"സെന്റ്.മേരീസ് എം.റ്റി.എൽ.പി.എസ്സ് കിടങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ സ്കൂൾ 1106 മണപ്പള്ളി വീട്ടുകാർ സ്ഥാപിച്ചിട്ടുള്ള താണ്. അന്നത്തെ മാനേജർ മണപ്പള്ളിൽ പുതുപ്പറമ്പിൽ ശ്രീമാൻ എം കോശി ആയിരുന്നു. ആരംഭിച്ച സമയം ഒന്നും രണ്ടും ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്നത്തെ അദ്ധ്യാപികമാർ ശ്രീമതി പി ടി ഏലിയാമ്മ യും ശ്രീമതി കെ കെ മറിയാമ്മയും ആയിരുന്നു. 1107 ഇടവും ഇരുപതാം തീയതി മൂന്നാം ക്ലാസ് കൂടി അനുവദിച്ച അംഗീകാരം കിട്ടി. അന്നുമുതൽ മൂന്നാം ക്ലാസ് തുടർച്ചയായി നടന്നു പോരുകയും ശ്രീമതി കെ എം അന്നമ്മയെ ആ വർഷം അധ്യാപികയായി നിയമിക്കുകയും ചെയ്തു. അന്നത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി പി ടി ഏലിയാമ്മ തന്നെയായിരുന്നു. 1110 ൽ വിപി മാമൻ അച്ഛൻ മാനേജരായിരുന്ന കാലത്ത് സ്കൂൾ മാർത്തോമാ മാനേജ്മെന്റ് വിട്ടുകൊടുത്തു | |||
<span aria-label="P S Ajitha Aji Kidangannur:"></span> | |||
1111 ൽ നാലാം ക്ലാസ് ആരംഭിക്കുകയും മണപ്പള്ളി തടത്തിൽ ശ്രീമാൻ എംഡി മത്തായിയെ ഹെഡ്മാസ്റ്ററായി നിയമിക്കുകയും ചെയ്തു. 1116 ൽ അദ്ദേഹം മരിച്ചു പോയതിനാൽ മണപ്പള്ളി പുതുപ്പറമ്പിൽ ശ്രീമതി അന്നാമ്മ തോമസിനെ ആസ്ഥാനത്തേക്ക് നിയമിക്കുകയും, headmistress ആയി ശ്രീമതി പി ടി ഏലിയാമ്മ തുടരുകയും ചെയ്തു . 1122 ൽ അഞ്ചാം ക്ലാസ് ആരംഭിക്കുകയും മണപ്പള്ളി വടക്കേതിൽ ശ്രീമാൻ ജോർജ് മാത്യുവിനെ ആസ്ഥാനത്തേക്ക് നിയമിക്കുകയും ചെയ്തു. ശ്രീമതി അന്നമ്മ തോമസ് ഗവൺമെന്റ് സർവീസിൽ പോവുകയും ആസ്ഥാനത്തേക്ക് 1954 ൽ ശ്രീമതി ശോശാമ്മ ശാലുവിനെ നിയമിക്കുകയും ചെയ്തു. ഷിഫ്റ്റ് മൂലം തിരിച്ചുകിട്ടും കൂട്ടത്തിൽ ശ്രീമതി കെ എം അന്നമ്മയും ഗവൺമെന്റ് സർവീസിൽ പ്രവേശിച്ചു. 1969 ശ്രീമതി പീറ്റി അമ്മയും 1970 ശ്രീമതി കെ കെ മറിയാമ്മയും പെൻഷൻ പറ്റി പിരിഞ്ഞ പോയിട്ടുള്ളത് ആകുന്നു k k മറിയാമ്മ പെൻഷനായി തിരിഞ്ഞ് സ്ഥാനത്ത് സ്ഥാനത്ത് ശ്രീ ജോ<span class="_20bHr"></span>ർജ്ജ് മാത്യുവിനെ ഹെഡ്മാസ്റ്ററായി നിയമിക്കുകയും ചെയ്തു. ഇപ്പോൾ ഹെഡ്മാസ്റ്ററെ കൂടാതെ ശ്രീമതി ശോശാമ്മ. ശമുവേൽ, ശ്രീമതി മേരി ജോൺ, ശ്രീമതി സി സാറാമ്മ മാത്യു എന്നിവർ ജോലി ചെയ്തു പോരുന്നു തയ്യൽ മിസ്ട്രസ് ശ്രീമതി അന്നമ്മ ഡേവിഡ് ഈ സ്കൂളിലും, ഇടയാറന്മുള വെസ്റ്റ് എം ടി യിലും, പൂവത്തൂർ എം ടി യിൽ ജോലി നോക്കിയിട്ടുണ്ട്. ഈ സ്കൂൾ മുളക്കുഴ കിടങ്ങന്നൂർ റോഡിന്റെ അരികിൽ സ്ഥിതിചെയ്യുന്നു. 80 അടി നീളവും 20 അടി വീതിയും സ്കൂളിൽ ഉണ്ട്. ഭിത്തി കല്ലുകെട്ടി വെള്ള തേച്ചതും മേൽക്കൂര ഓലമേഞ്ഞ തും തറ വാർത്ത മാകുന്നു. ഈ സ്കൂളിന് 16 സെന്റ് സ്ഥലവും ഒരു കിണറും ഉണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* വാട്ടർ പ്യൂരിഫയർ | |||
* മികച്ച പഠനാന്തരീക്ഷം | |||
* നവീകരിച്ച ക്ലാസ് മുറികൾ | |||
* മികച്ച ലൈബ്രറി | |||
* പ്രീപ്രൈമറി മുതൽ കമ്പ്യൂട്ടർ പഠനം | |||
* സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ | |||
* വാഹന ക്രമീകരണം | |||
* ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് | |||
==മികവുകൾ== | ==മികവുകൾ== | ||
* എൽഎസ്എസ് പരീക്ഷയിൽ മികവാർന്ന വിജയം | |||
* ഉപജില്ലാതല മത്സരങ്ങളിൽ മികവാർന്ന വിജയം | |||
* 2021 ലെ ശിശുദിന പ്രസംഗ മത്സരത്തിൽ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം | |||
* സ്വദേശി മെഗാ ക്വിസ് ഉപജില്ലാ തലത്തിൽ രണ്ടാം സ്ഥാനം | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
!ക്രമ നമ്പർ | |||
!'''മുൻ പ്രധാനാദ്ധ്യാപകർ''' | |||
!'''എന്ന് മുതൽ''' | |||
!'''എന്നുവരെ''' | |||
|- | |- | ||
|1 | |||
|'''എം.ടി മത്തായി''' | |||
|1936 | |||
|1941 | |||
|- | |- | ||
| | |2 | ||
|പി.റ്റി.ഏലിയാമ്മ | |||
|1941 | |||
|1969 | |||
|- | |- | ||
| | |3 | ||
|കെ.കെ.മറിയാമ്മ | |||
|1969 | |||
|1970 | |||
|- | |- | ||
| | |4 | ||
|ജോർജ്ജ് മാത്യു | |||
|1970 | |||
|1980 | |||
|- | |- | ||
| | |5 | ||
|പി.എസ് ഏബ്രഹം | |||
|1980 | |||
|1981 | |||
|- | |- | ||
| | |6 | ||
|എൻ.ഒ ഉമ്മൻ | |||
|1982 | |||
| | |||
|- | |- | ||
| | |7 | ||
| കെ.വി.ജോയ് | |||
|1982 | |||
|1984 | |||
|- | |- | ||
| | |8 | ||
|മേരി ജോൺ | |||
|1984 | |||
|1993 | |||
|- | |- | ||
| | |9 | ||
|ലീലാമ്മ ചെറിയാൻ | |||
|1994 | |||
|1996 | |||
|- | |- | ||
| | |10 | ||
|ഷാലിക്കുട്ടി | |||
|1996 | |||
|1997 | |||
|- | |- | ||
| | |11 | ||
|ലാലി കെ | |||
|1997 | |||
| | |||
|- | |- | ||
| | |12 | ||
|അന്നമ്മ തോമസ് | |||
|1997 | |||
|1998 | |||
|- | |- | ||
| | |13 | ||
|സാറാമ്മ വി.എം | |||
|1998 | |||
|2007 | |||
|- | |- | ||
| | |14 | ||
|വിജി മേരി | |||
|2007 | |||
|2020 | |||
|- | |- | ||
| | |15 | ||
| | |ജ്യോതി മത്തായി | ||
| | |2020 | ||
|- | | ---- | ||
|} | |} | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
==ദിനാചരണങ്ങൾ== | |||
==ക്ലബുകൾ== | ===പ്രഥമാധ്യാപിക=== | ||
* ജ്യോതി മത്തായി | |||
=== അധ്യാപകർ === | |||
* സൂസൻ വി കെ | |||
* ഷീബ വിനോദ് | |||
* റൂബി മറിയം വർഗീസ് | |||
===== പ്രീ പ്രൈമറി അധ്യാപിക ===== | |||
* സരസമ്മ | |||
== ദിനാചരണങ്ങൾ == | |||
* പ്രവേശനോത്സവം | |||
* ലോക പരിസ്ഥിതി ദിനം | |||
* വായനാദിനം | |||
* ചാന്ദ്രദിനം | |||
* ഹിരോഷിമ നാഗസാക്കി ദിനം | |||
* സ്വാതന്ത്ര്യദിനം | |||
* കർഷകദിനം | |||
* ഓണം | |||
* ഗാന്ധിജയന്തി | |||
* ശിശുദിനം | |||
* ക്രിസ്തുമസ് | |||
* നവവത്സര ദിനം | |||
* റിപ്പബ്ലിക് ദിനം | |||
==ക്ലബുകൾ == | |||
* ഭാഷാ ക്ലബ്ബ് | |||
* ഇംഗ്ലീഷ് ക്ലബ്ബ് | |||
* ഗണിതം ക്ലബ്ബ് | |||
* എക്കോ ക്ലബ്ബ് | |||
* ശാസ്ത്രക്ലബ്ബ് | |||
* ആരോഗ്യ ക്ലബ് | |||
* സുരക്ഷാ ക്ലബ്ബ് | |||
* ലഹരിവിരുദ്ധ ക്ലബ് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * കലാകായിക രംഗങ്ങളിലെ മികച്ച പ്രവർത്തനം | ||
* | * നല്ല പാഠം സാഹിത്യ പരിപാടികൾ | ||
* | * പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങൾ | ||
* ലഘു പ്രോജക്റ്റുകൾ | |||
* പഠനയാത്ര | |||
* കയ്യെഴുത്തുമാസികൾ , പതിപ്പുകൾ | |||
* ഓൺലൈൻ അസംബ്ലി ഓൺലൈൻ സാഹിത്യ ക്ലബ്ബ് | |||
* ജൈവ വൈവിധ്യ പാർക്ക് | |||
* പ്രവർത്തിപരിചയ പരിശീലനം | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
==അവലംബം== | |||
[https://en.wikipedia.org/wiki/Main_Page https://en.wikipedia.org/wiki/Main] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{map}} |
13:30, 31 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്.മേരീസ് എം.റ്റി.എൽ.പി.എസ്സ് കിടങ്ങന്നൂർ | |
---|---|
വിലാസം | |
കിടങ്ങന്നൂർ ST MARYS M.T.L.P.S KIDANGANNUR , കിടങ്ങന്നൂർ പി.ഒ. , 689514 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 31 - 5 - 1931 |
വിവരങ്ങൾ | |
ഫോൺ | 0468 2287744 |
ഇമെയിൽ | stmaryskdnr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37415 (സമേതം) |
യുഡൈസ് കോഡ് | 32120200514 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | ആറന്മുള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി |
ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്ആറന്മുള |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 17 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജ്യോതി മത്തായി |
പി.ടി.എ. പ്രസിഡണ്ട് | തോമസ് ചാക്കോ |
എം.പി.ടി.എ. പ്രസിഡണ്ട് | റൂബി മറിയം വർഗ്ഗീസ് |
അവസാനം തിരുത്തിയത് | |
31-07-2024 | Schoolwikihelpdesk |
ചരിത്രം
ഈ സ്കൂൾ 1106 മണപ്പള്ളി വീട്ടുകാർ സ്ഥാപിച്ചിട്ടുള്ള താണ്. അന്നത്തെ മാനേജർ മണപ്പള്ളിൽ പുതുപ്പറമ്പിൽ ശ്രീമാൻ എം കോശി ആയിരുന്നു. ആരംഭിച്ച സമയം ഒന്നും രണ്ടും ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്നത്തെ അദ്ധ്യാപികമാർ ശ്രീമതി പി ടി ഏലിയാമ്മ യും ശ്രീമതി കെ കെ മറിയാമ്മയും ആയിരുന്നു. 1107 ഇടവും ഇരുപതാം തീയതി മൂന്നാം ക്ലാസ് കൂടി അനുവദിച്ച അംഗീകാരം കിട്ടി. അന്നുമുതൽ മൂന്നാം ക്ലാസ് തുടർച്ചയായി നടന്നു പോരുകയും ശ്രീമതി കെ എം അന്നമ്മയെ ആ വർഷം അധ്യാപികയായി നിയമിക്കുകയും ചെയ്തു. അന്നത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി പി ടി ഏലിയാമ്മ തന്നെയായിരുന്നു. 1110 ൽ വിപി മാമൻ അച്ഛൻ മാനേജരായിരുന്ന കാലത്ത് സ്കൂൾ മാർത്തോമാ മാനേജ്മെന്റ് വിട്ടുകൊടുത്തു
1111 ൽ നാലാം ക്ലാസ് ആരംഭിക്കുകയും മണപ്പള്ളി തടത്തിൽ ശ്രീമാൻ എംഡി മത്തായിയെ ഹെഡ്മാസ്റ്ററായി നിയമിക്കുകയും ചെയ്തു. 1116 ൽ അദ്ദേഹം മരിച്ചു പോയതിനാൽ മണപ്പള്ളി പുതുപ്പറമ്പിൽ ശ്രീമതി അന്നാമ്മ തോമസിനെ ആസ്ഥാനത്തേക്ക് നിയമിക്കുകയും, headmistress ആയി ശ്രീമതി പി ടി ഏലിയാമ്മ തുടരുകയും ചെയ്തു . 1122 ൽ അഞ്ചാം ക്ലാസ് ആരംഭിക്കുകയും മണപ്പള്ളി വടക്കേതിൽ ശ്രീമാൻ ജോർജ് മാത്യുവിനെ ആസ്ഥാനത്തേക്ക് നിയമിക്കുകയും ചെയ്തു. ശ്രീമതി അന്നമ്മ തോമസ് ഗവൺമെന്റ് സർവീസിൽ പോവുകയും ആസ്ഥാനത്തേക്ക് 1954 ൽ ശ്രീമതി ശോശാമ്മ ശാലുവിനെ നിയമിക്കുകയും ചെയ്തു. ഷിഫ്റ്റ് മൂലം തിരിച്ചുകിട്ടും കൂട്ടത്തിൽ ശ്രീമതി കെ എം അന്നമ്മയും ഗവൺമെന്റ് സർവീസിൽ പ്രവേശിച്ചു. 1969 ശ്രീമതി പീറ്റി അമ്മയും 1970 ശ്രീമതി കെ കെ മറിയാമ്മയും പെൻഷൻ പറ്റി പിരിഞ്ഞ പോയിട്ടുള്ളത് ആകുന്നു k k മറിയാമ്മ പെൻഷനായി തിരിഞ്ഞ് സ്ഥാനത്ത് സ്ഥാനത്ത് ശ്രീ ജോർജ്ജ് മാത്യുവിനെ ഹെഡ്മാസ്റ്ററായി നിയമിക്കുകയും ചെയ്തു. ഇപ്പോൾ ഹെഡ്മാസ്റ്ററെ കൂടാതെ ശ്രീമതി ശോശാമ്മ. ശമുവേൽ, ശ്രീമതി മേരി ജോൺ, ശ്രീമതി സി സാറാമ്മ മാത്യു എന്നിവർ ജോലി ചെയ്തു പോരുന്നു തയ്യൽ മിസ്ട്രസ് ശ്രീമതി അന്നമ്മ ഡേവിഡ് ഈ സ്കൂളിലും, ഇടയാറന്മുള വെസ്റ്റ് എം ടി യിലും, പൂവത്തൂർ എം ടി യിൽ ജോലി നോക്കിയിട്ടുണ്ട്. ഈ സ്കൂൾ മുളക്കുഴ കിടങ്ങന്നൂർ റോഡിന്റെ അരികിൽ സ്ഥിതിചെയ്യുന്നു. 80 അടി നീളവും 20 അടി വീതിയും സ്കൂളിൽ ഉണ്ട്. ഭിത്തി കല്ലുകെട്ടി വെള്ള തേച്ചതും മേൽക്കൂര ഓലമേഞ്ഞ തും തറ വാർത്ത മാകുന്നു. ഈ സ്കൂളിന് 16 സെന്റ് സ്ഥലവും ഒരു കിണറും ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
- വാട്ടർ പ്യൂരിഫയർ
- മികച്ച പഠനാന്തരീക്ഷം
- നവീകരിച്ച ക്ലാസ് മുറികൾ
- മികച്ച ലൈബ്രറി
- പ്രീപ്രൈമറി മുതൽ കമ്പ്യൂട്ടർ പഠനം
- സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
- വാഹന ക്രമീകരണം
- ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്
മികവുകൾ
- എൽഎസ്എസ് പരീക്ഷയിൽ മികവാർന്ന വിജയം
- ഉപജില്ലാതല മത്സരങ്ങളിൽ മികവാർന്ന വിജയം
- 2021 ലെ ശിശുദിന പ്രസംഗ മത്സരത്തിൽ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം
- സ്വദേശി മെഗാ ക്വിസ് ഉപജില്ലാ തലത്തിൽ രണ്ടാം സ്ഥാനം
മുൻസാരഥികൾ
ക്രമ നമ്പർ | മുൻ പ്രധാനാദ്ധ്യാപകർ | എന്ന് മുതൽ | എന്നുവരെ |
---|---|---|---|
1 | എം.ടി മത്തായി | 1936 | 1941 |
2 | പി.റ്റി.ഏലിയാമ്മ | 1941 | 1969 |
3 | കെ.കെ.മറിയാമ്മ | 1969 | 1970 |
4 | ജോർജ്ജ് മാത്യു | 1970 | 1980 |
5 | പി.എസ് ഏബ്രഹം | 1980 | 1981 |
6 | എൻ.ഒ ഉമ്മൻ | 1982 | |
7 | കെ.വി.ജോയ് | 1982 | 1984 |
8 | മേരി ജോൺ | 1984 | 1993 |
9 | ലീലാമ്മ ചെറിയാൻ | 1994 | 1996 |
10 | ഷാലിക്കുട്ടി | 1996 | 1997 |
11 | ലാലി കെ | 1997 | |
12 | അന്നമ്മ തോമസ് | 1997 | 1998 |
13 | സാറാമ്മ വി.എം | 1998 | 2007 |
14 | വിജി മേരി | 2007 | 2020 |
15 | ജ്യോതി മത്തായി | 2020 | ---- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അദ്ധ്യാപകർ
പ്രഥമാധ്യാപിക
- ജ്യോതി മത്തായി
അധ്യാപകർ
- സൂസൻ വി കെ
- ഷീബ വിനോദ്
- റൂബി മറിയം വർഗീസ്
പ്രീ പ്രൈമറി അധ്യാപിക
- സരസമ്മ
ദിനാചരണങ്ങൾ
- പ്രവേശനോത്സവം
- ലോക പരിസ്ഥിതി ദിനം
- വായനാദിനം
- ചാന്ദ്രദിനം
- ഹിരോഷിമ നാഗസാക്കി ദിനം
- സ്വാതന്ത്ര്യദിനം
- കർഷകദിനം
- ഓണം
- ഗാന്ധിജയന്തി
- ശിശുദിനം
- ക്രിസ്തുമസ്
- നവവത്സര ദിനം
- റിപ്പബ്ലിക് ദിനം
ക്ലബുകൾ
- ഭാഷാ ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഗണിതം ക്ലബ്ബ്
- എക്കോ ക്ലബ്ബ്
- ശാസ്ത്രക്ലബ്ബ്
- ആരോഗ്യ ക്ലബ്
- സുരക്ഷാ ക്ലബ്ബ്
- ലഹരിവിരുദ്ധ ക്ലബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- കലാകായിക രംഗങ്ങളിലെ മികച്ച പ്രവർത്തനം
- നല്ല പാഠം സാഹിത്യ പരിപാടികൾ
- പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങൾ
- ലഘു പ്രോജക്റ്റുകൾ
- പഠനയാത്ര
- കയ്യെഴുത്തുമാസികൾ , പതിപ്പുകൾ
- ഓൺലൈൻ അസംബ്ലി ഓൺലൈൻ സാഹിത്യ ക്ലബ്ബ്
- ജൈവ വൈവിധ്യ പാർക്ക്
- പ്രവർത്തിപരിചയ പരിശീലനം
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂൾ ഫോട്ടോകൾ
അവലംബം
https://en.wikipedia.org/wiki/Main
വഴികാട്ടി
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37415
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- വഴികാട്ടിയിൽ മാപ്പ് കൃത്യമാക്കേണ്ടുന്ന ലേഖനങ്ങൾ