"വാദി ഹുസ്ന എ എൽ പി എസ് ഒഴലക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 117: വരി 117:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps:11.3915881,75.8806298, | width=800px | zoom=16 }}
11.3915881,75.8806298,,വാദി ഹുസ്ന എ എൽ പി എസ് ഒഴലക്കുന്ന് 
,</googlemap>
|}
|
* കോഴിക്കോട്  നഗരത്തിൽ നിന്നും 30 കി.മി. അകലത്തായി കോഴിക്കോട് നരിക്കുനി എളേററിൽ നെല്ലാന്കണ്ടി റോഡിൽ ഒഴലക്കുന്ന് എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.         
* കോഴിക്കോട്  നഗരത്തിൽ നിന്നും 30 കി.മി. അകലത്തായി കോഴിക്കോട് നരിക്കുനി എളേററിൽ നെല്ലാന്കണ്ടി റോഡിൽ ഒഴലക്കുന്ന് എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.         
*
 
|}
{{Slippymap|lat=11.3915881|lon=75.8806298, |zoom=16|width=800|height=400|marker=yes}}


==ക്ളബുകൾ==
==ക്ളബുകൾ==

17:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വാദി ഹുസ്ന എ എൽ പി എസ് ഒഴലക്കുന്ന്
വിലാസം
ഒഴലക്കുന്ന്

എളേറ്റിൽ പി.ഒ.
,
673572
,
കോഴിക്കോട് ജില്ല
സ്ഥാപിതം1979
വിവരങ്ങൾ
ഇമെയിൽhmvadihusna@gmail.com
കോഡുകൾ
സ്കൂൾ കോഡ്47432 (സമേതം)
യുഡൈസ് കോഡ്32040300903
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകിഴക്കോത്ത് പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമൈമൂന പി.കെ
പി.ടി.എ. പ്രസിഡണ്ട്ജാഫർ അരീക്കര
എം.പി.ടി.എ. പ്രസിഡണ്ട്അനീസ യു.പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വാദി ഹുസ്ന എ എൽ പി എസ് ഒഴലക്കുന്ന്.

ചരിത്രം

1 1 1979 ജൂൺ 20 ന് അൻസാറുൽ മുസ്ലിമീൻ ലോവറ്‍ പ്റൈമറി സ്കൂൾ എന്ന കൊച്ചു സ്ഥാപനം 18 അംഗമാനേജ്മെൻറ് കമ്മററിയുടെ കീഴിൽ സി.മുഹമ്മദ് ഹാജി മാനേജറായി ആരംഭിച്ചു.കെ.കെ.ഹംസ ഹെഡ്മാസ്റററും പി.പി.അബൂബക്കറ്‍ അറബി അധ്യാപകനും നിയമിക്കപ്പെട്ടു.1983 ആവുമ്പോഴേക്കും വി.അഹമ്മദ്കുട്ടി,കെ.പി.അബ്ദുറഹിമാൻ,എൻ.പി.റുഖിയത്ത് അടക്കം 5 അധ്യാപകരും 1 2 3 4 ക്ളാസുകളും നിലവിൽ വന്നു.1987 ആവുമ്പോഴേക്കും 250ഓളം കുട്ടികളും 10 അധ്യാപകരും ഡിവിഷൻ ക്ളാസുകളും ഉള്ള ഒരു വിദ്യാലയമായി മാറി.1989-ൽ വി.പി.മുഹമ്മദ് മാസ്റററ്‍ HM ആയി നിയമിക്കപ്പെട്ടു.തുടറ്‍ന്ന് വി.അമ്മട് കുട്ടി മാസ്റററ്‍,കെ.പി.അബ്ദുറഹിമാൻ മാസ്റററ്‍,പി.കെ.ഹുസൈൻ കുട്ടി മാസ്റററ്‍ എന്നിവരാണ് സ്ഥാപനത്തെ നയിച്ചത്.അറബി അധ്യാപകൻ പി.പി.അബൂബക്കറ്‍ ദീറ്‍ഘകാല സേവനമനുഷ്‌ഠിച്ചു.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആറ് ക്ലാസ് മുറികളും ഒരു ഓഫീസും കഞ്ഞീപ്പുുര ആൺ‍‍കുുട്ടികൾക്കും പെൺകുട്ടികള്ക്കും വെവ്വേറെ ടോയ്ലററ് ഇരുപതോളം ടാപ്പുകൾ വിശാലമായ കളിസ്ഥലം ചുററുമതിൽ , കുു‍‍ട്ടികളുടെ പാറ്‍‍‍‍‍‍‍‍‌‍‍‍‍‍‍‍ക്ക്,‌ എന്നിവയും വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടർ ലാബുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂള് ലൈബ്റ‍‍റി ഐടി സൗകര്യം ഫലപ്റദമായി ഉപയോഗിക്കുന്നുണ്ട്.LKG UKG ക്ളാസുകള് നടന്നുവരുന്നുണ്ട്.റ്‍‍‍‍‍‍‍‍‌‍‍‍‍‍‍‍

പാഠ്യേതര പ്രവർത്തനങ്ങൾ

  • കലാമേള.
  • കായികമേള
  • ബാലസഭ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. പഠനയാത്ര

നേർക്കാഴ്ച‍‍‍‍‍‍‍‍‍‍‍‍‍‍‍ ‍‍‍‍‍‍‍‍‍‍‍‍‍‍‍

മാനേജ്മെന്റ്

1979 ജൂൺ 20 ന് അൻസാറുൽ മുസ്ലിമീൻ ലോവറ്‍ പ്റൈമറി സ്കൂൾ എന്ന കൊച്ചു സ്ഥാപനം 18 അംഗമാനേജ്മെൻറ് കമ്മററിയുടെ കീഴിൽ സി.മുഹമ്മദ് ഹാജി മാനേജറായി ആരംഭിച്ചു.പിന്നീട് 9 അംഗ കമ്മററിയുളള (റഷീദലി ശിഹാബ് തങ്ങൾ,PTA.റഹീം,കെ.ഖാദറ്‍ മാസ്റററ്‍,പി.ഉസ്മാൻ മാസ്റററ്‍,സി.പോക്കറ്‍ മാസ്റററ്‍,എൻ.സി.ഉസൈൻമാസ്റററ്‍,വി.അബ്ദുൽ ഹക്ക്,സി.മുഹമ്മദ് ഹാജി,കെ.കെ.ഇമ്പിച്ചിമമ്മാലി ഹാജി)വാദിഹുസ്ന പബ്ളിക് സ്കൂൾ ട്റസ്ററ് ഏറെറടുക്കുകയും നല്ല കെട്ടുറപ്പുളള കെട്ടിടങ്ങളാക്കി പുനസ്ഥാപിക്കുകയും ചെയ്തു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
കെ.കെ.ഹംസ
വി.പി.മുഹമ്മദ്


വി.അമ്മദ്കുട്ടി


കെ.പി.അബ്ദുറഹിമാൻ


പി.കെ.ഹുസൈൻകുട്ടി



പി.പി.അബൂബക്കറ്‍




പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എൻ.കെ.റഫീഖ്
  • സി.കെ.ഷറഫുദ്ദീൻ
  • ഒ.കെ.സലാം
  • സി.കെ.സുബൈറ്‍
  • Dr.പി.കെ.റഈസ

.എം.എ.റഊഫ്

വഴികാട്ടി

  • കോഴിക്കോട് നഗരത്തിൽ നിന്നും 30 കി.മി. അകലത്തായി കോഴിക്കോട് നരിക്കുനി എളേററിൽ നെല്ലാന്കണ്ടി റോഡിൽ ഒഴലക്കുന്ന് എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.
Map

ക്ളബുകൾ

==

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
പൂർവ്വവി​ദ്യാർത്ഥി സംഗമത്തിൽ വാർ‍‍‍ഡ് മെമ്പർ സംസാരിക്കുന്നു
പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ വാർ‍‍ഡ് മെമ്പർ സംസാരിക്കുന്നു.
റിപ്പബ്ളിക് ദിനത്തിൽ ദേശീയപതാകയ്ക്ക് സല്യൂട്ട് ചെയ്യുന്നു
റിപ്പബ്ളിക്ദിന അസംബ്ള‍‍‍ി
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രതിജ്ഞ എടുക്കുന്നു.

ചെരിച്ചുള്ള എഴുത്ത്===മികവുകൾ=== കട്ടികൂട്ടിയ എഴുത്ത്

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം അസംബ്ലി.

അറബി ക്ളബ്

ഗണിതക്ളബ്

ഇംഗ്ളീഷ്ക്ളബ്

വഴികാട്ടി

{{#multimaps:8|width=800px|zoom=12}}