നൽകി .കൊച്ചു കുട്ടികൾക്ക് ചിത്ര വായനയും കളറിംഗ് മത്സരവും നടത്തി ;വായനാദിനവുമായി ബന്ധപ്പെടുത്തിക്വിസ് പ്രോഗ്രാം,വായന മത്സരംതുടങ്ങിയവ    കുട്ടികൾക്ക് നടത്തി .

14:43, 29 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

പരിസ്ഥിതി ക്ലബ് ,സയൻസ് ക്ലബ് ,സോഷ്യൽ സയൻസ് ക്ലബ്, ഹെൽത്ത് ക്ലബ് വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിപരിചയ ക്ലബ് ,ഗണിത ക്ലബ് തുടങ്ങിയവയുടെ വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നു

ഭാഷ ക്ലബ്

മലയാള ഭാഷയുടെ പഠനവും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിൽ മലയാളം ക്ലബ് സുപ്രധാന പങ്ക് വഹിക്കുന്നു .മലയാള സാഹിത്യാഭിരുചി വളർത്തുന്നതിനും സർഗാത്മക കഴിവുകൾ വളർത്തുന്നതിനും മലയാളം ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു .ജൂൺ പത്തൊമ്പത് വായനാദിനാചരണത്തോട് അനുബന്ധിച്ചു മലയാളം ക്ലബ്ബിന്റെ ഉത്‌ഘാടനം നടത്തി .ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു .വായനക്കുറിപ്പു തയാറാക്കാൻ ആവശ്യപ്പെടുകയും ചെയ്തു .വായനാ ദിനാചരണത്തിന്റെ ഭാഗമായി വായനയുടെ പ്രാധാന്യം ഉൾകൊള്ളുന്ന പോസ്റ്റർ രചന ,പ്ലക്കാർഡ് തയ്യാറാക്കൽ ,ക്വിസ് എന്നിവ നടത്തി.ഓരോ ദിവസവും അധ്യാപകർ ഓരോ പുസ്തകവും പരിചയപ്പെടുത്തി .പ്രമുഖ എഴുത്തുകാർ,വ്യക്തികൾ,എന്നിവരുടെ വായനസന്ദേശവും കുട്ടികൾക്കു നൽകി .ക്ലാസ് ഗ്രൂപ്പിൽ നടന്ന ഈ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വളരെ വിജ്ഞാന പ്രദം ആയിരുന്നു .

ജൂലൈ അഞ്ച് ബഷീർ ദിനാചരണം

ചിത്രരചനാ.മോണോആക്ട് ,ബഷീർ കഥാപാത്രങ്ങളെ പരിചയപ്പെടുത്തൽ ,പുസ്തക പരിചയം .പ്രഭാഷണം ,കഥാപാത്ര വേഷമിടൽ .തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു .

 വായനാദിനം