"പൊയിൽക്കാവ് എച്ച്. എസ്. എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(Tknarayanan (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1242513 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(ചെ.) (പൊയിൽക്കാവ് എച്ച്.എസ്സ്/ചരിത്രം എന്ന താൾ പൊയിൽക്കാവ് എച്ച്. എസ്. എസ്/ചരിത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}01-06-1957ലാണ് സ്കൂൾ സ്ഥാപിതമായത്.അന്നത്തെ കേരള ഗവർണ്ണർ ബി.രാമകൃഷ്ണ റാവു സ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചരിത്രപ്രസിദ്ധമായ കാപ്പാട് കടപ്പുറത്തിനടുത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1957ൽ സ്ഥാപിതമായ സ്കൂളിന്റെ മാനേജർ ശ്രീ രാഘവൻ കിടാവ്‌ ആയിരുന്നു.പിന്നീട് 2008ൽ വടകര നവരത്ന ട്രസ്റ്റ്‌ സ്കൂൾ ഏറ്റെടുത്തു.2010ൽ ഹയർ സെക്കെൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.
{{HSSchoolFrame/Pages}}

13:41, 11 മാർച്ച് 2022-നു നിലവിലുള്ള രൂപം