സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുന്നു

എല്ലാ വിഷയങ്ങളുമായി ബന്ധപ്പെടുത്തി ഐസിടി  സാധ്യത  ഉപയോഗിച്ചുള്ള പഠനം നടക്കുന്നു

പരീക്ഷണ നിരീക്ഷണ ങ്ങളിലൂടെ യുള്ള  പഠനം കുട്ടികൾക്ക് ലഭ്യമാക്കുന്നു

കുട്ടികൾക്കും രക്ഷാകർത്താകൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ മെച്ചപ്പെട്ട ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്

ഭാഷാപരമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒന്നാം ക്ലാസ്സിൽ കുഞ്ഞു മലയാളം രണ്ടാം ക്ലാസ്സിൽ മലയാളത്തിളക്കം മൂന്നാം ക്ലാസ്സിൽ കൈത്താങ് നാലാം ക്ലാസ്സിൽ ചുവടുകൾ എന്നിവ ചെയ്യുന്നു .കൂടാതെ ഇംഗ്ലീഷിന്റെ my littile world ,my english world എന്നിവ ക്ലാസ്സിൽ ചെയ്തു വരുന്നു .

ഗണിതവുമായി ബന്ധപ്പെടുത്തി മധുരം ഗണിതം ഓരോ യൂണിറ്റുമായി ബന്ധപ്പെടുത്തി കൂടുതൽ വർക്ക് ഷീറ്റുകൾ ഐസിടി പഠനം എന്നിവ ചെയ്യുന്നു

അറബി ഭാഷ പഠനവുമായി ബന്ധ പെട്ടും ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നു