"സെന്റ് മേരീസ് എൽ പി സ്കൂൾ, പള്ളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St Mary`s L P School Pallippuram}}
{{prettyurl|St Mary`s L P School Pallippuram}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പള്ളിപ്പുറം  
|സ്ഥലപ്പേര്=പള്ളിപ്പുറം  
വരി 8: വരി 8:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q87477686
|യുഡൈസ് കോഡ്=32110401004
|യുഡൈസ് കോഡ്=32110401004
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=01
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
................................
[[പ്രമാണം:Spot.jpg|പകരം=34233 spot.jpg|ലഘുചിത്രം]]
 
== '''ചരിത്രം''' ==
ചേർത്തല താലൂക്കിൽ ചേന്നം പള്ളിപ്പുറം  ഗ്രാമ പഞ്ചായത്തിൽ  വേമ്പനാട്ട് കായലിന്റെ പടിഞ്ഞാറേ തീരത്ത് നിന്ന്  ഒരു വിളിപ്പാടകലെയാണ്  പള്ളിപ്പുറത്തെ സെന്റ് മേരീസ് എൽ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.എറണാകുളം അങ്കമാലി അതിരൂപതയിലെ  നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ പള്ളിപ്പുറത്തെ സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തിന്റെ കീഴിൽ 1911  ലാണ്  ഈ സ്‌കൂൾ ആരംഭിച്ചത് .തലമുറകൾക്ക്  അറിവിന്റെ ആദ്യാക്ഷരം ചൊല്ലിക്കൊടുത്ത ചേർത്തല താലൂക്കിലെ തന്നെ പ്രഥമ വിദ്യാലയങ്ങളിൽ ഒന്നായ ഈ വിദ്യാലയം 108  വർഷങ്ങൾ പൂർത്തിയാക്കി.ഈ അക്ഷര മുറ്റത്ത്  ഇതുവരെ  പന്ത്രണ്ടായിരത്തോളം കുട്ടികൾ തങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.

വരി 70: വരി 70:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ ഇംഗ്ലീഷ് ക്ലബ് |ഇംഗ്ലീഷ് ക്ലബ് .]]
*  [[{{PAGENAME}}/ ഇംഗ്ലീഷ് ക്ലബ് |ഇംഗ്ലീഷ് ക്ലബ് .]]
* [[{{PAGENAME}}/ സുരക്ഷ ക്ലബ് |സുരക്ഷ ക്ലബ് .]]
* പച്ചക്കറിത്തോട്ടം
*  [[{{PAGENAME}}/ ഗണിത ക്ലബ് |ഗണിത ക്ലബ് .]]
*  [[{{PAGENAME}}/ ഗണിത ക്ലബ് |ഗണിത ക്ലബ് .]]

വരി 79: വരി 79:
#ലിസി  
#ലിസി  
#ജാൻസി ജേക്കബ്  
#ജാൻസി ജേക്കബ്  
#മീനാമ്മ ജോസഫ്
#മീനാmma
 
# ത്രേസിയാമ്മ
== നേട്ടങ്ങൾ ==
== ചിത്രശാല ==
<gallery mode="packed" heights="80">
പ്രമാണം:Spot.jpg
പ്രമാണം:Class std 1.jpeg
പ്രമാണം:Fore.jpg
പ്രമാണം:Idavazhi.jpeg
പ്രമാണം:34233-classphoto-jpg.jpg
പ്രമാണം:34233-classphoto 3-jpg.jpeg
പ്രമാണം:34233-photo .jpg
പ്രമാണം:Vegi.jpg
</gallery>

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 87: വരി 97:
#
#
#
#
==വഴികാട്ടി==
 
*ചേർത്തല '''പ്രൈവറ്''' ബസ് സ്റ്റാൻഡിൽ നിന്നും വയലാർ വഴി പോകുന്ന അരൂർ , എറണാകുളം ബസുകളിൽ കയറിയാൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം
*
*കെ.എസ.ആർ.ടി.സി. ബസിൽ നാഷണൽ ഹൈവെയിൽ '''വയലാർ കവലയിൽ''' ഇറങ്ങി ബസ് / ഓട്ടോ മാർഗ്ഗം  മൂന്നു കിലോമീറ്റർ എത്താം
 
<br>
== നിലവിലുള്ള അദ്ധ്യാപകർ ==
----
 
{{#multimaps:9.718434723185489, 76.33732552582441|zoom=20}}
 
<!--
1 .സി.ജോളി റ്റി ജോസഫ്
2.പൗളിന വി ജെ
3.റീത്താമ്മ
ജോയ്‌സി കുര്യാക്കോസ് 4.
സിബിമോൾ
4.ബീന
5.റീത്ത
6.റെജീന
 
== വഴികാട്ടി ==
*ചേർത്തല '''പ്രൈവറ്''' ബസ് സ്റ്റാൻഡിൽ നിന്നു,
 
* അരൂർ ക്ഷേത്രം ബസിൽ കയറി പള്ളിപ്പുറം പള്ളിയുടെ മുമ്പിൽ പള്ളിച്ചന്ത സ്റ്റോപ്പിൽ ഇറങ്ങി  കിഴക്കോട്ട് നടന്നാൽ സ്കൂളിൽ എത്താം
{{Slippymap|lat=9.754937|lon=76.365364|zoom=20|width=full|height=400|marker=yes}}<!--
== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==
==അവലംബം==
<references />
<!--visbot  verified-chils->-->

21:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് എൽ പി സ്കൂൾ, പള്ളിപ്പുറം
വിലാസം
പള്ളിപ്പുറം

പള്ളിപ്പുറം
,
പള്ളിപ്പുറം പി.ഒ.
,
688541
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1911
വിവരങ്ങൾ
ഫോൺ0478 2554061
ഇമെയിൽ34233cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34233 (സമേതം)
യുഡൈസ് കോഡ്32110401004
വിക്കിഡാറ്റQ87477686
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്തൈകാട്ടുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ166
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. ജോളി റ്റി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്തോമസ് കുന്നത്തറ
എം.പി.ടി.എ. പ്രസിഡണ്ട്ലിൻസി കുറ്റിയാഞ്ഞിലിക്കൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

34233 spot.jpg

ചരിത്രം

ചേർത്തല താലൂക്കിൽ ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിൽ വേമ്പനാട്ട് കായലിന്റെ പടിഞ്ഞാറേ തീരത്ത് നിന്ന് ഒരു വിളിപ്പാടകലെയാണ് പള്ളിപ്പുറത്തെ സെന്റ് മേരീസ് എൽ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.എറണാകുളം അങ്കമാലി അതിരൂപതയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ പള്ളിപ്പുറത്തെ സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തിന്റെ കീഴിൽ 1911 ലാണ് ഈ സ്‌കൂൾ ആരംഭിച്ചത് .തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം ചൊല്ലിക്കൊടുത്ത ചേർത്തല താലൂക്കിലെ തന്നെ പ്രഥമ വിദ്യാലയങ്ങളിൽ ഒന്നായ ഈ വിദ്യാലയം 108 വർഷങ്ങൾ പൂർത്തിയാക്കി.ഈ അക്ഷര മുറ്റത്ത് ഇതുവരെ പന്ത്രണ്ടായിരത്തോളം കുട്ടികൾ തങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.

മൂന്നോ - നാലോ ക്ലാസ്സ് മുറികളോടെയാണ് സ്‌കൂൾ ആരംഭിച്ചതെങ്കിലും ക്രമേണ ഒരു വലിയ ഹാൾ ഉൾക്കൊള്ളുന്ന കെട്ടിടമായി മാറി. സ്ഥല സൗകര്യത്തിന്റെ അഭാവത്തിൽ രണ്ട് മുറികൾ കൂടി 1987 -2004 കാലഘട്ടത്തിൽ നിർമ്മിച്ചു .2006 ൽ പുതിയ ഓഫീസ് റൂമും കമ്പ്യുട്ടർ ലാബും ഉൾക്കൊള്ളുന്ന രണ്ടുനില കെട്ടിടം പണിതു. 2010 ൽ മാനേജ്‌മെന്റിൻറെ സഹകരണത്തോടെ 5 ടോയ്‍ലറ്റുകൾ കൂടി നിർമ്മിച്ചു .ഇക്കാലമത്രയും പള്ളിപ്പുറം സെൻറ് .മേരീസ് ഫൊറോനാ പള്ളിയുടെ കീഴിലായിരുന്ന സ്‌കൂൾ 2014 ജൂൺ മുതൽ എറണാകുളം അതിരൂപത കോർപ്പറേറ്റ് ഏജൻസിയുടെ കീഴിലായി 2012 ൽ പൂർവ്വ വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും ഗുണകാംക്ഷികളുടേയും സഹകരണത്തോടെ ക്ലാസ്സ്മുറികൾ മുഴുവൻ ടൈൽ വിരിച്ചു ഭംഗിയാക്കി 2016 ൽ എറണാകുളം അതിരൂപത കോർപ്പറേറ്റിൻറെ സഹായത്തോടെ അടുക്കള നവീകരിച്ച് മനോഹരമാക്കി .2017 ൽ പൂർവ്വ വിദ്യാർത്ഥികളുടേയും ഗുണകാംക്ഷികളുടേയും സഹകരണത്തോടെ സ്‌കൂളിന്റെ മുറ്റം ടൈൽ വിരിച്ചു മനോഹരമാക്കി.2018 ൽ എറണാകുളം അങ്കമാലി കോർപ്പറ്‍റേറ്റിന്റെയും പൂർവ്വ അദ്ധ്യാപകരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ രൂപം കൊണ്ട സ്മാർട്ട് ക്ലാസ്സ് റൂമിന്റെയും മുൻ അധ്യാപിക ശ്രീമതി എ.വി കുഞ്ഞുമോൾ സമർപ്പിച്ച ലൈബ്രറിയുടേയും ഉദ്ഘാടനം നടത്തി.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കുഞ്ഞുമോൾ എ വി
  2. തങ്കമ്മ കെ ഒ
  3. ലിസി
  4. ജാൻസി ജേക്കബ്
  5. മീനാmma
  6. ത്രേസിയാമ്മ

ചിത്രശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നിലവിലുള്ള അദ്ധ്യാപകർ

1 .സി.ജോളി റ്റി ജോസഫ് 2.പൗളിന വി ജെ 3.റീത്താമ്മ ജോയ്‌സി കുര്യാക്കോസ് 4. സിബിമോൾ 4.ബീന 5.റീത്ത 6.റെജീന

വഴികാട്ടി

  • ചേർത്തല പ്രൈവറ് ബസ് സ്റ്റാൻഡിൽ നിന്നു,
  • അരൂർ ക്ഷേത്രം ബസിൽ കയറി പള്ളിപ്പുറം പള്ളിയുടെ മുമ്പിൽ പള്ളിച്ചന്ത സ്റ്റോപ്പിൽ ഇറങ്ങി  കിഴക്കോട്ട് നടന്നാൽ സ്കൂളിൽ എത്താം
Map