"ഗവ. യു പി എസ് ഫോർ ഗേൾസ്, എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}{{prettyurl|Govt. U.P.S. For Girls Ernakulam}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{PU|Govt. U.P.S. For Girls Ernakulam}}
| സ്ഥലപ്പേര്=  
{{Infobox School
| വിദ്യാഭ്യാസ ജില്ല= എറണാകുളം  
 
| റവന്യൂ ജില്ല= എറണാകുളം  
|സ്ഥലപ്പേര്=എറണാകുളം
| സ്കൂൾ കോഡ്= 26262
|വിദ്യാഭ്യാസ ജില്ല=എറണാകുളം  
| സ്ഥാപിതവർഷം=
|റവന്യൂ ജില്ല=എറണാകുളം  
| സ്കൂൾ വിലാസം= എറണാകുളം പി.ഒ, <br/>
|സ്കൂൾ കോഡ്=26262
| പിൻ കോഡ്=682016
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 04842376064
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= ggupsekm@gmail.com  
|വിക്കിഡാറ്റ ക്യു ഐഡി=Q99509520
| സ്കൂൾ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32080303302
| ഉപ ജില്ല=എറണാകുളം
|സ്ഥാപിതദിവസം=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=സർക്കാർ
|സ്ഥാപിതവർഷം=1957
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വിലാസം=ഗവണ്മെന്റ് യു  പി എസ് ഫോർ ഗേൾസ്, എറണാകുളം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=എറണാകുളം
| പഠന വിഭാഗങ്ങൾ1=
|പിൻ കോഡ്=682016
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ ഫോൺ=0484 2376064
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=ggupsekm@gmail.com
| ആൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 1 7 9 
|ഉപജില്ല=എറണാകുളം
| വിദ്യാർത്ഥികളുടെ എണ്ണം=179 
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊച്ചിൻ കോർപറേഷൻ
| അദ്ധ്യാപകരുടെ എണ്ണം= 10   
|വാർഡ്=62
| പ്രധാന അദ്ധ്യാപകൻ= ജെസ്സി എബ്രഹാം       
|ലോകസഭാമണ്ഡലം=എറണാകുളം
| പി.ടി.ഏ. പ്രസിഡണ്ട്= ഷിബു         
|നിയമസഭാമണ്ഡലം=എറണാകുളം  
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=കണയന്നൂർ
}}
|ബ്ലോക്ക് പഞ്ചായത്ത്=വൈറ്റില
................................
|ഭരണവിഭാഗം=ഗവണ്മെന്റ്
|സ്കൂൾ വിഭാഗം=യു  പി
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 5-7 =176
|വിദ്യാർത്ഥികളുടെ എണ്ണം 5-7=176
|അദ്ധ്യാപകരുടെ എണ്ണം 5-7=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആഷ.ടി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സിജു പി എ൯
|എം.പി.ടി.. പ്രസിഡണ്ട്=അഷ്യു വിജയൻ
|സ്കൂൾ ചിത്രം=GGUP.jpeg|
|size=350px
|box-width=380px
|caption=
|ലോഗോ=
|logo_size=50px
}}
 
 
 
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ സൗത്ത് ജംഗ്ഷനിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ഗേൾസ് യു പി സ്കൂൾ,  എറണാകുളം.


എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ സൗത്ത് ജംഗ്ഷനിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ഗേൾസ് യുപിസ്കൂൾ,  എറണാകുളം.
== ചരിത്രം ==
== ചരിത്രം ==
എറണാകുളത്തിനു തിലകക്കുറിയായി നിലകൊള്ളുന്ന പെൺകുട്ടികൾക്ക് മാത്രമായിയുള്ള ഒരു പൊതുവിദ്യാലയം. ഏകദേശം എൺപതു വർഷങ്ങൾക്കു മുമ്പ് ഒരു ലോവർ പ്രൈമറി വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു. ഇന്നു എൽ.പി, യു.പി, ഹൈസ്കൂൾ ഹയർ സെക്കണ്ടറി തുടങ്ങിയ വിഭാഗങ്ങൾ ഈ കോമ്പൗണ്ടിൽ വെവ്വേറെ കെട്ടിടസമുച്ചയങ്ങളിലായി പ്രവർത്തിച്ചു വരുന്നു. വിദ്യാലയത്തിന്റെ വളർച്ചയ്ക് മുൻകൈ എടുത്തത് അന്നത്തെ പ്രധാന അദ്ധ്യാപിക ആയ മിസ്സിസ് ബെഞ്ചമിൻ ആയിരുന്നു. അതിനുശേഷം ഈ സ്‌കൂളിലെ പൂർവ വിദ്യാർത്ഥിനിയും, കൊച്ചി നഗരത്തിലെ ആദ്യ ബിരുദധാരിണിയും ആയ ശ്രീമതി അമ്പാടി കാർത്യായനിയമ്മ പ്രധാനാദ്ധ്യാപികയായി. ഇന്നു ഈ വിദ്യാലയത്തിൽ അഞ്ചു്, ആറ്‌, ഏഴ് ക്ലാസ്സുകളിൽ ആയി 179 വിദ്യാർത്ഥിനികൾ പഠിക്കുന്നു. എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പെൺകുട്ടികൾ ഈ സരസ്വതി ക്ഷേത്രത്തിൽ എത്തുന്നുണ്ട്. കുട്ടികൾക്ക് വാഹനസൗകര്യം ലഭ്യം ആണ്. പൊതുവിദ്യാഭ്യാസരംഗത് അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചമേകി ഈ സരസ്വതി ക്ഷേത്രം വിദ്യാഭ്യാസ പന്ഥാവിൽ വിരാചിക്കുന്നു.
എറണാകുളത്തിനു തിലകക്കുറിയായി നിലകൊള്ളുന്ന പെൺകുട്ടികൾക്ക് മാത്രമായിയുള്ള ഒരു പൊതുവിദ്യാലയം. ഏകദേശം എൺപതു വർഷങ്ങൾക്കു മുമ്പ് ഒരു ലോവർ പ്രൈമറി വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു. ഇന്നു എൽ.പി, യു.പി, ഹൈസ്കൂൾ ഹയർ സെക്കണ്ടറി തുടങ്ങിയ വിഭാഗങ്ങൾ ഈ കോമ്പൗണ്ടിൽ വെവ്വേറെ കെട്ടിടസമുച്ചയങ്ങളിലായി പ്രവർത്തിച്ചു വരുന്നു. വിദ്യാലയത്തിന്റെ വളർച്ചയ്ക് മുൻകൈ എടുത്തത് അന്നത്തെ പ്രധാന അദ്ധ്യാപിക ആയ മിസ്സിസ് ബെഞ്ചമിൻ ആയിരുന്നു. അതിനുശേഷം ഈ സ്‌കൂളിലെ പൂർവ വിദ്യാർത്ഥിനിയും, കൊച്ചി നഗരത്തിലെ ആദ്യ ബിരുദധാരിണിയും ആയ ശ്രീമതി അമ്പാടി കാർത്യായനിയമ്മ പ്രധാനാദ്ധ്യാപികയായി. ഇന്നു ഈ വിദ്യാലയത്തിൽ അഞ്ചു്, ആറ്‌, ഏഴ് ക്ലാസ്സുകളിൽ ആയി 179 വിദ്യാർത്ഥിനികൾ പഠിക്കുന്നു. എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പെൺകുട്ടികൾ ഈ സരസ്വതി ക്ഷേത്രത്തിൽ എത്തുന്നുണ്ട്. കുട്ടികൾക്ക് വാഹനസൗകര്യം ലഭ്യം ആണ്. പൊതുവിദ്യാഭ്യാസരംഗത് അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചമേകി ഈ സരസ്വതി ക്ഷേത്രം വിദ്യാഭ്യാസ പന്ഥാവിൽ വിരാചിക്കുന്നു.
വരി 53: വരി 90:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ  
ശ്രീ .പ്രസാദ്   
ശ്രീ .പ്രസാദ്   
ശ്രീ .ഗീവർഗീസ്
ശ്രീ .ഗീവർഗീസ്


വരി 70: വരി 109:


== ചിത്രശാല ==
== ചിത്രശാല ==
[[പ്രമാണം:26262ad191.jpeg|ലഘുചിത്രം|[[പ്രമാണം:26262ad193.jpeg|ലഘുചിത്രം]]]]


=== സ്കൂൾ വാർഷികം 2021-22 ===
=== സ്കൂൾ വാർഷികം 2021-22 ===
[[പ്രമാണം:26262ad191.jpeg|ലഘുചിത്രം|[[പ്രമാണം:26262ad193.jpeg|ലഘുചിത്രം]]|പകരം=|നടുവിൽ]]


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
 
|-
* സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്നും 1 കി.മി അകലം.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* എറണാകുളം ചിറ്റൂർ റോഡിൽ സ്ഥിതിചെയ്യുന്നു.


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
----
|----
{{Slippymap|lat=9.967168113431596|lon= 76.2893707401628|zoom=18|width=full|height=400|marker=yes}}
* -- സ്ഥിതിചെയ്യുന്നു.
----
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.96795,76.28864|width=800pxzoom=16}}

21:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി എസ് ഫോർ ഗേൾസ്, എറണാകുളം
വിലാസം
എറണാകുളം

ഗവണ്മെന്റ് യു പി എസ് ഫോർ ഗേൾസ്, എറണാകുളം
,
എറണാകുളം പി.ഒ.
,
682016
,
എറണാകുളം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0484 2376064
ഇമെയിൽggupsekm@gmail.com
കോഡുകൾ
സ്കൂൾ കോഡ്26262 (സമേതം)
യുഡൈസ് കോഡ്32080303302
വിക്കിഡാറ്റQ99509520
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്വൈറ്റില
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചിൻ കോർപറേഷൻ
വാർഡ്62
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവണ്മെന്റ്
സ്കൂൾ വിഭാഗംയു പി
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആഷ.ടി
പി.ടി.എ. പ്രസിഡണ്ട്സിജു പി എ൯
എം.പി.ടി.എ. പ്രസിഡണ്ട്അഷ്യു വിജയൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji




എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ സൗത്ത് ജംഗ്ഷനിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ഗേൾസ് യു പി സ്കൂൾ,  എറണാകുളം.

ചരിത്രം

എറണാകുളത്തിനു തിലകക്കുറിയായി നിലകൊള്ളുന്ന പെൺകുട്ടികൾക്ക് മാത്രമായിയുള്ള ഒരു പൊതുവിദ്യാലയം. ഏകദേശം എൺപതു വർഷങ്ങൾക്കു മുമ്പ് ഒരു ലോവർ പ്രൈമറി വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു. ഇന്നു എൽ.പി, യു.പി, ഹൈസ്കൂൾ ഹയർ സെക്കണ്ടറി തുടങ്ങിയ വിഭാഗങ്ങൾ ഈ കോമ്പൗണ്ടിൽ വെവ്വേറെ കെട്ടിടസമുച്ചയങ്ങളിലായി പ്രവർത്തിച്ചു വരുന്നു. വിദ്യാലയത്തിന്റെ വളർച്ചയ്ക് മുൻകൈ എടുത്തത് അന്നത്തെ പ്രധാന അദ്ധ്യാപിക ആയ മിസ്സിസ് ബെഞ്ചമിൻ ആയിരുന്നു. അതിനുശേഷം ഈ സ്‌കൂളിലെ പൂർവ വിദ്യാർത്ഥിനിയും, കൊച്ചി നഗരത്തിലെ ആദ്യ ബിരുദധാരിണിയും ആയ ശ്രീമതി അമ്പാടി കാർത്യായനിയമ്മ പ്രധാനാദ്ധ്യാപികയായി. ഇന്നു ഈ വിദ്യാലയത്തിൽ അഞ്ചു്, ആറ്‌, ഏഴ് ക്ലാസ്സുകളിൽ ആയി 179 വിദ്യാർത്ഥിനികൾ പഠിക്കുന്നു. എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പെൺകുട്ടികൾ ഈ സരസ്വതി ക്ഷേത്രത്തിൽ എത്തുന്നുണ്ട്. കുട്ടികൾക്ക് വാഹനസൗകര്യം ലഭ്യം ആണ്. പൊതുവിദ്യാഭ്യാസരംഗത് അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചമേകി ഈ സരസ്വതി ക്ഷേത്രം വിദ്യാഭ്യാസ പന്ഥാവിൽ വിരാചിക്കുന്നു. ഭൗതികസൗകര്യങ്ങൾ;- കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ്‌റൂം , സയൻസ് ,സോഷ്യൽസയൻസ് ,ഗണിതലാബ് നാലായിരത്തിലേറെ പുസ്തകങ്ങൾ ഉള്ള മികച്ച ലൈബ്രറി ,അസംബ്ലി ഹാൾ ,വോളീബോൾ കോർട്ട് ,ആകർഷകമായ പഠന അന്തരീക്ഷം ,പൂന്തോട്ടം ,മൂന്നു കെട്ടിടങ്ങൾ ,ഉച്ചഭക്ഷണം തയ്യാറാക്കനുള്ള അടുക്കള തുടങ്ങിയ സൗകര്യങ്ങൾ .

പാഠ്യേതര പ്രവർത്തനങ്ങൾ

ഓണാഘോഷം രണ്ടായിരത്തിപതിനാറു

മലയാളമനോരമ നല്ല പാഠം പ്രവർത്തനം -ഭിന്നശേഷിയുള്ള കുട്ടിയുടെഭവനത്തിൽ മലയാളമനോരമ റിപ്പോർട്ട്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

ശ്രീ .പ്രസാദ്

ശ്രീ .ഗീവർഗീസ്

നേട്ടങ്ങൾ

എറണാകുളം ശിശുക്ഷേമസമിതി ഈ വർഷം നടത്തിയ ശിശുദിന റാലിയിൽ ഗവൺമെൻറ് സ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ക്യാഷ് അവാർഡും കരസ്ഥമാക്കി .റാലിയിൽ ചാച്ചാജി ആയി തെരഞ്ഞെടുക്കപ്പെട്ടത് ഈ വിദ്യാലയത്തിലെ കുമാരി .ലക്ഷ്മി അനിൽ ആയിരുന്നു .എറണാകുളം സബ്ജില്ലയിൽ നടന്ന പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച കുട്ടിയാണ് ചാച്ചാജി ആയി റാലിയെ നയിക്കുന്നത് സബ്ജില്ലാ കലോൽസ്സവങ്ങളിൽ യു .പി വിഭാഗം ഓവർ ഓൾ കഴിഞ്ഞ കുറെ വർഷങ്ങളായി വിദ്യാലയത്തിന് ലഭിച്ചു വരുന്നു .സംസ്കൃതോത്സവത്തിലും ഓവർ ഓൾ ലഭിക്കുന്നുണ്ട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

സരയു -സിനിമാതാരം 
കെ .കെ .ഉഷ -റിട്ടയേഡ് ജസ്റ്റിസ് 
സുബി -സിനിമ സിരിയൽ താരം 
രമ മേനോൻ -റിട്ടയേർഡ് പ്രൊഫസർ ,മഹാരാജാസ് കോളേജ്

ചിത്രശാല

സ്കൂൾ വാർഷികം 2021-22

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്നും 1 കി.മി അകലം.
  • എറണാകുളം ചിറ്റൂർ റോഡിൽ സ്ഥിതിചെയ്യുന്നു.

Map